അത്ഭുതകരമായ പേടി സ്വപ്നം 2 [Ztalinn] 258

തിരയാൻ തുടങ്ങി. ഒരിക്കലും അമ്മുവിനെ ഞാൻ കണ്ടില്ല.

 

ഈ ജീവിതം എനിക്ക് സംതൃപ്തി നൽകുന്നില്ല. അമ്മുവിന്റെ അടുത്താണ് എനിക്ക് സന്തോഷം കിട്ടുക എന്ന പോലെ. വാസ്തവം അതാണ്. ഞാൻ ആ ജീവിതമാണ് ഇഷ്ടപെടുന്നത്. ഈ ജീവിതം എന്നെ മടുപ്പിക്കുന്നു.

 

അകലെ നിന്നെങ്കിലും അമ്മുവിനെ ഒന്ന് കാണാൻ തോന്നുന്നു. ഒരു ഫോട്ടോയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. അതെങ്കിലും നോക്കി ഇരിക്കാൻ തോന്നുന്നു.

 

ഫോട്ടോ എന്ന് പറഞ്ഞപ്പോളാണ് ഞാൻ ഫേസ്ബുക്കിനെ പറ്റി ആലോചിക്കുന്നത്. ഞാൻ അമ്മുവിന്റെ പേര് അതിൽ സെർച്ച്‌ ചെയ്യാൻ തുടങ്ങി. അമ്മു, സാന്ദ്ര, സാന്ദ്ര വിഷ്ണു,സാന്ദ്ര അമ്മു അങ്ങനെ പല പേരിലും തിരഞ്ഞു. അമ്മുവിനെ മാത്രം അതിൽ കണ്ടില്ല ആ പേരിലുള്ള പലരെയും കണ്ടെങ്കിലും അമ്മുവിനെ മാത്രം കണ്ടില്ല. തോറ്റ് കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. എന്റെ അവിടത്തെ പേരും ഞാൻ തിരയാൻ തുടങ്ങി അവിടെയും എനിക്ക് നിരാശ മാത്രമായിരുന്നു ഫലം.

 

ചിലപ്പോൾ അവർക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട് കാണില്ല. ഞാൻ ഒരിക്കലും അത്‌ ശ്രെദ്ധിച്ചിരുന്നില്ല. ഫേസ്ബുക്ക് ഇല്ലെങ്കിൽ എന്താ എനിക്ക് അവരുടെ അഡ്രസ്സ് അറിയാമല്ലോ. അവിടേക്ക് അന്വേഷിച്ച് പോവാം. ഞാൻ തീരുമാനിച്ചു.

 

ഞാൻ എന്റെ ബൈക്കിലേറി അമ്മുവിനെ കാണാൻ പുറപ്പെട്ടു. കണ്ട ഓർമ്മകളിലൂടെ ഞാൻ സഞ്ചിരിച്ചു. അതേ ഞാൻ പോവുന്ന വഴികൾ എല്ലാം ശരിയാണ്.ഞാൻ എന്ത് പറഞ്ഞ് അവരെ പരിചയപ്പെടും എന്നൊരു ആശങ്കയെ എന്റെ മനസ്സിലുള്ളു. എന്തായാലും വേണ്ടില്ല അവരെ ഒന്ന് കണ്ടാൽ മതി. അവസാനമായി ഒന്ന് കണ്ണ് നിറച്ച് കാണാൻ കഴിഞ്ഞാൽ മാത്രം മതി. അത്രെയും മതി എനിക്ക്.

 

ഞാൻ അവരുടെ വീടിന് അടുത്ത് എത്താറായി. എന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. ഞാൻ ആകാംഷയിൽ പോയി കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ആ വീട്ടിലേക്ക് എത്തി. അതേ ഞാൻ കണ്ട അതേ വീട് തന്നെ. ഒരു മാറ്റവും ഇല്ല അത്‌ പോലെ തന്നെ. എന്നിൽ സന്തോഷം നിറയുവാൻ തുടങ്ങി. ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഞാൻ അവിടെ കണ്ടത് വേറെ ആരെയൊക്കെ ആയിരുന്നു. ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം പേര് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. അവരിവിടെ വർഷങ്ങളായി

The Author

Ztalinn

46 Comments

Add a Comment
  1. സൂപ്പർ ❤️

  2. ❤❤❤❤❤ippala vayiche bro, iniyum ezhuthane

  3. Bro… Bro ezhuthiya vere kathakal undo..??

  4. നീ എന്നും എന്റെ വാവ ആ story entha remove aakiyee

    1. സിനിമ ഡീഗ്രേഡിങ്ങിനെക്കാൾ മോശമായി ആണ് കമന്റ്സ് ഇട്ടിരുന്നേ. Cfnm ഇഷ്ടമല്ലാത്തവർ വായിക്കാതിരുന്ന പോരെ

    2. Aaa story kittan enthelum vazhi undoo

  5. Parayathirikan vayallo bro nalloru fantasy kadha simply super ningil naloru ezhuthukaranond. Continue writing this types of stories
    -Theon

  6. അഡ്മിനോട് സംശയം ചോദിക്കുന്നത് എന്നങ്ങനെയാ

      1. Mail id ഏതാ

    1. ഇപ്പോ നല്ല രീതിയിൽ ഞാൻ എഴുതി നിർത്തിയിണ്ട്. ഇനി നീട്ടിയാൽ ബോറവും

  7. Bro ee katha oru 3rd part scope onde venamgalil vishnu vine avalode ellam parayam allengil dreamil ninne ezunetta vishnu matta vishnuvine theraki poyi nokkam

    1. ഇപ്പോ കുഴപ്പമില്ലാത്ത രീതിയിൽ നിർത്തിയിട്ടുണ്ട്. ഇനി എഴുതി കുളമാക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു

      1. ബ്രോടെ വേറെ കഥകൾ ഉണ്ടോ… വായിക്കൻ എന്താ വഴി

  8. ഇതുപോലെ ഒരെണ്ണം ബുദ്ധിമുട്ടാ

  9. ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ ഒരു ക്രിസ്റ്റഫർ നോളൻ മൂവി പോലെ.വിഷ്ണു എന്ന കഥാപാത്രത്തിലൂടെ നമ്മളെ ഇങ്ങനെ കൊണ്ടുപോകുകയല്ലേ ഒരു സ്വപ്നമെന്നോണം.അമ്മുവിനെ ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു ഭാര്യയും കാമുകിയുമാണ് അവൾ പാവം.ഒരു സ്വപനത്തിൽ നിന്നും മറ്റൊന്നിലേക്ക് നിദ്രയോ മിദ്യയോ യാദ്യാർഥ്യമോ അറിയില്ല അറിയേണ്ട പക്ഷെ ഒരു കാര്യം വിഷ്ണു സത്യമാണ് , അവൻ ഇപ്പോഴും യാത്രയിലാണ് ഒരുപാട് കൊതിച്ച ഒരിക്കലും അവസാനിക്കല്ലേ എന്ന് കരുതുന്ന മനോഹരമായ ഒരു യാത്രയിൽ.
    ഈ കഥ ഞങ്ങൾക്ക് തന്ന തനിക്ക് നന്ദി….

    സ്നേഹപൂർവ്വം സാജിർ???

  10. ഡ്രാഗൺ കുഞ്ഞ്

    Epic item തന്നെ ???

  11. Kollam
    Kathayil swapna നായികയെ realityil athikkam ayirunu but swapnathil thanne nirthi

  12. ആദ്യത്തെ katha vayachappol thanne manassil ayi ningal oru nalla ezhuthukaran annu. E ezhuthu continue cheyyanam ennu mathrame parayan ollu. Nalla oru reply pratheshikunnu

    1. നല്ല ആശയങ്ങൾ ലഭിക്കുമ്പോൾ ഞാൻ വീണ്ടും കഥ എഴുതും

  13. Lots of lub and lots of hugs

  14. Ejathi poli ?? tnx for u great reading experience

  15. Ellam adipoli manoharam vere entha parayende ennu mathram ariyathilla ennalum onnum kodi parayuva poli annu e katha❤

  16. Kidlan ayittu e part waiting nxt magical story

    1. കുറച്ച് വെയിറ്റ് ചെയേണ്ടി വരും

  17. Excellent work ningalil oru nalla writer undu vegam aduthe kathayum ayi varu

  18. Othiri estham superb ??plz reply

    1. റിപ്ലൈ തന്നിരിക്കുന്നു

  19. Randum partum adipoli aduthe kathak waiting ?

    1. എഴുതുന്നുണ്ട്

  20. വരാൻ ശ്രെമിക്കാം

  21. ??? ORU PAVAM JINN ???

    ❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?

  22. Bro oru പാർട്ട്‌ കൂടി ഇട് ബ്രോ plzzzz???❤❤❤??

    1. ഇനിയും എഴുതിയാൽ ചിലപ്പോൾ ബോർ ആവും. ഇവിടെ നിർത്തുന്നതാ നല്ലത്

  23. Ithilippo eatha njan

    1. ബ്രോ തന്നെ

  24. Dominic Cobb ,Mal ഉം മാറ്റി വിഷ്‌ണു എന്നും അമ്മു അന്നും ആക്കി അല്ലെ

    1. ഇത് അതല്ല

    2. ഇത് അതല്ല

  25. സൂപ്പർ രണ്ട് പാർട്ടും ഒത്തിരി ഇഷ്ടായി ❤️
    ഇനിയും ഇതുപോലത്തെ നല്ല കഥകൾ അയി വരണം❤️

    1. വരാൻ ശ്രെമിക്കാം

    2. വരാൻ ശ്രെമിക്കാം

    3. ഇതു പോലെ dp എങ്ങനെയാ വെക്കാ

Leave a Reply

Your email address will not be published. Required fields are marked *