എനിക്ക് അതിശയമായി. ഞാൻ ആശ്ചര്യപെട്ട് നിൽക്കുമ്പോൾ അതാ എന്നെ നോക്കി പുഞ്ചിരിക്കുന്ന അമ്മുവിനെയാണ് കാണുന്നത്.
“ഇനിയെങ്കിലും മനസ്സിലായിലെ ഉണ്ണിയേട്ടാ. ഉണ്ണിയേട്ടൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണ്. ഉണരൂ ഉണ്ണിയേട്ടാ… ഉണര്….”
ഞാൻ അത് ഒന്നുംകൂടി ഉറപ്പാക്കാൻ എന്നെ പിച്ചി നോക്കി. അതിശയം എനിക്ക് വേദനയില്ല. അതേ ഇത് സ്വപ്നം തന്നെ. ഞാൻ അമ്മുവിനെ നോക്കി.
“അതേ ഉണ്ണിയേട്ടാ… ഇതാ സ്വപ്നം. ഇനി സ്വപ്നത്തിൽ നിന്ന് ഉണർന്ന് എന്റെ അടുത്തേക്ക് വായോ. ഞാൻ അവിടെ ഉണ്ണിയേട്ടനായി കാത്തിരിക്കും വേഗം വരണേ….”
അമ്മു അതും പറഞ്ഞ് എന്റെ കണ്മുൻപിൽ നിന്ന് മാഞ്ഞു പോയി. ഒടുവിൽ അമ്മുവിലേക്ക് എത്താനുള്ള വഴി ഞാൻ കണ്ടെത്തി. ഞാൻ സന്തോഷം കൊണ്ട് തുളി ചാടി. ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി.
അമ്മുവിലേക്ക് എത്താനായി ഞാൻ ഓടി. ഓടി ഓടി ഞാൻ ഒരു മല മുകളിൽ എത്തി. സ്വപ്നത്തിൽ നിന്ന് ഉണരാനുള്ള വഴി സ്വപ്നത്തിൽ ഞാൻ മരിക്കുക എന്നതായിരുന്നു. ഞാൻ മലയിൽ നിന്ന് ചാടി ചാവുവാൻ ഒരുങ്ങി. മരിക്കാൻ എനിക്ക് ഭയം ഇല്ലായിരുന്നു. ഞാൻ മരിക്കുന്നതിൽ സന്തോഷവാൻ ആയിരുന്നു. എന്റെ അമ്മുവിനെ കാണാൻ പറ്റും. സ്വപ്നമല്ലേ മലയിൽ നിന്ന് ചാടിയാൽ വേദന എടുക്കില്ല. ഞാൻ മലയുടെ മുകളിൽ നിന്ന് ചാടി. കണ്ണുകൾ അടച്ച് കൈകൾ വിരിച്ച് ചാടി. ഞാൻ താഴേക്ക് പതിച്ചു കൊണ്ടിരുന്നു.
കുറച്ച് നേരത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു. ഞാൻ അപ്പോൾ കാർ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ അരികിൽ അമ്മു ഇരിക്കുന്നു. അതേ ഞാൻ തിരിച്ച് വന്നിരിക്കുന്നു. എവിടെന്ന് ഞാൻ പോയോ അവിടെ ആ സമയത്ത് തന്നെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പെട്ടെന്ന് ഇത് റോഡാണ് ഞാൻ കാർ ഓടിക്കുകയാണ് എന്നാ ബോധം വന്നു. അപകടം സംഭവിക്കാതെ ഇരിക്കാൻ ഞാൻ കാർ ഒതുക്കി നിർത്തി. അമ്മു എന്തിനാ കാർ നിർത്തിയത് എന്നറിയാനായി എന്നെ നോക്കി.
സൂപ്പർ ❤️
❤❤❤❤❤ippala vayiche bro, iniyum ezhuthane
Bro… Bro ezhuthiya vere kathakal undo..??
നീ എന്നും എന്റെ വാവ ആ story entha remove aakiyee
സിനിമ ഡീഗ്രേഡിങ്ങിനെക്കാൾ മോശമായി ആണ് കമന്റ്സ് ഇട്ടിരുന്നേ. Cfnm ഇഷ്ടമല്ലാത്തവർ വായിക്കാതിരുന്ന പോരെ
Aaa story kittan enthelum vazhi undoo
Parayathirikan vayallo bro nalloru fantasy kadha simply super ningil naloru ezhuthukaranond. Continue writing this types of stories
-Theon
അഡ്മിനോട് സംശയം ചോദിക്കുന്നത് എന്നങ്ങനെയാ
Mail ayach
Mail id ഏതാ
dr.kambikuttan@protonmail.com
??
ഇപ്പോ നല്ല രീതിയിൽ ഞാൻ എഴുതി നിർത്തിയിണ്ട്. ഇനി നീട്ടിയാൽ ബോറവും
Bro ee katha oru 3rd part scope onde venamgalil vishnu vine avalode ellam parayam allengil dreamil ninne ezunetta vishnu matta vishnuvine theraki poyi nokkam
ഇപ്പോ കുഴപ്പമില്ലാത്ത രീതിയിൽ നിർത്തിയിട്ടുണ്ട്. ഇനി എഴുതി കുളമാക്കാതിരിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു
ബ്രോടെ വേറെ കഥകൾ ഉണ്ടോ… വായിക്കൻ എന്താ വഴി
ഇതുപോലെ ഒരെണ്ണം ബുദ്ധിമുട്ടാ
ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ ഒരു ക്രിസ്റ്റഫർ നോളൻ മൂവി പോലെ.വിഷ്ണു എന്ന കഥാപാത്രത്തിലൂടെ നമ്മളെ ഇങ്ങനെ കൊണ്ടുപോകുകയല്ലേ ഒരു സ്വപ്നമെന്നോണം.അമ്മുവിനെ ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു ഭാര്യയും കാമുകിയുമാണ് അവൾ പാവം.ഒരു സ്വപനത്തിൽ നിന്നും മറ്റൊന്നിലേക്ക് നിദ്രയോ മിദ്യയോ യാദ്യാർഥ്യമോ അറിയില്ല അറിയേണ്ട പക്ഷെ ഒരു കാര്യം വിഷ്ണു സത്യമാണ് , അവൻ ഇപ്പോഴും യാത്രയിലാണ് ഒരുപാട് കൊതിച്ച ഒരിക്കലും അവസാനിക്കല്ലേ എന്ന് കരുതുന്ന മനോഹരമായ ഒരു യാത്രയിൽ.
ഈ കഥ ഞങ്ങൾക്ക് തന്ന തനിക്ക് നന്ദി….
സ്നേഹപൂർവ്വം സാജിർ???
???
Epic item തന്നെ ???
Kollam
Kathayil swapna നായികയെ realityil athikkam ayirunu but swapnathil thanne nirthi
ആദ്യത്തെ katha vayachappol thanne manassil ayi ningal oru nalla ezhuthukaran annu. E ezhuthu continue cheyyanam ennu mathrame parayan ollu. Nalla oru reply pratheshikunnu
നല്ല ആശയങ്ങൾ ലഭിക്കുമ്പോൾ ഞാൻ വീണ്ടും കഥ എഴുതും
Lots of lub and lots of hugs
Ejathi poli ?? tnx for u great reading experience
Ellam adipoli manoharam vere entha parayende ennu mathram ariyathilla ennalum onnum kodi parayuva poli annu e katha❤
Kidlan ayittu e part waiting nxt magical story
കുറച്ച് വെയിറ്റ് ചെയേണ്ടി വരും
Excellent work ningalil oru nalla writer undu vegam aduthe kathayum ayi varu
Othiri estham superb ??plz reply
റിപ്ലൈ തന്നിരിക്കുന്നു
Randum partum adipoli aduthe kathak waiting ?
എഴുതുന്നുണ്ട്
വരാൻ ശ്രെമിക്കാം
❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?
Bro oru പാർട്ട് കൂടി ഇട് ബ്രോ plzzzz???❤❤❤??
ഇനിയും എഴുതിയാൽ ചിലപ്പോൾ ബോർ ആവും. ഇവിടെ നിർത്തുന്നതാ നല്ലത്
Ithilippo eatha njan
ബ്രോ തന്നെ
Dominic Cobb ,Mal ഉം മാറ്റി വിഷ്ണു എന്നും അമ്മു അന്നും ആക്കി അല്ലെ
ഇത് അതല്ല
ഇത് അതല്ല
സൂപ്പർ രണ്ട് പാർട്ടും ഒത്തിരി ഇഷ്ടായി ❤️
ഇനിയും ഇതുപോലത്തെ നല്ല കഥകൾ അയി വരണം❤️
വരാൻ ശ്രെമിക്കാം
വരാൻ ശ്രെമിക്കാം
ഇതു പോലെ dp എങ്ങനെയാ വെക്കാ