ആന്റിയിൽ നിന്ന് തുടക്കം 13 [Trollan] 604

അവൾക് സന്തോഷം ആയി. ഞാൻ അതിൽ ഞങ്ങൾ കല്യാണത്തിന് എടുത്ത സാരി എടുത്തതും ഒരു ഓട്ടോഗ്രാഫ് പോലുള്ള വലിയ ഡയറി താഴേക്കു വീണു. ഞാൻ ആ സാരി അവിടെ തന്നെ വെച്ച് അത്‌ എടുത്തു നോക്കി. ദിവ്യ യും അത്ഭുതത്തോടെ എന്റെ അടുത്ത് വന്നു. ഞാൻ പറഞ്ഞു അവൾ ഒഴിവ് സമയങ്ങളിൽ ചിലവ് ആകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന സാധനം ആണ് എന്ന് തോന്നുന്നു ഇത്‌ വരെ ഞാൻ ഇത് കണ്ടിട്ട് ഇല്ലാ.

“നമുക്ക് തുറന്നു നോക്കിയാലോ?”

ദിവ്യ പറഞ്ഞു

ഞങ്ങൾ ബെഡിൽ ഇരുന്നു. തുറക്കത്തെ ഇരിക്കാൻ ഒരു കേട്ട് ഇട്ടേകുന്നുണ്ടായിരുന്നു. അത് അഴിച്ചു ആദ്യ പേജ് കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി. ഇത്‌ അവളും ഞാനും മാത്രം ഉള്ള ബുക്ക്‌ ആണെന്ന്.

തുറന്നു ഓരോ പേജുകൾ മറച്ചു. റിസോർട്ടിൽ വന്നാ കുഞ്ഞി കൊച്ചുങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ആയിരുന്നു.

അപ്പൊ അതാ എന്റെ ഒരു ഫോട്ടോ ഞാൻ റിസോർട്ടിൽ ഇരുന്നു ആന്റിയുടെ കൂടെ ചായ കുടിക്കുന്ന ഒരു ഫോട്ടോ അതും ഒളിച്ചു ഇരുന്നു എടുത്തത് ആണെന്ന് അപ്പോഴേ മനസിൽ ആയി. പിന്നെ ഓരോ പേജ് മറച്ചു പോകും ധോറും എന്റെ whatsapp dp അന്ന് ഇട്ടത് ഒക്കെ അവൾ അതേപോലെ വരച്ചിരിക്കുന്നു. അങ്ങനെ ഓരോന്നു ഞങ്ങൾ കണ്ടു കൊണ്ട് പേജ് മറച്ചു കൊണ്ടിരുന്നു. പിന്നെ അത് ഫോട്ടോകൾ ആയി മാറി. കല്യാണത്തിന് അന്ന് എടുത്ത പിക് ഒക്കെ അവൾ ഇതിൽ നല്ല ഭംഗി ആയി ഒട്ടിച്ചിരിക്കുന്നു. എനിക്ക് പറ്റിയ അമളി ഒക്കെ അതേപോലെ ഫോട്ടോ എടുത്തു എഴുതി ഒട്ടിച്ചു വെച്ചേക്കുന്നു. അത് കണ്ടു ദിവ്യ ചിരിക്കുന്നു ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ കന്യാകുമാരി ക് പോയപ്പോൾ ഉള്ള ഫോട്ടോ ഒക്കെ കണ്ടപ്പോൾ എനിക്ക് സങ്കടം ആണ് വന്നേ. അങ്ങനെ മറച്ചു മറച്ചു നിറ വയർ ആയി നിൽക്കുന്ന അവളുടെ ഫോട്ടോ കണ്ടു കണ്ണീർ പൊഴിയാൻ തുടങ്ങി പിന്നെ എംപ്റ്റി പേജ് ആയി. ദിവ്യ എന്നെ ഒന്ന് താല്യോടി. പിന്നെ എടുത്തു അത് വെക്കാൻ നേരം പേജ് ഒക്കെ ഒന്ന് സ്പീഡിന് ഓടിച്ചപ്പോൾ എംപ്റ്റി പേജ് കഴിഞ്ഞു പേനിസിൽ കൊണ്ട് ചിത്രങ്ങൾ വരച്ചിട്ട് ഉണ്ടെന്ന് മനസിൽ ആയി. ഞാൻ അത്‌ എന്താണെന്നു നോക്കി. ഞാൻ ആകെ ഞെട്ടി ബെഡിൽ ഇരുന്നു പോയി. ദിവ്യ എന്താണെന്നു ചോദിച്ചു കൊണ്ട് അടുത്തേക് വന്നു ആ റെക്കോർഡ് എടുത്തു നോക്കി. അവളും ഒന്ന് നടങ്ങി.

എന്റെ കൈയിൽ ശ്രീ ടെ കുഞ്ഞും അവളെ നോക്കുന്നതും ആയിരുന്നു ചിത്രം. പക്ഷേ അതിൽ ഒന്നും അവൾ ഇല്ലായിരുന്നു.

എനിക്ക് എന്തൊ മനസിൽ ഇരുണ്ടു കൂടുന്നത് ആയി തോന്നി.

The Author

47 Comments

Add a Comment
  1. അടിപൊളി ???
    താത്തയും ഇക്കയും എവിടെ പോയി അവർ വീണ്ടും വരുമോ?
    ഇത്തയും, ഇക്കയും, ആന്റിയും തമ്മിലുള്ള കളികൾ വീണ്ടും വേണം bro
    കവിതയും ദിവ്യയും സൂപ്പർ കഥാപാത്രം
    Bro മേൽ പറഞ്ഞ കഥാപാത്രം വീണ്ടും വരും മെന്ന വിശ്വാസത്തോടെ…… കാത്തിരിക്കുന്നും

  2. മനസ്സിലൊരു വിങ്ങല്‍ ?

  3. പൊന്നു.?

    Kolaam…… Super.

    ????

  4. ശ്രീ യെ കുറിച്ചുള്ള ഓർമ്മകൾ കരയിപ്പിക്കുവാ. ❤❤❤

  5. ശ്രീയെ ഒരു പാട് മിസ്സ് ചെയ്യുന്നു?

  6. ആർക്കും വേണ്ടാത്തവൻ

    അടിപൊളി ആയിട്ടുണ്ട്

  7. Hi,
    ദിവ്യാ, കവിത മയുള്ള കളി detailed aayi tanne വേണം അവരുടെ ശരീര വർണന expressions, poor teninde taste …..
    അവർ തമ്മിലുള്ള difference

  8. കൂട്ടുകാരന്റെ അമ്മേടെ കാര്യം പിന്നേ ഒന്നും പറഞ്ഞില്ല… അവരെയും എപ്പോഴെങ്കിലും കളിയിൽ ഉൾപ്പെടുത്തണം എന്ന് ഒരു ആഗ്രഹം..

    1. ഇടക്ക് വരും

  9. അടിപൊളി ത്രില്ലിംഗ് കഥ ആണ് . ഒരു അപേക്ഷ ഉണ്ട് പെട്ടന്ന്തീർത്തു കളയല്ലേ. ആന്റി ഇത്തയും ദിവ്യയും ആയും, അമ്മ കവിത ദിവ്യയും ആയും ഒരുമിച്ചു ഒരു കളി ആയാൽ കൊള്ളാം എന്ന് തോന്നുന്നു. നല്ല അഭിപ്രായം ആയാൽ സ്വീകരിക്കുക

  10. കുഞ്ഞു

    ശ്രീയെ മരിപ്പിക്കണ്ടായിരുന്നു താനെന്ത് ദുഷ്ടൻ ആടോ?

  11. കൊള്ളാം ബ്രോ അടുത്ത പാർട്ട്‌ വേഗം പോരട്ടെ

    1. Mr വായനക്കാരൻ

      Story oru rekshyamila super??.. oru request ond rush cheyth speedl thirkaruth epo ola flow angg pott . End nallla oru climax koode ayirikne

  12. Nannayittund bro

  13. Kollam bro. Ennalum shree ye marakkan pattunnilla kazhinja part vayicha muthal manassin oru vingal aan. Ath angot sheriyakunnilla. Ennik shree enna charecter orupaad ishtaayi.Bro adutha partin vendi waiting aan. Njngalude samkadam theerth tharumenn vishwasikkunnu

      1. Adutha part vegam thanne undavum enn pratheekahikkunnu bro

        1. അടുത്ത ആഴ്ച കാണു

  14. AnuradhaKrishna (Not real name)

    super story

  15. Super ? Next part vendi waiting kshamayilla bro

  16. കൊള്ളാം സൂപ്പർ

  17. ബ്രോ,
    കഴിഞ്ഞ പാർട്ടിൽ ശ്രീയുടെ വിടവാങ്ങൾ എല്ലാവരെയും പോലെ എന്നെയും വിഷമപ്പെടുത്തി……..
    എന്തോ അവൾ വല്ലാതെ മനസ്സിൽ കയറിയിരുന്നു, പിന്നെ നിങ്ങളുടെ തീരുമാനം അല്ലെ….. ഞങ്ങള്ക് ശ്രീയെ നഷ്ട്ടപെടുത്തി ?.
    കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ പറഞ്ഞു ഈ ഭാഗം മുതൽ അവളെ മറക്കാൻ തുടങ്ങും എന്ന് പക്ഷെ വീണ്ടും-വീണ്ടും അവളെ ഇഷ്ടപെടുന്ന അല്ലെങ്കിൽ മനസ്സിൽ കയറ്റുന്ന രീതിയിൽ ആയിരുന്നു ഈ ഭാഗം എന്ന് എനിക്ക് തോന്നി…… ❣️
    കവിതയെയും ദിവ്യയെയും കൊണ്ടുവന്നത് ഒക്കെ നല്ലത് തന്നെ……
    പിന്നെ അതെന്താ കുട്ടിയെ അവരിൽ നിന്ന് മാറ്റി നിർത്തൂനെ ?.

    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ ഈ ഭാഗവും നല്ല രീതിയിൽ തന്നെ ആണ് ബ്രോ ഞങ്ങള്ക് തന്നത്. എന്നാലും എന്തോ കഴിഞ്ഞ ഭാഗം തൊട്ടു വായിക്കുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുന്നു….. മമ് സാരില്ല.
    Anyways waiting 4 next Part❣️
    With Love?

    1. ശ്രീയേ വിജീഷിന്റെ മനസിൽ നിന്ന് ഒറ്റയടിക്ക് പറഞ്ഞു വിടാൻ പറ്റില്ലല്ലോ. അടുത്ത ഭാഗത് കൂടി ശ്രീ യിൽ നിന്ന് അവൻ മോചിതൻ ആകും.

      പിന്നെ കുട്ടി ടെ കാര്യം കവിത കോളേജിൽ പോകുവല്ലേ. അതും അല്ലാ ആന്റി കൊച്ചിനെ ഒരിടത്തേക്കും വിടാതെ കൊച്ചില്ല എന്നുള്ള ദുഃഖം മാറ്റുകയാണ് അവിടെ.

      ഇനി വിജീഷിന്റെ ദുഃഖം ഒക്കെ കവിതയും ദിവ്യ മാറ്റി എടുക്കും കണ്ടോ.

      ഇനി മുന്നോ നാലോ പാർട്ടിൽ കഥ തിർത്തിട്ട്. പുതിയ ഒരു കഥ എഴുതണം. അവിടെ ഞാൻ നിങ്ങളെ sad ആക്കില്ല. ലവ് സ്റ്റോറി തന്നെ എഴുതാം. ??.

      പിന്നെ ഇത് നിങ്ങളുടെ അഭിപ്രായം അനുസരിച്ചു കൊണ്ട് ആണ് തുടർന്ന് പോകാൻ കഴിയും ആയിരിക്കും.

      1. ഓക്കേ ബ്രോ സന്തോഷം ?
        ?

    2. Same bro shree ye marakkan patunnilla. Valare nalla charecter aayirunnu ath??

  18. Good story continue

      1. കൊള്ളാം ബ്രോ സൂപ്പർ ????

        1. Dexter bro Jhon 3rd part entha late avunne. Vegam publish cheyy bro

  19. ❤️❤️❤️

  20. മാലിനിയുടെ പുത്രൻ 3 venam

Leave a Reply

Your email address will not be published. Required fields are marked *