“ആ ഞാൻ ദേ വരുന്നു ”
എന്താണ് സംഭവിച്ചേ എന്ന് അറിയാതെ. ആരാണ് അവർ? എന്തിന് അവളുടെ കയ്യിൽ പിടിച്ചു? വല്ല ഞരമ്പ് രോഗികൾ വല്ലതും ആണോ? പക്ഷേ എന്തിനു ശ്രീ തലകറങ്ങി വീണു? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ തലയിൽകുടി കടന്ന് പോയി. അപ്പൊ തന്നെ ഞാൻ അവിടെ ചിട്ട് കളിച് കൊണ്ട് ഇരുന്നവരോട്.
“ഒരു കാറിൽ മൂന്നു പേര് …….. സ്കൂളിന്റെ ബസ് സ്റ്റോപ്പിൽ എന്റെ ഭാര്യയെ കയറി പിടിചു. അവന്മാരെ എനിക്ക് ഇന്ന് രാത്രിക് ഉള്ളിൽ എന്റെ കൈയിൽ കിട്ടണം ”
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് ബൈക്ക് എടുത്തു ലക്ഷ്മി ടീച്ചർ പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. അപ്പൊ തന്നെ അവമാരും അവരെ തപ്പി ഇറങ്ങി കാരണം ശ്രീ ഉണ്ടാക്കിയ കറിയും ചോറും അവർ കഴിക്കുന്നതാ. പിന്നെ എന്റെ പെണ്ണിനെ ആണ് തോട്ടത് എന്ന് അറിഞ്ഞപ്പോൾ പട്ടാണി കിടന്നു കൊണ്ട് ഇരുന്ന കടുവക് പോത്തിനെ കിട്ടിയപോലെ ആയിരുന്നു എന്റെ ആ വാക്ക് കേട്ട് അവർ തപ്പാൻ പോയെ. എന്റെ കൈയിൽ നിന്ന് കിട്ടുന്ന ആദ്യ കൊട്ടേഷൻ ആണ്.
അപ്പൊ തന്നെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ശ്രീക് കുഴപ്പമില്ല ആയിരുന്നു. ബിപി കൂടിയത് ആണെന്ന് ലക്ഷ്മി ടീച്ചർ പറഞ്ഞു എന്നിട്ട് ടീച്ചർ ഞാൻ പോകുവാ കുട്ടികൾ വീട്ടിൽ വന്നു കാണും എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ടീച്ചർ ഇറങ്ങി. ഞാൻ അവളെ നോക്കിയപ്പോൾ ബെഡിൽ നിന്ന് എഴുന്നേറ്റു ഓടി വന്നു കെട്ടിപിടിച്ചു കരയാകുകയായിരുന്നു.
“വിജീഷേ നമുക്ക് റിസോർട്ടിലേക് പോകാം…. എനിക്ക് പേടി ആടാ ഇവിടെ ”
എന്ന് പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടുത്തം വിട്ടില. ഞാൻ പതുകെ അവളെ വിടിച്ചിട്ട് നമുക്ക് വീട്ടിൽ പോകാം എന്ന് പറഞ്ഞു ഹോസ്പിറ്റൽ ബില്ല് ഒക്കെ പേ ചെയ്തശേശം പുറത്തേക് ഇറങ്ങിയപ്പോഴേക്കും ബേസിൽ ആ നാലു പേരിൽ ഒരുവൻ കാറും കൊണ്ട് വന്നിരുന്നു ഞാൻ വിളിച്ചു പറഞ്ഞു ഇരുന്നു. അവന്റെ കൈയിൽ എന്റെ ബൈക്ക് കീ കൊടുത്തു ഞാനും അവളും കാറിൽ കയറി വീട്ടിലെക് പോകും വഴി വണ്ടി ഞാൻ ഒന്ന് സൈഡിൽ ഒതുക്കിയ ശേഷം അവളോട് സംസാരിച്ചു.
തല്ലരുതായിരുന്നു.
ബാക്കി എല്ലാം ഇഷ്ടായി.
????
കൊള്ളാം ബ്രോ. കലക്കി. തുടരുക. ???
???
ബ്രോ അടിപൊളി അടുത്ത പാട്ട് എന്നാ ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️?????
Submitted ആണ്
മുത്തേ ഒടുക്കത്തെ feel. പൊളിച്ചു.
പിന്നെ നമ്മുടെ കൊച്ചിനെ അടിച്ചത് ശരിയായില്ല. Waiting for next part.
?
Nallathaayirunnu bro….adichathi njn orikkalum mosham parayilla ee sahacharyathil onn kodukkunnathaan nallath
?
Adipoli. Waiting for the next part
“ഇത്തക് രണ്ടോ മൂന്നോ തവണ പോയി എന്ന് എനിക്ക് മനസിൽ ആയി. എനിക്ക് വരാർ ആയപ്പോൾ ഞാൻ ഇത്തയുടെ വായിൽ ഒഴിച്ചു.”
നശിപ്പിച്ചു ?…… ഇനിയും കാത്തിരിക്കണം ?
?
Nannayittund ❤️
ശ്രീയേ കുറിച്ച് കുറെ മനസിലായി ഒരുപാട് ഇഷ്ടവും ❤❤❤??
Super machq
Polichu
❤️❤️❤️❤️❤️
Dear bro,
E partum kidukki thakarthu.
Pinne njngalude request accept cheyathine valare nannu. Awaiting eagerly for next part
Lolan
ബ്രോ വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു………
ശ്രീയെയും അവന്റ അമ്മയെയും പരിഗണിച്ചതിനു നന്ദി.മാത്രവുമല്ല ഈ ഭാഗം എല്ലാം കൊണ്ടും വായിച്ചിരിക്കാൻ നല്ല ഒരു ഇത് ഉണ്ടായിരുന്നു.
ആ അടി ചിലസമയങ്ങളിൽ നല്ല ഒരു മരുന്ന് തന്നെയാ ?.
അവസാനം ആ ഒരു സസ്പെൻസിൽ നിർത്തിയതും കൊള്ളാം.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ?
With Love?
അടിപൊളി
Supper machaa backi pettannu venam
നന്നായി suspenssilniruthi
Adichath moshamayipoi. Avalude condition athryk manasilakunna orL angane cheyyan padilla. Story is going nice. Anyway. All th bst
ചില സമയങ്ങളിൽ ഉപദേശതെക്കാൾ നല്ലത് ഒന്ന് കൊടുക്കുന്നതാ.ആ സമയത് അവളുടെ തലയിൽ ഒന്നും കയറില്ല അത് ശാന്ധം ആക്കാൻ വേണ്ടി മാത്രം ആണ് ഒന്ന് കൊടുത്തത് പേടിക്കണ്ട അടുത്ത ഭാഗത്തിൽ ഞാൻ അത് റൊമാന്റിക് ആക്കി കൊണ്ട് വന്നു കാണിക്കം ???
???