എന്ന് ചോദിച്ചടോ ദിവ്യക് എന്തൊ പോലെ ആയി. കവിത ടെ നാക്കും ഇറങ്ങി പോയി.
ഞാൻ എന്റെ പറച്ചിൽ തുടർന്നു.
“ദിവ്യയോട് നാളെ എന്റെ കൂടെ വരണം എന്ന് പറഞ്ഞു. അവളെ കാണാൻ.
അവൾ ഇപ്പൊ ഈ ലോകത്ത് തനിച് ഉള്ള്. സ്വന്തം ബന്ധം ഒന്നും തന്നെ ഇല്ലാ. ആകെ ഉള്ളത് ആ പിശാസ് ആണ്.
നിന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു സന്തോഷം കണ്ടായിരുന്നു. പക്ഷേ നീ തന്നെ അത് കളഞ്ഞു അവൾ കരഞ്ഞു കൊണ്ട് ആണ് പോയത്.
ഭർത്താവ് കുറ്റകാരൻ ആണെന്ന് വെച്ച് ഭാര്യ അങ്ങനെ ആവണം എന്ന് ഉണ്ടോ?”
ഇത്രയും പറഞ്ഞ ശേഷം ഞാൻ കവിതയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക് പോയി.
കവിതകും ദിവ്യകും അത് ഒരു ഷോക്ക് ആയിരുന്നു. അവർ അവിടെ ഇരുന്നു ആലോചിച്ചു കൂട്ടുകയായിരുന്നു.
പിന്നെ അങ്ങനെ രാത്രി ആയി. ഞാൻ കവിതയെ കെട്ടിപിടിച്ചു കിടന്നപ്പോൾ.
അവൾ എന്നോട് പറഞ്ഞു.
“ഏട്ടാ ദിവ്യ ചേച്ചിക് എന്തൊ പറയാൻ ഉണ്ടെന്ന് എന്നോട് പറഞ്ഞായിരുന്നു.
ചേച്ചി അടുത്ത മുറിൽ ഉണ്ട്. ഏട്ടൻ ഇന്ന് ദിവ്യ ചേച്ചി യുടെ കൂടെ കിടന്നോ. ഞാനും മോളും തനിയെ കിടന്നോളാം ”
എന്ന് പറഞ്ഞു അവൾ കുഞ്ഞിനെ കെട്ടിപിടിച്ചു കിടന്നു.
ഞാൻ ദിവ്യ ടെ മുറിയിലേക് പോയി ലൈറ്റ് ഇട്ടപ്പോൾ ദിവ്യ ഉറങ്ങാതെ ബെഡിൽ ചാരി ഇരിക്കുവായിരുന്നു.
“എന്താടി നീ ഉറങ്ങുന്നില്ലേ ”
“എന്താണെന്നു അറിയില്ല ഏട്ടാ മനസ്സിന് ഒരു വിഷമം.”
“എന്ത് പറ്റി ”
ഞാൻ അവളുടെ അടുത്തേക് ചേർന്ന് ഇരുന്നു ചോദിച്ചു.
“ഏട്ടാ നാളെ സ്റ്റെല്ലയെ കാണാൻ പോകുമ്പോൾ അവൾ എന്നോട് മിണ്ടുവോ ഏട്ടാ ”
“അതെന്ന അങ്ങനെ ചോദിച്ചേ ”
ഈ ഭാഗവും ഒരുപാട് ഇഷ്ടായിട്ടോ…..
????
?
ബ്രോ പാർട്ട് 17 ഇന്നാണ് വായിച്ചത് കഥ അടിപൊളി ആയി തന്നെ പോവുന്നുണ്ട് ?????അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ❤️❤️??
?
എന്റെ ചേട്ടാ എന്താ പറയുക അത്ര അടിപൊളി ആയിരുന്നു…
ഇന്ന് രാവിലെ മുതൽ വായിക്കാൻ തുടങ്ങിയതാണ്… ഓരോ ഭാഗവും അത്ര ഇഷ്ടമായി..
ഓരോ ആളുകൾക്കും അവരുടേതായ space കൊടുത്താണ് എഴുതണേ അത് വളരെ നല്ലൊരുകാര്യമാണ്…
കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ.
അപ്പൊ സമയം പോലെ അടുത്ത പാർട്ടുമായി വായോ… ?❤❤❤❤❤❤
?
കൊള്ളാം ബ്രോ പൊളിച്ചു ❤
സ്റ്റേല്ലയെ കൊണ്ടുവന്നത് കൊള്ളാം. പിന്നെ കൂട്ടുകാരന്റെ അമ്മയെ മറക്കലെ ❤❤❤. Waiting for next part. ??
ALL THE BEST
?
E partum kollam ishtppettu orupadu
?
Ente karyam ormayundo
?
കൊള്ളാം സൂപ്പർ
?
Perfect ok bro അവർ എല്ലാവരും ഹണിമൂൺ ടൂർ പ്ലാൻ ചെയ്തൂടെ അവിടത്തെ സെക്സും
വലിയ ചിലവ് ഇല്ലാത്ത പരുപാടി അല്ലെ ടൂർ നമുക്ക് നോക്കാം
സ്റ്റല്ലയുമായി നല്ല നല്ല കളികൾ പ്രതീക്ഷിക്കുന്നു
ഇത് വരെ ഉള്ള ഭാഗം ഇന്ന് ഒരു ദിവസം കൊണ്ട് ഒന്നിച്ചാണ് വായിച്ചത് super എല്ലാം കണക്ട് ചെയ്തു പോകുന്നു…??
എല്ലാം കണക്റ്റഡ് ആണ് ??
ഞാൻ നോക്കാം ബ്രോ. ഇത് എക്സ്റ്റൻഡ് ചെയ്തു കൊണ്ട് പോകാൻ നോക്കുവാ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?
കൊള്ളാം നല്ല കഥ… സൂപ്പർ
?
ബ്രോ കൊള്ളാം ഈ ഭാഗവും നന്നായിരുന്നു….. ❣️
അങ്ങനെ ഇത്ത പ്രസവിച്ചല്ലേ ?
ഇനി നമ്മുടെ കവിത ?
സ്റ്റീല്ലയെ കല്യണം തന്നെ കഴികാം ആയിരുന്നു ദിവ്യയെ ചെയ്തപോലെ ?.
മമ് എന്തായാലും സൂപ്പർ ബ്രോ, ഇതുപോലെ തന്നെ പോവട്ടെ, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്നു കരുതുന്നു…… ?
With Love ?
? സ്റ്റെല്ല യെ കല്യാണം കഴിക്കാതെ ഇരുത്തിയെക്കുന്നതിന് കാരണം ഉണ്ട്.
കഥ മുന്നോട്ട് പോകുമ്പോൾ മനസിലാകും.
Poli ????
Nyzz bro..???
?
Pwoli aayittund. Iniyum baryamarude ennam kooduvo ??. Enthayalum aa johninte mumbil itt onn kalikkendath ayrunnu
പിന്നെ ഒന്നാമത് അവൾക് സെക്സ് നെ കുറച്ചു വലിയ അറിവ് ഒന്നും ഇല്ലാ ഞാൻ അവന്റെ മുന്നിൽ ഇട്ട് കളിച്ചാൽ മൊത്തം കോമഡി ആയി പോകുകയുള്ളു. അതാണ്
Kollam .pinne lakshmi sreek nallaval kavithakk ishttamalla . Why ?
Kootukarente amma athokke enthina kondu vanne .but Oro partum ishttam ?
വരും. ഞാൻ കഥ അവസാനിപ്പിച്ചല്ലോ എന്ന് ഓർത്തത് ആണ്. അപ്പൊ പുതിയ ഒരു ഐഡിയ കിട്ടി അത് വെച്ച് എക്സ്റ്റൻഡ് ചെയ്തു നോക്കട്ടെ അപ്പൊ അതിൽ വരും.
അവൻറെ സ്വന്തം കുഞ്ഞിന്റെ അമ്മയായ ഇത്തയെ കൂടി അവന് സ്വന്തമായി കൊടുക്കാനും, അവന്റെ തേരോട്ടത്തിനു തുടക്കം കുറിപ്പിച്ച ആന്റിക്ക് അവനെക്കൊണ്ടൊരു ട്രോഫി കൊടുപ്പിക്കാനുമൊക്കെ നമ്മളെങ്ങാനും പറഞ്ഞാൽ അവനെന്താ ‘കാള’യാണോ എന്നൊക്കെ മൊടയിറക്കും. എന്നിട്ട് ഇപ്പോളിതേ വീട്ടിൽ രണ്ടുമൂന്നെണ്ണമുള്ളതു പോരാഞ്ഞിട്ട് ശത്രുവിന്റെ ഭാര്യയെക്കൂടി കൊണ്ടുപോയി പൊറുപ്പിച്ചിരിക്കുന്നു. ഹ ഹ ഹാ…
മിസ്റ്റർ ആന്റിക് കുഞ്ഞ് ഉണ്ടാകില്ല എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ട് ഉണ്ട്. ശ്രീ ടെ കുഞ്ഞിനെ ആന്റി സ്വന്തം മകൾ ആയി ആണ് കാണുന്നെ. കവിത വാശി പിടിച്ചപ്പോൾ കുഞ്ഞിനെ കൊടുത്തു വിടേണ്ടി വന്നു.
ഇത്ത ഒരിക്കലും ഇക്കായെ വിട്ട് എന്റെ കൂടെ വരില്ല. വന്നാൽ ശെരി ആക്കില്ല.
Posting vibe ulla super part
?
Verum poli ?? continue
?
അടിപൊളി ആണ് ട്ടോ
?
Tutaranamm
Superb ❤️❤️❤️❤️❤️
?
N?????????????????????
?
ഇത് എവിടെ ചെന്ന് നിൽക്കാൻ ആണ് പ്ലാൻ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?. മനുഷ്യൻ അല്ലെ പുള്ളേ