N¼nNp«³.sWäv fpS Mm³ WnÀ¯n]Sv B\v, bt£ tKm`n]n hvs{Xhv NqXpt¼mÄ Mm³ In`t¸mÄ Hs¡ H^p bpN bnXn¸n¡pw. bpN k`n¡m³ tbmNp¶SnWp fp³bv Mm³ fo^t]mXv:
“”Mm³ H¶v bm³{Xn ks^ tbm]n«v k^mw.””
“”Mm³ CknsX Hä¡n^p¶ns«´m. MmWpw k^mw.””
“”Mm³ H^p bpN k`n¡mWm\v tbmNp¶Sv.””
“”Npj¸fnÃ, Asæn`pw Mm³ CknsX Hä¡v F´v sI¿mWm\v.”” fo^ Fsâ NqsX bp_s¸Xm³ S¿m_m]n.
Fsâ Xofns` H^p b¿sâ sZh-vNn Ft¸mapw hnP^äv D*mNpw. Mm³ Aksâ sZh-vNn Wn¶pw hnP^äpw ss`ä_pw FXp¯p sNm*v bm³{Xn]nt`¡v WX¶p. bm³{Xn]nt`¡v WX¡pt¼mÄ Mm³ fo^s] {l²n¨n^p¶p. A{S tW^w D*m]n^p¶ {bh¶S AkapsX fpO¯v Wn¶pw A{bSy£fm]n^p¶p. H^p S^w k`nªp fp_pNn] fpOemkw. lWn]mjvI Hmcohnt`¡v knan¨p k^p¯n]Sv Nm^\fm]n^n¡pw F¶v knIm^n¨p Mm³ ASnsW Np_n¨v Bt`mIn¡msW tbm]nÃ.
bm³{Xn]psX dm¡\n]n C^p«p fqXn] fq`]n Mm³ C^p¶p. Fsâ AXp¯ Nth^]n fo^]pw C^p¶p. Mm³ H^p hnP^äv FXp¯p Ip*¯v sk¨p So sNmap¯n. CSv N*t¸mÄ fo^ Ft¶mXv:
“”H^p hnP^äv FWn¡pw S^q.””
“”ASnWp Wo k`n¡m_pt*m?””
“”k`n¨n«p*v. bs£ Øn^w CÃ.””
fo^]psX Cu f_pbXn tN«Spw Mm³ hnP^äv bm¡äpw ss`ä_pw AkapsX tWs^ Wo«n. hnP^äv bm¡äv km§n ASn Wn¶pw H^p hnP^äv FXp¯v AkÄ Ip*¯v sk¨p N¯n¨p. Np_¨p tW^w Ft´m Bt`mIn¨p sNm*v C^p¶p HXpkn fuWw eMvKnIp sNm*v fo^ Ft¶mXv tImUn¨p:
“”K]v Ft¸mj¦n`pw tI¨ns] ISn¨n«pt*m?’
Mm³ hnP^äv sbm¡n Nm\n¨p sNm*v f_pbXn WÂNn.
“”Ct¸mÄ Cu sI]p¶Sv Ss¶ AktamXv DÅ ISn B\v. AkapsX knIm^w Mm³ fq¶p kÀgw fp³tb Ss¶ hnP^äv k`n WnÀ¯n F¶m\v.””
“”CSÃ. kà Ac]_pw.””
“”CÃ.”” Mm³ S`]m«n sNm*v b_ªp. F¶n«v SpXÀ¶p. “”Ac]À SpX§m³ Wà ^hw B]n^n¡pw bs£ Wn`WnÀ¯mWpÅ Nů^§Ä. A{S]pw Nů^w FWn¡v Fsâ em^yt]mXv b_]m³ bänÃ. IoänwPv Chv F tIm]vhv tWm«v F fnsÌ¡v. bns¶ H^pWmÄ bnXn¡s¸Xpt¼mÄ Um¼Sy¯n knlzmhySt]msX C^p¶ BÄ B]n^n¡pw NqXpS SN^pN. B H^p Wnfngw hvtWin¨ BapsX tkUW Nm\pt¼mÄ Ac]À S¶ FÃm hpOkpw ht´mgkpw B tkUW¡v fp³bn H¶pw BknÃ. NÅsW tbms` Nů^¯nsâ KoknSw W]nt¡*n k^p¶Sv FWn¡v Bt`mIn¡m³ NqXn bäm¯ H^p hwPSn]m\v.”” H^p bpN FXp¯p N¼nNp«³.sWäv
broo ithu viyikann patunilla
ദേവസുരാ എന്ന് നിങ്ങളെ സിമോണ മാത്രം വിളിക്കുന്ന പേരാണ്. അത്കൊണ്ട് ഞാൻ ആ പേരിൽ നിങ്ങളെ സംബോധന ചെയ്യുന്നില്ല.
സിമോണ നിങ്ങളെ എന്തുകൊണ്ടാണ് ദേവസുരൻ എന്ന് വിളിക്കുന്നതിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായത്. മീരയും ജയും തമ്മിൽ ഒരു അഫയറിന് സ്കോപ്പ് ഉണ്ടായിരുന്നിട്ടും, ആ ബന്ധത്തെ പവിത്രമായ സൗഹൃദമാക്കി നിലനിർത്തിയ നിങ്ങളുടെ അപ്പ്രോച്ച് എനിക്കിഷ്ടപ്പെട്ടു.
അസുരൻ എന്ന പേരും, എഴുത്തിൽ മുഴുവൻ ദൈവീകതയും. വെറുതെയല്ല ദേവസുരനെന്ന് പേര് വീണത്. അല്ലെങ്കിലും ദേവന്മാരുടെ ദൃഷ്ടിയിലൂടെ കഥ പറയുന്നത് കൊണ്ടാണല്ലോ, അസുരന്മാർക്ക് ക്രൂര ഭാവം പുരാണങ്ങളിൽ കൊടുത്തത്. ഒരു പക്ഷെ അസുരന്റെ കണ്ണിലൂടെ കഥകൾ വന്നാൽ ഇതിലും നിന്നും വ്യത്യസ്തമായേനെ പുരാണങ്ങൾ.
മാരി സിനിമയിൽ കാജൽ അഗർവാൾ ധനുഷിനോട് നിങ്ങൾ നല്ലവനാണോ കെട്ടവനാണോ എന്ന് പറയാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ ധനുഷിന്റെ ഒരു മറുപടിയുണ്ട്.
“അതിലെന്ന സന്ദേഹം? നാൻ കെട്ടവൻ താ.”
ഈ അഭിപ്രായത്തിന് വളരെ നന്ദി ആശാനേ.
“അഫയർ തുടങ്ങാൻ നല്ല രസമായിരിക്കും….. കള്ളനെ പോലെ കള്ളത്തരത്തിന്റെ ജീവിതം നയിക്കേണ്ടി വരിക… എനിക്കാലോചിക്കാൻ പറ്റാത്ത ഒരു സംഗതിയാണത്”
ദേവാസുരാ… നിങ്ങളോടാരാ അസുരൻ ന്ന് പേരിടാൻ പറഞ്ഞെ?? നിങ്ങക്ക് ഇന്നിന്റെ ആസുരതയെ പറ്റി ചിന്തിക്കാൻ പോലുമുള്ള കാഠിന്യമില്ല… പിന്നല്ലേ അങ്ങനെ ആവുന്ന കാര്യം…
നാലോ അഞ്ചോ തവണ ഞാൻ ഈ കഥ വായിക്കാൻ ഇരുന്നതാണ്… അറിയില്ല.. എല്ലാ പ്രാവശ്യവും എന്തേലും ഇടയ്ക്കു കയറി വരും.. അങ്ങനെ മുടങ്ങി മുടങ്ങി ഇത്രടം വരെ എത്തി…
പക്ഷെ ഇപ്പോ ശരിക്കും വിഷമമായി… ദേവാസുരൻ ഇതെത്രമാത്രം ഹൃദയത്തിൽ നിന്നെഴുതിയതാണെന്ന് ഇപ്പൊ മനസിലാക്കുന്നു….
എന്നത്തേയും പോലെ ഇന്നും നാൽപത്തിയൊന്ന് പേജ് കണ്ണിൽ തടഞ്ഞപ്പോൾ ഒരു ചിന്താകുഴപ്പം ഉണ്ടായിരുന്നു… ഇന്നും തുടക്കത്തിലേ നിന്നുപോവോ ന്നു….
ആറാം പേജ് വരെ എനിക്ക് മനസ്സിലാവാത്ത കുറെ ടെക്ക്നിക്കൽ വാക്കുകളൊക്കെ ഉണ്ടായിരുന്ന കാരണം തല ഇത്തിരി പുകക്കേണ്ടി വന്നു… സത്യത്തിൽ ഒരുപക്ഷെ അത് കാരണം തന്നെ ആവും ന്നു തോന്നുന്നു ഇത് പലപ്പോഴും ഓരോ കാരണങ്ങൾ വന്നപ്പോ വായന മുടങ്ങി മുടങ്ങി പോയത്…
പക്ഷെ… സത്യായിട്ടും… ഏഴാം പേജിന്നു തുടങ്ങിട്ട് പിന്നെ നാല്പത്തൊന്നാം പേജ് വരെ…. കണ്ണെടുക്കാണ്ടെ ആ വായിച്ചേ… ഒറ്റ ഇരിപ്പിൽ…
കഥ എന്നതിനേക്കാൾ… ഇത് ശരിക്കും ജീവിതമായിരുന്നു… (പീസുകൾ ഞാൻ ഓടിച്ചു നോക്കിയേയുള്ളു… അതിനു പക്ഷെ ഞാനൊക്കെ എഴുതുന്ന പോലെ വെറുതെ എഴുതാൻ വേണ്ടിയല്ലാതെ ശരിക്കും നടന്ന കാര്യങ്ങൾ വിവരിക്കുന്ന പോലെ തോന്നി അപ്പോഴും.. )
ഓരോ വരികളിലും കഥക്കൊപ്പം ദേവാസുരന്റെ, എനിക്കേറ്റവും ഇഷ്ടപ്പെടുന്ന, ജീവിത നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് കഥയെ കൊണ്ടുപോയിരുന്നു… സത്യത്തിൽ ഇതും കൂടി വായിച്ചാണ് മൂന്നാം ഭാഗം വായിച്ചെങ്കിൽ എനിക്ക് അന്ന് തോന്നിയതിനേക്കാൾ ചിലപ്പോ ആ എന്തോ പോലെ തോന്നിയേനെ… ചിലപ്പോ എനിക്ക് ഇഷ്ടപ്പെടുകയേ ഇല്ലായിരുന്നു അത്…
ചിലപ്പോ അതാവും ഇത് വായിക്കാനും വൈകിപോയത്…
ഒരുപാടിഷ്ടായി ട്ടാ… ഒന്നിനേക്കാളും മൂന്നിനേക്കാളും…. ചിലപ്പോ ഒരു പ്രതികാരത്തിന്റെ കഥയെക്കാളും…
ഇതെന്തോ… വായിച്ചപ്പോ മനസ്സിനൊരു സുഖം…. (പിന്നെ ഇതിലെഴുതിയ ജോൺ ലെനന്റെ വാചകം) സത്യത്തിൽ അങ്ങനൊരാളെ തന്നെ എനിക്കറിയില്ല…. എന്നാലും അതാ ഞാൻ മൂന്നാം ഭാഗത്തിലും ആനന്ദിന്റെ കാര്യത്തിൽ പറഞ്ഞത്….
എന്തോ… ശുഭമായി പര്യവസാനിക്കുന്നതാണ് എല്ലാരേയും പോലെ എനിക്കും പ്രിയം… ജീവിതത്തിൽ ആ പൂർണത കാണാനുള്ള ഭാഗ്യം എല്ലാര്ക്കും ഉണ്ടാവാറില്ല.. കഥയിലെങ്കിലും അത് കിട്ടുമ്പോ… വായനകഴിയുമ്പോ ഒരു തൃപ്തി വരും… അത് എഴുത്തുകാരനോടുള്ള ആറ്റിറ്റിയൂഡിലും സ്വാഭാവികമായി മാറ്റങ്ങൾ വരുത്തും…. അതുകൊണ്ടാ അതിൽ അങ്ങനെ പറഞ്ഞത്…. (കാര്യാക്കണ്ട.. വേറെ അങ്ങനെ ആരോടും പറയാറില്ല)
എങ്കിലും ഇത് വായിച്ചു കഴിഞ്ഞപ്പോ… മനസ്സിനൊക്കെ ഒരു കുളിർമ്മ തോന്നുന്നു… എല്ലാ തെറ്റുകളും ഹൃദയത്തിൽ തട്ടിയ പശ്ചാത്താപത്തിൽ പൂർണമായും അവസാനിക്കും… അവസാനിക്കട്ടെ..
സ്നേഹപൂർവ്വം
സിമോണ.
എന്റെ സൈമാ പഴയ കഥയിൽ കമ്മൻറ് ചെയ്തെങ്കിൽ ഒന്ന് പറയണ്ടേ. അത്‌കൊണ്ട് മറുപടി വൈകി പോയി.
ഇത് കഥയല്ല ജീവിതം തന്നെയാണ്. മീര ഇപ്പോൾ ഭർത്താവും ഇരട്ടകുട്ടികളുമൊത്തു സുഖമായി ജീവിക്കുന്നു. മൂന്നാം ഭാഗം എനിക്ക് വായിച്ചപ്പോൾ ഇനിയും നന്നാക്കാം എന്ന് തോന്നിയിരുന്നു. ആ അനുഭവം കേട്ടപ്പോൾ അത് മനസ്സിൽ നിന്നും ഇറക്കി വെക്കാത്തത് കൊണ്ട് ഒന്നും ആലോചിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. അത് കൊണ്ട് പറ്റിയതാണ്.
ജോണ് ലെനൻ ബീറ്റിൽസ് എന്ന വിഖ്യാത മ്യൂസിക് ട്രൂപ്പിലെ ഗായകൻ. താങ്കളുടെ request മനസ്സിൽ ഉണ്ട്. നോക്കട്ടെ മൂന്നിന്ന് എങ്ങനെയെങ്കിലും പൂർണ്ണത എത്തിക്കാൻ പറ്റുമോ എന്ന്.
ഓഹ് വല്ലാത്തൊരു ഫീൽ…
നോസ്ടാൽജിക് അല്ല ഹൃദയം നിറഞ്ഞ അനുഭൂതി…
First ഇതിന്റെ അത്രയും തന്നെ മനസ്സിനെ കുളിരണിയിപ്പിച്ചിട്ടുണ്ട്….
ഇന്നലെ രണ്ടു കഥകളും വായിച്ചതാണ് ബ്രോ…
ബട് കുറച്ചു തിരക്കിലായിപോയി എന്നതാണ് സത്യം…
ഇതിന്റെ മൂന്നാം ഭാഗം വായിക്കാൻ കഴിയും എന്ന് പ്രത്യാശിച്ചു കൊണ്ട് ചാർളി…
വളരെ നന്ദി ബ്രോ. മൂന്നാം ഭാഗവും വായിച്ചു അഭിപ്രായം പറയൂ.
എവിടെ ആണെന്നെനിക്കിപ്പോ അറിയണം…. മുങ്ങി നടക്കാണല്ലോ?? പൂജ കഴിയാറായി.. കഥ കാത്തിരിക്കുന്നു… തികച്ചും അക്ഷമയോടെ..
കഥ അയച്ചു കഴിഞ്ഞു. പബ്ലിഷ് ആയി. താങ്കൾ വായിച്ചു അഭിപ്രായവും പറഞ്ഞു. അതിന് ഞാൻ മറുപടിയും തന്നു. അതിന് ശേഷമാണ് ഞാനീ കമ്മൻറ് കാണുന്നത്. ഇവിടെ വരെ വന്ന സ്ഥിതിക്ക് ഇതു വായിച്ചു അഭിപ്രായം പറയാമായിരുന്നു.
Ithu already vayichu thudangeelo.. Ithiri samayam edukkum nnu mathram. Randu reethiyila ente vayana (athangane seelichupoyi kure kalaayitt) onnukil 25-30pejokke 2-3 minitil theerum. Illenki randu pejayalum manikkoorukal pidikkum.
Ith njan randaamathe reethiyila vayikkan uddesikkane.. Ithu vayichu thudangeethum prathikaaram 4 times vayichenu sesham aanu…
So…. Ini ente ezhuthilekkulla sradha kurakkan theerumanichu.. Valiya commitments okke oru vidham theernnittund.
Ini… Sradha neelakkannulla oru vayadiye vechu njan thiricharinja chilarilekk thiriyuvaanu… Athil onnamathe aal…. Ee devasuran aanu…
മതീ മെല്ലെ വായിച്ചാൽ മതി. ഇവിടെ ഇപ്പോൾ ആർക്കാണ് തിരക്ക്.
നീലകണ്ണുളള വായടി വരട്ടെ.