വയറിലെ ആ ചെറിയ കുഴിയിൽ നിന്നും വെള്ളം ഒപ്പിയെടുക്കുമ്പോൾ അച്ചുവിന്റെ വയർ പേശികൾ ഒന്ന് വലിഞ്ഞു മുറുകി. അവൾ ഒരു തണുപ്പിൽ എന്നോണം ഒന്ന് കൂനിക്കൂടി.
അവസാനം അക്കു താഴെ ഇരുന്നു. അവളുടെ തുടകളിലെയും തടിച്ച മുട്ടുകളിലെയും വെള്ളം അവൻ തുടച്ചു മാറ്റി. കണങ്കാലിലൂടെ കൈകൾ പാഞ്ഞ് കാൽപാദങ്ങളിൽ എത്തിയപ്പോൾ, അച്ചു അവനെ താങ്ങായി പിടിച്ച് അവന്റെ തലയിൽ പതുക്കെ തലോടി.
തന്റെ മുന്നിൽ പാതി നഗ്നയായി നിൽക്കുന്ന ഈ സൗന്ദര്യത്തെ നോക്കുമ്പോൾ അക്കുവിന്റെ ഉള്ളിലെ വികാരം അണപൊട്ടി വരുന്നുണ്ടായിരുന്നു. പക്ഷേ, അവളെ സുരക്ഷിതമായി നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന ചിന്തയിൽ അവൻ ആ വികാരങ്ങളെ കഠിനമായി അടക്കിനിർത്തി. ആ തണുത്ത ബാത്റൂമിലും അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു…
ബാത്റൂമിലെ ആ നനഞ്ഞ അന്തരീക്ഷത്തിൽ നിന്നും അവളെയും താങ്ങി അക്കു പതുക്കെ ബെഡ്റൂമിലേക്ക് വന്നു. എസിയുടെ തണുപ്പ് തട്ടിയതും അച്ചു തന്റെ നനഞ്ഞ കൈകൾ കൊണ്ട് അവന്റെ തോളിൽ ഒന്ന് കൂടി മുറുകെ പിടിച്ചു. അവൻ അവളെ ബെഡിന്റെ അറ്റത്ത് പതുക്കെ ഇരുത്തി.
അച്ചു ഇപ്പോൾ ഒരു മയക്കത്തിലാണോ അതോ എല്ലാം അറിഞ്ഞു കൊണ്ട് ഇരിക്കുകയാണോ എന്ന് അക്കുവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവളുടെ നനഞ്ഞ അടിവസ്ത്രങ്ങൾ ശരീരത്തോട് വല്ലാതെ പറ്റിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവന് നോട്ടം മാറ്റാൻ കഴിഞ്ഞില്ല. ആ വെണ്ണക്കൽ ശില്പം പോലെ തിളങ്ങുന്ന ശരീരത്തിൽ ഇനിയും ആ നനഞ്ഞ വസ്ത്രം ഇരിക്കുന്നത് അപകടമാണെന്ന് അവന് തോന്നി.

കാത്തിരിക്കാൻ വയ്യ
പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻
ഈ പാർട്ട് യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.
പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
ഒരു കാര്യം കൂടി അടുത്ത പാർട്ട് വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️
bro
അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic
❤️👌