അതിരുകൾക്കപ്പുറം 9 [Cuck Hubby] 38

അവളുടെ ആ പ്രതികരണം കേട്ടതും അക്കുവിന്റെ ക്ഷമ നശിച്ചു. അവൻ “ആഹ്…!” എന്ന് നീട്ടി ഒരൊറ്റ അലർച്ചയായിരുന്നു.

​”ചേച്ചി… ഇത് ശരിയല്ല കേട്ടോ! എന്നെക്കൊണ്ട് ഓരോന്ന് നിർബന്ധിച്ചു പറയിപ്പിച്ചിട്ട് പിന്നെ ഇങ്ങനെ അവഹേളിക്കുന്ന രീതി… ചേച്ചി ഭയങ്കര ചീപ്പാണ്! ആർട്ടിസ്റ്റ് ബേബിയെക്കാൾ ചീപ്പാണ് ചേച്ചി!” അവൻ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.

​അച്ചുവിനും വിട്ടു കൊടുക്കാൻ ഭാവമില്ലായിരുന്നു. ലഹരി തലയ്ക്ക് പിടിച്ച ആ ഒരു ആവേശത്തിൽ അവൾ ഗ്ലാസ്സ് കയ്യിലെടുത്ത് ഒന്നുകൂടി പരിഹസിച്ചു. “ഓ… പിന്നെ! നീ വലിയ പുണ്യാളൻ ആണല്ലോ! സ്വന്തം ചേച്ചിയുടെ നഗ്നചിത്രങ്ങൾ ഒളിഞ്ഞു പകർത്തുന്ന പുണ്യാളൻ! ഒന്ന് പോടാ അവിടുന്ന്!”

അച്ചുവിന്റെ ആ അവസാനത്തെ ആഞ്ഞടിക്കൽ കേട്ടപ്പോൾ അക്കുവിന്റെ ഉള്ളിലെ സകല ആവേശവും പമ്പ കടന്നു. നാണക്കേട് കൊണ്ട് അവനാകെ ഇളിഭ്യനായിപ്പോയി.

​”നീയും കണക്കാ, നിന്റെ ദേവേട്ടനും കണക്കാ! സ്വന്തം ഭാര്യയുടെ വേണ്ടാത്ത ചിത്രങ്ങൾ അയച്ചു കൊടുത്തിരിക്കുന്നു… അതും അവളുടെ സ്വന്തം അനിയന്!” അച്ചു വിടാൻ ഭാവമില്ലാതെ ആഞ്ഞടിച്ചു.

​ലഹരിയുടെ ആവേശത്തിലാണെങ്കിലും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അക്കുവിന് തോന്നി. ആകെ ഒരു നാണക്കേട്. അത്രയും നേരം ഉണ്ടായിരുന്ന ‘ഹീറോയിസം’ പോയി കിട്ടിയപ്പോൾ അവൻ പതിയെ ഒന്ന് പതറി. എന്നിട്ടും അവൻ ആ ഒരു അവസ്ഥയെ മറികടക്കാൻ തന്റെ പതിവ് ശൈലിയിൽ തന്നെ മറുപടി കൊടുത്തു.

​”ചേച്ചി… നല്ല ബോറാക്കുന്നുണ്ട് കേട്ടോ! കള്ളുകുടിച്ചാൽ അത് വയറ്റിൽ കിടക്കണം. ഇതിലും ഭേദം തേന്മാവിൻ കൊമ്പത്തിലെ പപ്പു ആയിരുന്നു… ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ ഓരോന്ന് എഴുന്നള്ളിക്കാനാണോ ചേച്ചി എന്നെ ഇങ്ങോട്ട് വിളിച്ചത്?”

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

5 Comments

Add a Comment
  1. കാത്തിരിക്കാൻ വയ്യ

  2. പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻

  3. ഈ പാർട്ട്‌ യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.

    പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
    മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
    കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
    ഒരു കാര്യം കൂടി അടുത്ത പാർട്ട്‌ വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️

  4. bro
    അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic

Leave a Reply

Your email address will not be published. Required fields are marked *