എന്ന് കവിത പറഞ്ഞു.
“നിനക്ക് ഒന്ന് കിട്ടുന്നത് നല്ലതാ.
ഞങ്ങളെ തീ തീറ്റിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ ”
എന്ന് പറഞ്ഞു കണ്ണീർ ചാടിക്കാൻ തുടങ്ങിയപ്പോൾ
“എന്റെ ദേവൂ കുട്ടി കരയുന്നോ
എനിക്ക് വിഷമം ആകുട്ടോ ചേച്ചി ”
എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു രണ്ട് പേരും കെട്ടിപിടിച്ചു . ഞാൻ പോയി ഡോക്ടറോട് ചോദിക്കട്ടെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ എന്ന്
അതും പറഞ്ഞു ഞാൻ ഡോക്ടറിന്റ അടുത്ത് പോയി ഡോക്ടർക് കാര്യം മനസിൽ ആയിട്ട് ആവണം കുറയെ വിറ്റാമിൻ ബൂളികയും എനർജി ടാബുലറ്റ് തന്നു. ഇനി ഈ പരിപാടിക് ഇറങ്ങുമ്പോൾ അവളെ കൊണ്ട് കഴിപ്പിക്കണം എന്ന് പറഞ്ഞു. തമിഴ് ആയത് കൊണ്ട് അധികം മനസ്സിലായില്ലേലും കാര്യം ഒക്കെ മനസ്സിൽ ആയി.
അങ്ങനെ ബില്ല് ഒക്കെ അടച്ചു അവളെ കൊണ്ട് കാറിൽ കയറ്റി വീട്ടിലേക് പോയി. ഇട്ടിരിക്കുന്ന ഡ്രസ്സ് ഒക്കെ മാറ്റണം ആയിരുന്നു. രാത്രി ലെ വേഷം തന്നെ ആയിരുന്നു അവളുടെ. കാറിന്റെ ഫ്രണ്ടിൽ തന്നെ ഇരുത്തി സിറ്റ് ബെൽറ്റ് ഇട്ട് കവിതയെ ഇരുത്തിയ ശേഷം ദിവ്യ ബാക്കിൽ കയറി ഇരുന്നു. പിന്നെ അവിടെ ചെന്ന് ഡ്രസ്സ് ഒക്കെ മാറ്റി സ്വന്തം വീട്ടിലേക് മടങ്ങി.
കവിത വലിയ ഹാപ്പി യിൽ ആണ്.
കാരണം അവൾക് എന്റെ പാൽ കറന്നു എടുക്കാൻ പറ്റി എന്ന് ഓർത്ത്.
ഞങ്ങളെ രണ്ട് പേരെയും ഒരു നിമിഷം പേടിപ്പിച്ചിട്ട് ഒന്നും അറിയാതെ കാഴ്ച കണ്ടു കൊണ്ട് ഇരിക്കുന്ന അവളെ കണ്ടിട്ട് എനിക്ക് ചിരിയാ വരുന്നേ ഒപ്പം സങ്കടവും.
അങ്ങനെ ഞങ്ങൾ രാത്രി ആയതോടെ വീട്ടിൽ വന്നു. അവരോട് രണ്ടു പേരോടും ഇന്ന് ഉണ്ടായ കാര്യം അമ്മയോട് പറയരുത് എന്ന് താക്കിത് കൊടുത്തു കാരണം അമ്മ അറിഞ്ഞാൽ എന്നെക്കാളും വലിയ ടെൻഷൻ ആണ് അമ്മക് മകളെ പോലെ കണ്ടാ ശ്രീ പോയപ്പോൾ അമ്മക് തങ്ങുന്നതിലും അപ്പുറം ആയിരുന്നു. ഇപ്പൊ കവിത യും ദിവ്യ യും അമ്മയുടെ മകൾ പോലെ ആണ് സ്നേഹിക്കുന്നെ. അപ്പൊ ഇതുകുടെ അറിഞ്ഞാൽ രാത്രി ടെൻഷൻ ആയിരിക്കും മൊത്തം.
പിന്നെ അമ്മയെ വിളിച്ചു ഞങ്ങൾ അകത്തു കയറി ക്ഷിണം കാരണം ഞാൻ ഉറങ്ങി പോയി രാത്രി 12:30ആയിരുന്നു ടൈം.
രാവിലെ 10മണിക്ക് ആയിരുന്നു എനിക്ക് നേരം വെളുത്തെ ഞാനും ദിവ്യ യും ആയിരുന്നു കട്ടലിൽ ഉണ്ടായിരുന്നത്. പാവം നല്ല ക്ഷീണം കാണും എന്ന് എനിക്ക് അറിയാം ആയിരുന്നു വണ്ടിയിൽ ഇരുന്നു ഉറങ്ങിയത് അല്ലാതെ അന്ന് രാത്രി ഒരു കണ്ണ് പോലും അടച്ചില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു.
Kolaam…… Nannayitund.
????
?
ആദ്യാമായാണ് കഥ വായിക്കുന്നത് അടിപൊളി ആയി പോകുന്നുണ്ട് ആശംസകൾ
Thank u
Da mone aa chekkane kollanda tta ni vera enth venelum ezthiko avre safe aak
??
കഥ സൂപ്പർ ആണ് ബ്രൊ ഒറ്റ ഇരിപ്പിൽ മുഴുവൻ വായിച്ചു ഒരു രക്ഷയുമില്ല പക്ഷേ നായിക ശ്രീ ആകുമെന്ന് കരുതി പക്ഷേ അവളുടെ മരണം ഭയങ്കര ഷോക്ക് ആയി ഇത്രയും ക്രൂരമായ ട്വിസ്റ്റ് വേണ്ടായിരുന്നു
എന്തായാലും അവരുടെ പ്രണയം നല്ല ഫീലായിരുന്നു എന്തായാലും ഇനി ആരെയും നഷ്ടപ്പെടില്ല് എന്ന് കരുതുന്നു അത്പൊലെ ഇനിയും വന്ന കഥാപത്രങ്ങളിൽ ശ്രീയെ ചതിച്ചവനെ കുത്തിയ പെൺകുട്ടിയെ ക്കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ല് അത് പോലെ ബെസ്റ്റ് ഫ്ര്ണ്ട് രാജുവിന്റെ അമ്മ ടീച്ചർ എന്നിവരൊക്കെ വരട്ടേ. പിന്നെ ഇത്രയൊക്കെ കാശായപ്പോഴേക്കിലും ബെസ്റ്റ് ഫ്രണ്ടായ രാജ് കൂടെ കുടാമായിരുന്നു
എന്തായലും കഥ സൂപ്പർ ഇനിയും പുതിയ കളികൾ പ്രതീക്ഷീച്ച് കൊണ്ട്…,,……
??
Thankyou
ട്രാജഡി വേണ്ടേ വേണ്ട. പിരിമുറുക്കങ്ങളൊക്കെ പെട്ടെന്ന് അയയട്ടെ. വിജീഷും ഇത്തയുമൊത്തുള്ള കുറെ റൊമാന്റിക് സീനുകൾ കൂടി ഉൾക്കൊള്ളിക്കണം. എന്തായാലും അവന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവൾ എന്ന നിലയ്ക്ക് ഇത്തയ്ക്ക് അവന്റെ ജീവിതത്തിൽ കൂടി സ്ഥാനവും സ്വാധീനവും നൽകണം. ഇക്കയുടെ കൂടി സമ്മതത്തോടെ ഇത്ത അവന്റെ കൂടി ഭാര്യയായി ജീവിക്കുന്നത് കാണാൻ കൊതിയാകുന്നു. ഇത്ത പ്രസവിക്കുന്നത് അവനെപ്പോലൊരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്നാശിക്കുന്നു. വിജീഷും ഇത്തയും അവരുടെ കുഞ്ഞുമൊത്തുള്ള സുന്ദരദിനങ്ങൾക്കായി കാത്തിരിക്കുന്നു.
?
Bro happy ayirikanum ini oru veshamum Venda oru veshamum Mari vanne ollu please eni happy ending ayirikane
??
ബ്രോ,
ഈ ഭാഗവും അടിപൊളി ആയിരുന്നു…. ?
അങ്ങനെ കവിത ഒരു യുദ്ധം ജയിച്ചു അല്ലെ ?.ദിവ്യവും ഒക്കെ ആയി ഇപ്പോ ഫുള്ള് സെറ്റ് ആയി.
മമ് ഇത്തയെയും ഈ ഭാഗങ്ങളിൽ കൊണ്ടുവന്നത് നന്നായി. നല്ല രീതിയിൽ ആണ് ബ്രോ മുന്നോട്ടു പോവുന്നത്, മാത്രവുമല്ല ഇപ്പോൾ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട് ബ്രോ ❣️.
ഒരേ ഒരു അപേക്ഷ മാത്രം ഇനിയും ആരെയും കൊല്ലലെ ബ്രോ pls ഇനിയും ഞങ്ങളെ സങ്കടപ്പെടുത്തല്ലേ ???.
കൂടുതൽ ഒന്നും ഇല്ല ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. ❣️
With Love ?
?
ഇനി നിങ്ങളെ sad ആക്കില്ല. അത് ഞാൻ ഉറപ്പ് തരുന്നു
???
Bro ee partum super. But ini oru tragedy koodi konduvararuth. shri pooyath thanne nalla feel aayi. Ath konda aareyum kollaruth
ശ്രീ ഒരു ഗസ്റ്റ് റോൾ ആയെ ഞാൻ എടുത്തിരുന്നുള്ളു. പക്ഷേ അത് നിങ്ങളിൽ ഇത്രയും ഫീലിംഗ് ഉണ്ടാക്കും എന്നറിഞ്ഞില്ല.
ഇനി ഒരു പ്രശ്നം ഉണ്ടാവില്ല.
നായകനെ കൊല്ലല്ലേ കഥ അടിപൊളി ആണ്. ആന്റി ആയി കുറച്ചു നാളായി ഒന്ന് അവിടെയും ആകാം.വെയിറ്റ് 4നെക്സ്റ്റ്.3 ദിവസം കാത്തിരിക്കാൻ വലിയ പാടാണ്
പണ്ട് ശ്രീയെ ഞാൻ കഥാപാത്രത്തിൽ കൊല്ലിച്ചു കാരണം അത് വെറും ഗസ്റ്റ് റോൾ ആയിരുന്നു. എന്ന് വെച്ച് നായകനെ ഒന്നും ഞാൻ കൊല്ലിക്കില്ല. നായിക യെയും (കവിത )etc
ശ്രീയെ കൊന്നപ്പോൾ കഥ മുന്നോട്ട് പോകാൻ ആണെന്ന് പറഞ്ഞു ഇപ്പോൾ അടിപൊളി ആണ്. അതുകൊണ്ടു പറഞ്ഞതാ. ഇപ്പോൾ നല്ല രസമുണ്ട്. വായനക്കാരന്റെ അഭിപ്രായം എന്ന് മാത്രം കണ്ടാൽ മതി. അടുത്ത ഭാഗത്തിനായി katta waiting anu
മൂന്നു ദിവസമോ നാല് ദിവസംമോ കാത്തിരിക്കേണ്ടി വരും ബ്രോ. കാരണം അടുത്ത പാർട്ട് ഭയങ്കര കംപ്ലീകേറ്റഡ് ആണ്. റിവെൻജ് ഒക്കെ ഉണ്ട്.
കഥ interesting ആയത് കൊണ്ട്. ഭയങ്കര ആകാംഷ ആണ് അതാണ്
കഴിവതും ശ്രെമിക്കാം
Eniyum sad akkalle
Plss
Waiting 4 next
❤️❤️❤️❤️❤️
ഇല്ലെടോ ഇനി ആരെയും sad ആക്കില്ല. നായകനെ ഒന്നുടെ ഉഷാർ ആകണ്ടേ എന്നാൽ അല്ലെ കഥ എനിക്ക് അവസാനിപ്പിക്കാൻ പറ്റു.
ഇനിയും ഇത് ദുരന്തമാക്കുവോ…?
ഇല്ലാ ഒരിക്കലും ഇല്ലാ.100%ഉറപ്പ്. ഒരാളെയും കഥാപാത്രം ആയി കൊണ്ട് വരാൻ ആണ്.
Koottukarante amma vaide chumma erikkuva
എന്നാ അയിനെ വിദേശത്തേക്കു അയച്ചേക്കം ??
Ayyo sad akkuvo monuse endhayalum good❤????????
ഇല്ലാ ഇനി നിങ്ങളെ sad ആക്കില്ല.
thank you for this amazing part.
VIjeeshinte kunjine avante veettilekk thanne kund varanam enn naan kazhinja partil parajirunnu. thank you for accepting my suggetion. this story is becoming a thriller rather than a kambi story. its going good man.
waiting for more exiting parts. vijeesh marikkaruth ttoh……
???