അതിരുകൾക്കപ്പുറം 9 [Cuck Hubby] 32

​അതുകേട്ടതും അച്ചു ആവേശത്തോടെ ഒന്ന് ആഞ്ഞു. അവൾ അവനെ നോക്കി കളിയാക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു..

​”ഓ… സോറി സർ! വലിയൊരു ഉത്തരവാണല്ലോ വന്നത്. ഷബീന മാഡം… അപ്പോ അങ്ങനെയാകട്ടെ!”

കുറച്ചുനേരം മുറിയിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. രണ്ടുപേരും പരസ്പരം മിണ്ടുന്നില്ല. പക്ഷേ, കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ അച്ചു ഒരുമാതിരി “ഹ്മ്മ്…” എന്നൊരു ആട്ടലോടെ മുഖം വെട്ടിച്ച് അപ്പുറത്തേക്ക് നോക്കും. അക്കുവാണെങ്കിൽ “നിന്റെ ഈ ജാഡയൊന്നും എന്റെ അടുത്ത് നടക്കില്ല” എന്ന ഭാവത്തിൽ തിരിച്ചും ഒരു ആട്ടങ്ങ് പാസ്സാക്കും…

​അല്പം കഴിഞ്ഞ് അച്ചു സോഫയിൽ നിന്നെഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അക്കു വിചാരിച്ചു അവൾ പിണങ്ങിപ്പോയി ഉറങ്ങാൻ തുടങ്ങുകയാണെന്ന്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ചു തിരിച്ചുവന്നു. അവളുടെ കയ്യിൽ രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു!

​ബാൽക്കണിയിലേക്ക് നടക്കവേ, അവൾ പതുക്കെ ഒന്നു തിരിഞ്ഞുനിന്ന് അക്കുവിനെ നേരിട്ട് നോക്കാതെ ആരോടെന്നില്ലാതെ ആക്കിപ്പൊതിഞ്ഞൊരു ഡയലോഗ് അങ്ങ് കാച്ചി…

​”നമുക്ക് എച്ച്.ആർ ജോലിയൊന്നുമില്ലപ്പാ… ഈ പാവങ്ങളുടെ കൂടെ ആർക്കെങ്കിലും രണ്ടെണ്ണം അടിക്കാൻ വല്ലാത്ത മോഹമുണ്ടെങ്കിൽ ബാൽക്കണിയിലേക്ക് സ്വാഗതം! വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക… കയ്യിൽ സ്വന്തം കുപ്പി കരുതേണ്ടതാണ്!”

​അതു പറഞ്ഞു ഒരു കള്ളച്ചിരിയോടെ അവൾ ബാൽക്കണിയിലേക്ക് മറഞ്ഞു…

അവളുടെ ആ പറച്ചിൽ കേട്ടതും അക്കുവിന്റെ ഉള്ളിൽ ഒരു ചിരി പൊട്ടിമുളച്ചു. തന്നെ നോക്കാതെയുള്ള ആ വിളിയിലെ സ്‌നേഹവും കുസൃതിയും അവന് കൃത്യമായി മനസ്സിലായി. പക്ഷേ അവൻ അത് പുറത്തു കാട്ടിയില്ല. തന്റെ കയ്യിലെ പൊള്ളൽ മറന്ന്, ആ ചിരി കടിച്ചമർത്തിക്കൊണ്ട് അവൻ അവളെ ഒന്ന് നോക്കി. ചുണ്ടിലൊരു ചെറിയ മന്ദഹാസം മാത്രം ഒളിപ്പിച്ചു വെച്ച്, ഒന്നും സംഭവിക്കാത്തതുപോലെ അവൻ കുപ്പിയെടുക്കാനായി എഴുന്നേറ്റു…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

5 Comments

Add a Comment
  1. കാത്തിരിക്കാൻ വയ്യ

  2. പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻

  3. ഈ പാർട്ട്‌ യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.

    പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
    മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
    കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
    ഒരു കാര്യം കൂടി അടുത്ത പാർട്ട്‌ വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️

  4. bro
    അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic

Leave a Reply

Your email address will not be published. Required fields are marked *