അതിരുകൾക്കപ്പുറം 9 [Cuck Hubby] 38

അച്ചു പതുക്കെ ടിവി ഓഫ് ചെയ്തു. എന്നിട്ട് സോഫയിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് അവനെ അടിമുടി ഒന്ന് നോക്കി.

“അത് പിന്നേ… കൈ വെക്കേണ്ടിടത്ത് വെച്ചാൽ ഞാൻ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞതല്ലേ? പരിധി വിട്ടാൽ ശിക്ഷ കിട്ടുമെന്ന് കരുതിയാൽ മതി.”

അവളുടെ ആ അധികാര സ്വരം കേട്ടപ്പോൾ അക്കുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവളുടെ ആ ഇരിപ്പും ആ തന്റേടവും അവനെ കൂടുതൽ അവളിലേക്ക് ആകർഷിക്കുകയായിരുന്നു.

“ദേവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ രണ്ടെണ്ണം അടിക്കാമായിരുന്നു. എങ്കിൽ ഈ കയ്യിലെ നീറ്റലെങ്കിലും ഒന്ന് കുറഞ്ഞേനെ! ഇതിപ്പോ… ഇതിപ്പോ ഇതിനകത്ത് തനിച്ച് എന്ത് ചെയ്യാനാ?” അക്കു സോഫയിൽ ഇരുന്ന് പതുക്കെ പിറുപിറുത്തു,,,

​അവന്റെ ആ നിസ്സഹായതയുടെ ആത്മഗതം കേട്ടിട്ടും അച്ചുവിനു വിടാൻ ഭാവമില്ലായിരുന്നു. അവൾ ചുണ്ടൊന്നു പിളർത്തിക്കൊണ്ട് അവനെ പുച്ഛിച്ചു…

​”ഓ… നീ എന്നാൽ പിന്നെ അവളെ വിളി… നിന്റെ ആ എച്ച്.ആർ. കാരി ചബീന മാഡമില്ലേ… അവരെ ഒന്ന് വിളിച്ചു നോക്ക്!”

​അച്ചുവിന്റെ ആ ‘ചബീന’ പ്രയോഗം കേട്ടതും അക്കുവിന് ചിരി വന്നു. അവനും വിട്ടു കൊടുക്കാതെ തിരിച്ചടിച്ചു: “അതൊക്കെ ഞാൻ തീരുമാനിച്ചോളാം. ചേച്ചി അതിലിപ്പോ തലയിടണ്ട.”

​”ഓ… ആണോ?” അച്ചു അവനെ നോക്കി ഒരു ഒന്നൊന്നര കൊഞ്ഞനം കുത്തി…

​അക്കുവും ഒട്ടും കുറച്ചില്ല, അവൻ അതേപടി തിരിച്ചും ഒരു കൊഞ്ഞനം കുത്തി കാണിച്ചു. എന്നിട്ട് അവളുടെ അറിവിലേക്കായി ഗൗരവം നടിച്ചു പറഞ്ഞു…

​”പിന്നെ… ഒരു കാര്യം കൂടി കേട്ടോ, അവരുടെ പേര് ചബീന എന്നല്ല… ഷബീന എന്നാണ്!”

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

5 Comments

Add a Comment
  1. കാത്തിരിക്കാൻ വയ്യ

  2. പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻

  3. ഈ പാർട്ട്‌ യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.

    പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
    മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
    കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
    ഒരു കാര്യം കൂടി അടുത്ത പാർട്ട്‌ വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️

  4. bro
    അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic

Leave a Reply

Your email address will not be published. Required fields are marked *