“നീ ഇതില്‍ എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ.”
“ഉം. കുറച്ചു വോഡ്ക മിക്സ് ചെയ്തിട്ടുണ്ട്. ഇറ്റ് വില്‍ ഹെല്‍പ് യു ടു റിലാക്സ്.”
പിന്നെ ഞാന്‍ ഒന്നും മിണ്ടാതെ ഒരു വലിക്ക് അത് കുടിച്ചു. അത് കുടിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തലക്ക് ചെറിയ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ആ പെരുപ്പില്‍ ഞാന്‍ ആദിയോട് എന്‍റെയും അരിന്ദമിന്റെയും പ്രണയവും, ലിവിംഗ് ടുഗെദര്‍ റിലേഷനും ഒടുവില്‍ അവന്‍റെ തേപ്പും, ഇന്നേക്ക് അവന്‍റെ എന്ഗേജ്മെന്‍റ് ആണ് എന്നൊക്കെ പറഞ്ഞു. പറഞ്ഞു തീരുന്നതിനിടയില്‍ ഞാന്‍ വിതുമ്പിപ്പോയി. ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്ന എന്നെ അവന്‍ ഹഗ് ചെയ്തു കൊണ്ട് ആശ്വസിപ്പിച്ചു. അവന്‍റെ കരവലയത്തില്‍ എനിക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു തുടങ്ങി. എന്‍റെ ഏങ്ങലടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ എന്‍റെ മൂര്‍ധാവില്‍ ചുംബനം അര്‍പ്പിച്ചു. അവന്‍റെ ചുംബനത്തില്‍ നിറഞ്ഞു നിന്ന സ്നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെട്ടിരുന്നു.
വാത്സല്യം നിറഞ്ഞ ചുംബനം ആയിരുന്നുവെങ്കിലും പരപുരുഷന്‍റെ ചുണ്ടുകള്‍ എന്‍റെ മേലെ പതിച്ചു എന്ന ബോധ്യം എന്നെ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചു. ഞാന്‍ പിടഞ്ഞു എഴുനേറ്റു മാറാന്‍ നോക്കി. ആദി എന്നെ അപ്പോള്‍ മുറുക്കി പിടിച്ചിരിക്കുകയായിരുന്നു.
എന്‍റെ ഏങ്ങലടികള്‍ അവസാനിച്ചപ്പോള്‍ ഞാന്‍ മുഖം ഉയര്‍ത്തി ആദിയെ നോക്കി. എന്‍റെയും അവന്‍റെയും മിഴികള്‍ തമ്മിലുടക്കി. അവന്‍റെ കണ്ണുകള്‍ക്ക് അപ്പോള്‍ വല്ലാത്ത ഒരു ആഴമുണ്ടായിരുന്നു. എന്നോടുള്ള സ്നേഹവും കരുതലും എനിക്ക് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റിയിരുന്നു. അവന്‍റെ കണ്ണുകളില്‍ എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മുഖങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. അവന്‍റെ വിറയാര്‍ന്ന ചുണ്ടുകള്‍ എന്‍റെ മുന്നില്‍ തെളിഞ്ഞു.എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവന്‍റെ ചുണ്ടുകളില്‍ മൃദുവായി ചുംബിച്ചു.
ചുംബനം എന്നതിനേക്കാള്‍ ഞങ്ങള്‍ ചുണ്ടുകള്‍ പരസ്പരം മുട്ടിച്ചു. എനിക്ക് ആദിയുടെ മുഖത്തേക്ക് നോക്കാന്‍ മടിയായി തുടങ്ങി. അവന്‍ എന്‍റെ കുമ്പിട്ടിരുന്ന എന്‍റെ മുഖം ഉയര്‍ത്തി വെച്ചു. അപ്പോഴും അവന്‍റെ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ ഞാന്‍ ദൂരേക്ക് മിഴിയും നട്ട് ഇരുന്നു. ആദി എന്‍റെ മുഖം പിടിച്ചു അവന്‍റെ നേരെ നിര്‍ത്തി. അവന്‍റെ മിഴിക്കുള്ളില്‍ എനിക്ക് നേരെയുള്ള കരുതല്‍ മാത്രമായിരുന്നു എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത്. അവന്‍റെ ചുണ്ടുകള്‍ എന്‍റെ നേരെ വന്നപ്പോള്‍ തടയാന്‍ എനിക്ക് തോന്നിയില്ല.
എന്‍റെ ചുണ്ടുകളുടെ മുകളില്‍ ആദി അവന്‍റെ ചുണ്ടുകളുടെ മുദ്ര പതിപ്പിച്ചു. അത് ലഭിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോലെ എന്‍റെ ശരീരമാകെ പൂത്തുലഞ്ഞു. പരസ്പരം ചുംബിച്ചുണര്‍ത്തി കൊണ്ടിരുന്ന ഞങ്ങള്‍ ഒരു നിമിഷം ശ്വാസം എടുക്കാനായി പിരിഞ്ഞു. ചെയ്തത് തെറ്റായി എന്ന ബോധ്യം കൊണ്ട് ആദി എന്നില്‍ നിന്നും പിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഞാന്‍ അവന്‍റെ അടുത്തേക്ക് ഓടി ചെന്നു പിറകിലൂടെ അവനെ കെട്ടിപിടിച്ചു.
“ആദി ഐ വാണ്ട് യു.”
എന്‍റെ അപേക്ഷ കേട്ടതും അവനെ എന്നെ തിരിച്ചു കൊണ്ട് ചുമരിലേക്ക് ചാരി നിര്‍ത്തി. അവന്‍റെ ചുണ്ടുകള്‍ എന്‍റെ മുഖത്ത് മുഴുവനായി ഓടി നടക്കാന്‍ തുടങ്ങി. അവന്‍റെ കൈകള്‍ എന്‍റെ സ്കെര്‍ട്ടിന്‍റെ അടിയില്‍ കയറി എന്‍റെ ചന്തി ഞെരിച്ചുടച്ചു. എന്‍റെ കൈകള്‍ അവന്‍റെ പുറത്ത് തഴുകി കൊണ്ട് ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു.
എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് …ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..
താങ്ക്സ് ബ്രോ.
അസുരൻ ബ്രൊ…….കഥ മറന്നിരുന്നു.
അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം
ആൽബി
വായിച്ചു പറയൂ.
അസുരൻ ബ്രോ,
വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.
ഋഷി.
ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു
പ്രിയപ്പെട്ട അസുരന്‍…
വര്‍ഷങ്ങളായി ഇതിന്‍റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു…
പിന്നെ കാണുന്നതിപ്പോള്‍.
സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്‌യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.
നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് …
ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
സസ്നേഹം
സ്മിത
ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത
Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.
തീർച്ചയായും. താങ്ക്സ് ബ്രോ
ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല…!!!
വായിച്ചിട്ടില്ല… ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ… അർജ്ജുനും ലക്ഷ്മിയും…!!!
ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം…!!!
സ്നേഹത്തോടെ
അർജ്ജുൻ.
സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം
നിങ്ങ, ഇതെവിടായിരുന്നു ഖടീ ?……
കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
എന്നാലും ഇത്രനാൾ… ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ ‘അജ്ഞാതവാസം”!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്. . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും…. തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം തുറന്നെഴുതാം…..
വായിച്ചു പറയൂ ബ്രോ
എന്റെ മാഷെ എവിടെയായിരുന്നു
വായിച്ചിട്ട് അഭിപ്രയം parayattooo
വായിച്ചിട്ട് പറയൂ ബ്രോ
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
Regards.
താങ്ക്സ്
ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല …
പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി…
വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം…
ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് …
വായനയ്ക്ക് ശേഷം വരാം…
Kandu asuran bro will comment shortly.
ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര് കണ്ടിട്ട് ..
നാളെ കാണാം അസുരൻ ബ്രോ -രാജാ
ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..
ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..
ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..
ഇടക്ക് കാണാം -രാജാ
ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.
അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം
ആൽബി