“എന്നാലും ഈ പശുന് എന്ത് പറ്റി ഒന്ന് ഇവളേ വലിച്ചു കൊണ്ട് ഓടിക്കൂടായിരുന്നാലേ ”
അപ്പൊ തന്നെ അവൾ പറഞ്ഞു
“അയ്യടാ അവന്റെ ഒരു ആഗ്രഹം ”
ഇത് കേട്ട് ചിരിച്ചു കൊണ്ട്.
ഞങ്ങൾ പെണ്ണുങ്ങൾക് ഉള്ളോടത് നീ എന്തിന് വന്നതാടാ കളെ എന്ന് പറഞ്ഞു എന്നെ കൊച് ആക്കി അവരും രണ്ടും ചിരിച്ചു. പിന്നെ നിങ്ങൾ വീട്ടിലേക് പോകോ എന്നെ പറഞ്ഞു അമ്മ ഞങ്ങളെ രണ്ടിനെയും വീട്ടിലേക് വിട്ട് പശുവിനെ തൊഴുത്തിലേക് കൊണ്ട് പോയി.
“എങ്ങനെ ഉണ്ടായിരുന്നു ഇവിടെ നിന്നിട്ട് വല്ല പ്രശ്നം എന്തെങ്കിലും ഉണ്ടായോ ”
“പ്രശ്നം ഒന്നും ഇല്ലായിരുന്നു പക്ഷേ ചുമ്മാ ഇരിക്കുന്നത് ഭയങ്കര ബോർ കേസ് ആണ് ”
“ആന്റി എന്നെ വിളിച്ചൂടാ”
“എന്തിനാ ”
“നിനക്ക് ഒരു ജോലി വന്നിട്ട് ഉണ്ട് എന്ന് ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ഒരു താത്കാലിക ഒഴിവിലേക് ”
ഇത് പറഞ്ഞപ്പോൾ അവൾക് സന്തോഷം ആയി കാരണം അവൾക് ടീച്ചർ ആകാൻ വലിയ ഇഷ്ടം ആയിരുന്നു എന്ന് പണ്ട് ഞങ്ങളുടെ ചാറ്റിങ്ങിൽ ഒക്കെ പറഞ്ഞിരുന്നു കേട്ടുന്നതിന് മുൻപ്. അവളുടെ മുഖത് തെളിച്ചം വന്നപ്പോൾ തന്നെ എനിക്ക് മനസിൽ ആയി.
“ആം എനിക്ക് ഇഷ്ട കുട്ടികളെ പഠിപ്പിക്കാൻ. പണ്ട് ഞാൻ 10ൽ ഒക്കെ പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ ഡ്രീം ആയിരുന്നു ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് കുട്ടികളെ പഠിപ്പിക്കണം എന്ന്. എനിക്ക് ഇഷ്ടം ആണ് ഏട്ടാ ഇതിന് പോകാൻ ”
ആന്റിക് ഇവളെ കുറച്ചു അറിയാവുന്നത് കൊണ്ട് ആകാം ഈ ജോലി തന്നെ തേടി കണ്ടു പിടിച്ചത്. ആന്റിക് ഒരുപാട് ആളുകൾ ആയി നല്ല പരിചയം ഉണ്ട് ബിസിനസ് ഒക്കെ ബന്ധപ്പെട്ട്.
“പിന്നെ നാളെ നമുക്ക് നിന്റെ കോളേജിൽ ഒക്കെ ഒന്ന് പോയി നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങണം കേട്ടോ ”
“ആം ഏട്ടാ ”
“അല്ലാ നിങ്ങൾ വല്ലതും കഴിച്ചോ. ഞാൻ മേടിച്ചു കൊണ്ട് വരാൻ മറന്നു. ഇപ്പൊ പോയി വാങ്ങിക്കൊണ്ടു വരാം ചായക് ഉള്ള കടി “
തല്ലരുതായിരുന്നു.
ബാക്കി എല്ലാം ഇഷ്ടായി.
????
കൊള്ളാം ബ്രോ. കലക്കി. തുടരുക. ???
???
ബ്രോ അടിപൊളി അടുത്ത പാട്ട് എന്നാ ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️?????
Submitted ആണ്
മുത്തേ ഒടുക്കത്തെ feel. പൊളിച്ചു.
പിന്നെ നമ്മുടെ കൊച്ചിനെ അടിച്ചത് ശരിയായില്ല. Waiting for next part.
?
Nallathaayirunnu bro….adichathi njn orikkalum mosham parayilla ee sahacharyathil onn kodukkunnathaan nallath
?
Adipoli. Waiting for the next part
“ഇത്തക് രണ്ടോ മൂന്നോ തവണ പോയി എന്ന് എനിക്ക് മനസിൽ ആയി. എനിക്ക് വരാർ ആയപ്പോൾ ഞാൻ ഇത്തയുടെ വായിൽ ഒഴിച്ചു.”
നശിപ്പിച്ചു ?…… ഇനിയും കാത്തിരിക്കണം ?
?
Nannayittund ❤️
ശ്രീയേ കുറിച്ച് കുറെ മനസിലായി ഒരുപാട് ഇഷ്ടവും ❤❤❤??
Super machq
Polichu
❤️❤️❤️❤️❤️
Dear bro,
E partum kidukki thakarthu.
Pinne njngalude request accept cheyathine valare nannu. Awaiting eagerly for next part
Lolan
ബ്രോ വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു………
ശ്രീയെയും അവന്റ അമ്മയെയും പരിഗണിച്ചതിനു നന്ദി.മാത്രവുമല്ല ഈ ഭാഗം എല്ലാം കൊണ്ടും വായിച്ചിരിക്കാൻ നല്ല ഒരു ഇത് ഉണ്ടായിരുന്നു.
ആ അടി ചിലസമയങ്ങളിൽ നല്ല ഒരു മരുന്ന് തന്നെയാ ?.
അവസാനം ആ ഒരു സസ്പെൻസിൽ നിർത്തിയതും കൊള്ളാം.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ?
With Love?
അടിപൊളി
Supper machaa backi pettannu venam
നന്നായി suspenssilniruthi
Adichath moshamayipoi. Avalude condition athryk manasilakunna orL angane cheyyan padilla. Story is going nice. Anyway. All th bst
ചില സമയങ്ങളിൽ ഉപദേശതെക്കാൾ നല്ലത് ഒന്ന് കൊടുക്കുന്നതാ.ആ സമയത് അവളുടെ തലയിൽ ഒന്നും കയറില്ല അത് ശാന്ധം ആക്കാൻ വേണ്ടി മാത്രം ആണ് ഒന്ന് കൊടുത്തത് പേടിക്കണ്ട അടുത്ത ഭാഗത്തിൽ ഞാൻ അത് റൊമാന്റിക് ആക്കി കൊണ്ട് വന്നു കാണിക്കം ???
???