“ഇന്നലെ കുറച്ച് വിഷമം വന്നപ്പോൾ അത് കണ്ട്രോൾ ചെയ്യാൻ വേണ്ടി കുറച്ച് കുടിച് പോയി. അത് കാരണം ഉറങ്ങി പോയിടി വിളിച്ചു പറയാൻ പോലും പറ്റില്ല ”
അപ്പോഴേക്കും കവിത ഒന്ന് അടങ്ങി. അവളെ വിളിച്ചു കൊണ്ട് അകത്തേക്കു കയറി ശേഷം.
“ഞാൻ പോയി ദിവ്യ ടെ പിണക്കം മാറ്റിട്ട് വരാം.
ഇല്ലേ ശെരി ആക്കില്ല ”
ഞാൻ ദിവ്യ ടെ അടുത്ത് ചെന്നു അവൾ കിച്ചണിൽ എന്നെ മൈൻഡ് പോലും ചെയ്യാതെ രാത്രി ലേക്കുള്ള ചീര അരിഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ പുറകിൽ നിന്ന് വന്നു വയറിലൂടെ കൈ കൊണ്ട് കെട്ടി പിടിച്ചു. പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ അവൾ അറിഞ്ഞു കൊണ്ട് ഇരുന്നപ്പോൾ അവളുടെ കർകുന്തലിന്റെ ഇടയിലൂടെ ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു. പക്ഷെ അവൾ അനങ്ങില്ല. ഞാൻ അവളെ തിരിച്ചു നിർത്തിയപ്പോൾ അവളുടെ കണ്ണുനീർ ഒളിപ്പിച്ചു ഇരിക്കുന്ന കണ്ണുകളെ ആണ് ഞാൻ കണ്ടത്. അപ്പോഴേക്കും കവിത കെട്ടി പിടിച്ചപോലെ അവൾ എന്നെ കെട്ടിപിടിച്ചു.
“എവിടെ പോയതാടാ എന്നോട് പറയാതെ ”
“അത് പിന്നെ കുറച്ചു ടെന്ഷന് തലക് പിടിച്ചു. അത് കുറക്കാൻ പോയതാ ”
“അയിന് ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ പിന്നെ നീ എവിടെ കയറാൻ പോയി ടെൻഷൻ കുറക്കാൻ ”
“വിളിച്ചു പറയാൻ പറ്റില്ല കുടിച് ഓഫ് ആയി പോയി. അത് ആണ് കാൾ അറ്റാൻഡ് ചെയ്യാൻ പറ്റാതെ ”
എന്ന് പറഞ്ഞപ്പോൾ നീ കുടിച്ചോ എന്ന് പറഞ്ഞു അറിഞ്ഞു കൊണ്ട് ഇരുന്ന കത്തി എന്റെ കഴുത്തേൽ അങ്ങ് വെച്ച്.
Bro sree marichadhu samkadam ayipoyi
Kadha kollam
Adipoli story…..
????
കൊള്ളാം മുത്തേ supper ❤❤??
നീ പെണ്ണിനെ കണ്ടപ്പോ നിന്റെ സുഹൃത്തിനെ മറന്നില്ലേ.. അവനെ നീ വിളിക്കാർ ഉണ്ടോ… അത് പോട്ടെ.. നിന്നെ അവൻ എന്തെങ്കിലും ഏല്പിച്ചതായി ഓർമ്മയുണ്ടോ…അതോ നീ അതൊക്കെ മറന്ന് പോയതാണോ… അങ്ങനെ മറക്കാൻ പാടുമോ വിജിഷേ.. നിന്നെ മോനെ പോലെയോ മറ്റോ നോക്കി കണ്ട ആ സ്ത്രീയെ നീ പിന്നീട് ഓർത്തിലാലോ കഷ്ടം
?
വിജീഷിന് തിരക്ക് ആയി പോയില്ലേ
സൂപ്പർ ❤️❤️❤️
?
❤️❤️❤️❤️??
?
Nala story bro eni aa ikkayum ethayum vijeeshum koode onnude onnu kaanumbol details aayi oru kali ezhuthaamo
?
bro, iniyippo aunti kk vishesham aayille appo pinne vijeeshinte kunjine avante veettilekk thirich kund varu.. nokaan aa kunjine jeevanu thulyam nokkunna kavitha undello. maathram alla aa kuttiye avede nirthunnath enth oru ith pole aan. sreeye athrakkum isttappedunna vijeesh avalin avan indaaya kunjine angane cheyyaruthaayirunnu. sree marichath oru kadanna kayy aayankilum bro nte story kk athkond valiya kuzhappam onnum vannittlla(saadharana oru chracter marichaal bore aakarund mikka kadhayum) kaaranam bro avalude aniythite okke vech ath nice aayi ang deal cheythu.. (sree vallathe vedhanippichu). speed bhayankara kooduthal alla but ind.
hope that you will see my suggetion, and its a good story too
THE STORY MUST GO ON
?
Ella partum pole e partum kalakkind, enneyum ulpedutthamo
???
ഒരു ചെറിയ ഭാഗത്തിൽ ഇട്ടേകം. നോക്കട്ടെ
Bro ini senti onnum konduvaralle ith pole poya mathi. Ippo aa pazhaya trackikk katha vannittund nalla oru part aayrunnu ith. Enikk ishtapettu
?
ബ്രോ,
ഇപ്പോൾ അന്ന് നിങ്ങൾ തന്ന വാക്ക് ഏകദേശം ഓക്കേ ആയി വരുന്നു …… ?
ദിവ്യയും കവിതയും അവനെ സ്നേഹം കൊണ്ട് പൊതിയുവാണല്ലോ മമ് എന്തായാലും സംഭവം ഇപ്പോൾ സെറ്റ് ആയി ?.
മികച്ച ഒരു ഭാഗം തന്നെ നൽകിയതിന് നന്ദി.
അതുപോലെ ഇത്തക്കു ട്രോഫി കൊടുത്തലേ?.മമ് എന്തായാലും ഇപ്പോ കഥ ആ ഫ്ലോ വന്നു ബ്രോ. ഇങ്ങനെ തന്നെ പോവട്ടെ.
അതുപോലെ മറ്റേ ആ ടീച്ചറുടെ ഒരു എൻട്രി കൂടി വന്നല്ലോ? എന്തായാലും കൊള്ളാം. പിന്നെ ഇനി മുൻപ് തന്ന പോലെ ഉള്ള സെന്റി ഉള്ള ഒന്നും കൊണ്ടുവരല്ലേ ബ്രോ pls ??.
അപ്പോ ട്രിപ്പ് സ്റ്റാർട്ട് ആയി അല്ലെ മമ് കാത്തിരിക്കുന്നു ആ ഭാഗങ്ങൾക്കായി…. ❣️
Waiting 4 next Part… ?
With Love ?
?
Nice story .
?
ശ്രീയെയും കവിതയെയും പോലെ ഉള്ളവർ ജീവിതത്തിൽ ഉണ്ടായ അവനെ ഓർത്തു ശെരിക്കും അസൂയ തോന്നി പോകുന്നു… ??
അങ്ങോട്ട് സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് ബ്രോ.
ഇതിനൊന്നും Comment ഇടേണ്ട ആവശ്യം ഇല്ല bro അടുത്ത part പെട്ടന്ന് അങ്ങ് ittal മതി
എഴുതുന്നെ ഉള്ള് ❤️
അടിപൊളി
അടിപൊളി
?
Adipolii ? paranjal kuranjupokumm ???
?
അടിപൊളി മച്ചാനെ
പക്ഷെ ?ശ്രീ? വല്ലാത്ത സങ്കടം
??
അടിപൊളി മച്ചാനെ
പക്ഷെ ?ശ്രീ? വല്ലാത്ത സങ്കടം
??
ഇഷ്ടായി ❤❤❤
?
ഇഷ്ടം മാത്രം ബ്രോ അടിപൊളി
?
എല്ലാ പാർട്ടും പോലെത്തന്നെ ഈ പാർട്ടും അടിപൊളി ❤️❤️?????????
Thank u