“അച്ഛാ..ഞാൻ അമ്മുവിനേം കൊണ്ട് ഒന്ന് പുറത്തേക്ക് പോട്ടെ ”
എന്നിൽ നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ അവരോന്ന് ഞെട്ടി. ഒപ്പം സന്തോഷവും.
“അതിനെന്താ. ഒന്ന് പുറത്തൊക്കെ പോയി കറങ്ങിയിട്ട് വാ. അമ്മുവിന് അത് സന്തോഷമാവും ”
അച്ഛനിൽ നിന്ന് പോവാൻ അനുമതി ലഭിച്ചു. അമ്മു ആണെങ്കിൽ ഭയങ്കര സന്തോഷത്തിലും. ഞങ്ങൾ വേഗം തന്നെ ഭക്ഷണം കഴിച്ച് റെഡി ആയി.
ഞാനും അമ്മുവും വേഗം തന്നെ ഒരുങ്ങി വന്നു. അച്ഛൻ എനിക്കായി കാറിന്റെ കീയും ഒരു ക്രെഡിറ്റ് കാർഡും തന്നു.
“ഈ കാർഡ് നീ കൈയിൽ വെച്ചോ. നിനക്ക് ആവശ്യമുണ്ടാവും. പണ്ടത്തെ പോലെ അനാവശ്യമായി ചിലവാക്കരുത്”
അച്ഛൻ ഉപദേശം എന്നവണ്ണം പറഞ്ഞു.
“കാറിലല്ലാ പോവുന്നേ ഞങ്ങൾ ബൈക്കിലാണ് പോവുന്നേ ”
ബൈക്കിൽ പോവാനായിരുന്നു ഞാൻ ആശിച്ചത്.
“വേണ്ട. ബൈക്ക് വേണ്ട അത് അപകടമാ കാറിൽ പോയാൽ മതി ”
അമ്മ എനിക്ക് ആക്സിഡന്റ് പറ്റിയതിന് പേടി ഉള്ളതുകൊണ്ട് ഇനി ബൈക്കിൽ പോവണ്ട എന്ന് പറഞ്ഞു. ഞാൻ അത് ധിക്കരിക്കാൻ നിന്നില്ല.
“ഉണ്ണി. നീ കുറേ അമ്മുവിനെ വിഷമ്മിപ്പിച്ചിട്ടുണ്ട് ഇനി അവളെ കരയിക്കല്ലേടാ…. ”
അച്ഛൻ അപേക്ഷ എന്നോണം എന്നോട് പറഞ്ഞു.
“ഞാൻ ഇനി അമ്മുവിനെ മാത്രമല്ല നിങ്ങളെയും ഒരിക്കലും വിഷമ്മിപ്പിക്കില്ല”
ഞാൻ അവർക്ക് വാക്ക് നൽകി.
ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് അവിടെന്ന് ഇറങ്ങി. ഞാൻ വീട്ടിൽ നിന്ന് കാർ എടുത്ത് പുറത്തേക്കിറങ്ങി. എന്റെ അടുത്ത് തന്നെ അമ്മു ഇരിക്കുന്നുണ്ടായിരുന്നു. അവൾ യാത്ര പോവുന്നതിന്റെ ഉത്സാഹത്തില്ലായിരുന്നു.
Oru movie cheyyanulla nalla story super
Bro adipoli kadha
ഞാൻ ഒരു ഭാഗം കൂടി എഴുതി ഇട്ടിട്ടുണ്ട്
കിടിലൻ കഥ. എനിക്ക് ഇഷ്ടപെട്ടു. പക്ഷേ ക്ലൈമാക്സ് കൊണ്ട് കളഞ്ഞു, രണ്ടിൽ ഏതാണ് റിയൽ എന്ന് ഇങ്ങനെ തുറന്നു പറയണ്ടാരുന്നു. ഇതിപ്പോ റിയാൽ വിഷ്ണുവായി റീടെർസിന് യാതൊരു അറ്റാച്ച്മെന്റും താങ്കൾ ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് എല്ലാരും ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നത്, ശെരിക്കു പറഞ്ഞാൽ ഈ കഥയുടെ പകുതി മാത്രമേ ഞങ്ങൾ കേട്ടുള്ളു
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ എല്ലാവരുടെയും സംശയം മാറും
???
കഥ വളരെയധികം നന്നായിട്ടുണ്ട്
Poli katha feel item ningil oru nalla ezhuthukaran undu
സൂപ്പർ സ്റ്റോറി ??? ഇതുപോലുള്ള കഥകളുമായി ഇനിയും വരുക
ബാക്കി എഴുതാൻ പറ്റുമോ ബ്രോ.അമ്മുവിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അവർ പരസ്പരം കണ്ടു മുട്ടുന്നത്.
ഇങ്ങനെ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നി.
ഇങ്ങനെ ഒകെ എഴുതാനും വേണം ഒരു കഴിവ് ??
ക്ലൈമാക്സ് predictable? ആയിരുന്നെങ്കിലും
കഥയിലെ രാഷ്ട്രീയം ഒരുപാട് ഇഷ്ട്ടപെട്ടു ✌?
എന്റെ പൊന്നോ ഒരു പാട് നാള് കൂടിയാണ് ഇങ്ങനത്തെ ഒരു ലെവൽ കഥ ഇവിടെ വായിക്കുന്നെ. പൊളിച്ചു എന്നെ പറയാനുള്ളു. എഴുത്തു തുടരുക. എല്ലാ ആശംസകളും.
Ante ponnu bro super katha
Orupadishtamayi
Iniyum ingnethey stories azhuthane pls
സെറ്റ് സാരി വേണ്ടേ ?
Poli item kidlan part thanne bro waiting ?
അടിപൊളി ബ്രോ
ബ്രോ കുറച്ചും കൂടി എഴുതു bro❤❤❤
ഇത് കഴിഞ്ഞു
സൂപ്പർ അടിപൊളി ഇനി തുടുര് ബ്രോ ❤❤❤
വയങ്കര ഇഷ്ടമായി ❤❤❤