ആന്റിയിൽ നിന്ന് തുടക്കം 18 [Trollan] 446

അപ്പു വരും അവനെ ഇനി അകത്തി നിർത്താൻ എന്റെ മനസ് വരുന്നില്ല അവന്റെ അമ്മയിൽ നിന്ന്.

ഞങ്ങൾ വീട്ടിൽ ബെഡിൽ കിടന്നു ഇങ്ങനെ ഓരോന്നു ആലോചിക്കും. ശെരിക്കും പറഞ്ഞാൽ ഞങ്ങളുടെ പാർലമെന്റ് കവിതയുടെ ബെഡ്‌റൂം ആയിരുന്നു. പക്ഷേ എന്ത് ചെയ്യാൻ പെണ്ണുങ്ങൾ ഒക്കെ ഒറ്റ കക്ഷി ആണ്. അതുകൊണ്ട് അവരുടെ എണ്ണആം അല്ലെ കൂടുതൽ നിയമം അവരുടെ കൈയിൽ നിന്ന് ആണ് പാസ് ആവുള്ളു. ശെരിക്കും ഞങ്ങൾ വീട്ടിൽ തന്നെ ഒരു പാർലമെന്റ് രൂപതികരിച്ച ആണ് പുതിയ കാര്യങ്ങൾ ഒക്കെ തീരുമാനിക്കു.

ഞങ്ങൾ ബെഡിൽ ഇരിക്കുന്നു. കവിത എന്റെ മടിയിൽ തല ചാച്ചു കിടക്കും. സ്റ്റെല്ല ദിവ്യ അമ്മ ചുറ്റും ഇരിക്കുന്നു സർക്കിൾ മാതിരി നടുവിൽ ശ്രീ കുഞ്ഞിന്റെ കളി സ്ഥലം. അവനെ താരാട്ട് കട്ടിലിൽ ഉറങ്ങി കിടക്കും.

 

കവിതയുടെ തീരുമാനം ആയിരിക്കും മിക്കതും പാസ് ആകുള്ളൂ.

 

അതിൽ ഒരു തീരുമാനം വന്നു സ്റ്റെല്ല ക് കുഞ്ഞനെ കൊടുക്കണം എന്ന് കവിത തന്നെ അവധരിപ്പിച്ചു.

അവൾക്കും ഇഷ്ടം ആയി ശെരി എന്ന് ഞാനും പറഞ്ഞു.

കവിതക് അവളെയും കുഞ്ഞി കൊച്ചിനെയും കൂട്ടി ഗുരുവായൂർ പോകണം എന്ന് എന്നോട് പറഞ്ഞു. പോകാം എന്ന് ഞാൻ പറഞ്ഞു. അതേ പോലെ അവളെ കൃഷ്ണനെ കൊണ്ട് പോയി തൊഴിപ്പിച്ചു. അന്ന് അവിടെ ഹോട്ടലിൽ താങ്ങാം എന്ന് പറഞ്ഞു കവിത. രണ്ട് കുഞ്ഞിനേയും കൂട്ടി ഞങ്ങൾ അവിടെ നല്ല ഒരു ഹോട്ടലിൽ കയറി. അവൾ ഫ്രഷ് ആയി വന്നു. എനിക്ക് ആണേൽ രണ്ട് കുഞ്ഞിനേയും നോക്കാൻ ഉണ്ടായിരുന്നു.

അവൾ വന്നു അവരെ ഉറക്കിക്കോളാം ഏട്ടൻ പോയി ഫുഡ്‌ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. ഞാൻ ഹോട്ടലിൽ തന്നെ ഫുഡ്‌ ഉണ്ടായിരുന്നു രണ്ടു പൊതി ചോറ് വാങ്ങി കൊണ്ട് ചേന്നു. അവൾ ശ്രീ ക് വാരി കൊടുത്തു അവളും തിന്നു.അവൾ തിന്നു കഴിഞ്ഞ ശേഷം ആണ് ഞാൻ കഴിച്ചേ അവൾ ശ്രീ യെ ഉറക്കി കൊണ്ട് ഇരുന്നു. ഞാൻ മോരും എല്ലാം ഒഴിച്ച് പൊതി ചോറ് ഉണ്ടുകൊണ്ട് ഇരുന്നപ്പോൾ എന്റെ അടുത്ത് വന്നു വാ പൊളിച്ചു കവിത എനിക്കും വേണം എന്നുള്ള അർത്ഥത്തിൽ. ഞാൻ ഒരു മടിയും കൂടാതെ വാരി കൊടുത്തു. അവൾ കുഞ്ഞിനെ ഉറക്കി കഴിഞ്ഞിരുന്നു. ഞാൻ കൈ ഒക്കെ കഴുകി ആ മുറിയുടെ ബാൽക്കണിയിൽ പോയി അവിടെ കിടന്ന കസേരയിൽ ഇരുന്നു രാത്രി കാഴ്ചാകൾ ആസ്വദിച്ചു. റോഡുകളിലൂടെ പോകുന്ന വണ്ടികൾ. നാളെ ക് ഉള്ള പൂക്കൾ വിൽക്കാൻ ഇറങ്ങിയേകുന്ന ആളുകൾ. കാവൽ കരായി തലങ്ങും വിലങ്ങും സ്ട്രീറ്റ് കൂടി നടക്കുന്ന പോലീസുകൾ എല്ലാം ആസ്വദിച്ചു ഞാൻ ആ ചാരു കസേരയിൽ ചാരി കിടന്നു. നല്ല തണുത്ത കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു.

The Author

35 Comments

Add a Comment
  1. പൊന്നു.?

    ചേട്ടാ….. ഇതിന് നല്ലൊരു പര്യവസാനം തന്ന്…. അടുത്ത കഥയുമായ് പെട്ടന്ന് വരണേ….
    ഇതിലുള്ള പോലെ കളികൾ നാലഞ്ച് പേരിൽ മാത്രം ഒതുക്കാതെ….. ഓരോ ഭാഗങ്ങളിലും ഒന്നോ രണ്ടോ പേരുമായ് കളിച്ചും, പുതിയ പുതിയ ആളുകളുമായും വെറൈറ്റി കളികളുമായുള്ള…. ഹോസ്പ്പിറ്റൽ, സ്കൂൾ/കോളേജ് തീമോ….. അതല്ലങ്കിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ/ടൂറിസ്റ്റ് ഗൈഡ് ആയോ ഉള്ള നല്ലൊരു കഥ.

    ????

  2. Bro nxt part waiting petnn kanumalo alla

  3. ഇക്ക, വിജിഷ്, ആന്റി ഇത്ത,ദിവ്യ, അമ്മ എല്ലാരും ചേർന്ന് ഉള്ള കളി കുടി ഉൾപ്പെടുത്തണം

    1. ഇക്കയും ഇത്തയും ഇനി കാണാൻ ചാൻസ് കുറവാ. എന്നാലും നോക്കാം

  4. ❤️❤️❤️

  5. കഥയേറെയിഷ്ടം.എന്നാലുമൊരാഗ്രഹം. നിങ്ങളെന്തായാലും ഇത്തയെക്കൂടി വിജേഷിന്റെ വീട്ടിലേക്ക് കൊടുക്കില്ല. വേണ്ട. – കഥ അവസാനിക്കുന്നതിനു മുൻപ് ഇത്തയും അവനും കുഞ്ഞും മാത്രമുള്ള ഒരു ട്രിപ്പും കുറെ സ്വകാര്യ റൊമാന്റിക് സീനുകളും കൂടിയെങ്കിലും തന്നുകൂടെ?

    1. താരടെ. വെയ്റ്റിംഗ്

  6. Stella yumaayulla kali adipwoli aayi vivarikkane bro?

    1. ശ്രെമിക്കാം

  7. അടിപൊളി ആണ് ബ്രോ. ലാഗ് ഇല്ല സൂപ്പർ ആയി ഇരുന്നു വായിക്കും നല്ല ഫ്ലോ ഉണ്ടോ. അടുത്ത ഭാഗം വായിക്കാനായി കാത്തിരിക്കുന്നു

  8. ബ്രോ….
    ഈ ഭാഗവും നന്നായിട്ടുണ്ട്, ക്ലൈമാക്സിലേക് അടുക്കുകയാണ് എന്ന് മനസിലായി…..
    നല്ല ഒരു ഹാപ്പി എൻഡിങ് ഞങ്ങള്ക് തരണം…?

    പിന്നെ ശെരിക്കും ഒന്ന് പേടിച്ചു കേട്ടോ, കവിതയുടെ ഡെലിവറി ടൈമ്……
    ഇപ്പോൾ ഹാപ്പി ?.
    ഇനി നമ്മുടെ സ്റ്റെല്ലയുടെ ഊഴം…..
    ദിവയെയും ഇഷ്ടായി അവൾ അവന്റെ കൂടെ തന്നെ ഉണ്ടലോ എപ്പോഴും.
    പിന്നെ കവിത പറഞ്ഞ പോലെ ഇനി മറ്റേ ലക്ഷ്‌മി തീച്ചറെ വലിച്ചു കൊണ്ടുവരേണ്ട എന്ന് തോന്നുന്നു….. നിങ്ങളുടെ ഇഷ്ടം ബ്രോ ഞാൻ പറഞ്ഞു എന്നെ ഉള്ളു.
    പിന്നെ ഇപ്പോൾ ട്രിപ്പ്‌ൽ ആണല്ലോ, അതിന്റെ വിശേങ്ങൾക് ആയി കാത്തിരിക്കുന്നു……. ❣️
    Waiting 4 Next Part……..
    ???

  9. Bro super adutha part peten ayikote

  10. ഇതിൻ്റെ ഒപ്പാം പാണമിടപടും കുടത്തിൽ
    ഉള്ള കളിയും ഉണ്ടെങ്കിൽ നല്ലത്

    പിന്നെ എല്ലാം നിങ്ങളുടെ ഇഷ്ടം ബ്രോ

    1. ചെ. അത്‌ കൊള്ളില്ല. വിജീഷ് ന്റെ ഹീറോ പവർ അങ്ങ് പോകും.

  11. ഇതിൻ്റെ ഒപ്പാം പാണമിടപടും കടത്തിൽ
    ഉള്ള കളിയും ഉണ്ടെങ്കിൽ നല്ലത്

    പിന്നെ എല്ലാം നിങ്ങളുടെ ഇഷ്ടം ബ്രോ

    1. Sorry friends

  12. സ്റ്റെല്ലയെ അവിടെ ഇട്ട് കളിച്ച് ഒരു ട്രോഫി കൊട് സഹോ

  13. ശ്രീയുടെ കുഞ്ഞിനെ ശ്രീകുഞ്ഞ് എന്ന് സംഭോദനം ചെയ്യുന്നത് മാറ്റി ശ്രീയമോൾ അല്ലങ്കിൽ ശ്രീമോൾ അങ്ങനെ വല്ലതും ആക്കിക്കൂടെ …. ശ്രീകുഞ്ഞ് എന്ന് പറയുമ്പോൾ ഒരു അകൽച്ച ഫീൽ ചെയ്യുന്നു

    1. ശെരിക്കും അവളുടെ പേര് ശ്രീ എന്നാ ഇട്ടേക്കുന്നെ. ഇനി ശ്രീയമോൾ /ശ്രീമോൾ എന്നാക്കിക്കോളാം.

      Thank you ??

      1. താങ്ക്സ് ബ്രോ …

  14. Climax ആക്കു ബ്രോ ബോറടിച്ചു തുടങ്ങി

    1. ആം ബ്രോ.

      എനിക്ക് ബോർ അടിച്ചു തുടങ്ങി. എല്ലാം ഇപ്പൊ ആയി.പാർട്ട്‌ 20എങ്കിലും ആകാൻ നോക്കട്ടെ.

  15. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്…..

  16. Stella aayit nalloru kali vebam

Leave a Reply

Your email address will not be published. Required fields are marked *