അവൾ കുറച്ച് നേരം ആലോചിച്ച ശേഷം. അവൾ തുണി എല്ലം എടുത്തു ഇട്ടാ ശേഷം എന്റെ കൂടെ ഇറങ്ങി.
ഇറങ്ങാൻ നേരം ജോണിന്റെ വാ മൂടി ലോക് ഇട്ടാ ബെൽറ്റ് മാറ്റിയ ശേഷം. ഇനി നീ ഇവിടെ കിടന്നു ചത്തോ. നിന്റെ വീട് അല്ലെ ഇത്. ഞാൻ അങ്ങ് പൂട്ടിയെച് പോകുവാ എന്ന് പറഞ്ഞു. കാരണം അവൻ ചെയ്തു കൂട്ടിയ ക്രൂരത വെച്ച് നോക്കിയാൽ അത് ഒരു ചെറിയ ശിക്ഷ ആണെന്ന് പിന്നീട് സ്റ്റെല്ല പറഞ്ഞപ്പോൾ എനിക്ക് മനസിലായി.
അവന്റെ റൂം ഞാൻ അങ്ങ് അടച്ചു ലോക്ക് ചെയ്തു. അപ്പോഴേക്കും സ്റ്റെല്ല അവന്റെയും അവളുടെയും ആധാരങ്ങളും ഡോക്യുമെന്റ്ഉം എല്ലം എടുത്തു കഴിഞ്ഞിരുന്നു. അവൻ സാമ്പതിച്ചു കൊള്ളയടിച്ചും പെണ്ണ് വിറ്റും ഉണ്ടാക്കിയ പൈസ എല്ലം സ്റ്റെല്ല ഒരു ബാഗിൽ നിറച്ചിരുന്നു. ഞങ്ങൾ ആ മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം. ദിവ്യ ഞങ്ങളെ നോക്കി അവിടെ നില്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ സകല നന്മയും മാറ്റി വെച്ച് അവൻ കിടന്ന റൂം അങ്ങ് അടച്ചു. ഹാളിലേക് വന്നു. ദിവ്യ സ്റ്റെല്ല യുടെ ബാഗ് ഒരെണ്ണം വാങ്ങി പിടിച്ചിട്ട്. സ്റ്റെല്ല ഉടുക്കാൻ എടുത്ത തുണികൾ എടുത്ത ബാഗ് അവിടെ ഉപേക്ഷിക്കാൻ പറഞ്ഞു. ഇനി ഒരു പുതിയ ജീവിതം ഞങ്ങളുടെ ഒപ്പം എന്ന് ദിവ്യ പറഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയി അവളെ കെട്ടിപിടിച്ചു. പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ജോണിന് ഉള്ള അവസനത്ത അണി എന്നാ നിലയിൽ അവന്റെ വീട് അടച്ചു ലോക്ക് ചെയ്തു താക്കോൽ വലിച്ചു എറിഞ്ഞു അത് കിണറ്റിലേക് ആണ് വീണ്ണേ. ചുറ്റും വീട് ഒന്നും ഇല്ലാ.2ഏക്കർ സ്ഥാലത്തിനു നടുവിൽ ആണ് അവൻ വീട് പണിതെ അതാകുമ്പോൾ അവന് ആരെയും വീട്ടിൽ ഇട്ട് കൊന്നാലും ഒരു കുഞ്ഞ് പോലും പുറമെ അറിയില്ല. പക്ഷേ അത് അവന് തന്നെ വിനാ ആയി.
ഞങ്ങൾ കാറിൽ തിരിച്ചു ഇറങ്ങുമ്പോൾ സ്റ്റെല്ല ഒരിക്കൽ പോലും ആ വീട്ടിലേക് തിരിഞ്ഞു നോക്കിയില്ല. ഒരു പക്ഷേ അവളെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആകും ഉണ്ടാകുക എന്ന് എനിക്ക് മനസിലായി.
പക്ഷേ എന്റെ മനസിൽ ഒരു നരഭോജിയെ പൂട്ടിയ ഒരു സുഖം ആയിരുന്നു വന്നേ. ഒരു പക്ഷേ എന്നെയും ഇക്കയെയും കൊന്ന് ഇത്തയെയും കവിതയെയും അവൻ എന്ത് വേണേലും ചെയ്തേനെ എന്ന് എനിക്ക് മനസിലായില്ല. അവനെ കുറച്ചു അനോഷിച്ചപോള്ളും ഞാൻ പേടിച്ചത് തന്നെ ഈ കാരണങ്ങൾ തന്നെ ആയിരുന്നു.
അങ്ങനെ അവിടെ വിട്ട് വണ്ടി ഒരു പള്ളിയുടെ അടുത്ത് എത്തിയപ്പോൾ സ്റ്റെല്ല വണ്ടി നിർത്താൻ പറഞ്ഞു. അവൾ കാറിൽ നിന്ന് ഇറങ്ങി അവളുടെ കൈയിൽ ജോൺ പല രീതിയിലും ഉണ്ടാക്കിയ പൈസയുടെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് അവൾ ആ പള്ളിയുടെ ഭാണ്ഡര പെട്ടിയിലെക് ഇട്ട് ബാഗ് വലിച്ചു എറിഞ്ഞു കളഞ്ഞ ശേഷം പള്ളിയിലേക്കു നോക്കി കുരിശും വരച്ച ശേഷം. ഒരു പുതിയ ജീവിതം എന്നാ നിലയിൽ അവളുടെ മുഖത്ത് ഒരു സന്തോഷം കൊണ്ട് വരാൻ അവൾ നോക്കി. എന്നോ വരണ്ട് പോയ അവളുടെ മുഖത്ത് ഒരു സന്തോഷം ഉടൽ എടുക്കുവാൻ തുടങ്ങി.
അവൾ തിരിച്ചു കാറിൽ കയറി ദിവ്യ തോളിൽ തല ചാച്ചു കിടന്ന ശേഷം പറഞ്ഞു.
“പവിയുടെ പണം പാവങ്ങൾക്ക് തന്നെ പോകട്ടെ ”
എനിക്ക് മനസിലായി.
ഞാനും ആ പാളിയിൽ എന്റേതായ സംഭവന കൊടുക്കാറുണ്ടായിരുന്നു കാരണം
ഈ ഭാഗവും ഒരുപാട് ഇഷ്ടായിട്ടോ…..
????
?
ബ്രോ പാർട്ട് 17 ഇന്നാണ് വായിച്ചത് കഥ അടിപൊളി ആയി തന്നെ പോവുന്നുണ്ട് ?????അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ❤️❤️??
?
എന്റെ ചേട്ടാ എന്താ പറയുക അത്ര അടിപൊളി ആയിരുന്നു…
ഇന്ന് രാവിലെ മുതൽ വായിക്കാൻ തുടങ്ങിയതാണ്… ഓരോ ഭാഗവും അത്ര ഇഷ്ടമായി..
ഓരോ ആളുകൾക്കും അവരുടേതായ space കൊടുത്താണ് എഴുതണേ അത് വളരെ നല്ലൊരുകാര്യമാണ്…
കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ.
അപ്പൊ സമയം പോലെ അടുത്ത പാർട്ടുമായി വായോ… ?❤❤❤❤❤❤
?
കൊള്ളാം ബ്രോ പൊളിച്ചു ❤
സ്റ്റേല്ലയെ കൊണ്ടുവന്നത് കൊള്ളാം. പിന്നെ കൂട്ടുകാരന്റെ അമ്മയെ മറക്കലെ ❤❤❤. Waiting for next part. ??
ALL THE BEST
?
E partum kollam ishtppettu orupadu
?
Ente karyam ormayundo
?
കൊള്ളാം സൂപ്പർ
?
Perfect ok bro അവർ എല്ലാവരും ഹണിമൂൺ ടൂർ പ്ലാൻ ചെയ്തൂടെ അവിടത്തെ സെക്സും
വലിയ ചിലവ് ഇല്ലാത്ത പരുപാടി അല്ലെ ടൂർ നമുക്ക് നോക്കാം
സ്റ്റല്ലയുമായി നല്ല നല്ല കളികൾ പ്രതീക്ഷിക്കുന്നു
ഇത് വരെ ഉള്ള ഭാഗം ഇന്ന് ഒരു ദിവസം കൊണ്ട് ഒന്നിച്ചാണ് വായിച്ചത് super എല്ലാം കണക്ട് ചെയ്തു പോകുന്നു…??
എല്ലാം കണക്റ്റഡ് ആണ് ??
ഞാൻ നോക്കാം ബ്രോ. ഇത് എക്സ്റ്റൻഡ് ചെയ്തു കൊണ്ട് പോകാൻ നോക്കുവാ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?
കൊള്ളാം നല്ല കഥ… സൂപ്പർ
?
ബ്രോ കൊള്ളാം ഈ ഭാഗവും നന്നായിരുന്നു….. ❣️
അങ്ങനെ ഇത്ത പ്രസവിച്ചല്ലേ ?
ഇനി നമ്മുടെ കവിത ?
സ്റ്റീല്ലയെ കല്യണം തന്നെ കഴികാം ആയിരുന്നു ദിവ്യയെ ചെയ്തപോലെ ?.
മമ് എന്തായാലും സൂപ്പർ ബ്രോ, ഇതുപോലെ തന്നെ പോവട്ടെ, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്നു കരുതുന്നു…… ?
With Love ?
? സ്റ്റെല്ല യെ കല്യാണം കഴിക്കാതെ ഇരുത്തിയെക്കുന്നതിന് കാരണം ഉണ്ട്.
കഥ മുന്നോട്ട് പോകുമ്പോൾ മനസിലാകും.
Poli ????
Nyzz bro..???
?
Pwoli aayittund. Iniyum baryamarude ennam kooduvo ??. Enthayalum aa johninte mumbil itt onn kalikkendath ayrunnu
പിന്നെ ഒന്നാമത് അവൾക് സെക്സ് നെ കുറച്ചു വലിയ അറിവ് ഒന്നും ഇല്ലാ ഞാൻ അവന്റെ മുന്നിൽ ഇട്ട് കളിച്ചാൽ മൊത്തം കോമഡി ആയി പോകുകയുള്ളു. അതാണ്
Kollam .pinne lakshmi sreek nallaval kavithakk ishttamalla . Why ?
Kootukarente amma athokke enthina kondu vanne .but Oro partum ishttam ?
വരും. ഞാൻ കഥ അവസാനിപ്പിച്ചല്ലോ എന്ന് ഓർത്തത് ആണ്. അപ്പൊ പുതിയ ഒരു ഐഡിയ കിട്ടി അത് വെച്ച് എക്സ്റ്റൻഡ് ചെയ്തു നോക്കട്ടെ അപ്പൊ അതിൽ വരും.
അവൻറെ സ്വന്തം കുഞ്ഞിന്റെ അമ്മയായ ഇത്തയെ കൂടി അവന് സ്വന്തമായി കൊടുക്കാനും, അവന്റെ തേരോട്ടത്തിനു തുടക്കം കുറിപ്പിച്ച ആന്റിക്ക് അവനെക്കൊണ്ടൊരു ട്രോഫി കൊടുപ്പിക്കാനുമൊക്കെ നമ്മളെങ്ങാനും പറഞ്ഞാൽ അവനെന്താ ‘കാള’യാണോ എന്നൊക്കെ മൊടയിറക്കും. എന്നിട്ട് ഇപ്പോളിതേ വീട്ടിൽ രണ്ടുമൂന്നെണ്ണമുള്ളതു പോരാഞ്ഞിട്ട് ശത്രുവിന്റെ ഭാര്യയെക്കൂടി കൊണ്ടുപോയി പൊറുപ്പിച്ചിരിക്കുന്നു. ഹ ഹ ഹാ…
മിസ്റ്റർ ആന്റിക് കുഞ്ഞ് ഉണ്ടാകില്ല എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ട് ഉണ്ട്. ശ്രീ ടെ കുഞ്ഞിനെ ആന്റി സ്വന്തം മകൾ ആയി ആണ് കാണുന്നെ. കവിത വാശി പിടിച്ചപ്പോൾ കുഞ്ഞിനെ കൊടുത്തു വിടേണ്ടി വന്നു.
ഇത്ത ഒരിക്കലും ഇക്കായെ വിട്ട് എന്റെ കൂടെ വരില്ല. വന്നാൽ ശെരി ആക്കില്ല.
Posting vibe ulla super part
?
Verum poli ?? continue
?
അടിപൊളി ആണ് ട്ടോ
?
Tutaranamm
Superb ❤️❤️❤️❤️❤️
?
N?????????????????????
?
ഇത് എവിടെ ചെന്ന് നിൽക്കാൻ ആണ് പ്ലാൻ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?. മനുഷ്യൻ അല്ലെ പുള്ളേ