ആന്റിയിൽ നിന്ന് തുടക്കം 10 [Trollan] 504

ഞങ്ങൾ റിസോർട്ടിൽ നിന്ന് ഇറങ്ങി മെയിൻ റോഡിൽ കയറി ഞാൻ പറത്തി വിട്ടു കാർ.

“അതേ എനിക്ക് ഒരു ഡൌട്ട് ”

“ഉം പറയടാ ”

“നിനക്ക് ഈ സാരി ഒക്കെ എങ്ങനെ കിട്ടുന്നു. അന്ന് നിന്റെ അലമാരയിൽ നിന്ന് ബ്ലസ് എടുത്തപ്പോൾ കണ്ടു ഒരുപാട് സാരികൾ അടക്കി വെച്ചേക്കുന്നത് ”

“അതൊ അതെല്ലാം ആന്റി എനിക്ക് തന്നതാ. ഓണത്തിനും വിഷുവിനും ഒക്കെ റിസോർട്ടിൽ കൂടി ചെത്തി അടിച്ചു നടക്കാൻ. പിന്നെ ഈ സാരി എനിക്ക് വളരെ ഇഷ്ടപെട്ട കളർ ആണ് ഇതുവരെ ഉടുത്തിട്ട് ഇല്ലാ. എങ്ങനെ ഉണ്ട്‌ എന്നെ കാണാൻ ”

നല്ല ഭംഗി ഉണ്ടേല്ലും ഞാൻ അവളെ ഒന്ന് ചൂട് ആക്കാൻ

“ഒരു മെനയും ഇല്ലാ ”

“അതെന്ന ഏട്ടാ അങ്ങനെ പറഞ്ഞേ. ഇതിൽ എന്നെ കാണാൻ ഒരു മെനെ ഇല്ലേ.”

അവൾക് വിഷമം ആയി തുടങ്ങി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഗിയറിൽ വെച്ചിരുന്ന കൈ കൊണ്ട് അവളുടെ തുടയിൽ ഒന്ന് നുള്ളിട്ട്.

“നീ എന്ത് ഉടുത്താലും സൂപ്പർ അല്ലെ. ഇനി ഇപ്പൊ ഉടുത്തില്ലേലും സൂപ്പർ അല്ലെ ബോഡി കാണാൻ ”

“ചീ… എനിക്ക് അറിയാം ഏട്ടന് ഇഷ്ടം ആയിരുന്നു എന്ന്”

 

“ആഹാ ”

പിന്നെ ഞങ്ങൾ വണ്ടിയിൽ പോന്നപ്പോൾ രണ്ട് തവണ അവൾ ഛർദിച്ചു. പിന്നെ കുറച്ചിടാ ചെല്ലുമ്പോൾ വണ്ടി നിർത്തി പുറത്ത് ഒക്കെ ഇറങ്ങി നിന്ന് പതുക്കെ ആയി വീട്ടിലേക് പോയത്. പോകുന്ന വഴി ഒരു സ്വർണ കടയിൽ കയറി എന്റെ പൈസ കൊണ്ട് തന്നെ താലി ഇടാൻ പറ്റിയ ഒരു മാല വാങ്ങി അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു. ലൈറ്റ് അയാ ഒരു മാല ആയിരുന്നു വാങ്ങിയത് അത്‌ അവളുടെ കഴുത്തിനു ഭംഗി കൂട്ടുകയാണ് ചെയ്തത്. പക്ഷേ അവൾ ആ മഞ്ഞ ചരട് കളയാതെ കൈയിൽ തന്നെ മുറുകെ പിടിച്ചു ഹാൻഡ് ബാഗിൽ വെക്കുന്നത് ഞാൻ കണ്ടു. കെട്ടുന്ന സമയത് സ്വർണ മാല വാങ്ങാൻ പറ്റിയ കട ഒന്നും അവിടെ ഇല്ലായിരുന്നു അതുകൊണ്ട് ഒരു മഞ്ഞ ചരടിൽ താലി കെട്ടി കെട്ടുകയാണ് ചെയ്തത്. സ്വർണ മാല ക് ഉള്ള പൈസ ഒക്കെ അപ്പോഴേക്കും ഞാൻ പണി ചെയ്തു ഉണ്ടാക്കിയിരുന്നു. പിന്നെ അവിടെ നിന്ന് വീട്ടിലേക് 15min കൊണ്ട് ചെലും. അവൾക് ഒടുക്കാത്ത ജിജ്ഞാസ ആയിരുന്നു എത്താറായോ എത്താറായോ എന്ന് ചോദിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. അങ്ങനെ 4:30ആയപ്പോൾ എന്റെ വീട്ടിലെ ക് ഉള്ള വഴിയിലേക്കു തിരിഞ്ഞു വണ്ടി വീട് മുറ്റത്തേക് കയറ്റി ഇട്ട് രണ്ട് ഹോൺ അടിച്ചു. അമ്മ പുറകു വശത്ത് തുണി അലക്കുകയായിരുന്നു ആരാ വന്നേ എന്ന് നോക്കിയപ്പോൾ ഞാനും പിന്നെ ഒരു പെണ്ണും നില്കുന്നു നോക്കി സ്റ്റാക്ക് ആയപോലെ അവളെ നോക്കി നിന്ന് പോയി.

The Author

23 Comments

Add a Comment
  1. പൊന്നു.?

    തല്ലരുതായിരുന്നു.
    ബാക്കി എല്ലാം ഇഷ്ടായി.

    ????

  2. കൊള്ളാം ബ്രോ. കലക്കി. തുടരുക. ???

  3. ബ്രോ അടിപൊളി അടുത്ത പാട്ട് എന്നാ ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️?????

    1. Submitted ആണ്

  4. മുത്തേ ഒടുക്കത്തെ feel. പൊളിച്ചു.
    പിന്നെ നമ്മുടെ കൊച്ചിനെ അടിച്ചത് ശരിയായില്ല. Waiting for next part.

  5. Nallathaayirunnu bro….adichathi njn orikkalum mosham parayilla ee sahacharyathil onn kodukkunnathaan nallath

  6. Adipoli. Waiting for the next part

  7. “ഇത്തക് രണ്ടോ മൂന്നോ തവണ പോയി എന്ന് എനിക്ക് മനസിൽ ആയി. എനിക്ക് വരാർ ആയപ്പോൾ ഞാൻ ഇത്തയുടെ വായിൽ ഒഴിച്ചു.”
    നശിപ്പിച്ചു ?…… ഇനിയും കാത്തിരിക്കണം ?

  8. Nannayittund ❤️

  9. ആർക്കും വേണ്ടാത്തവൻ

    ശ്രീയേ കുറിച്ച് കുറെ മനസിലായി ഒരുപാട് ഇഷ്ടവും ❤❤❤??

  10. Super machq
    Polichu
    ❤️❤️❤️❤️❤️

  11. Dear bro,
    E partum kidukki thakarthu.

    Pinne njngalude request accept cheyathine valare nannu. Awaiting eagerly for next part

    Lolan

  12. ബ്രോ വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു………
    ശ്രീയെയും അവന്റ അമ്മയെയും പരിഗണിച്ചതിനു നന്ദി.മാത്രവുമല്ല ഈ ഭാഗം എല്ലാം കൊണ്ടും വായിച്ചിരിക്കാൻ നല്ല ഒരു ഇത് ഉണ്ടായിരുന്നു.
    ആ അടി ചിലസമയങ്ങളിൽ നല്ല ഒരു മരുന്ന് തന്നെയാ ?.
    അവസാനം ആ ഒരു സസ്പെൻസിൽ നിർത്തിയതും കൊള്ളാം.
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ?

    With Love?

  13. അടിപൊളി

  14. Supper machaa backi pettannu venam

  15. നന്നായി suspenssilniruthi

  16. Adichath moshamayipoi. Avalude condition athryk manasilakunna orL angane cheyyan padilla. Story is going nice. Anyway. All th bst

    1. ചില സമയങ്ങളിൽ ഉപദേശതെക്കാൾ നല്ലത് ഒന്ന് കൊടുക്കുന്നതാ.ആ സമയത് അവളുടെ തലയിൽ ഒന്നും കയറില്ല അത് ശാന്ധം ആക്കാൻ വേണ്ടി മാത്രം ആണ് ഒന്ന് കൊടുത്തത് പേടിക്കണ്ട അടുത്ത ഭാഗത്തിൽ ഞാൻ അത്‌ റൊമാന്റിക് ആക്കി കൊണ്ട് വന്നു കാണിക്കം ???

Leave a Reply

Your email address will not be published. Required fields are marked *