അത്രമേൽ സ്നേഹിക്കയാൽ 1 [Asuran] 676

പിറ്റേന്ന് രാവിലെ ഞാൻ ലെച്ചുവിന്റെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ നിന്നും ലെച്ചുവിനെ വിളിച്ച് കൊണ്ട് ഞാൻ ഗ്രൗണ്ടിന്റെ അപ്പുറത്ത് ഉള്ള മരതണലിലേക്ക്‌ നടന്നു. നടക്കുന്നതിനിടെ ലക്ഷ്മി എന്നോട്.

“അജു ഇന്നലെ വീട്ടിൽ പോയിരുന്നു അല്ലെ.”

ഞാൻ ഒന്ന് മൂളി. അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് എനിക്ക് കാണാമായിരുന്നു.

“അജുവിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലേക്ക് പോകരുത് എന്ന്. പിന്നെ എന്തിനാ പോയത്. ”

“നിനക്ക് ജോലി കിട്ടിയ സന്തോഷം നിന്റെ കൂടെ ചെലവിടണം എന്ന് തോന്നി. അപ്പോഴേക്കും നീ വിപിന്റെ കൂടെ പോയിരുന്നു. പിന്നെ നിന്നെ കാണാൻ തോന്നിയത് കൊണ്ട് ഞാൻ പോയി.”

“അജു എനിക്ക് അത് ഇഷ്ടമല്ല. അജുവിനെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്.”

“നീയും വിപിനും തമ്മിൽ എന്താണ്. നിനക്ക് സഹായം വേണ്ടി വരുമ്പോൾ ഓടി വന്ന് കയറാൻ പറ്റിയ ഒരു ചാഞ്ഞ മരം മാത്രം അല്ലെ ഞാൻ.”

“അജു ഞാൻ അങ്ങനെ ഒന്നും കരുതീയിട്ടില്ല. നിന്നെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ എപ്പോഴോ ഞാൻ പോലും അറിയാതെ ഞാൻ വിപിനെ സ്നേഹിച്ചു പോയി. നിന്നെ കല്യാണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്. പക്ഷേ എന്നെ പോലുള്ള ഒരു പെണ്ണ് നിനക്ക് ചേരില്ല. നിനക്ക് എന്നെക്കാളും നല്ല ഒരു പെൺകുട്ടിയെ കിട്ടും.”

ഇത് തേപ്പിന്റെ സമയത്ത് എല്ലാ പെൺപിള്ളേരും പറയുന്ന സ്ഥിരം ഡയലോഗ് ആണ്. പക്ഷേ എനിക്ക് അങ്ങനെ അങ്ങ് വിടാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു

“എനിക്ക് അങ്ങനെ വേറെ നല്ല പെൺപിള്ളേരെ ഒന്നും വേണ്ടാ. ഞാൻ ഇഷ്ടപെട്ടത് നിന്നെയാണ്.”

അപ്പോഴേക്കും വിപിൻ അങ്ങോട്ടേക്ക് വന്നു ലെച്ചുവിനോടായി:

“ലെക്‌സ് വാ നമുക്ക് പോകാം.”

“വിപിൻ നീ നടന്നോ ഞാൻ ഇപ്പോൾ വരാം.” ലെച്ചു വിപിനോടായി മറുപടി പറഞ്ഞു.

“അജു എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. നീ മനസ്സിലാക്കൂ.”

ആ നിമിഷത്തിൽ എനിക്ക് ലെച്ചു പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലായി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

106 Comments

Add a Comment
  1. സൂപ്പർ
    ഭീം

  2. Dark knight മൈക്കിളാശാൻ

    അസുരാ. ഈ കഥ വായിക്കാൻ ഒരുപാട് വൈകിപ്പോയി. വായിച്ചപ്പോഴാണറിഞ്ഞത്, ഒരുപക്ഷെ ഞാനീ കഥ വായിച്ചില്ലായിരുന്നേൽ, അത് വളരെ വലിയൊരു നഷ്ടമായേനെയെന്ന്.

    1. കമ്മൻറ് ഇന്നാണ് കണ്ടത്. വായിച്ചതിനും അഭിപ്രായങ്ങൾക്കും നന്ദി.

  3. വാറുണ്ണി

    അസുരൻ ഭായ്.. ഈ കഥ ഇത്രനാൾ വാഴിക്കാൻ പറ്റാത്തതിൽ ഞാൻ ഖേദിക്കുന്നു…എല്ലാം കലർന്ന ഒരു സദ്യ തന്നെയാണ് ഇത്…കഥ കൃത്തുക്കളെ പോലെ വിവരിക്കാനൊന്നും നമുക്കറിയില്ല… വളരെ നല്ല ഫീൽ ആണ് സമ്മാനിച്ചത്… നന്ദി

    1. മറുപടി വൈകീയതിൽ ക്ഷമിക്കണം. പഴയ കഥകളിൽ വല്ലപ്പോഴും മാത്രമേ വരാറുള്ളു. അത് കൊണ്ട് ആണ് മറുപടി വൈകീയത്.

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

  4. പ്രിയ ദേവാസുരാ….

    ഇപ്പൊ… ഇത് വായിച്ചു മുഴുമിച്ചപ്പോൾ… എന്റെ നാവിൽ ആ പേര് ചൊല്ലിച്ചവനെ ഞാൻ അധികമായി സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.

    കഥയെ ഇഴകീറി എഴുതുന്നില്ല…
    എന്തോ… ഈ കഥയെ അങ്ങനെ വിശദീകരിക്കാൻ മനസ്സനുവദിക്കുന്നില്ല… ഇരുപത്തി അഞ്ചാം പേജുവരെ ഓരോ വരികളും പെറുക്കിയെടുത്തു വായിച്ചു… അങ്ങനെ തന്നെ വായിച്ചു.. ഓരോ സിറ്റുവേഷനുകളെയും ഇവിടെ നിരത്തി നിർത്തി… ഓരോരുത്തരുടെയും മുഖഭാവങ്ങൾ നേരിൽ കണ്ടു… ഓരോ വികാരങ്ങളെയും മനസ്സിലെടുത്തു നോക്കി…. തികഞ്ഞ സംതൃപ്തി…

    ഇരുപത്തി ആറു മുതൽ മുപ്പത്തി രണ്ടു വരെ എസ് എസ് എൽ സി എക്സാം നു പഠിച്ച പോലെ കഷ്ടി ഒരു മിനിറ്റു കൊണ്ട് തീർത്തു. (അത് പീസല്ലേ… ഇരുപത്തി ആറു വരെയുള്ള പേജുകൾ പീസ് വായിക്കാനുള്ള മൂഡിനെ തീർത്തും ഇല്ലാതാക്കിയിരുന്നു)

    പിന്നെ ബാക്കി ഇത്തിരി ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു…. അവസാനം കൺക്ലൂഷൻ പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നെങ്കിലും (പ്രേമേട്ടന്റെ കഥ മുൻപേ പറഞ്ഞു വെച്ചതിനാൽ മാത്രം) അത് എഴുതി കണ്ടപ്പോൾ നിറഞ്ഞ സന്തോഷം തോന്നി. ശരിക്കും…. ഏച്ചുകെട്ടലുകൾ ഒന്നും ഇല്ലാത്ത…
    സാഹിത്യത്തിന്റെയും വ്യാകരണങ്ങളുടെയും നിയമങ്ങളുടേയു ഒന്നും അതിപ്രസരം ഇല്ലാത്ത ഒരു പാവം കഥ…. ഒരു വായിക്കാൻ സുഖമുള്ള, എന്നാൽ ജീവിക്കാൻ ഒരുപാട് പ്രയാസമുള്ള ഒരു റിയൽ ജീവിത കഥ.

    ഇനിയും എഴുതുക….
    ഇങ്ങനെ തന്നെ എഴുതുക… അഭിപ്രായം എഴുതാൻ ഒരുപക്ഷെ സാധിച്ചില്ലെങ്കിൽ പോലും…. വായിക്കാൻ ഞാൻ ഉണ്ടാവും.

    സ്നേഹത്തോടെ
    സിമോണ.

    (നൂറ്റി ഒന്നാമത്തെ കമന്റ് എന്റെ വക)

    1. ഞാൻ കുറച്ചു മുൻപ് പരാതി പറഞ്ഞതെ ഉള്ളൂ. വളരെ നന്ദി അഭിപ്രായം രേഖപ്പെടുത്തിയതിന്.

  5. പ്രവാസി

    തകർത്തു തിമിർത്തു പൊളിച്ചു.

    എന്താ പറയാ ആദ്യം സെന്റി. ഫീലിങ്ങ്സ്‌ അടിച്ച് നിറുത്തിയാലൊ എന്നാലോജിച്ചതാ
    പിന്നെ കംബിയും അടാറു.

    ഇതൊക്കെ കാണുംബൊ ഞാനൊന്നും എഴുതിയാ ശരിയാവില്ലാ

    1. ഈ നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥയും സൂപ്പർ ആണ്.

  6. എനിക്കറിയില്ല ഞാൻ എന്തുകൊണ്ടാണ് ഈ കഥ വായിക്കാതെ പോയതെന്ന്, അതിനു ഞാൻ ആദ്യമായി സോറി ചോദിക്കുന്നു. ഓർക്കാനും ഓർത്തിരിക്കാനും നല്ല ഒരു കഥ സമ്മാനിച്ച അസുരന് ഒരായിരം നന്ദി, മുഴുവനാക്കിയിട്ടില്ല, വായിച്ചത് തന്നെ അതിമനോഹരം

    1. അഭിപ്രായത്തിന് നന്ദി. മുഴുവനും വായിക്കണം. എന്നിട്ട് അഭിപ്രായം പറയൂ.

  7. അസുരൻ ബ്രോ,
    ഇന്നാണ് ഞാൻ താങ്കളുടെ `മകളുടെ തിരിച്ചു വരവ്`വായിച്ചതു.അപ്പോൾ താങ്കളുടെ ബാക്കി കഥകൾ വായിക്കാൻ തോന്നി.അങ്ങനെ ഇത് വായിച്ചു.തുടർന്നുള്ള വായനയിൽ ഞാൻ ‘കറവക്കാരൻ കളി’ വായിച്ചു.അപ്പോൾ ഇതിലും അതിലും കളിയുടെ ഭാഗം ഒന്ന് തന്നെ അല്ലെ എന്ന് തോന്നി.ഈ സാമ്യത താങ്കൾ അറിഞ്ഞുകൊണ്ട് ആണോ എന്ന് അറിയില്ല.
    എന്തോ അത് രണ്ടാമത് വായിച്ചപ്പോൾ ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല.?

    പക്ഷെ,എന്തൊക്കെ പറഞ്ഞാലും ഈ കഥകളെല്ലാം വേറെ ലെവൽ ആയിരുന്നു.??
    ഇതുവരെ വായിച്ചാ താങ്കളുടെ എല്ലാ കഥകളും വളരെ അധികം ഇഷ്ടപ്പെട്ടു.?

    1. വായിച്ച കഥകൾ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      കളി അപ്പപ്പോൾ മനസ്സിൽ വരുന്ന മാതിരി ആണ് എഴുതുന്നത്. കറവക്കാരൻ കളിയിൽ ചേച്ചി അനിയനെ വശീകരിക്കാൻ ഉദ്ദേശിച്ചു കൊണ്ട് തന്നെ ആണ് വന്നത്. ഇതിൽ പറഞ്ഞ കളി ഒരു യഥാർത്ഥ സംഭവത്തിന് എന്റെ ഭാവന കൊടുത്തു എന്നെ ഉള്ളൂ. രണ്ടും തമ്മിൽ എന്തെങ്കിലും സാമ്യത വന്നിട്ടുണ്ടെങ്കിൽ അത് മനഃപൂർവമല്ല എന്ന് അറിയിക്കുന്നു.

  8. ദിവ്യ

    ഇകഥയും ഞാനും തമ്മിലെന്തോ പിണക്കമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഥ പബ്ലിഷ് ചെയ്ത ദിവസം യാത്രപോവേണ്ടി വന്നതിനാൽ ആ ധൃതിയിൽ അന്ന് വായിക്കാൻ പറ്റിയില്ല, എന്നാലും ഒന്നോടിച്ച് നോക്കി പാർപ്പിട സമുച്ചയവും നഗര ജീവിതവും ഒക്കേ കണ്ട് എന്തോ ഒരു മടുപ്പ് തോന്നി..

    ഒരാഴ്ച്ചക്ക് ശേഷമുള്ള മടങ്ങി വരവിൽ ഇത് ഹോം പേജിൻ്റ് പിന്നാമ്പുറത്തേക്ക് മാറ്റപെട്ടിരുന്നു. രാത്രിയുടെ വിരസതയിൽ വെറുതെ ഹോം പേജ് നെക്സ്റ്റ് അടിച്ചിരുന്നപ്പോൾ അവിചാരിതമായി കഥയുടെ പേജ് വീണ്ടും തുറക്കപെട്ടു കൃത്യം പറഞ്ഞാൽ ഇന്നലെ രാത്രി.

    അങ്ങനെ ഒരിക്കൽക്കുടി കഥയിൽ പരതി വീണ്ടും പാർപ്പിട സമുച്ചയവും നഗര ജീവിതവും ഒക്കെ കണ്ടു, വിരസതയുടെ നിമിഷങ്ങൾ, എന്താണെന്നറിയില്ല മനസവിടെ ചുറ്റിതിരിഞ്ഞു റാൻഡം സെലക്ഷനെന്ന രീതിയിൽ എതോ ഒരു പേജിൽ ക്ലിക്ക് ചെയ്തു
    കണ്ണ് പ്രേമേട്ടനിൽ ഉടക്കി – പൊറുക്കാം പക്ഷേ മറക്കാൻ പാടില്ല. ആകാംഷ വളർന്ന് പന്തലിച്ചു, ശട പടാന്ന് അടുത്ത പേജുകൾ വായിച്ചു പെട്ടെന്ന് ഒരു ഉൾവിളിതോന്നി ഇവിടുന്നല്ല തുടങ്ങേണ്ടത് വിണ്ടും ഒന്നാം പേജ്.

    വിണ്ടും “പാർപ്പിട സമുച്ചയവും നഗര ജീവിതവും” ഇപ്രാവശ്യം അത് രസമുള്ളാതായി തോന്നി. ഓരോ പേജ് മറിക്കുമ്പോഴും നെറ്റിന് സ്പീഡ് കുറവാണെന്ന് തോന്നിതുടങ്ങിയിരുന്നു.

    അച്ചുവിലൂടെ മനോജിലെത്തിയിരുന്നു – തിരിച്ചറിയപെടാത്തസത്യവും ഉള്ളിൽ പേറി ജിവിക്കുന്ന എത്ര എത്ര മനോജുമാർ!!

    വിപിൻ ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയുടെ ആകെ തുകയാണ് – സുന്ദരിമാർ എന്തിന് ചെറ്റകളിൽ ആകൃഷ്ടരാവുന്നു എന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു പഠനം പോലും നടന്നിട്ടുണ്ട്.!!

    സ്വാർത്ഥതയെ പ്രായോഗികത എന്ന ചെല്ലപേരിൽ വെള്ളപൂശുന്ന ലെച്ചുമാരും, നഷ്ടസ്വർഗ്ഗങ്ങളേകുറിച്ചോർത്ത് വിതുമ്പുന്ന മാലിനിമാരും, തിരസ്കരിക്കപെടുമ്പോഴും നന്ദനെയെകുറിച്ച് പറഞ്ഞ് ഫലിപ്പിക്കാൻ തത്രപെടുന്ന അജുവെന്ന അഭിനവ മനോജുമാരും എനിക്ക് ചുറ്റും ഇപ്പോഴും ജിവിക്കുന്നുണ്ടെന്ന തോന്നൽ.

    വായന കഴിഞ്ഞപ്പോൾ കുറേ നേരത്തേക്ക് വേറോരു ലോകത്തേക്ക് പറിച്ചു നട്ട ഒരു അനുഭവം. വായിക്കാതിരുന്നാൽ വലിയ നഷ്ടമായേനേ എന്നുള്ള പരിതാപവും ഉള്ളിൻ്റ് ഉള്ളിലുണ്ടായി.

    കഥാപാത്രങ്ങളുടെ കൂട്ടിയിണക്കൽ ഒരു Japanese Precision Parade – പോലേ തോന്നി, പല സ്ഥലത്തുനിന്നും വന്ന് കൃത്യമായും അവരവരുടെ സ്ത്ഥലങ്ങളിൽ നിലയുറപ്പിക്കുന്ന രീതി. അനുഭവമാണ് ഗുരുക്കന്മാർ എന്ന് പഠിപ്പിക്കുന്ന മൊഴിമുത്തുകൾ കഥതന്തുവിൽ ലയിപ്പിച്ചത് മറ്റൊരു Joint Less Precision Welding.

    ഇന്നലെ ഇതിൻ്റ് മുന്നിരട്ടി വാക്കുകൾക്കൊണ്ടൊരു കമെൻ്റെഴുതി സൈറ്റിലേക്ക് ഇട്ടു അതിനിടയിൽ ലാപ്പ്ടോപ്പ് സ്റ്റ്രക്കായി. എഴുതിവെച്ചതെവിടയൊ പൊയ്പ്പൊയി, ഉള്ളിലൊരു സന്ദേഹമുണ്ടായി ഇകഥയും ഞാനും തമ്മിലെന്തോ പിണക്കമുണ്ടോ എന്ന് !!

    1. താങ്കളുടെ കമന്റ് കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. പിന്നെ സൈറ്റിൽ കുറച്ച് ദിവസം കാണാതെ ഇരുന്നപ്പോൾ തോന്നി എന്തോ തിരക്കിൽ ആണ് എന്ന്. എന്തായാലും വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

      ഇതിലെ സംഭവങ്ങൾ യഥാർത്ഥത്തിൽ നടന്നത് ആണ് അത് കൊണ്ട് ഇതിലെ കഥാപാത്രങ്ങളെ നമ്മൾ പലയിടത്തും കണ്ടതായി തോന്നുന്നത്.

      സുന്ദരികൾ ചെറ്റകൾക്ക്‌ വീഴുന്നത്. അതിനെ പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. സൈക്കോളജിസ്റ്റുകൾ അതിന്റെ കാരണം പറയുന്നത്.

      1 ഫീമെയിൽ ഹോർമോൺ ആൽഫാ മെയിൽ ടെണ്ടെൻസി ഉള്ളവരുടെ മേലെ ഒരു ആകർഷണം നൽകും.
      2 അവരുടെ കോൺഫിഡൻസ്
      3 റിസ്ക് എടുക്കാൻ കഴിയുന്ന അവരുടെ പ്രകൃതം
      4 അവർ മുന്നോട്ട് വെക്കുന്ന ഡോമിനാൻസ്‌

      പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യൻ context ഇൽ പെണ്ണുങ്ങൾ അത്തരം ആണുങ്ങളുടെ സ്നേഹം സത്യം ആണ് എന്നും തന്റെ സ്നേഹം കൊണ്ട് അവരെ നേർവഴിക്ക് നടത്താം എന്നും ഉള്ള പ്രതീക്ഷ. വിദേശത്തെ പഠനം one night stand ആണ് പെണ്ണുങ്ങൾ ഇത്തരക്കാർ ആയി കൂടുതൽ ആഗ്രഹിക്കുന്നത്. കല്യാണം കഴിച്ചു കുടുംബം നടത്താൻ കുറച്ച് കൂടി ഉത്തരവാദിത്വം ഉള്ളവരെ ആയിരിക്കും പ്രിഫർ ചെയ്യുക.

      1. Exactly അതുതന്നെയാണ് അതിനു പിന്നിലുള്ള ചേതൊ വികാരം ! “തന്റെ സ്നേഹം കൊണ്ട് അവരെ നേർവഴിക്ക് നടത്താം എന്നും ഉള്ള പ്രതീക്ഷ.”

  9. ജിന്ന്

    അസുരൻ ബ്രോ..
    വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു..
    കഥ വളരെ നന്നായിട്ടുണ്ട്, താങ്കളുടെ ഒരോ വരികളും മികച്ചതാണ്..ഇൗ കഥ വായിക്കുന്ന ആരും അത് മറിച്ച് പറയില്ല,
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ക്ഷമ ഒന്നും പറയണ്ട ബ്രോ. കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

  10. എന്തൊക്കെയോ തോന്നിപ്പോകുന്നു ….എന്താണെന്നു പറയാനും കഴിയുന്നില്ല ….വല്ലാത്തൊരു ഫീൽ …ക്ഷമചോദിക്കുന്നു താങ്കളോട് സമയക്കുറവ് മൂലം പലകഥകളും വായിക്കാറില്ല ഉള്ള സമയം എഴുതാരാണ്..
    വായിച്ചില്ലയിരുന്നെങ്കിൽ വലിയ നഷ്ടമായിപോകുമായിരുന്നു …നന്ദിയും സ്നേഹവും ഇങ്ങനെ ഒരു വായനാനുഭവം നൽകിയതിന്..ഒരുപടിഷ്ടമായി …

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  11. Ithokke vayikkumbol veendum angraham thonunnu ….entheleum okke kutthikkuricchu ivide veendum oru kadha post cheyyan…
    Story is superb….enthayalum ente off mood out aayi….thanks 4 that….Kuttan and asuran.

    Itupole veendum rachanakal vidaratte …thangalude swarnna thoolikayil ninnum…

    1. എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഇവിടുത്തെ പഴയ പുലി ആണ് എന്നറിയാം. വീണ്ടും എഴുതണം.
      ഒരു ഫീൽ ഗുഡ് മാത്രമേ ഉദ്ദേശിച്ചുളളൂ, പക്ഷേ ഒരാളുടെ മൂഡ് ഓഫ് മാറി എന്ന് കേട്ടത് ഇരട്ടി മധുരം ആയി.

  12. Superb assuran superb ..thakarthu…thimarthu ..nalloru sadya kazhicha samthripthi….

    1. താങ്ക്സ് ബ്രോ. നിങ്ങളുടെ നല്ല വാക്കുകൾ ആണ് എപ്പോഴും എഴുതാൻ പ്രചോദനം.

  13. പൊന്നു.

    എന്താ പറയേണ്ടത്… ഒന്നും പറയാനില്ല….. അടിപൊളി….????

    1. വളരെ നന്ദി.

  14. രാജുമോന്‍

    ഒരു നല്ല വായനാനുഭവം

    1. താങ്ക്സ്.

  15. Dialogue okke nannayitund

    1. താങ്ക്സ്.

  16. Super. Teppukarikku kodutha pani kollam. Manasil tattunna kadha

    1. വളരെ നന്ദി.

  17. Nalla kadha PDF kitumo

    1. താങ്ക്സ്. കുട്ടൻ ഡോക്ടർ പ്ലീസ് മറുപടി തരൂ. ഇതിന്റെ PDF തയാറാക്കാൻ പറ്റുമോ?

  18. Nice story
    Good motivation
    And Sweet revenge?

    1. താങ്ക്സ്

  19. അസുരൻ ചങ്കെ…..

    ഒന്ന് ആദ്യം തന്നെ പറയട്ടെ…..

    ഇനിയും ഉണ്ടാവുമോ പ്രിയ സുഹൃത്തേ വറ്റാത്ത നല്ല വരികൾ ഒരിക്കൽ കൂടി ഇങ്ങനെ തുന്നി ചേർക്കുവാൻ…..

    ഇഷ്ടായി എന്ന് പറഞ്ഞാൽ പോരെ…
    എന്റെ പൊന്നോ ചാർളിക്ക് പെരുത്ത് ഇഷ്ടായി….

    ഇന്ന് രാവിലെ വായിച്ച കഥയാണ്… കമന്റ് ഇടാൻ നേരം ജോലിയുടെ ഭാഗം ആയി തിരക്കുകൾ ആയി പോയി….

    ഇപ്പോഴും കഥയും വരികളിൽ പലതും കഥാ പാത്രങ്ങളും ഒക്കെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്….

    ഒരു നനുത്ത ഓർമ്മ പെടുത്തല് കണക്ക്….

    ???????????

    1. ബ്രോ. ഇങ്ങനെ എന്നെ പൊക്കരുത്. ഇൗ മനോഹര അഭിനന്ദനം എന്റെ മനസ്സിൽ ശരിക്കും തട്ടി.

  20. Thepp kadhayonnum venda… Premichu pirinjavar veendum onnaakunna kadayokke nalla feel aayirikkum

Leave a Reply

Your email address will not be published. Required fields are marked *