“ഇപ്പോഴാ. ദേ ഞാൻ നല്ല ഡ്രസ്സ് ഒന്നും എടുത്തിട്ട് ഇല്ലാ ഈ സാരി ആണേൽ ആകെ അലോങ്കോലം ആയി ”
“അതൊന്നും എനിക്ക് പ്രശ്നം ഇല്ലാ നമുക്ക് ഡ്രസ്സ് എടുക്കാന്നെ. പിന്നെ നിന്റെ ഒരു ആഗ്രഹം കൂടി അല്ലെ ഒരു ട്രിപ്പ് പോകണം എന്ന് ”
“പക്ഷേ ഇപ്പോഴോ ”
“ആണുങ്ങൾക് അങ്ങനെ പ്ലാനിങ് ഒന്നും ഇല്ലാ ട്രിപ്പ് പോകാൻ ദേ ഇപ്പൊ തോന്നി പോകണം എന്ന് പോവുകയും ആണ് ”
“എന്റെ ദൈവമേ. ഇവനെ കൊണ്ട് തോറ്റല്ലോ ”
“ഈ മുടിയാ മുഖവുംഎല്ലാം കണ്ടാൽ അമ്മക് എന്ത് പറ്റി എന്ന് ചോദിക്കും അതാണ്.അമ്മക്കും വിഷമം ആകില്ലെടി ”
“ഉം ”
എന്ന് അവൾ പറഞ്ഞു ഗിയർ പിടിച്ചു കൊണ്ട് ഇരുന്ന എന്റെ കൈയിടെ ഷോൾഡറിലേക് ആണ് അവൾ ചെരിഞ്ഞു. വർത്താമനം അങ്ങ് തുടങ്ങി. എല്ലാ ഇതും പോയി എന്ന് എനിക്ക് മനസിൽ ആയി. പക്ഷേ വേറെ ഒരു പ്രശ്നം ഉടലെടുത്തു അവൾ ലോങ്ങ് ട്രിപ്പ് ഓടിയാൽ ഛർദിക്കും എന്ന് ഉള്ള കാര്യം മറന്നു പോയി ഞാൻ. പിന്നെ വണ്ടി നിർത്തി കുപ്പി വെള്ളവും ഛർദിക്കാതെ ഇരിക്കാനുള്ള ബൂളികയും കഴുപ്പിച്ചു ഞങ്ങൾ വണ്ടിയിൽ ലക്ഷ്യം മാത്രം മനസിൽ വെച്ച് എങ്ങോട് ആണെന്ന് പോലും അറിയാതെ തെക്കോട്ട് പോയിക്കൊണ്ട് ഇരുന്നു. എന്തായാലും തെക്കോട്ട് പോയാൽ കന്യാകുമാരി എത്തും എന്ന് ശെരിക്കും അറിയാം ആയിരുന്നു.
അവൾക് വിശക്കുന്നു എന്ന് പറഞ്ഞത് രാത്രി 8:30ആയി കേരള ബോഡർ കഴിഞ്ഞിട്ട് ഇല്ലായിരുന്നു ഒരു തട്ടുകട കുറച്ച് മാറി വണ്ടി നിർത്തി. നിനക്ക് എന്ത് വേണം എന്ന് ചോദിച്ചപ്പോൾ എനിക്ക് മസാല ദോശ മതി എന്ന് പറഞ്ഞു കുറയെ നാളായി കഴിച്ചിട്ട്. ഞാൻ അതുകേട്ടു അവളെ വണ്ടിയിൽ ഇടുത്തിട്ട് തട്ടുകടയിൽ നിന്ന് എനിക്കും അവൾക്കും ഓരോന്ന് വെച്ച് വാങ്ങിക്കൊണ്ടു വന്നു.
അവൾ കാറിൽ ഇരുന്നു തിന്നു ഞാൻ ആണേൽ അവളെയും നോക്കി അവിടെ ഉണ്ടായിരുന്ന മൈൽ കുറ്റിയിൽ ഇരുന്നു അവളെ നോക്കി കൊണ്ട് കഴിച്ചു. ഞാൻ നോക്കുന്നത് കണ്ടു അവൾ എന്നെ വിളിച്ചു ഞാൻ അടുത്തേക് ചെന്നതും എന്റെ പത്രത്തിൽ ഇരുന്നതും കൈ ഇട്ട് വരി തിന്നു. എന്നിട്ട് വിശക്കുന്നു എന്ന് പറഞ്ഞു. പിന്നെയും ഞാൻ പോയി രണ്ട് എണ്ണം വാങ്ങി അവൾക് എനിക്കും ഒരെണ്ണം വെച്ച് കൊടുത്തു.അവൾക്കും തിന്നു കൊണ്ട് ഇരുന്നപ്പോൾ വീണ്ടും അവൾ എന്നെ വിളിച്ചു ഈ പ്രവിശ്യവും എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു തിന്നാൻ ആണ് ലക്ഷ്യം എന്ന് ഓർത്ത് ഞാൻ എന്റെ പത്രം അകത്തി പിടിച്ചു എന്താണെന്ന് ചോദിച്ചപ്പോൾ അവളുടെ കൈയിൽ നിന്ന് എനിക്ക് നേരെ ഒരു ഉരുള ആണ് വായിലേക്ക് കാണിച്ചേ. ഞാൻ ഒരു മടിയും കൂടാതെ കുഞ്ഞി പുള്ളേരെ പോലെ അത് അവളുടെ കൈയിൽ നിന്ന് വായിലേക്ക് മേടിച്ചു. ആ ഒറ്റ ഇതിൽ എന്റെ വിശപ്പ് മൊത്തം മാറി പോയി. പിന്നെ ഞാനും എന്റെ കൈയിൽ നിന്ന് ഒരു ഉരുള അവൾക്കും കൊടുത്തപ്പോൾ അവളും എന്റെ നേരെ നോക്കി കൊണ്ട് അത് തിന്നു. പിന്നെ ഞങ്ങൾ കൈ കഴുകി. തട്ടുകട കാരനു പൈസ കൊടുക്കാൻ പോകാൻ നേരം അവൾ
Kolaam……. Nannayitund.
????
ഞാൻ കുറക്കാൻ നോക്കുന്നുണ്ട്. ടൈപ്പിങ് ആയത് കൊണ്ട് മല്ല.
കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??
കൊള്ളാം, നല്ല ട്രാക്കിലൂടെയാണ് കഥയുടെ പോക്ക് ഈ ദിവ്യയെയാണ് അന്ന് ഇക്ക റിസോർട്ടിൽ കൊണ്ടുപോയതല്ലേ?
ഇനിയതൊന്നും വേണ്ടിവരില്ലല്ലോ. മുൻപ് വെച്ച റിക്വസ്റ്റ് വീണ്ടും ഓർമ്മിപ്പിക്കുകയാണെ – വിജേഷിന്റെ ദാമ്പത്യത്തിനു വയസ്സോന്നായി. ശ്രീയെ പരിഗണിക്കുന്നതിന് മുൻപ് നമ്മുടെ ഇത്തയെ പണിഗണിക്കണേ.. ട്രോഫി കൊടുക്കാനായിട്ട് ??
?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipoli bro nice feel next part vekam venam❣️❣️
അടിപൊളി ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
കാത്തിരിക്കുന്നു ബ്രോ അത്രയ്ക്കും ഇഷ്ടായി
ബ്രോ… ഈ ഭാഗം ഒന്നുകൂടി നന്നായിട്ടുണ്ട്.?? പുതിയ കഥാപാത്രങ്ങൾ വന്നത് കൊണ്ടാണെന്ന് തോന്നുന്നു… കട്ട വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാട്ട്
?
അടിപൊളി കാത്തിരിക്കുന്നു…….
ഈ ദിവ്യ ആരാണ്???
ഞാൻ എല്ലാ ഭാഗങ്ങളും വായിച്ചതണല്ലോ
അടുത്ത ഭാഗത്തു മനസിൽ ആകാം
ബ്രോ കൊള്ളാം, കഴിഞ്ഞ തവണത്തെ ഒന്നു അടിച്ചു പോയതിനു അവളെ ഫുള്ള് ഹാപ്പി ആക്കിയാലോ. അതുപോലെ മറ്റവനെ വിചാരിക്കാതെ വന്ന ഒരു ആൾ തീർത്തു.
അത് നന്നായി,എന്തായാലും കുറച്ചു വേഗത്തിൽ ആണ് പോയത് കൊഴപ്പില്ല എല്ലാം ഇങ്ങൾ സെറ്റ് ആക്കി എടുത്താൽ മതി.
പിന്നെ ഞാൻ ആദ്യം കരുതിയത് അവളുടെ അനിയത്തി ആവും ആ കുട്ടി എന്നാണ് പക്ഷെ അതിനു ഇടക്ക് ദിവ്യ എന്ന് ഒരാൾ ഉണ്ടായിരുന്നു അല്ലെ…..
മമ് എന്തായാലും കൊള്ളാം ബ്രോ നല്ല രീതിയിൽ ആണ് മുന്നോട്ടു പോവുന്നത്, ചെക്കന് ഇമ്പോര്ടന്സ് കൊടുത്തു പോവുന്നത് എന്തായാലും നന്നായിട്ടുണ്ട്….
പിന്നെ ഒരു കാര്യം ഉണ്ടായിരുന്നു ഇപ്പോൾ ആന്റി,ഇത്ത,അവന്റ അമ്മ ഇവരെ ആരെയും വല്യ രീതിയിൽ കാണുന്നു ഇല്ല മ്മ്മ്…. എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു …….. ?
കൂടുതൽ ഒന്നും പറയുന്നില്ല, നല്ല രീതിയിൽ ആണ് ബ്രോ കഥ മുന്നോട്ടു പോവുന്നത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
With Love?
സ്പീഡ് കൂട്ടിയത് കഥ നല്ലത് ആയെ വരു. പിന്നെ ആന്റി ഇത്ത etc. കഥ കിടക്കുവല്ലേ വരുന്ന പാർട്ടുകളിൽ ഉണ്ടാകും.
Thank u
?
ഞാൻ ഈ സ്റ്റോറി മിസ്സ് ചെയുക ആയിരുന്നു, ബട്ട് ഈ പാർട്ട് വായിച്ചപ്പോൾ എന്തായാലും ഈ സ്റ്റോറി മുഴുവൻ വായിക്കുവാൻ തന്നെ തീരുമാനിച്ചു, അടിപൊളി എഴുത്താട്ടോ ?
അപ്പോ ഒന്നേന്ന് വായിച്ചിട്ടു വരാട്ടോ ❤❤
?
ദിവ്യ ആണ് അപ്പൊ മറ്റവനെ തട്ടിയത്
അല്ലാ.
Eda story muzhuvan vaayikado appo manassilaavum
Adipowli story????
Machane verra levelaa???
?
കൊള്ളാം പൊളി സാനം ????????
Tnx
Orithiri speedkoodipoyi ennalum kuzhappamilla
സ്പീഡ് കൂട്ടിയത് ആണ് എന്നാലേ എല്ലാ കഥാപാത്രങ്ങളും ആക്റ്റീവ് ആക്കാൻ പറ്റു
Speed kootiyath oru kanakkin nokkiyal nallthan…lag adipikkathe kondponn