ആന്റിയിൽ നിന്ന് തുടക്കം 11 [Trollan] 570

” അന്ന് സാറിന്റെ ഭാര്യയുടെ കൈയിൽ കയറി പിടിച്ചവൻ ഇല്ലേ ”

“ഉം. അവൻ വീണ്ടും പ്രശ്നം ഉണ്ടാക്കിയോ ശ്രീ യോട്”

കാരണം ഇടക്ക് ഒക്കെ ഒന്ന് ചുറ്റി കറങ്ങണം എന്നൊക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു അവന്റെ പോക്ക് വരവ് ഒക്കെ ”

“അല്ലാ സാറേ. അവനെ..”

 

നീ കാര്യം പറയാടാ നാറി എന്ന് പറഞ്ഞു ബാക്കി ഉള്ളവരും ചോധിച്ചപോൾ

 

“അവനെ ഒരു പെണ്ണ് ബിയറും കുപ്പി പൊട്ടിച്ചു പള്ളക്ക് കയറ്റി. സ്പോർട്ടിൽ ചത്തു അവന്റെ കൂടെ ഉണ്ടായിരുന്നവർക്കും മുറിവ് എന്തൊക്കെ പറ്റി ഹോസ്പിറ്റൽ ആണ് ”

“ഇത് എങ്ങനെ നീ അരിഞ്ഞു ”

“അവിടത്തെ si വിളിച്ചു പറഞ്ഞതാ. അവനാണോ എന്ന് അറിയാൻ ഞാൻ ഹോസ്പിറ്റൽ പോയി നോക്കി അവൻ തന്നെ. അന്ന് അവനെ തപ്പി ഇറങ്ങിയപ്പോൾ വണ്ടിയുടെ നമ്പർ വെച്ച് ആളെ

ആളെ പറഞ്ഞു തന്നാ si ആണ് ”

 

“അതൊക്കെ പോട്ടെ ആരാണ് കുത്തിയെ ”

“അവൾ കസ്റ്റഡിയിൽ ഉണ്ട് എന്ന് പുള്ളി വിളിച്ചു പറഞ്ഞു ”

“നമുക്ക് ഒന്ന് ചെന്നാലോ എന്തായലും നമ്മൾ കൊല്ലാൻ വെച്ചാ മൈരൻ അല്ലെ ”

എന്നു പറഞ്ഞു കൊണ്ട് എല്ലാവരും എന്റെ വണ്ടിയിൽ കയറി ആ സ്റ്റേഷനിലേക് വിട്ടു. സ്റ്റേഷന്റെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇട്ട ശേഷം അവനോട് si യെ ഫോൺ ചെയ്യാൻ പറഞ്ഞു അവളെ ഒന്ന് കാണണം എന്ന് പറ. അവൻ വിളിച്ചു അപ്പോഴേക്കും si സ്റ്റേഷന്റെ മുൻപ് വശത്തേക് വന്നു കൈ കാണിച്ചു ഞങ്ങൾ 5പേരും അങ്ങോട്ട് ചേന്നു അവളെ ഒരു റൂമിൽ കസേരയിൽ ഇരിക്കുവായിരുന്നു ഒരു പ്രാന്തിയെ പോലെ ഒന്നും മിണ്ടാതെ തലമുടി ഒക്കെ ആകെ ജാഡ കെട്ടി. കാണനും കുഴപ്പമില്ലതാ ശരീരം ആയിരുന്നു അവൾക് ഞങ്ങൾ അങ്ങോട്ട് ചെന്നിട്ടും അവൾ ആ ഇരുപ്പ് തന്നെ ആയിരുന്നു. Si പറഞ്ഞു

“എന്ത് ചെയ്യാൻ ഈ കുട്ടീടെ കാര്യം ഓർത്ത് വിഷമം ഉണ്ട്. ആ മൈരനെ എന്നെ വണ്ടി ചെക്കിങ്ങിന് ഇടയിൽ കയേറ്റം ചെയ്യാൻ നോക്കിട്ട് ഉണ്ട് “

The Author

30 Comments

Add a Comment
  1. പൊന്നു.?

    Kolaam……. Nannayitund.

    ????

  2. ഞാൻ കുറക്കാൻ നോക്കുന്നുണ്ട്. ടൈപ്പിങ് ആയത് കൊണ്ട് മല്ല.

  3. കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
    ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??

  4. കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
    ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Adipoli bro nice feel next part vekam venam❣️❣️

  7. അടിപൊളി ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

  8. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു ബ്രോ അത്രയ്ക്കും ഇഷ്ടായി

  9. ബ്രോ… ഈ ഭാഗം ഒന്നുകൂടി നന്നായിട്ടുണ്ട്.?? പുതിയ കഥാപാത്രങ്ങൾ വന്നത് കൊണ്ടാണെന്ന് തോന്നുന്നു… കട്ട വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാട്ട്

  10. രാജേഷ്

    അടിപൊളി കാത്തിരിക്കുന്നു…….

  11. ഈ ദിവ്യ ആരാണ്???
    ഞാൻ എല്ലാ ഭാഗങ്ങളും വായിച്ചതണല്ലോ

    1. അടുത്ത ഭാഗത്തു മനസിൽ ആകാം

  12. ബ്രോ കൊള്ളാം, കഴിഞ്ഞ തവണത്തെ ഒന്നു അടിച്ചു പോയതിനു അവളെ ഫുള്ള് ഹാപ്പി ആക്കിയാലോ. അതുപോലെ മറ്റവനെ വിചാരിക്കാതെ വന്ന ഒരു ആൾ തീർത്തു.
    അത് നന്നായി,എന്തായാലും കുറച്ചു വേഗത്തിൽ ആണ് പോയത് കൊഴപ്പില്ല എല്ലാം ഇങ്ങൾ സെറ്റ് ആക്കി എടുത്താൽ മതി.

    പിന്നെ ഞാൻ ആദ്യം കരുതിയത് അവളുടെ അനിയത്തി ആവും ആ കുട്ടി എന്നാണ് പക്ഷെ അതിനു ഇടക്ക് ദിവ്യ എന്ന് ഒരാൾ ഉണ്ടായിരുന്നു അല്ലെ…..
    മമ് എന്തായാലും കൊള്ളാം ബ്രോ നല്ല രീതിയിൽ ആണ് മുന്നോട്ടു പോവുന്നത്, ചെക്കന് ഇമ്പോര്ടന്സ് കൊടുത്തു പോവുന്നത് എന്തായാലും നന്നായിട്ടുണ്ട്….
    പിന്നെ ഒരു കാര്യം ഉണ്ടായിരുന്നു ഇപ്പോൾ ആന്റി,ഇത്ത,അവന്റ അമ്മ ഇവരെ ആരെയും വല്യ രീതിയിൽ കാണുന്നു ഇല്ല മ്മ്മ്…. എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു …….. ?

    കൂടുതൽ ഒന്നും പറയുന്നില്ല, നല്ല രീതിയിൽ ആണ് ബ്രോ കഥ മുന്നോട്ടു പോവുന്നത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
    With Love?

    1. സ്പീഡ് കൂട്ടിയത് കഥ നല്ലത് ആയെ വരു. പിന്നെ ആന്റി ഇത്ത etc. കഥ കിടക്കുവല്ലേ വരുന്ന പാർട്ടുകളിൽ ഉണ്ടാകും.

      Thank u

  13. ഞാൻ ഈ സ്റ്റോറി മിസ്സ് ചെയുക ആയിരുന്നു, ബട്ട് ഈ പാർട്ട് വായിച്ചപ്പോൾ എന്തായാലും ഈ സ്റ്റോറി മുഴുവൻ വായിക്കുവാൻ തന്നെ തീരുമാനിച്ചു, അടിപൊളി എഴുത്താട്ടോ ?
    അപ്പോ ഒന്നേന്ന് വായിച്ചിട്ടു വരാട്ടോ ❤❤

  14. ദിവ്യ ആണ് അപ്പൊ മറ്റവനെ തട്ടിയത്

    1. അല്ലാ.

    2. Eda story muzhuvan vaayikado appo manassilaavum

  15. Adipowli story????

  16. Machane verra levelaa???

  17. സാഗർ ഭക്തൻ

    കൊള്ളാം പൊളി സാനം ????????

  18. Orithiri speedkoodipoyi ennalum kuzhappamilla

    1. സ്പീഡ് കൂട്ടിയത് ആണ് എന്നാലേ എല്ലാ കഥാപാത്രങ്ങളും ആക്റ്റീവ് ആക്കാൻ പറ്റു

    2. Speed kootiyath oru kanakkin nokkiyal nallthan…lag adipikkathe kondponn

Leave a Reply

Your email address will not be published. Required fields are marked *