അത്രമേൽ സ്നേഹിക്കയാൽ 4 [Asuran] 210

അവന്റെ കൈകളിൽ എനിക്കൊരുപാട് സുരക്ഷിതത്വം തോന്നിച്ചു. അവൻ എന്നെ ആഞ്ഞു പുണർന്നപ്പോൾ എന്റെ മാറുകൾ അവന്റെ നെഞ്ചിൽ അമർന്നു. ആ പ്രണായർദ്രമായ നിമിഷത്തിൽ അവന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിച്ചു. മുതിർന്നതിനു ശേഷം അമ്മയിൽ നിന്നല്ലാതെ എനിക്ക് ലഭിക്കുന്ന ആദ്യചുംബനം. ആദ്യചുംബനത്തിന്റെ നിർവൃതിയിൽ ഞാൻ കുറച്ചു നേരം കണ്ണടച്ചു.

കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അരിന്ദമിനെയാണ് കാണുന്നത്. അവന്റെ കണ്ണുകളിൽ എന്നൊടുള്ള അഗാധമായ സ്നേഹം ഓളം വെട്ടുന്നത് ഞാൻ കണ്ടു. അവൻ തല കുറച്ചു കൂടി മുന്നോട്ട് അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്പര്ശിച്ചപ്പോൾ ഞാൻ ആകെ പൂത്തുലഞ്ഞു. ഒരു നിമിഷം രണ്ടു പേരും പുറകോട്ട് മാറി. ഞാൻ ശക്തമായി ശ്വാസം എടുക്കുന്നുണ്ടായിരുന്നു. ആ നിമിഷത്തിന്റെ ശക്തിയിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തല മുന്നോട്ടേക്ക് ചലിപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ ഇപ്രാവശ്യം ശക്തമായി കൂട്ടിച്ചേർത്തു. എന്റെ ചുണ്ടുകളെ അവൻ വലിച്ചൂമ്പുക തന്നെയായിരുന്നു. എന്റെ ശരീരമാകെ മണൽ വാരിയേറിഞ്ഞത് പോലെ രോമകൂപങ്ങൾ പൊന്തി നിന്നു.

വിജനമായ പാർക്ക് അധികനേരം കഴിയുന്നതിനു മുൻപ് തന്നെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാകും എന്നറിയുന്നത് കൊണ്ട് ഞങ്ങൾ വേഗത്തിൽ ആ സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ ഞാൻ ആദ്യചുംബനം നൽകിയ അനുഭൂതിയിൽ ലയിച്ചിരുന്നു.

പിന്നെ പരസ്പരം ഉള്ള കെട്ടിപിടിത്തവും ചുംബനങ്ങളും സ്ഥിരമായി. അതിലപ്പുറം ഞാൻ അവനെ കടക്കാൻ സമ്മതിച്ചില്ല. അങ്ങനെ ഒരു ദിവസം ഞാനും അവനും കൂടി സിനിമ കാണാനായി പോയി. ഒരു ഹിന്ദി സിനിമ. ഇറങ്ങി കുറച്ചു നാളായത് കൊണ്ട് തിയറ്ററിൽ യാതൊരുവിധ തിരക്കുമില്ല.

സിനിമ തുടങ്ങി ഹാളിലെ ലൈറ്റുകൾ എല്ലാം അണച്ചപ്പോൾ അവൻ തന്റെ കൈകൾ എന്റെ തോളിൽ വെച്ചു. അവൻ തോളിൽ കൈ വെച്ചപ്പോൾ ഞാൻ അവന്റെ മേലേക്ക് ഒന്നും കൂടി അടുത്തിരുന്നു. തോളിലിരുന്ന അവന്റെ വിരലുകൾ എന്റെ കൈയുടെ മേൽഭാഗത്ത് അരിച്ചു നടന്നു. എനിക്കാണെങ്കിൽ സുഖകരമായ ഒരു അനുഭവം ആയിരുന്നു അത്. ഞാൻ കൂടുതൽ അവനിലേക്ക് അടുത്തിരുന്നു.

കൈകളുടെ മേലെ അരിച്ചു നടന്ന അവന്റെ വിരലുകൾ എപ്പോഴോ എന്റെ തോളിൽ പിടിച്ചു അമുക്കാൻ തുടങ്ങി. തോളിൽ വിശ്രമിച്ച കൈകൾ അവൻ താഴേക്ക് ഇട്ടപ്പോൾ ആ കൈകൾ എന്റെ മാറിൽ പതിഞ്ഞു. ഞാൻ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അവൻ ഒരു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി കൊണ്ട് വാശി പിടിച്ചു കൈ അവിടെ തന്നെ വെച്ചു. പിന്നെ ഞാൻ എതിർക്കാൻ പോയില്ല.

അവന്റെ കൈവിരലുകൾ എന്റെ മാറിലെ മാംസഗോളങ്ങളെ പിടിച്ചു ഞെരിക്കാൻ തുടങ്ങി. ആദ്യം അത് എന്നിൽ ഒരസ്വസ്ഥത സൃഷ്ടിച്ചു എങ്കിലും ഞാൻ അത് ആസ്വദിക്കാൻ തന്നെ തുടങ്ങി. പ്രാണപ്രിയന്റെ വിരലുകൾ നൽകിയ അനുഭൂതിയിൽ ഞാൻ ലയിച്ചു.

എന്റെ എതിർപ്പുകൾ കെട്ടടങ്ങിയത് കണ്ടു അവൻ കൈകൾ ചുരിദാറിന്റെ നെക്കിലൂടെ ഉള്ളിലേക്ക് ഇടാൻ തുടങ്ങി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

24 Comments

Add a Comment
  1. എഴുത്തിലുള്ള പരിചയസമ്പന്നത എത്ര ഇടവേളകൾ വന്നാലും നിങ്ങൾക്ക് നന്നായിത്തന്നെ അവതരിപ്പിക്കാൻ പറ്റുമെന്നുള്ള കാര്യം ഉറപ്പാക്കുന്നുണ്ട് …ഇനിയും ഇതുപോലെ ജീവിതത്തിന്റെ നിറങ്ങളെ തുറന്നുകാണിക്കുന്ന കഥകളുമായി വരൂ സുഹൃത്തേ ..

    1. താങ്ക്സ് ബ്രോ.

  2. അസുരൻ ബ്രൊ…….കഥ മറന്നിരുന്നു.
    അതുകൊണ്ട് ആദ്യം മുതൽ വീണ്ടും വായിക്കുന്നു.രണ്ടാമത്തെ അധ്യായം കഴിഞ്ഞു
    വിശദമായ അഭിപ്രായം മുഴുവൻ വായനക്ക് ശേഷം

    ആൽബി

    1. വായിച്ചു പറയൂ.

  3. അസുരൻ ബ്രോ,

    വീണ്ടും സ്വാഗതം. കഥ ഓർമ്മയില്ല. അതുകൊണ്ട് പഴയ ഭാഗങ്ങൾ വീണ്ടും നോക്കണം. താങ്കളെ കണ്ടതിൽ പെരുത്തു സന്തോഷം.

    ഋഷി.

    1. ഋഷി ബ്രോ. സുഖം എന്ന് വിചാരിക്കുന്നു. ഓരോ ഭാഗവും ഓരോ കഥയാണ് അത് കൊണ്ട് continuity പ്രശ്നം ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു

  4. പ്രിയപ്പെട്ട അസുരന്‍…

    വര്‍ഷങ്ങളായി ഇതിന്‍റെ മുന്‍ പാര്‍ട്ടുകള്‍ വായിച്ചിട്ട്. അന്ന് ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ച കഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഇതുമുണ്ടായിരുന്നു…

    പിന്നെ കാണുന്നതിപ്പോള്‍.

    സര്‍വീസസ് സ്റ്റോറിയെന്ന ആമുഖം എന്തുകൊണ്ടും യോജിക്കും ഈ കഥയ്ക്ക്. പക്ഷെ സര്‍വീസസ് സ്റ്റോറിയുടെ ഒരു പരുക്കന്‍ -അലസ അന്തരീക്ഷം എന്തായാലും താങ്കളുടെ ഈ കഥയ്ക്കില്ല. നരേറ്ററായ ജയ്‌യും സുചിത്രയുമൊക്കെ അമ്പരപ്പിക്കുന്ന റിയലിസമാണ് കാഴ്ച്ചവെയ്ക്കുന്നത്. നല്ല ഭാഷ. വിഷ്വല്‍ പവര്‍. നല്ല പ്രയോഗങ്ങളുമൊക്കെയുണ്ട്.

    നല്ല വായന തന്നതിന് ഒരുപാട് നന്ദി. താങ്കളുടെ പേര് മറ്റു കഥകളുടെ വാളുകളില്‍ കമന്റ്റ്സ് ഇടുന്നവരുടെ രൂപത്തില്‍ കണ്ടിരുന്നു. പലപ്പോഴും വിചാരിച്ചു അത് താങ്കള്‍ തന്നെയായിരിക്കുമെന്ന് …

    ഇവിടെ ഇടയ്ക്കിടെയെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

    സസ്നേഹം
    സ്മിത

    1. ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം. വളരെ നന്ദി സ്മിത

  5. Valare ishatapetu ee partum asuran bro.Samayam kittunathu muraku Adutha partumaayi veendum varikaa asuran bro.

    1. തീർച്ചയായും. താങ്ക്സ് ബ്രോ

  6. ഒരുപാട് ഇഷ്ടമുള്ള ഈ പേര് വീണ്ടും ഒരു കഥയുടെ വാലായി ബന്ധിച്ചു കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിയ്ക്കുന്നില്ല…!!!

    വായിച്ചിട്ടില്ല… ഇതിലുള്ള ഒരു ഭാഗം മാത്രമേ തല്ക്കാലം ഓർമ്മയിലുള്ളൂ… അർജ്ജുനും ലക്ഷ്മിയും…!!!

    ഏതായാലും കണ്ടതിൽ ഇവിടം ഓർക്കുന്നതിൽ ജീവിതത്തിലെ തിരക്കുകൾക്കിടയിലും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ അത്രമേൽ സന്തോഷം…!!!

    സ്നേഹത്തോടെ

    അർജ്ജുൻ.

    1. സത്യം പറഞ്ഞാൽ അർജുനും ലക്ഷ്മിയും ആണ് ഈ സീരീസ് തുടങ്ങാൻ ഉള്ള കാരണം

  7. നിങ്ങ, ഇതെവിടായിരുന്നു ഖടീ ?……
    കാര്യകാരണങ്ങൾ അറിഞ്ഞു, മനസ്സിലായി!.
    എന്നാലും ഇത്രനാൾ… ഒരു നീണ്ട കാലം, ഒരു അറിവുമില്ലാതാരു ദീർഘ ‘അജ്ഞാതവാസം”!. എങ്കിലും നല്ല കാര്യത്തിനായിട്ടായിരുന്നല്ലോ എന്നോർക്കുേമ്പാൾ വളരെ സന്തോഷമുണ്ട്. . ഇവിടവും ഞങ്ങളെയും തീരെ മറക്കാതിരുന്നതിലും…. തിരക്കിനിടയിൽ ഒരു കഥയുമായിത്തന്നെ ഓടി വന്നതിലുo വീണ്ടും സന്തോഷവും വളരെ നന്ദിയുമുണ്ട്.
    കുടുതൽ, കഥ വായിച്ച ശേഷO അറിയിക്കാം തുറന്നെഴുതാം…..

    1. വായിച്ചു പറയൂ ബ്രോ

  8. എന്റെ മാഷെ എവിടെയായിരുന്നു
    വായിച്ചിട്ട് അഭിപ്രയം parayattooo

    1. വായിച്ചിട്ട് പറയൂ ബ്രോ

  9. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീലിംഗ്. സുചിത്രയുടെ പ്രണയ പരാജയങ്ങൾ കഷ്ടമായി. അരിന്ദം രണ്ടാമത് വന്നില്ലേൽ ആദി അവൾക്കൊരു ജീവിതം കൊടുക്കുമായിരുന്നു. എല്ലാം വിധി. Waiting for the next one.
    Regards.

    1. താങ്ക്സ്

  10. ഈശരാ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്ന സ്വഭാവമെനിക്കില്ല …

    പക്ഷേ ഇപ്പോള്‍ വിളിച്ചുപോയി…

    വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കുറച്ചുകൂടി എളുപ്പം…

    ഒരുപാട് സന്തോഷം . ഒരുപാട് ഒരുപാട് …

    വായനയ്ക്ക് ശേഷം വരാം…

  11. Kandu asuran bro will comment shortly.

  12. മന്ദൻ രാജാ

    ഒരുപാട് നാളായി അത്രമേൽ സ്നേഹിക്കുന്ന ഈ പേര് കണ്ടിട്ട് ..

    നാളെ കാണാം അസുരൻ ബ്രോ -രാജാ

    1. മന്ദൻ രാജാ

      ജീവിതത്തിന്റെയും ജോലിയുടെയും മറ്റ് വിഷമങ്ങളൊക്കെയും മാറ്റുവാൻ പല വഴികളുണ്ട് , നല്ല സുഹൃത്തുക്കൾ , ഹോബീസ് , എഴുത്ത് എന്നിങ്ങനെ പലതും ..

      ചിലർക്ക് പലതിഷ്ടമാവില്ല .. സുചിത്രക്കും അങ്ങനെ ആയിരുന്നു .അതാണല്ലോ അവൾ മാനസികമായി തകർന്നതും ദേഷ്യക്കാരിയായതുമൊക്കെ ..

      ഇവിടെയും അങ്ങനെ തന്നെ .എഴുത്തും വായനയുമൊക്കെ നമ്മുടെ ദുഃഖങ്ങൾ മറന്നു ആശ്വാസം ലഭിക്കാനാണ് . അതിലും അരിന്ദിനെ പോലെയുള്ള പൊള്ളത്തരങ്ങൾ കാണുമ്പോൾ മടുത്തുപോകുന്നത് സ്വാഭാവികം ..

      ഇടക്ക് കാണാം -രാജാ

      1. ജീവിതത്തിൽ നമ്മൾ തെറ്റായ ഒരുപാട് തീരുമാനം എടുക്കും. പക്ഷെ അതൊന്നും ജീവിതാവസാനം വരെ കൊണ്ടു പോകരുത്.

  13. അസുരൻ ബ്രൊ തിരക്കുകൾ മനസിലാക്കുന്നു
    വീണ്ടും കണ്ടതിൽ സന്തോഷം.വായനക്ക് ശേഷം വരാം

    ആൽബി

Leave a Reply

Your email address will not be published. Required fields are marked *