ഞാ: “അത് നിനക്ക് നമ്മുടെ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ അറിയാമായിരുന്നല്ലോ.”
അ: “ഞാന്‍ അമ്മ സമ്മതിക്കും എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. അമ്മ ഇങ്ങനെ എതിര്‍ക്കും എന്ന് വിചാരിച്ചില്ല.”
എന്റെ കണ്ണില്‍ നിന്നും മിഴിനീര് ഒലിച്ചിറങ്ങാന്‍ തുടങ്ങി. “നിനക്ക് എന്റെ കൂടെ ഒരു റിലേഷന്‍ തുടങ്ങാനോ ലിവിംഗ് ടുഗദര്‍ തുടങ്ങാനോ അമ്മയുടെ സമ്മതമോ എന്റെ പ്രായമോ ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു. ഇപ്പോള്‍ കല്യാണം ആയപ്പോള്‍….” ഗദ്ഗദം കൊണ്ട് എനിക്ക് മുഴുമിപ്പിക്കാന്‍ ആയില്ല.
അ: “നീ എന്തു വേണമെങ്കിലും പറഞ്ഞോ ഞാന്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. പക്ഷേ അമ്മയെ എതിര്‍ത്തു കൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.”
ഞങ്ങള്‍ കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ടിരുന്നു. കൊല്‍ക്കത്തയില്‍ ഉള്ള എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു കാര്യം കൂടി ഒന്ന് കണ്‍ഫേം ചെയേണ്ടത് ആയി ഉണ്ടായിരുന്നു.
ഞാ: “ആരാ ഈ ദേബമിത്ര.”
അ: “എന്റെ കൂടെ വര്‍ക്ക് ചെയുന്ന ഒരു കുട്ടിയാണ്. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. നീ ഇല്ലാത്ത ആ വോയിഡ് ഒരു പരിധി വരെ അവളാണ് എന്നെ ഓവര്‍ക്കം ചെയ്യാന്‍ സഹായിക്കുന്നത്.”
ഞാ: “നീ എന്നെ യൂസ് ചെയ്തു ഒഴിവാക്കുകയാണ് അല്ലേ,”
അ: “അങ്ങനെ അല്ല. എനിക്ക് അമ്മയെ എതിര്‍ക്കാന്‍ കഴിയില്ല.”
ഞാ: “എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെടാ. നീ എന്താ എന്നെ മനസില്ലക്കാത്തത്.”
അ: “അമ്മ സമ്മതിക്കാത്തത് കൊണ്ടല്ലേ. നിന്നക്ക് ഈ സാഹചര്യമായി പൊരുത്തപ്പെടാന്‍ കഴിയില്ല. അമ്മ നിന്നെ ശരിക്കും ബുദ്ധിമുട്ടിക്കും. എനിക്ക് നിന്നെയും മറക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ രണ്ടു പേരുടെയും നല്ലതിന് നമ്മള് പിരിയുന്നത് ആണ് നല്ലത്.”
ഞാ: “ഇപ്പോള്‍ ഞാന്‍ വെറും ടിഷ്യൂ പേപ്പര്‍. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുക.”
അ: “ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയെങ്കിലും അത് റിയലൈസ് ചെയ്തു സ്വന്തം ജീവിതം മുന്നോട്ട് നയിക്കാന്‍ നോക്ക്. അമ്മയെ ഞാന്‍ എതിര്‍ക്കില്ല.” ഇതും പറഞ്ഞവന് ഫോണ്‍ കട്ട് ചെയ്തു.
എനിക്ക് എന്റെ ലോകം ആകെ അവസാനിക്കുന്നതായി തോന്നി. ഈ ജീവിതം കൊണ്ട് ഇനിയും ഒരു കാര്യമില്ല എന്ന തോന്നലില്‍ എന്റെ കൈയിലേക്ക് തടഞ്ഞത് അവിടെ ഉണ്ടായിരുന്ന ബ്ലേഡ് ആണ്. ബ്ലേഡുമായി ബാത്ത്റൂമില്‍ കയറുമ്പോള്‍ ഇനി ഈ ലോകത്ത് ആര്‍ക്കും ഭാരമായി ജീവിക്കേണ്ട എന്ന ചിന്ത ആയിരുന്നു എനിക്ക്.
എന്റെ റൂംമേറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ബാത്ത്റൂമില്‍ ബോധമില്ലാതെ കിടക്കുന്ന എന്നെയാണ് കാണുന്നത്. ഒരു നേഴ്സ് ആയ അവള് വേഗം തന്നെ എനിക്കുള്ള ഫസ്റ്റ് എയിഡ് വെച്ചു എന്നെ വേഗം തന്നെ അവള് വര്‍ക്ക് ചെയുന്ന ഹോസ്പിറ്റലിലേക്ക് മാറ്റി.
എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് …ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..
താങ്ക്സ് ബ്രോ.
അസുരൻ ബ്രൊ…….കഥ മറന്നിരുന്നു.
അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം
ആൽബി
വായിച്ചു പറയൂ.
അസുരൻ ബ്രോ,
വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.
ഋഷി.
ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു
പ്രിയപ്പെട്ട അസുരന്…
വര്‍ഷങ്ങളായി ഇതിന്റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു…
പിന്നെ കാണുന്നതിപ്പോള്‍.
സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.
നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് …
ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
സസ്നേഹം
സ്മിത
ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത
Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.
തീർച്ചയായും. താങ്ക്സ് ബ്രോ
ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല…!!!
വായിച്ചിട്ടില്ല… ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ… അർജ്ജുനും ലക്ഷ്മിയും…!!!
ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം…!!!
സ്നേഹത്തോടെ
അർജ്ജുൻ.
സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം
നിങ്ങ, ഇതെവിടായിരുന്നു ഖടീ ?……
കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
എന്നാലും ഇത്രനാൾ… ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ ‘അജ്ഞാതവാസം”!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്. . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും…. തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം തുറന്നെഴുതാം…..
വായിച്ചു പറയൂ ബ്രോ
എന്റെ മാഷെ എവിടെയായിരുന്നു
വായിച്ചിട്ട് അഭിപ്രയം parayattooo
വായിച്ചിട്ട് പറയൂ ബ്രോ
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
Regards.
താങ്ക്സ്
ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല …
പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി…
വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം…
ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് …
വായനയ്ക്ക് ശേഷം വരാം…
Kandu asuran bro will comment shortly.
ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര് കണ്ടിട്ട് ..
നാളെ കാണാം അസുരൻ ബ്രോ -രാജാ
ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..
ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..
ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..
ഇടക്ക് കാണാം -രാജാ
ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.
അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം
ആൽബി