“സോറി. വീട്ടിൽ അനുവാദം ഇല്ലാത്തെ കയറിയത്തിന്. അതിൽ കൂടുതൽ എന്നെ ടെൻഷൻ അടിപിപ്പിച്ചായിരുന്നു ജോൺ എന്റെ വീട്ടിൽ കയറി എന്റെ പെണ്ണുങ്ങളോട് അക്രമം കാണിച്ചപോലെ ഞാൻ ഒരിക്കലും ചെയ്യില്ല. എന്റെ ഒരു അസുവസത്തിന് കയറിയത പുള്ളിയെ കാണാൻ അതാ വീട്ടിൽ കയറി രണ്ട് പറയണം എന്ന് തോന്നിയത്.
സോറി…. സോറി…”
എന്ന് പറഞ്ഞു കൈ കുപ്പിയ ശേഷം ഞാൻ പുറത്തേക് ഇറങ്ങി വന്നാ കാറിൽ തന്നെ ഞങ്ങൾ തിരിച്ചു പോന്നു.
ഇക്കാ ഇത്തയുടെ അടുത്തേക് പോയി. കാരണം അവൾ പ്രെഗ്നന്റ് ആയെക്കുവല്ലേ.
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരന്റെ അമ്മ എന്നെ വിളിച്ചു ഒന്ന് കാണാമോ എന്ന്. പക്ഷേ കവിതക് കൊടുത്ത വാക് ഉള്ളത് കൊണ്ട്. ഞാൻ പറഞ്ഞു ഞാൻ തിരക്കിൽ ആണ്.
വിളിച്ചത് രാജ് നാട്ടിൽ എത്തി അവിടെ ജോലി ഒക്കെ അവസാനിപ്പിച്ചു ഇനി ഉള്ള ജീവിതം ഇങ് കേരളത്തിൽ മതി എന്നായി അവന്.
അതും അല്ലാ വേറെ ഒരു കാര്യം കൂടി പറയാൻ ആയിരുന്നു എന്നെ വിളിച്ചേ അവനും അമ്മയും.
ഇവന് കല്യാണം കഴിക്കാൻ പറ്റിയ വല്ല പെണ്ണുങ്ങൾ ഉണ്ടോ എന്നറിയാൻ ആയിരുന്നു വിളിച്ചേ. അധികം സാമ്പത് ഒന്നും വേണ്ടാ എന്നൊക്കെ പറഞ്ഞു. അപ്പൊ തന്നെ എന്റെ മനസിൽ ചിത്ര വന്നു.
ഒരാൾ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഒന്ന് അനോഷിച്ചു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവർക്കും ഹാപ്പി ആയി.
പിന്നെ ചിത്ര യുടെ മൊബൈലിലേക് വിളിച്ചു. അവളോട് കാര്യങ്ങൾ പറഞ്ഞപ്പോൾ നോക്കാം എന്ന് പറഞ്ഞു. അവന്റെ ഫോട്ടോയും കൂടി കാണിച്ചു കൊടുത്തപ്പോൾ വീട്ടുകാർ ആയി ആലോചികം എന്ന് പറയുകയും ഒപ്പം അവരെ കൂട്ടി ഞ്യാർ വരാനും പറഞ്ഞു. അപ്പൊ അവൾക് സമധം ആണെന്ന് മനസിൽ ആയി എനിക്ക്. അവനും അവളുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ അവനും അവന്റെ അമ്മക്കും ഇഷ്ടം ആയി. ഞ്യാർ നമുക്ക് ഒന്ന് പോകാം എന്ന് പറഞ്ഞു.
നാളെ അല്ലെ ഞ്യാർ എന്ന് പറഞ്ഞപ്പോൾ അതിന് എന്താ. നല്ല കാര്യങ്ങൾ മാറ്റി വെക്കാൻ കൊള്ളില്ല. നാളെ തന്നെ നമുക്ക് പോകാം എന്ന് പറഞ്ഞു. ഞാനും കവിതയും മോളും ഉണ്ടാകും എന്ന് പറഞ്ഞു. അവനും അമ്മയും ഉള്ള് എന്ന് എനിക് അറിയാം ആയിരുന്നു.
പിന്നെ കുറച്ച് നേരം ഫോണിൽ സംസാരിച്ചു. അവന്റെ വിശേഷം ഒക്കെ അറിഞ്ഞു. കുറയെ നാൾ ആയി അവനെ കണ്ടിട്ട്. ചത്തു കിടന്നു പണി ത് ആണ് അവൻ നല്ല നിലയിൽ എത്തിയത്. ഇപ്പൊ ടൗണിൽ ഒരു പലചരക്കു കട തുടങ്ങി അവനും അമ്മയും കച്ചോടം ആയി. ഇനി അവൻ മാടക യാത്ര ഇല്ലാ എന്ന് ആണ് എന്നോട് പറഞ്ഞേ.
ഈ ഭാഗവും ഒരുപാട് ഇഷ്ടായിട്ടോ…..
????
?
ബ്രോ പാർട്ട് 17 ഇന്നാണ് വായിച്ചത് കഥ അടിപൊളി ആയി തന്നെ പോവുന്നുണ്ട് ?????അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ❤️❤️??
?
എന്റെ ചേട്ടാ എന്താ പറയുക അത്ര അടിപൊളി ആയിരുന്നു…
ഇന്ന് രാവിലെ മുതൽ വായിക്കാൻ തുടങ്ങിയതാണ്… ഓരോ ഭാഗവും അത്ര ഇഷ്ടമായി..
ഓരോ ആളുകൾക്കും അവരുടേതായ space കൊടുത്താണ് എഴുതണേ അത് വളരെ നല്ലൊരുകാര്യമാണ്…
കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ.
അപ്പൊ സമയം പോലെ അടുത്ത പാർട്ടുമായി വായോ… ?❤❤❤❤❤❤
?
കൊള്ളാം ബ്രോ പൊളിച്ചു ❤
സ്റ്റേല്ലയെ കൊണ്ടുവന്നത് കൊള്ളാം. പിന്നെ കൂട്ടുകാരന്റെ അമ്മയെ മറക്കലെ ❤❤❤. Waiting for next part. ??
ALL THE BEST
?
E partum kollam ishtppettu orupadu
?
Ente karyam ormayundo
?
കൊള്ളാം സൂപ്പർ
?
Perfect ok bro അവർ എല്ലാവരും ഹണിമൂൺ ടൂർ പ്ലാൻ ചെയ്തൂടെ അവിടത്തെ സെക്സും
വലിയ ചിലവ് ഇല്ലാത്ത പരുപാടി അല്ലെ ടൂർ നമുക്ക് നോക്കാം
സ്റ്റല്ലയുമായി നല്ല നല്ല കളികൾ പ്രതീക്ഷിക്കുന്നു
ഇത് വരെ ഉള്ള ഭാഗം ഇന്ന് ഒരു ദിവസം കൊണ്ട് ഒന്നിച്ചാണ് വായിച്ചത് super എല്ലാം കണക്ട് ചെയ്തു പോകുന്നു…??
എല്ലാം കണക്റ്റഡ് ആണ് ??
ഞാൻ നോക്കാം ബ്രോ. ഇത് എക്സ്റ്റൻഡ് ചെയ്തു കൊണ്ട് പോകാൻ നോക്കുവാ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?
കൊള്ളാം നല്ല കഥ… സൂപ്പർ
?
ബ്രോ കൊള്ളാം ഈ ഭാഗവും നന്നായിരുന്നു….. ❣️
അങ്ങനെ ഇത്ത പ്രസവിച്ചല്ലേ ?
ഇനി നമ്മുടെ കവിത ?
സ്റ്റീല്ലയെ കല്യണം തന്നെ കഴികാം ആയിരുന്നു ദിവ്യയെ ചെയ്തപോലെ ?.
മമ് എന്തായാലും സൂപ്പർ ബ്രോ, ഇതുപോലെ തന്നെ പോവട്ടെ, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്നു കരുതുന്നു…… ?
With Love ?
? സ്റ്റെല്ല യെ കല്യാണം കഴിക്കാതെ ഇരുത്തിയെക്കുന്നതിന് കാരണം ഉണ്ട്.
കഥ മുന്നോട്ട് പോകുമ്പോൾ മനസിലാകും.
Poli ????
Nyzz bro..???
?
Pwoli aayittund. Iniyum baryamarude ennam kooduvo ??. Enthayalum aa johninte mumbil itt onn kalikkendath ayrunnu
പിന്നെ ഒന്നാമത് അവൾക് സെക്സ് നെ കുറച്ചു വലിയ അറിവ് ഒന്നും ഇല്ലാ ഞാൻ അവന്റെ മുന്നിൽ ഇട്ട് കളിച്ചാൽ മൊത്തം കോമഡി ആയി പോകുകയുള്ളു. അതാണ്
Kollam .pinne lakshmi sreek nallaval kavithakk ishttamalla . Why ?
Kootukarente amma athokke enthina kondu vanne .but Oro partum ishttam ?
വരും. ഞാൻ കഥ അവസാനിപ്പിച്ചല്ലോ എന്ന് ഓർത്തത് ആണ്. അപ്പൊ പുതിയ ഒരു ഐഡിയ കിട്ടി അത് വെച്ച് എക്സ്റ്റൻഡ് ചെയ്തു നോക്കട്ടെ അപ്പൊ അതിൽ വരും.
അവൻറെ സ്വന്തം കുഞ്ഞിന്റെ അമ്മയായ ഇത്തയെ കൂടി അവന് സ്വന്തമായി കൊടുക്കാനും, അവന്റെ തേരോട്ടത്തിനു തുടക്കം കുറിപ്പിച്ച ആന്റിക്ക് അവനെക്കൊണ്ടൊരു ട്രോഫി കൊടുപ്പിക്കാനുമൊക്കെ നമ്മളെങ്ങാനും പറഞ്ഞാൽ അവനെന്താ ‘കാള’യാണോ എന്നൊക്കെ മൊടയിറക്കും. എന്നിട്ട് ഇപ്പോളിതേ വീട്ടിൽ രണ്ടുമൂന്നെണ്ണമുള്ളതു പോരാഞ്ഞിട്ട് ശത്രുവിന്റെ ഭാര്യയെക്കൂടി കൊണ്ടുപോയി പൊറുപ്പിച്ചിരിക്കുന്നു. ഹ ഹ ഹാ…
മിസ്റ്റർ ആന്റിക് കുഞ്ഞ് ഉണ്ടാകില്ല എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ട് ഉണ്ട്. ശ്രീ ടെ കുഞ്ഞിനെ ആന്റി സ്വന്തം മകൾ ആയി ആണ് കാണുന്നെ. കവിത വാശി പിടിച്ചപ്പോൾ കുഞ്ഞിനെ കൊടുത്തു വിടേണ്ടി വന്നു.
ഇത്ത ഒരിക്കലും ഇക്കായെ വിട്ട് എന്റെ കൂടെ വരില്ല. വന്നാൽ ശെരി ആക്കില്ല.
Posting vibe ulla super part
?
Verum poli ?? continue
?
അടിപൊളി ആണ് ട്ടോ
?
Tutaranamm
Superb ❤️❤️❤️❤️❤️
?
N?????????????????????
?
ഇത് എവിടെ ചെന്ന് നിൽക്കാൻ ആണ് പ്ലാൻ
അടിപൊളി. മസാലദോശയ്ക്ക് പകരം ഏട്ടൻ കൂടെ മതി എന്നത് SUPER
?. മനുഷ്യൻ അല്ലെ പുള്ളേ