ഇതൊക്കെ വെട്ടി ഒതുക്കാൻ. ഞാൻ ഇന്ന് അതൊക്കെ വെട്ടി ഒതുക്കി വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നപ്പോൾ വാതിലൊക്കെ അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചും വിളിച്ചും നോക്കിയിട്ട് അമ്മുവിനെ കാണാൻ ഇല്ല. ഇനി അവൾ അവരുടെ ഒപ്പം പോയോ. ഞാൻ ചിന്തിക്കാൻ തുടങ്ങി. പോവില്ലെന്നാ പറഞ്ഞേ പിന്നെ ഇവൾ ഇത് എവിടേക്ക് പോയാവോ.
ഞാൻ വീടിന്റെ പിന്നിലൊക്കെ നോക്കാൻ തുടങ്ങി. പിൻ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പോ അമ്മു ഇവിടെയുണ്ടെന്ന് സാരം. ഞാൻ അവിടെ അമ്മുവിനെ നോക്കാൻ തുടങ്ങി.കുളത്തിൽ നിന്ന് അല്ലക്കുന്ന ശബ്ദം അകലെന്ന് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു. അമ്മു അപ്പോൾ അവിടെ കാണുമെന്ന് ഞാൻ മനസ്സിലാക്കി.
ഞാൻ കുള കരയിലേക്ക് ചെന്നപ്പോൾ അമ്മു അവിടെ തുണി അലക്കുന്നു. ഞാൻ കുളപ്പുരയുടെ വാതിൽ തുറന്ന് പടി ഇറങ്ങി താഴേക്ക് നടന്നു. ശബ്ദം കേട്ട് അമ്മു ഇങ്ങോട്ട് നോക്കി. ഞാൻ താടിയും മുടിയും വെട്ടി ഒതുക്കി വരുന്നത് കണ്ടപ്പോൾ അമ്മുവിന് സന്തോഷമായി.
“ഹായ്.. ഉണ്ണിയേട്ടനെ കാണാൻ എന്ത് ഭംഗിയാ ഇപ്പോൾ. എന്നും ഇങ്ങനെ നടന്നാൽ മതിട്ടോ ”
ഞാൻ അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ മുന്നിൽ ഒരു പടവിൽ ഞാൻ പോയി ഇരുന്നു.
“നീ ഇവിടെ ഇരുന്ന് തുണി അലക്കാണോ ഞാൻ നിന്നെ നോക്കി മുൻപിൽ ബെല്ലടിക്കാ ”
“ഉണ്ണിയേട്ടൻ വന്നിട്ട് കുറേ നേരമായോ? ഈ നേരത്ത് വരാറില്ലല്ലോ?”
“നീ ഇവിടെ ഒറ്റക്ക് അല്ലേ അതോണ്ട് നേരത്തെ വന്നു ”
“ഹും ”
അമ്മു ഒന്ന് പുഞ്ചിരിച്ചു.
“നീ എന്താ ഇവിടെ ഇരുന്ന് തുണി അലക്കുന്നത് അകത്ത് വാഷിംഗ് മെഷിൻ ഇല്ലേ. അതിൽ അലക്കിയാൽ പോരേ ”
“ഇത് അധികമൊന്നുമില്ല. ഇവിടെ അലക്കി കുളിക്കാം എന്ന് കരുതി ”
Oru movie cheyyanulla nalla story super
Bro adipoli kadha
ഞാൻ ഒരു ഭാഗം കൂടി എഴുതി ഇട്ടിട്ടുണ്ട്
കിടിലൻ കഥ. എനിക്ക് ഇഷ്ടപെട്ടു. പക്ഷേ ക്ലൈമാക്സ് കൊണ്ട് കളഞ്ഞു, രണ്ടിൽ ഏതാണ് റിയൽ എന്ന് ഇങ്ങനെ തുറന്നു പറയണ്ടാരുന്നു. ഇതിപ്പോ റിയാൽ വിഷ്ണുവായി റീടെർസിന് യാതൊരു അറ്റാച്ച്മെന്റും താങ്കൾ ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് എല്ലാരും ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നത്, ശെരിക്കു പറഞ്ഞാൽ ഈ കഥയുടെ പകുതി മാത്രമേ ഞങ്ങൾ കേട്ടുള്ളു
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ എല്ലാവരുടെയും സംശയം മാറും
???
കഥ വളരെയധികം നന്നായിട്ടുണ്ട്
Poli katha feel item ningil oru nalla ezhuthukaran undu
സൂപ്പർ സ്റ്റോറി ??? ഇതുപോലുള്ള കഥകളുമായി ഇനിയും വരുക
ബാക്കി എഴുതാൻ പറ്റുമോ ബ്രോ.അമ്മുവിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അവർ പരസ്പരം കണ്ടു മുട്ടുന്നത്.
ഇങ്ങനെ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നി.
ഇങ്ങനെ ഒകെ എഴുതാനും വേണം ഒരു കഴിവ് ??
ക്ലൈമാക്സ് predictable? ആയിരുന്നെങ്കിലും
കഥയിലെ രാഷ്ട്രീയം ഒരുപാട് ഇഷ്ട്ടപെട്ടു ?
എന്റെ പൊന്നോ ഒരു പാട് നാള് കൂടിയാണ് ഇങ്ങനത്തെ ഒരു ലെവൽ കഥ ഇവിടെ വായിക്കുന്നെ. പൊളിച്ചു എന്നെ പറയാനുള്ളു. എഴുത്തു തുടരുക. എല്ലാ ആശംസകളും.
Ante ponnu bro super katha
Orupadishtamayi
Iniyum ingnethey stories azhuthane pls
സെറ്റ് സാരി വേണ്ടേ ?
Poli item kidlan part thanne bro waiting ?
അടിപൊളി ബ്രോ
ബ്രോ കുറച്ചും കൂടി എഴുതു bro
ഇത് കഴിഞ്ഞു
സൂപ്പർ അടിപൊളി ഇനി തുടുര് ബ്രോ
വയങ്കര ഇഷ്ടമായി