അക്കു വേദന കൊണ്ടും അതിലേറെ നാണക്കേട് കൊണ്ടും മുഖം വീർപ്പിച്ചു. അച്ചുവിന്റെ ആ കളിയാക്കിയുള്ള ചിരി അവനെ ദേഷ്യം പിടിപ്പിച്ചു. ഒന്നും മിണ്ടാതെ, പരിഭവിച്ച് അവൻ തന്റെ മുറിയിലേക്ക് നടന്നു കയറി വാതിൽ വലിച്ചടച്ചു…
*************
അത്താഴം കഴിക്കുമ്പോഴും അവർക്കിടയിൽ കനത്ത നിശബ്ദതയായിരുന്നു. ഇടയ്ക്ക് അക്കു ദേഷ്യത്തോടെ അച്ചുവിനെ നോക്കും, പക്ഷേ അവളാകട്ടെ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ, അവനെ ഒന്ന് കുത്തി നോക്കി കളിയാക്കി ചിരിക്കുക മാത്രം ചെയ്തു.
അവന്റെ പുറംകൈയ്യിൽ ചട്ടുകം പതിഞ്ഞയിടം നന്നായി ചുവന്നു തടിച്ചിരുന്നു. ഓരോ തവണ ഗ്ലാസ് എടുക്കുമ്പോഴും ആ നീറ്റൽ അവനെ വല്ലാതെ അസ്വസ്ഥനാക്കി…
ഭക്ഷണം കഴിഞ്ഞ് അച്ചു പതിവുപോലെ ലിവിംഗ് റൂമിൽ ടിവിക്ക് മുന്നിൽ ചെന്നിരുന്നു. അക്കുവാണെങ്കിൽ തന്റെ പിണക്കവും ആവേശവും എവിടെ തീർക്കണമെന്നറിയാതെ, ഒരു സ്ഥലത്ത് നിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും പരിഭ്രാന്തിയോടെ നടന്നുകൊണ്ടിരുന്നു.
അവന്റെ ആ വെപ്രാളം കണ്ടപ്പോൾ അച്ചുവിന് ചിരി അടക്കാനായില്ല. അവൾ ടിവിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ, ചുണ്ടിൽ വിരിഞ്ഞ ഒരു ചെറു മന്ദഹാസത്തോടെയും അല്പം പരിഹാസത്തോടെയും ചോദിച്ചു…
“നീയെന്താടാ ഇങ്ങനെ ഏറു കിട്ടിയ നായയെപ്പോലെ നടക്കുന്നത്? ഒരിടത്ത് അടങ്ങി ഇരുന്നൂടെ നിനക്ക്?”
അതുകേട്ടതും അക്കുവിന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു. അവൻ അവളുടെ മുന്നിൽ വന്ന് ദേഷ്യത്തോടെ കൈ നീട്ടി കാണിച്ചു.
“ചേച്ചിക്ക് പറഞ്ഞാൽ മതിയല്ലോ… ഇവിടെ നീറുന്നത് എനിക്കല്ലേ? കൊതി തീരെ പൊള്ളിച്ചിട്ട് ഇപ്പോൾ പരിഹാസം കൂടി വേണോ? ആ ചട്ടുകം എന്തിനാ എന്റെ കയ്യിൽ വെച്ചത്?” അവന്റെ സ്വരത്തിൽ സങ്കടവും ദേഷ്യവും കലർന്നിരുന്നു.

കാത്തിരിക്കാൻ വയ്യ
പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻
ഈ പാർട്ട് യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.
പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
ഒരു കാര്യം കൂടി അടുത്ത പാർട്ട് വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️
bro
അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic
❤️👌