ഉറങ്ങിക്കാണും
പിള്ളേർ ഒന്നുമില്ല അപ്പൊ പെണ്ണുങ്ങളും ഉണ്ടാവില്ല ഒരു ആൾ മാത്രമായിരിക്കും ഉറങ്ങി ആ റൂമിൽ പിന്നെ കേറാം അത്യത്തെ റൂമിൽ കേറി കാപ്പാട്ട് തുറക്കാൻ നോക്കി തകര കപ്പാട്ടാണ് വലിക്കുമ്പോ ശബ്ദം ഉണ്ടാകുന്നു ഞാൻ അവിടെ പതുങ്ങി കുറച്ച് നേരം.
ആരും വന്നില്ല വീണ്ടും ശ്രമം തുടങ്ങി രക്ഷ ഇല്ല
കുറെ സമയം ശ്രമിച്ചിട്ടും നടക്കുന്നില്ല പിന്നെ കുത്തി തുറക്കണം നല്ല ശബ്ദം ഉണ്ടാവും ആലോചിച് കട്ടിലിൽ ഇരുന്നു കപ്പട്ടിനെ നോക്കി വഴി ആലോചിച്ചോണ്ട് ഇരുന്നു.
പെട്ടന്ന് ബേക്കിൽ നിന്നും ഒരാൾ എന്റെ കഴുത്തിൽ പിടിച്ചു ഞാൻ കുതറാൻ നോക്കിയില്ല .ഞാൻ പറഞ്ഞു ചേട്ടാ മുറുക്കെ പിടിക്കല്ലേ ശാസം കിട്ടുന്നില്ല ഞാൻ ഓടില്ല നിങ്ങൾ എന്നെ കെട്ടിയിയിട്ടോ അറിയാതെ കേറിപോയതാണ് അന്നേരം ബാക്കിൽ കൂടി ഒരു തട്ടം എടുത്തു എന്റെ കൈകൾ ബേക്കിൽ കെട്ടി ഞാൻ ആ കട്ടിലിന്റെ താഴെ ഇരുന്ന് പോയി .
നീ ആരെ വീട്ടിലട കേറിയത് കള്ള നിന്നെ ഞാൻ വിടില്ല
നോക്കുമ്പോ ഒരു ആന്റി എന്നെ കാളും ഹൈറ്റ് ഉണ്ട് ആരോഗ്യവുണ്ട് എന്നാലും മുഖം കണ്ട ചെറിയ പെൺകുട്ടിയെ പോലെ ഒരു നിഷ്കളങ്കത.
കൈയിൽ ഒരു ചട്ടകവും പിടിച്ചാണ് നിൽപ്
:ആരാടാ നീ. ……എന്തല്ലാം കട്ട് എടുത്തട നീ. ….ഇപ്പൊ ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട് …
എന്താടാ ഒന്നും മിണ്ടാതെ നിന്നെക്കൊണ്ട് പറയിപ്പിക്കുന്നർ ഇപ്പൊ എത്തും .
:ഞാൻ പറഞ്ഞു. … ചേച്ചി pls പോലീസിനെ വിളിക്കരുത് ഞാൻ ഒന്നും എടുത്തിട്ടില്ല ഞാൻ കള്ളനല്ല ..
:പിന്നെ എന്തിന് നീ വീട്ടിൽ കേറിയെ പറയടാ. …
:ചേച്ചി കക്കാൻ തന്നെ കേറിയത് എന്നാലും ഞാൻ കള്ളനല്ല –

എന്തെക്കെയാണോ എന്തോ 🙏