ഓഡീഷൻ [Smitha] 329

ഓഡീഷൻ

Audition | Author : Smitha

പ്രേരണ: ഡർനാ ജരൂരി ഹേ

“വക്കച്ചാ സമ്മതിച്ചു…”

സ്വർണ്ണം കെട്ടിയ പല്ലുകാണിച്ച്, അസംതൃപ്തിയോടെ മുഖത്തെ കൊഴുത്ത മസിലുകൾ മുറുക്കി, തന്നെ ഭീഷണമായി നോക്കുന്ന മാളിയേക്കൽ വക്കച്ചൻ എന്ന നിർമ്മാതാവിനോട് സംവിധായകൻ പ്രേംകുമാർ ശബ്ദമുയർത്തി.

“ഞാൻ അടുപ്പിച്ചു ചെയ്ത നാല് ഫാമിലി മൂവീസും സൂപ്പർ ഹിറ്റായിരുന്നു. നിങ്ങള് അതുകൊണ്ട് കോടികൾ ഒണ്ടാക്കി. പുതുമുഖനടന്മാരും നടിമാരും ഇപ്പോൾ തിരക്കുള്ളവരായി…ഒക്കെ ശരി! പക്ഷെ …”

പ്രേംകുമാർ അയാളെ ഒന്ന് നോക്കി.

“പക്ഷെ അടുത്ത പടവും ഫാമിലി മൂവീസ് തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാ? ഫാമിലിച്ചക്ക വീണ് നാലു പ്രാവശ്യം മുയൽ ചത്തു എന്നത് നേര്! അടുത്ത പ്രാവശ്യം മുയലിനെ കൊല്ലാൻ നമുക്ക് ചക്കയൊന്ന് മാറ്റിപ്പിടിച്ചാലോ?”

അപ്പോഴാണ് അങ്ങോട്ട് ലാവണ്യ വന്നത്.

കഴിഞ്ഞ സിനിമയിൽ നായികയുടെ അനിയത്തിയായി അഭിനയിച്ചവൾ!

പതിനാറ് സീനിൽ ഉണ്ടായിരുന്നു.

മുമ്പ് നാലഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അടുത്ത സിനിമയുടെ ചർച്ചകൾ നടക്കുന്നു എന്നറിഞ്ഞ് വന്നതാണ്.
അരമണിക്കൂർ മുമ്പ് വരെ വക്കച്ചന്റെ മുറിയിലായിരുന്നു, ലാവണ്യ.

“ചക്കയൊന്ന് മാറ്റിപ്പിടിച്ചാലോ എന്നോ?”

അവർക്കിടയിലെ ചർച്ചയുടെ വിഷയമറിയാതെ അവൾ തിരക്കി.

“നിങ്ങളെന്ന ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ പോകുവാണോ?”

“ചക്ക….”

വക്കച്ചൻ അവളുടെ ഉയർന്ന മാറിടത്തിലേക്ക് നോക്കി പറഞ്ഞു.

“ഇതെന്നാ നോട്ടവാ വക്കച്ചൻ സാറേ!”

അയാളുടെ പരാക്രമം പിടിച്ച നോട്ടത്തിൽ അവളൊന്ന് നാണിച്ച് കുണുങ്ങി.

“ഇങ്ങനെയൊന്നും നോക്കല്ലേ! ഞാനും വരും മീ ടൂവിൽ,”

പിന്നെ അവൾ തീയേറ്റ്രിക്കലായി ചിരിച്ചു.

“ഓ!”

അസഹ്യമായ ഇഷ്ട്ടക്കേടോടെ പ്രേം കുമാർ അവളെ നോക്കി.

“മീ ടൂ! ഒന്ന് പോടീ! നാലഞ്ച് മണിക്കൂർ ഇയാടെ കാലിന്റെ എടേൽ കെടന്നിട്ട്! മൂഡ് കളയല്ലേ!”

“അയ്യോ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

82 Comments

Add a Comment
  1. Excellent story smitha jii.Climax was well deserved.

    1. ഒരുപാടൊരുപാട് നന്ദി ജോസഫ് ജി ….

  2. പങ്കജാക്ഷൻ കൊയ്‌ലോ

    ദൈവമുണ്ടായിരുന്നെങ്കിൽ എന്ന്
    പലേപ്പോഴും വിചാരിക്കുന്നത് പോലെ,
    പ്രേതമുണ്ടായിരുന്നെങ്കിൽ… എന്നും
    വിചാരിക്കാറുണ്ട്…..
    ഒരു പാട് ഗോവിന്ദച്ചാമിമാരോട് ഇഞ്ചിഞ്ചായി പ്രതികാരം ചെയ്യാമല്ലോ!.

    കഥയിൽ ചോദ്യമിെല്ലെങ്കിലും,
    അതൊന്നും നടക്കില്ല.. ഇത് വെറും ലാവണ്യ അഭിനയമാണെന്നല്ല ക്ലെമാക്സിസിൽ തോന്നിപ്പിച്ചത്……
    അവളൊരു പ്രതികാര ദാഹിയായ
    സിനിമാറ്റിക് പ്രേതകഥാനായിക മാതൃക തന്നെയാണെന്നതാണ്!

    അപ്പോൾ തോന്നിയത് അത് തന്നെ.. ശരിക്കും പ്രേതമുണ്ടായിരുന്നെങ്കിൽ!!!!!!!

    1. താങ്കൾ ആഗ്രഹിച്ചത് ഒരുപാടുപേരുടെ ആഗ്രഹങ്ങളാണ്.

      പലരും ദൈവങ്ങളോട് ബൈ പറഞ്ഞുപോകുന്നതും ഇതുപോലെയൊക്കെയുള്ള കാരണങ്ങൾ കൊണ്ടാണ്.

      റിയൽ ലൈഫിൽ നീതി ദൂരസ്ഥമാകുമ്പോൾ സൂപ്പർമാനും പ്രേതങ്ങളുമൊക്കെ ജീവിതതിലേക്കിറങ്ങിവരും.

      നമ്മളും അറിയാതെ പ്രേതങ്ങളുടെ ഉപകരണങ്ങളാകും.

      നല്ല ചിന്തയ്ക്ക് നന്ദി…..

  3. സ്മിതേ,
    എൻ്റെ ഇഷ്ട തീം ആണല്ലോ ഇത്. ആസ്വദിച്ചു വായിച്ചു. നന്ദിയുണ്ട് ഈ അവതരങ്ങത്തിന്.

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് നന്ദി…

      താങ്ക്സ് എ ലോട്ട് ….

  4. Beena. P(ബീന മിസ്സ്‌)

    സ്മിത,
    വായിച്ചു ഇഷ്ടമായി വേറെ കഥകൾ വലതും പ്ലാൻ ചെയുന്നു ഉണ്ടൊ?
    ബീന മിസ്സ്‌.

    1. വളരെ നന്ദി ..
      പുതിയ കഥകൾ ഒന്നുമില്ല.

      മുമ്പ് എഴുതി പൂർത്തിയാക്കാത്ത കഥകൾ മോഡിഫൈ ചെയ്ത് അയയ്ക്കുന്നു,ഇപ്പോൾ …

  5. കർണ്ണൻ

    സ്മിതേച്ചീ,കഥ അടിപൊളി. പിന്നെ ചേച്ചിയോട് ഒരപേക്ഷയുണ്ട്. ഇവിടെ പൂർത്തീകരിക്കാത്ത ഒരുപാട് കഥകളുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന കഥകളിൽ പെട്ടതാണ് ഒറ്റക്കൊമ്പന്റെ അംഗലാവണ്യം അമ്മയുടെ കഥയും നസീമയുടെ അൻഷിദ എന്ന കഥയും. രണ്ടും താങ്കൾ വായിച്ചിട്ടുണ്ടെന്ന് കരുതുന്നു.

    ഒരാൾ എഴുതിയത് അയാളുടെ സമ്മതമില്ലാതെ ബാക്കി എഴുതുന്നത് മോശമാണെന്നറിയാം.പക്ഷെ ധാരാളം വായനക്കാർ തുടരുന്നതിനായി കാത്തിരിക്കുന്ന കഥകളാണിവ. ഇവയുടെ അവസാനത്തെ ഭാഗങ്ങൾ വന്നിട്ട് തന്നെ ഒരു കൊല്ലം കഴിഞ്ഞു. തുടരുമോ എന്ന വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയുമില്ല. അത് കൊണ്ട് എന്റെ ഭാര്യയും ബാധ്യതയും താങ്കൾ എഴുതിയത് പോലെ ഈ രണ്ട് കഥകളും “കഥയുടെ ബാക്കി ഒരു വായനക്കാരന്റെ ഭാവനയിൽ”എന്നോ അത് പോലോത്ത മറ്റേതെങ്കിലും രീതിയിൽ ബാക്കി എഴുതുമോ?

    ഒറ്റക്കൊമ്പന്റെ കഥയൊക്കെ താങ്കളുടെ ശൈലിയോട് വളരെ യോജിക്കുന്ന കഥയായിട്ടാണ് എനിക്ക് തോന്നിയത്. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു…

    സസ്നേഹം താങ്കളുടെ ഒരു വായനക്കാരൻ.

    1. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം, ഒരുപാട് നന്ദി…

      പക്ഷെ മറ്റുള്ളവർ പൂർത്തിയാക്കാത്ത കഥകൾ തുടർന്നെഴുതാനോ പൂർത്തിയായത് മറ്റൊരു രീതിയിൽ എഴുതാനോ കഴിയില്ല.

  6. pravasi

    എന്താടോ.. ഇയാൾ ഇടക്കെങ്കിലും കഥകൾ എഴുതണേ. വായനക്കാർ കുറവായിരുന്നേക്കാം.. പക്ഷെ വായിക്കുന്നവരുടെ മനസ് നിറയും..

    1. ഇടയ്ക്കൊക്കെ ഇതുപോലെയുള്ള കഥകൾ എഴുതണം എന്നാണോ?

      വ്യക്തമായില്ല.

      വളരെ നന്ദി….

  7. ഇത് ഒരു രക്ഷേം ഇല്ല മാം പൊളി.

    1. വളരെ നന്ദി അക്രൂസേ ….

  8. Manu John@MJ

    റാണി ചേച്ചി… കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോന്നറിയാത്ത ഒരവസ്ഥയാണ്. എന്താ പറയുക…. കഞ്ചാവടിച്ച് പിരി പോയപോലുള്ള അവസ്ഥ..ഒരു രക്ഷയുമില്ല.ഈയടുത്ത കാലത്തൊന്നും ഞാനിങ്ങനെ ലയിച്ചിരുന്നിട്ടില്ല. ലാവണ്യയുടെ ഡയലോഗുകളിൽ ഞാൻ അവളെ തന്നെയാണ് കൺമുന്നിൽ കണ്ടത്.ഇതിലവസാനം ലാവണ്യ പ്രേംകുമാറിനോട് സംസാരിക്കുന്ന ശൈലിയില്ലേ അത് ഒരു രക്ഷയുമില്ല. വായനക്കാരനെ ഇത്രത്തോളം ത്രസിപ്പിക്കുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു സൈക്കോ സ്റ്റോറി തന്നെ. ഇതിൽ തന്നെ ലയിച്ച് ചേർന്നലിഞ്ഞ് ആകാംക്ഷാഭരിത’ നിമിഷങ്ങൾ. ഒരു രക്ഷയുമില്ല പൊളി സാധനം.❤️❤️❤️❤️❤️❤️???

    1. എന്തായിപ്പോൾ പറയുക ഈശ്വരാ…!!!

      തീർച്ചയായും എം ജെ പറഞ്ഞ വാക്കുകൾ ആനിമേറ്റഡ് ആയ ചിത്രശലഭങ്ങളെപ്പോലെ ചുറ്റും പറക്കുകയാണ്! ഡിസ്ക്കോയിൽ നിറങ്ങളുടെ സൂര്യന്മാർക്ക് നടുവിൽ നിൽക്കുന്ന ഒരു ബൊഹീമിയൻ അനുഭവം!

      സത്യം, ഇങ്ങനെ ഒരു അഭിപ്രായം ഈ കഥയെകാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞിരുന്നെകിൽ അൽപ്പംകൂടി ശ്രദ്ധിച്ച്, അൽപ്പം കൂടി ഭംഗി ചേർത്ത് ഏഴുതാമായിരുന്നു…

    2. Reply shows moderation

      1. Manu John@MJ

        ??????????? ഞാനിത് വരെ ഇഷ്ടപ്പെടുന്നതിൽ നിന്ന് വിത്യസ്തത നിറഞ്ഞ ഒരു വ്യക്തിയാണ് നിങ്ങൾ. പറയാൻ വാക്കുകൾക്കു മുമ്പേ മനസ്സിൽ പതിഞ്ഞ പേര്

  9. ചേച്ചി……..

    പതിനൊന്നു പേജിൽ തീർത്ത ഒരു പ്രതികാരം. അതാണ് ഈ കഥ.ഒരു ആത്മാവ് തന്റെ പ്രതികാരത്തിനായി മടങ്ങിയെത്തിയത് ലാവണ്യയെന്ന പേരിൽ.ഇനി അങ്ങനെ അല്ല എന്ന് പറയാനാണെങ്കിൽ കിറിക്കിട്ട് കുത്തും ഞാൻ.

    “ഒരു രാത്രിയിൽ ഒറ്റപ്പെട്ടുപോയവൾ.അവളെ ഒരു മൃഗം സഹായഹസ്തവുമായി ചെല്ലുകയും കടിച്ചുകീറി തന്റെ വിശപ്പടക്കുകയും ചെയ്തു.
    കൂടാതെ മൃതദേഹത്തിനോട്‌ പോലും മര്യാദ കാട്ടിയില്ല ആ ആട്ടിൻ തോലിട്ട ചെന്നായ”
    ഇത്രയും അവിടെ നിക്കട്ടെ.

    # മീ ടൂ വിവാദത്തെ പ്രേം അല്പം പരിഹാസത്തോടെ പറയുമ്പോൾ അവിടെ ലാവണ്യയുടെ ഭാവം മാറുന്നുണ്ട്.പിടി കൊടുക്കാതെ അത് ഒരു കരച്ചിലായി പരിവർത്തനപ്പെടുത്തുന്നു.

    # “വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!”

    “മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും”

    അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.

    പുറത്ത്,ജനലിന് വെളിയിൽ തണുത്ത കാറ്റ് ബൊഗൈൻ വില്ലകളെ ഉലയ്ക്കുന്നത് പ്രേം കുമാർ കണ്ടു.

    “ഞാൻ വന്നത് ഏപ്രിൽ മാസമാണ്…”

    തണുത്ത സ്വരത്തിൽ, മന്ത്രിക്കുന്നത് പോലെ ലാവണ്യ തുടർന്നു.

    “പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ…”

    ഈ സംഭാഷണത്തിനിടയിൽ സംഭവിക്കുന്ന പ്രകൃതിയുടെ ഭാവമാറ്റം,അത് പ്രേം ശ്രദ്ധിച്ചു.
    പക്ഷെ എന്താണ് നടക്കുന്നതെന്ന് പിടികിട്ടിയില്ല എന്ന് മാത്രം.ഇത് മാത്രം മതി ലാവണ്യയെ അറിയാൻ.

    # “സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?”

    ലാവണ്യ പ്രേംകുമാറിനോട് ചോദിച്ചു.

    അയാൾ പെട്ടെന്ന് അവളെ നോക്കി.

    “അവിടെവെച്ചോ?”

    അയാൾ പെട്ടെന്ന് ചോദിച്ചു.

    “ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!”

    പുറത്ത് വീണ്ടും കാറ്റ് ബൊഗൈൻ വില്ലകളെ ഉലച്ചു.

    വാർത്തക്കും മാപ്പിളയുടെ വിശദീകരണത്തിന് ശേഷവുമുള്ള സംഭാഷണശകലം.ഇവിടെ ലാവണ്യയുടെ ചോദ്യം കേട്ട് പ്രേമിന്റെയും ഒപ്പം പ്രകൃതിയുടെയും ഭാവം മാറുന്നു.

    #പിന്നീട് വഴിയിൽ കാണുന്ന ലാവണ്യക്ക് ലിഫ്റ്റ് കൊടുക്കുന്ന പ്രേം.”വീട് എവിടെ”എന്ന ചോദ്യത്തിന് “കള്ളിയങ്കാട് പോയിന്റ്”എന്ന മറുപടിയും.

    # “ഇരുട്ടാണ് എനിക്കും എന്റെ കൂട്ടുകാർക്കും ഇഷ്ടം!”

    “കൂട്ടുകാരോ?”

    അയാൾ ഭയന്നു ചോദിച്ചു.

    “നീയെന്താ ഈ പറയുന്നേ?”

    “അതെ കൂട്ടുകാർ..മരിച്ചവർ ..മരിച്ച് അലയുന്നവർ …”

    ഇത്രയും മതി ലാവണ്യയെ മനസിലാക്കാൻ.
    ***
    പിന്നെ പ്രേം……കഴിവുള്ളവൻ ഒപ്പം നീചനും
    ആ കാർ യാത്രയിലെ അയാളുടെ നോട്ടം മാത്രം മതി അയാളിലെ സ്ത്രീലമ്പടനെ മനസിലാക്കുവാൻ.കൂടാതെ അറിയാതെ ആണെങ്കിലും തന്റെ ജീവിതത്തിന്റെ സ്ക്രിപ്റ്റ് ഇന്ന് തീരുമെന്ന് പറഞ്ഞാണ് മാപ്പിളയോട് പ്രേം യാത്ര പറഞ്ഞിറങ്ങുന്നതും ശേഷം തന്നെ തേടിയെത്തിയ ആത്മാവിനെ ഒപ്പം കൂട്ടുന്നതും.

    പവർ കട്ട് സമയം ലാവണ്യയുടെ വക ചില ഓർമ്മപ്പെടുത്തലുകളുണ്ട്.അതിൽ നിസ്സഹായ സ്ത്രീയെ സഹായിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില വസ്തുതകളും പറഞ്ഞുപോയിട്ടുണ്ട്.
    നീണ്ടുപോകും എന്നതിനാൽ കോപ്പി ചെയ്യുന്നില്ല
    ***
    ഇവിടെ ലാവണ്യ പ്രേമിനെ തേടിയെത്തി.
    അവനൊപ്പം നടന്നു.ആ യാത്രയിൽ പലതും ഓർമ്മിപ്പിച്ചുകൊണ്ട് തന്റെ പ്രതികാരം നടത്തി.
    അവസാനം മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ ഒരു ഫോൺ കോളും.ഒരു പക്ഷെ അത് മാപ്പിളയെ ഡോട്ട് ചെയ്തതുമാവാം.

    അപ്പോൾ വിസ്മയിപ്പിച്ച ഒരു കഥ തന്നതിന് സന്തോഷം അറിയിച്ചുകൊണ്ട്

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി…

      കഥയെന്നല്ല,ഏതൊരു എഴുത്ത് വിഭാഗത്തിന്റെയും ഉടമസ്ഥത എപ്പോഴും ഒരു പ്രശ്നമാണ്. ഇതിപ്പോൾ പോസ്റ്റ് മോഡേൺ,പോസ്റ്റ് സ്ട്രക്ച്ചറൽ, പോളി ഫോണി, സെമിയോളജിയുടെയൊക്കെ കാലമാണ്. അതുകൊണ്ട് എഴുത്ത് അടക്കമുള്ള കലകളെക്കുറിച്ച് പറയുമ്പോൾ അപ്ഡേൾറ്റ് ചെയ്യപ്പെട്ട ചുറ്റുപാടുകളുടെ ഉപകരണങ്ങൾ കൂടെയുണ്ടാവുന്നത് നല്ലതാണ്. പുതിയ ജ്ഞാനവ്യവസ്ഥയുടെ ഉള്ളിൽ നിന്നേ ഇപ്പോൾ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാൻ പറ്റൂ…
      അതുകൊണ്ട്, ആദ്യമായി, ഒരു സൃഷ്ടിയുടെ ഉടമസ്ഥൻ ആരെന്നുള്ള ചോദ്യത്തിനുത്തരം എഴുതിയ ആളും മറ്റുള്ളവരും എന്നാണുത്തരം.

      എഴുത്തിലെ ലാസ്റ്റ് പങ്ക്ച്യുവേഷനിട്ടതിന് ശേഷം എഴുതിയ ആൾക്ക് അതിന്റെ ഉടമസ്ഥത നഷ്ടപ്പെടുകയാണ്. ഒരാൾ അത് വായിക്കുമ്പോൾ ഉടമസ്ഥതയുടെ പട്ടികയിൽ അയാളുടെ പേരും കൂട്ടിച്ചേർക്കപ്പെടുന്നു. അതായത് ഒരു കൃതിയെ ഒരുലക്ഷം പേർ വായിക്കുമ്പോൾ ഒരു ലക്ഷത്തി ഒന്ന് ഉടമസ്ഥരുണ്ടാവുകയാണ്. കൃതിയെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും അംഗീകരിക്കുന്നവർക്കും തിരസ്ക്കരിക്കുന്നവരും അതിന്റെ ഉടമസ്ഥതയിൽ പങ്കാളികളാകുന്നു.

      എന്താണ് ഇതിനർത്ഥം?

      ഒരു കഥ എഴുതിയത് ഒരാൾ. ഇഷ്ട്ടപ്പെട്ടവർ പത്തുപേർ, ഇഷ്ടപ്പെടാത്തവർ പത്തുപേർ. മൊത്തം വ്യാഖ്യാനങ്ങളുടെ എണ്ണമപ്പോൾ ഇരുപത്തിയൊന്നാണ്. മൊത്തം അർത്ഥങ്ങളുടെ എണ്ണം ഇരുപത്തിയൊന്നാണ്. അതിനാൽ എഴുതിയ എന്റെ വ്യാഖ്യാനം, അർഥം മറ്റുള്ളവർ കാണുന്ന അർത്ഥമായോ വ്യാഖ്യാനങ്ങളുമായോ ബന്ധമുണ്ടാവണമെന്നില്ല. കൃതിയിൽ പരമാധികാരം എഴുത്തുകാരനല്ല. വായനക്കാരനുമില്ല.ഇഷ്ട്ടപെപ്പടുന്നവർക്കില്ല. ഇഷ്ട്ടപെടാത്തവർക്കുമില്ല. പുതിയ ജ്ഞാനവ്യവസ്ഥയിൽ ഗ്രാൻഡ് നരേഷൻ ഇല്ല എന്നർത്ഥം. അനന്യതയും വ്യതിരിക്തതയുമുള്ള നരേഷനുകളെയുള്ളൂഎന്നർത്ഥം. ഐൻസ്റ്റിൻ പറഞ്ഞ ആപേക്ഷികത സാഹിത്യത്തിൽ ഇങ്ങനെയാണ് സാർത്ഥകമാവുന്നത്…

      അതുകൊണ്ട് ഇതിന്റെ അർഥം ഇതല്ലേ, ഇതിനെ ഇങ്ങനെ വ്യാഖാനിച്ചുകൂടെ എന്നൊക്കേ എഴുതിയ ആളോട് ചോദിക്കുന്നത് പോസ്റ്റ് മോഡേൺ ജ്ഞാനവ്യവസ്ഥയിൽ നിലനിൽക്കുന്നില്ല. അതുപോലെ തന്നെ ഇതിന്റെ അർഥം ഇതാണ്,ഇതിനെ ഇങ്ങനെയേ വ്യാഖ്യാനിക്കാവൂ എന്ന് എഴുതിയ ആൾക്ക് വായിക്കുന്നവരോട് പറയാനും കഴിയില്ല. കാരണം കൃതി കോമൺ വെൽത്ത് ആയിക്കഴിഞ്ഞു. കൃതിയുടെ മേലുള്ള കർതൃത്വം പലരിലുമായി കഴിഞ്ഞു. സാഹിത്യത്തിലെ അധികാരം ഡീ സെൻട്രലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു….

      അതിനാൽ ആൽബിയ്ക്ക് സ്വതന്ത്രമായി കഥയുടെ അർത്ഥവും അതിന്റെ വ്യാഖ്യാനവും തിരഞ്ഞെടുക്കാം. ഞാൻ മനസ്സിലാക്കുന്ന വഴിയിലൂടെ തന്നെ തന്നെ മറ്റുള്ളവരും സഞ്ചരിക്കണം എന്ന് പറയാനുള്ള തലക്കനവും അഹന്തയും ഞാൻ നേരത്തെ ഒഴിവാക്കിയതാണ്….

      സ്നേഹപൂർവ്വം.
      സ്മിത

      1. ഞാൻ മറ്റൊരു ആംഗിളിൽ ആണ് കഥയെ സമീപിച്ചത്.പിന്നീട് അത് മനസിലാവുകയും ചെയ്തു.താങ്ക് യു ഫോർ ദി റിപ്ലൈ

  10. വേതാളം

    A horror journal.. അതും തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്റെ chechiyil നിന്ന്.. ഒരു love story film kaanano atho horror movie കാണണോ എന്ന് ചോദിച്ചാൽ I will choose horror movie.. അത്രക്ക് ഇഷ്ടമാണ് പ്രേത സിനിമകൾ.. എന്തായാലും തുടക്കം കലക്കി.. ലാവണ്യ പ്രേതം ആണെന്ന് ഉറപ്പിച്ചതാണ് ഇപ്പൊൾ ഒരു doubt avalaano അതോ വേറെ ആരേലും ആണോ എന്ന്.. സസ്പെൻസ് ചേച്ചിടെ വീക്നെസ് ആയ സ്ഥിതിക്ക് അടുത്ത ഭാഗത്തിന് വേണ്ടി waiting… ???

    Pinne മുൻപത്തെ കഥയിലെ കമൻറ് ഒന്ന് നോക്കണേ ??

    1. വേതാളം

      പകൽ നിലാവിൽ ആണ് കേട്ടോ ?

      1. Ok..Nokkam…

    2. @വേതാളം

      താങ്ക്സ് കേട്ടോ …

      ഒരുപാടായി കണ്ടിട്ട് എന്ന് തോന്നുന്നു…

      വളരെ നന്ദി…

  11. കഥ തുടഗിയപ്പോൾ തന്നെ എനിക്കു ഇഷ്ടം ആയില്ല. ഇ കഥക് നെഗറ്റീവ് കമന്റ് ഇടണം എന്ന് ആദ്യം തന്നെ വിചാരിച്ചു .തുടർന്ന് വായിച്ചപ്പോൾ പ്രെഡിക്റ് ചെയ്യാൻ പാറ്റുന്ന ഒന്ന് അത്രേ ഉള്ളു .അവസാനം ആയപ്പോൾ ഫുൾ കൺഫ്യൂസ്ഡ് .പൂർണമായും ലാവണ്യ പ്രേതം ആണോ അല്ലയോ എന്നു ഉറപ്പിക്കാൻ മേലാത്ത വിധം നിർത്തികളഞ്ഞു .ആ ബ്രില്ലിയൻസ് എനിക്കു ഇഷ്ടായി, കഥയും ഇഷ്ട്ടമായി . എന്നാലും ചോദിച്ചോട്ടേ ശരിക്കും ലാവണ്യ പ്രേതം ആണോ please ഒരു അൻസർ തരനം

    1. താങ്ക്യൂ ജോബിഷ്…

      ചോദ്യതിനുള്ള ഉത്തരം താഴെ ടാനിയയ്ക്ക് കൊടുത്ത റിപ്ലൈയിലുണ്ട്. നോക്കുമല്ലോ!

  12. Varieties okke undu pashe enikku kure onnum manisilayilla chechi…??

    1. Manu John@MJ

      ???????

    2. കൺഫ്യൂഷൻ ഉണ്ടാക്കിയത് അവസാന രംഗം ആയിരിക്കാം അല്ലെ?

      നല്ല കഥകൾ,കവിതകൾ ഒന്നും വായിക്കുന്നവരിൽ കൺഫ്യൂഷനുണ്ടാക്കില്ല. നല്ല കഥയ്ക്ക് വേണ്ട ചില ഗുണങ്ങൾ ഇതിൽ മിസ്സിംഗ് ആണ്. അത് ആണ് കാരണം.

      ഒന്നുകൂടി ലൈറ്റ് ആയി പറഞ്ഞാൽ:
      1. ലാവണ്യ നടത്തുന്നത് “ഒഡീഷനാണ്”
      2 . പ്രേമിനെ ഭയപ്പെടുത്തിയാൽ മതി ഒഡീഷൻ പാസാകും.
      3. ഒഡീഷനിൽ വിജയിക്കാൻ ലാവണ്യ മൂന്ന് മാസങ്ങൾക്ക് മുമ്പ് സംഭവിച്ച റേപ്പ് മർഡർ ന്യൂസ് ഉപയോഗിച്ചു.
      4. അതിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പ്രേതമാണ് ലാവണ്യയെന്നറിഞ്ഞ് പേടിച്ച് പ്രേം കുമാർ എന്ന സംവിധായകൻ മരിച്ചു.

  13. “ഡർനാ സരൂരി ഹെ”…..”ഗോസ്റ്റലി ഓഡിഷൻ….!!!!” കണ്ടു ബാത്‌റൂമിലെ കണ്ണാടി നോക്കാൻ പേടിച്ച കാലം ഓർമ്മ വന്നു…..!!! നമ്മുടെ മല്ലികേച്ചി പൊളിയാട്ടോ….!!!!

    അതു പോട്ടേ….!!!!

    കഥയിലേക്ക്…..,,,,,

    സ്മിത,,,,,

    പൊളി സാനം….!!! ഇത് വെറും “നോൺ – ഗോസ്റ്റ്” സ്റ്റോറി എന്ന് ഞാൻ വിശ്വസിക്കണം അല്ലേ…..???

    സത്യത്തിൽ മനസ്സിൽ കുറേ ചോദ്യങ്ങൾ വന്നു…..!!! പക്ഷേ…. പാവം ഞാൻ പേടിച്ചെല്ലാം മറന്നു പോയി….!!!

    ////“ശരിക്കും പേടിച്ച് മരിക്കുന്ന രീതീല് എനിക്കിത് എഴുതണം. ഞാൻ എഴുതുന്ന സ്ക്രിപ്റ്റ് എന്നെത്തന്നെ ഭയപ്പെടുത്തുന്നതാവണം!//// –

    പാവം ഡെഡിക്കേഷൻ ഉച്ഛസ്ഥായിലായതാ….!!!!

    ////എത്ര ദിവസംകൊണ്ട് സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകും പ്രേമേ?”
    “ഇന്ന് തീരും എന്റെ മാപ്പിളെ!”//// –

    മരണത്തിന്റെ കണക്കു പുസ്തകവും കയ്യിലേന്തി നടക്കുന്ന പത്രോസ് പുണ്യാളന്റെ ആരാന്നാ പറഞ്ഞേ…..????

    ////മനസ്സിൽ മൊത്തം ക്ളൈമാക്സ് ആയിരിക്കും അല്ലെ?”
    “മൂന്ന് മണിക്കൂർ കൊണ്ട് റെഡിയാകും!”//// –

    ഇതൊരു ഹൊറർ തീമല്ലേ പെങ്ങളേ….. ഇങ്ങനെ ചിരിപ്പിക്കല്ലേ…..!!!!

    ////“എനിക്കതിൽ റോൾ ഉണ്ടാവില്ലേ?”//// – പിന്നേ മെയിൻ റോളാ…..!!!

    ////“പോയി പാഴ്‌സൽ വാങ്ങിവാ…രണ്ടുപേർക്ക്!”//// – കൂടെച്ചാവാൻ എനിക്കൊരു തെണ്ടീടേം സഹായമ്മേണ്ടടാന്ന്…..!!!

    ////നിലം മുട്ടുന്ന വെളുത്ത ഫ്രോക്ക്.//// – ദി ടിപ്പിക്കൽ നസ്രാണിച്ചിയെക്ഷി…..!!!!

    ഞാൻ കുറച്ചു സീരിയസ്സായി……

    ////“വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!”

    “മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും

    “പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ////

    ////മൂന്ന് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ട് ജങ്ഷന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഷാദശാംശങ്ങൾ തേടി അന്വേഷണസംഘം നോയിഡയ്ക്ക് തിരിച്ചിരിക്കുന്നു!”

    സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?////

    അപ്പൊ സമയത്തിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ല…..!!!

    ////അയാൾ പെട്ടെന്ന് അവളെ നോക്കി.

    “അവിടെവെച്ചോ?”

    അയാൾ പെട്ടെന്ന് ചോദിച്ചു.

    “ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!””//// ആ ശബ്ദത്തിലെ പതർച്ചയിൽ എല്ലാം ഒക്കെ….!!! എന്നിട്ടാണോ അവൻ ഒന്നുമറിയാത്ത പോലെ ഇരുന്നത്…..!!!! എനിക്കൊക്കെ കള്ളമ്പറഞ്ഞാ അപ്പൊ ചിരി വരും….!!!!

    ////“വടക്കേ ഇന്ത്യയിൽ നിന്നാണ് എന്ന് തോന്നുന്നു,കേരളത്തിലേക്ക് ഒരു പെൺകുട്ടി വന്നു…അവളുടെ കാർ കാക്കനാട്ട് ജങ്ക്ഷൻ എത്തിയപ്പം കേടായി..അതിലെ വന്ന ഒരു കാറിന് കൈ കാണിച്ചു…കാറിനകത്ത് ഉണ്ടായിരുന്നവൻ ആ കൊച്ചിനെയും കൊണ്ട് എങ്ങോട്ടോ പോയി ബലാത്സംഗം ചെയ്ത് കൊന്ന് മുഖമൊക്കെ തിരിച്ചറിയാൻ പറ്റാത്ത രീതീല് വികൃതമാക്കി…ബോഡി ഉപേക്ഷിച്ച് കടന്നുകളഞ്ഞു…””””

    എന്തായാലും മനുഷ്യരെ ആരെയും കത്തിച്ചു കൊല്ലുന്നതാകാതിരുന്നാൽ മതിയായിരുന്നു!”//// –

    കത്തിച്ചാണല്ലേ മുഖം വികൃതമാക്കീത്….!!!
    അതേ പൊന്ന് മോളേ ഈ “അപരിചിതൻ” ഫ്ലോപ്പാണെന്ന് ആര് പറഞ്ഞാലും ഇനി ഞാൻ വിശ്വാസിക്കൂല…..!!!!

    എന്നിട്ട് അവസാനമൊരു ഫോൺ കോളും….!!!!

    -അർജ്ജുൻ…….!!!!

    1. അവസാനത്തെ ആ ഫോൺ കോൾ….
      അത് ലാവണ്യ വക്കച്ചനോട് പറയുന്നതാണ്…

      അതിൽത്തന്നെ ഒരു സൂചനയുണ്ട്…
      രണ്ടാം അങ്കം കുറിക്കപ്പെടുന്നതിന്റെ !!

      കഥയിൽ ഉപയോഗിച്ച പല സൂചനകളും ഷെർലക്ക് ഹോംസിന്റെ വിരുതോടെ, ലെൻസിന്റെ സഹായമില്ലാതെ അർജ്ജുൻ കൺപിടിയിലൊതുക്കി.

      ലാവണ്യയെ പ്രേത സമാനയായി കാണാൻ വിസമ്മതിക്കുന്നവർക്കെതിരെ വാദിക്കാൻ ആവശ്യമായ സകല പോയിന്ററുകളും ഇപ്പോൾ ഭദ്രം…

      നിശിതമായ വായനയെ അതിനപ്പുറത്തേക്ക് നിർവചിക്കാൻ അസാധ്യം.

      എഴുത്ത് എന്ത് എളുപ്പം !!

      പക്ഷേ ഇതുപോലെ ഭംഗിയായി വായിക്കുക, സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുക എന്നത് ഒട്ടും എളുപ്പമല്ല…

      കഥയെ അർജ്ജുൻ ആ രീതിയിൽ സമീപിച്ചപ്പോൾ തങ്കക്കനമുള്ള പ്രതിഫലമാണ് കിട്ടിയത് !!!

      കണിശമായ വായനയെ നമസ്‌കരിക്കുന്നു…

      സസ്നേഹം
      സ്മിത

      1. ////അവസാനത്തെ ആ ഫോൺ കോൾ….
        അത് ലാവണ്യ വക്കച്ചനോട് പറയുന്നതാണ്…

        അതിൽത്തന്നെ ഒരു സൂചനയുണ്ട്…
        രണ്ടാം അങ്കം കുറിക്കപ്പെടുന്നതിന്റെ !!////

        – തോന്നിയിരുന്നു….!!! അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അവസാന വരികളിൽ സൂചിപ്പിച്ചതുമാ….!!! പിന്നെ അടുത്തൊരു ഭാഗം ഇതിനുണ്ടെങ്കിൽ സസ്പെൻസ് ഞാനായിട്ട് കളയണ്ടല്ലോ എന്നു കരുതി….!!!

        സുനിലണ്ണനിട്ട മറുപടിയിലെ അവസാന വരികൾ കൂടിയായപ്പോൾ അക്കാര്യത്തിലൊരു തീരുമാനമായി….!!!

        വളരെ നന്ദി…!!!

  14. നമിച്ചിരിക്കുന്നു…. ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല… ???

    1. ഒരുപാട് ഒരുപാട് നന്ദി…

  15. ക്ലൈമാക്സ്..??
    ഇതിപ്പോ എന്താത്.. ഉരുട്ടി ഉരുട്ടി മേലെ മല മുകളിൽ വരെ കേറ്റിയിട്ട് ഒറ്റ വിടൽ..ശെരിക്കും പ്രേതന്ന് തന്നാ വിചാരിച്ചെ..പ്രത്യേകിച്ചും tv ന്യൂസിൽ ആ വാർത്ത കെട്ടപ്പം തന്നെ ലാവണ്യ സാറല്ലേ ലിഫ്റ്റ് കൊടുതെന്നും..പോരാത്തെന് ഇവൾ വന്നിട്ടും 3 മാസം സംഭവം നടന്നിട്ടും 3 മാസം..പക്ഷെ സംഭവം ഇതന്നെയാ പൊളിച്ചെ..ശെരിക്കും ട്വിസ്റ്റ്..
    Btb ചേച്ചി ഒരു സിനിമ പ്രാന്തി ആണല്ലേ..!?

    1. ക്ളൈമാക്സ് പോലെ ഭംഗിയുള്ളതല്ലേ ആന്റ്റി ക്ളൈമാക്സ്…

      അങ്ങനെ ചിന്തിച്ചതാണ്…

      നല്ല അഭിപ്രായത്തിനു ഹൃദയം തൊടുന്ന നന്ദി….

      സിനിമാ ഭ്രാന്തി….!!
      [സത്യം പറയുന്നവരോട് കൂട്ടുവെട്ടാറില്ല]

  16. അവസാനം കോമഡി ആയിപ്പോയല്ലോ ആശാനേ… But good story ? congrats

    1. താങ്ക്യൂ വെരി മച്ച് …

      പ്രേമിന്റെ മരണമാണ്…

      അത് ട്രാജഡി…

      എന്നാൽ ലാവണ്യ പ്രേതമല്ല എന്നറിയുന്നത് കോമഡി തന്നെ

  17. പ്രേതങ്ങളുടെ മൌലീകാവകാശങ്ങളും ആത്മാഭിമാനവും ആണ് ഇവിടെ ഹനിക്കപ്പെട്ടത്! ദൈവങ്ങൾക്ക് വ്യക്തി പരിഗണന ഉണ്ട്! അപ്പോൾ പ്രേതങ്ങൾക്കും ആ പരിരക്ഷ കിട്ടും
    ദാ ഇത്രയും ഒഴിവാക്കിയാൽ പ്രേതസംഘടനകളുടെ മാനനഷ്ടത്തിനുള്ള നിയമനടപടികളിൽ നിന്നും ഒഴിവാകാം! ലാവണ്യയെ പ്രേതമാക്കി പ്രേതങ്ങളോടു നീതി പുലർത്തുക!
    \\\\\\\ ലാവണ്യ പെട്ടെന്ന് ബാഗിൽ നിന്ന് ഫോണെടുത്തു.

    ഡയൽ ചെയ്തു.

    “ആഹ്! വക്കച്ചൻ സാർ!”

    അവൾ ആഹ്ലാദത്തോടെ വിളിച്ചു.

    “പ്രേം സാറ് പറഞ്ഞതില്ലാരുന്നോ ഒഡീഷനിൽ അഭിനയിക്കുമ്പം സാറിനെ ശരിക്ക് പേടിപ്പിക്കുന്നയാൾക്ക് അടുത്ത പടത്തിൽ ഹീറോയിന്റെ റോൾ തരുമെന്ന്! എന്ത്? പേടിച്ചോന്നോ? പേടിച്ച് ബോധം കെട്ടു! ആ ബോധം കെട്ട് നിലത്ത് വീണു…എന്താ? എന്താ അഭിനയിച്ചേന്നോ? മൂന്ന് മാസംമുമ്പ് റേപ്പ് ചെയ്യപ്പെട്ട ആപെണ്ണില്ലേ?നമ്മള് മുമ്പേ ടി വിയിൽ കണ്ടത്? ആഹ്! അതുതന്നെ! അവളുടെ പ്രേതമായി അങ്ങ് അഭിനയിച്ചു! പ്രേം സാറ് ദേണ്ടെ ഫ്‌ളാറ്റ്!!”

    അതും പ്രേം കുമാർ കേൾക്കുന്നുണ്ടായിരുന്നില്ല.\\\\\

    ആദ്യം തൊട്ട് ലാവണ്യയ്ക്ക് പ്രേതപരിവേഷം നൽകി വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയിട്ട് അവസാനം വെറും എക്സ്ട്രാനടി ആക്കിയത് പ്രേതങ്ങളോടുള്ള നീതികേട് ആയിപ്പോയി!

    1. സത്യത്തിൽ ഇങ്ങനെ ഒരു കഥ അപൂർണ്ണ രൂപത്തിൽ ഡ്രൈവിൽ കിടപ്പുണ്ടായിരുന്നു. അവസാനം എങ്ങനെയാക്കണമെന്ന് സത്യത്തിൽ പിടികിട്ടിയില്ല. പ്രേമിന്റെ ബംഗ്ലാവിലെത്തും വരെ ലാവണ്യ പ്രേതം തന്നെ എന്നുറപ്പിച്ചായിരുന്നു എഴുത്ത്. പിന്നെ എന്തുചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയപ്പോൾ ഡർനാ ജരൂരി ഓർത്തു.

      അങ്ങനെയാണ് അവസാനം ഇതുപോലെയൊരു കോലത്തിലേക്ക് മാറിയത്.

      എങ്കിലും ശരീരം പോലും സ്വന്തമായില്ലാത്ത,തികച്ചും ത്യാഗേച്ചുക്കളായ പ്രേതങ്ങളോടുള്ള ആദരസൂചകമായി ലാവണ്യയെ ഉടൻ പുനരവതരിപ്പിക്കുന്നതാണ്!!

    2. തീർച്ചയായും….!!!

      അങ്ങനെ പറഞ്ഞു കൊടണ്ണാ…!!!

  18. ഇത്തവണയും സ്മിത ചേച്ചി തകർത്തു
    ചേച്ചി പകൽ നിലാവിന്റെ അടുത്ത ഭാഗം ഉടനെ വരുമോ

    1. താങ്ക്യൂ സോ മച്ച് …

      പുതിയ എഴുത്തുകൾ ഒന്നുമില്ല.

      പൂർത്തിയാകാത്ത പഴയ കഥകൾ മോഡിഫൈ ചെയ്ത് അയയ്ക്കുന്നതാണ് …

  19. പ്രവചനീയമായിരുന്നു.
    ദേവദാരു പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടിട്ടില്ല.
    കാണണം.
    #അവളുടെ കണ്ണുകൾ എരിയുന്നത് പോലെ പ്രേം കുമാറിന് തോന്നി. – gud

    (മനോധൈര്യം അഹങ്കാരമായി പറയുന്നവരിൽ പലർക്കും ചെറിയൊരു അവസരം വരുമ്പോഴേക്കും കാറ്റു പോകും. )

    1. താങ്ക്യൂ സോ മച്ച്…

      പ്രേത സാന്നിധ്യമുണ്ടാക്കുവാൻ തെരഞ്ഞെടുക്കുന്ന ചില പ്രത്യേക പദങ്ങൾ,പ്രയോഗങ്ങൾ…

      അതിനപ്പുറത്തേക്ക് ചിന്തിച്ചില്ല…

      അവസായമെഴുതിയ വാക്കുകൾ ശ്രദ്ധേയം.

      എഴുത്തിന്റെ ഉദ്ദേശം തന്നെ അതായിരുന്നു…

  20. ചേച്ചി ഈ കഥ പൊളിച്ചു, ഒരു രക്ഷയും ഇല്ല , വായിച്ചു തീർന്നത് തന്നെ അറിഞ്ഞില്ല. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി, ആ തൂലികയിലെ പുതു വിസ്മയത്തിനായി

    1. എന്തൊരു ഭംഗിയുള്ള വാക്കുകൾ!!

      റിയലി ടച്ചിങ്….

      താങ്ക്യൂ സോ മച്ച് …

  21. വടക്കൻ

    കൊള്ളാട്ടോ… Predictable ആയിരുന്നു കഥ എങ്കിലും ആഖ്യാനം കൊള്ളാം….

    1. അഭിനന്ദനം നിറഞ്ഞ വാക്കുകൾക്ക് വളരെ വളരെ നന്ദി….

  22. Dear Smitha Mam, മാഡത്തിന്റെ മറ്റൊരു വെറൈറ്റി കഥ കൂടി. ഹൊറർ പടം ചെയ്യാൻ നിന്ന ഡയറക്ടർ വടിയായി. അവസാനം ഒഴിച്ച് മുഴുവൻ നല്ല ജോളി മൂഡ്‌ ആയിരുന്നു. മാഡത്തിന്റെ മറ്റൊരു വെറൈറ്റി കഥ കൂടി എൻജോയ് ചെയ്യാൻ തന്നതിന് ഒരുപാട് നന്ദി. Now waiting for your next story.
    Thanks and regards.

    1. അവസാനം ട്രാക്ക് മാറി…

      അല്ലാതെ മുമ്പോട്ട് കൊണ്ടുപോകാനുള്ള ഒരു വഴിയുണ്ടായിരുന്നു….

      ഇതാവും അൽപ്പം കൂടി നല്ലത് എന്ന് തോന്നി…

      വളരെ നന്ദി….

  23. smithaa..
    kadha vaayichu.. adipoli aayittund..
    nalla climax.. sharikkum laavanya aaraanu? prem pedich chathu poyalloo..

    1. ലാവണ്യ ആരാണ് എന്ന് സുനിൽ വ്യക്തമായി മുകളിൽ എഴുതിയിട്ടുണ്ട്. അതിനപ്പുറമൊന്നുമില്ല. പ്രത്യക്ഷത്തിൽ പ്രേം മരിച്ചത് ഭയന്നാണ്. എന്ത് കണ്ടിട്ടുള്ള,എന്തറിഞ്ഞിട്ടുള്ള ഭയമാണ് എന്നത് വായിക്കുന്നവർക്ക് വിടുന്നു….

  24. Neppoliyan

    നൈഷ് …..???

    1. താങ്ക്യൂ സോ മച്ച്…

  25. Adipoli, oru pavam director padam aayi , alea eghine pedipikanam aayirunnu pavathine.kidilan story chechii….

    1. ഞാൻ മനസ്സലാക്കിയിടത്തോളം ഭയമെല്ലാവരിലുമുണ്ട് .ഭയം മോശമല്ല എന്ന അഭിപ്രായക്കാരിയാണ് ഞാൻ. ഭയപ്പെടുന്നത് നല്ലതാണന്ന് തോന്നിപ്പിക്കുന്ന ഒരു കഥ…അതെ ഉദ്ദേശിച്ചുള്ളൂ….

  26. മന്ദൻ രാജാ

    അപ്പോൾ ലാവണ്യ പ്രേതമല്ലേ…

    കണ്ഫ്യുഷനാകിയല്ലോ സുന്ദരീ.

    എന്തായാലും പ്രേം പറഞ്ഞ പോലെ ക്ളൈമാക്‌സ് തകർത്തു.
    അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ

    1. പ്രിയ രാജാ….

      ലാവണ്യ പ്രേതമല്ല എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ട രാജ അറിയാൻ. കഥയിൽ ഒരു കൺഫ്യൂഷനും ഇല്ലന്ന് അറിയാം. ക്ളൈമാക്സ് തകർക്കുമെന്ന് പ്രേം പറഞ്ഞു.വാസ്തവത്തിൽ മനുഷ്യർക്ക് പറയാൻ പാടില്ലാത്തതാണ് അത്. തുടക്കത്തെപ്പറ്റി അറിയാം. തുടർന്നുള്ള ഡെവലപ്പ്മെന്റ്റ്സും.പക്ഷെ ക്ളൈമാക്സിനെപ്പറ്റി മനുഷ്യർക്ക് നിശ്ചയമുണ്ടോ? ഇല്ലെന്നാണ് ഉത്തരം…

      നന്ദി ഒരുപാട്…

      സസ്നേഹം,
      സ്മിത

  27. ഞാനീ കഥ മുഴുവനും വായിച്ചു.

    ആ തലയ്ക്ക് സുഖമില്ലാത്ത മനുഷ്യന്‍ എഴുതുന്നത്‌ കണ്ടു സ്മിതയും വഴിതെറ്റിയോന്നാ എന്റെ സംശയം. അങ്ങേര്‍ക്ക് പ്രാന്താ സ്മിതെ..അമ്മച്ചിയാണേ..

    കഥയെപ്പറ്റി ഞാന്‍ ഒന്നും പറയില്ല. കാരണം അതൊക്കെ ബാക്കി ഉള്ളവരുടെ ജോലിയാണ്…

    1. @മാസ്റ്റർ

      സുന്ദരൻ പ്രേതങ്ങളുടെ പനോരമയുമായി സുനിൽ വരുമ്പോൾ അസൂയ തോന്നുന്നില്ല എന്ന് കള്ളം പറയാൻ എനിക്ക് കഴിയില്ല. സുനിൽ നന്നായി എഴുതുന്നു. എഴുതിപ്പിക്കുകയും ചെയ്യുന്നു എന്നതിനുദാഹരണമാണ് എന്നെക്കൊണ്ട് “ഓഡീഷൻ” എഴുതിപ്പിച്ചത്.

      “കാരണം” എന്നത് ഗുരുവാണ് എങ്കിൽ ഈ കഥയുടെ ഗുരു സുനിൽ ആണ്….

  28. Smithechi vazhichittu vara tto

    1. താങ്ക്യൂ very much…
      നന്ദി ..

  29. ??????

    1. താങ്ക്യൂ സോ മച്ച്…

  30. ആദ്യ കമന്റ്‌ എന്റെ വക ഇരിക്കട്ടെ.
    ഉടനെ കാണാം കേട്ടൊ.

    ആൽബി

      1. പാവമാണ്..

        നിഷ്ക്കുവാണ് ആൽബി

        1. ചേച്ചി………..

      2. Manu John@MJ

        റാണി ചേച്ചി… കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോന്നറിയാത്ത ഒരവസ്ഥയാണ്. എന്താ പറയുക…. കഞ്ചാവടിച്ച് പിരി പോയപോലുള്ള അവസ്ഥ..ഒരു രക്ഷയുമില്ല.ഈയടുത്ത കാലത്തൊന്നും ഞാനിങ്ങനെ ലയിച്ചിരുന്നിട്ടില്ല. ലാവണ്യയുടെ ഡയലോഗുകളിൽ ഞാൻ അവളെ തന്നെയാണ് കൺമുന്നിൽ കണ്ടത്.ഇതിലവസാനം ലാവണ്യ പ്രേംകുമാറിനോട് സംസാരിക്കുന്ന ശൈലിയില്ലേ അത് ഒരു രക്ഷയുമില്ല. വായനക്കാരനെ ഇത്രത്തോളം ത്രസിപ്പിക്കുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു സൈക്കോ സ്റ്റോറി തന്നെ. ഇതിൽ തന്നെ ലയിച്ച് ചേർന്നലിഞ്ഞ് ആകാംക്ഷാഭരിത’ നിമിഷങ്ങൾ. ഒരു രക്ഷയുമില്ല പൊളി സാധനം.❤️❤️❤️❤️❤️❤️???

    1. താങ്ക്യൂ ആൽബി…

Leave a Reply

Your email address will not be published. Required fields are marked *