അതിരുകൾക്കപ്പുറം 9 [Cuck Hubby] 22

“അതാണ് എന്റെ പേടിയും ദേവേട്ടാ,” അച്ചു തടസ്സപ്പെടുത്തി…

“ആ സ്നേഹം എനിക്ക് നഷ്ടപ്പെടാതിരുന്നാൽ, അത് മറ്റൊരു പെണ്ണിനോടുള്ള ചതിയല്ലേ? എനിക്ക് അവനെ സ്നേഹിക്കണം എന്നുണ്ട്, അവന്റെ ഈ ചൂടും ലാളനയും ഒക്കെ ഞാൻ ആഗ്രഹിക്കുന്നുമുണ്ട്… ഇല്ലെന്ന് ഞാൻ പറയില്ല. പക്ഷേ, ആ സ്വാർത്ഥതയിൽ മറ്റൊരു ജീവിതം നമ്മൾ തകർക്കരുത്.”

ദേവേട്ടൻ അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചു. “നമുക്ക് നോക്കാം അച്ചൂ… അക്കുവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വരുന്ന കാലത്ത് നമുക്ക് ഇതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാം. ഇപ്പോൾ നീ എന്തിനാ ഇത്രയധികം ആലോചിച്ച് കാടുകയറുന്നത്? നിന്റെ ഈ നാണം മാറ്റാനാണ് ഞാൻ നോക്കുന്നത്, അപ്പോഴാണ് നീ വലിയ തത്വചിന്തകൾ പറയുന്നത്.”

അദ്ദേഹം ഒരു കളി ചിരിയോടെ അവളുടെ കവിളിൽ പതുക്കെ നുള്ളി. അച്ചുവിന്റെ മനസ്സിലെ ഭാരത്തിന് അല്പം കുറവ് തോന്നി..

അക്കുവിന്റെ വിരൽത്തുമ്പുകൾ തന്റെ തുടകളിൽ തീർത്ത ആ മായിക വലയവും, അവൻ തന്റെ പിൻകഴുത്തിൽ ബാക്കിവെച്ച ആ ചുടുചുംബനവും അവളുടെ ഉള്ളിൽ വീണ്ടും ഓർമകളുടെ രൂപത്തിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു…

ആ വിലക്കപ്പെട്ട ചുംബനം പൂർത്തിയാക്കാൻ കഴിയാതെ പോയതിലെ ഒരു ചെറിയ നിരാശ അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ലൈറ്റുകൾ അണഞ്ഞ ആ മുറിയിൽ, ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിൽ അവർ മുഖാമുഖം നോക്കി കിടന്നു. അച്ചുവിന്റെ ചുണ്ടുകളിൽ ആ പഴയ കുസൃതിച്ചിരി വിരിഞ്ഞു.

“അപ്പോൾ ഞാൻ ഉറപ്പിച്ചോട്ടെ?” ദേവേട്ടൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ ചോദിച്ചു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *