അതിരുകൾക്കപ്പുറം 9 [Cuck Hubby] 39

​അവളുടെ ആ വിറയ്ക്കുന്ന ചുണ്ടുകളും ദേഷ്യം നിറഞ്ഞ മുഖവും കണ്ടപ്പോൾ അക്കു ശരിക്കും ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു…

“അല്ലെങ്കിലും ചേച്ചി… ആരെങ്കിലും എച്ച്.ആറിനെ ഒക്കെ വളക്കാൻ നോക്കുമോ? ഒന്ന് പാളിയാൽ പണി കിട്ടില്ലേ?? അയ്യേ… ശേ പണി പോകില്ലേ?!”

​”ഓ… അപ്പോൾ എച്ച്.ആർ അല്ലെങ്കിൽ നീ നോക്കിയേനെ, അല്ലേ?” അച്ചു വിടാൻ ഭാവമില്ല…

​അക്കു പൂർണ്ണ പരാജയം സമ്മതിച്ച് കൈകൂപ്പി: “എന്റെ ചേച്ചിയേ… ഞാനില്ല! ഞാൻ സുല്ലിട്ടു! ഇനി ഈ വീട്ടിൽ ഷബീന എന്നൊരു പേര് ഞാൻ മിണ്ടില്ല, സത്യം!”

അവർ തമ്മിൽ വീണ്ടും പിണക്കത്തിലായി..

ബാൽക്കണിയിൽ വീണ്ടും മൗനം പടർന്നു. ഗ്ലാസ്സിലേക്ക് മദ്യം പകരുന്ന ആ “ഗ്ലുക്ക്… ഗ്ലുക്ക്…” ശബ്ദവും, ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുള്ള ആ നേർത്ത മണിയും അല്ലാതെ അവിടെ മറ്റൊരു സംസാരവുമില്ല…

അച്ചു തന്റെ കുശുമ്പ് ഉള്ളിലൊതുക്കി ദൂരേക്ക് നോക്കിയിരിക്കുകയാണ്. അക്കുവാണെങ്കിൽ പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്നും ഒരു സിപ്പ് എടുത്ത് ആ ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കുന്നു…

​അല്പം കഴിഞ്ഞപ്പോൾ അച്ചു തന്നെ ആ നിശബ്ദത വെട്ടിച്ചു. അവൾ പതുക്കെ അവനെ നോക്കി വീണ്ടും സംസാരം തുടങ്ങി…

​”എന്നാൽ… ഞാൻ വേറൊരു കാര്യം കൂടി ചോദിക്കട്ടെ?”

​അതുകേട്ടതും അക്കുവിന്റെ ഉള്ളിലൊന്ന് കാളി. അവൻ ഗ്ലാസ്സ് താഴെ വെച്ച് പെട്ടെന്ന് രണ്ട് കൈകളും കൂപ്പി അവളുടെ നേർക്ക് തിരിഞ്ഞു…

​”എന്റെ പൊന്നു ചേച്ചിയേ… ഇനിയിപ്പോൾ ആളെ ഇങ്ങനെ കൊഴുപ്പിക്കുന്ന ചോദ്യമാണെങ്കിൽ എനിക്ക് വേണ്ട! എനിക്ക് ചേച്ചിയുടെ ഈ കമ്പനിയും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട! ഞാൻ ഇവിടെ ഒറ്റയ്ക്കിരുന്ന് അടിച്ചോളാമേ… പ്ലീസ്!”

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

5 Comments

Add a Comment
  1. കാത്തിരിക്കാൻ വയ്യ

  2. പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻

  3. ഈ പാർട്ട്‌ യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.

    പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
    മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
    കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
    ഒരു കാര്യം കൂടി അടുത്ത പാർട്ട്‌ വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️

  4. bro
    അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic

Leave a Reply

Your email address will not be published. Required fields are marked *