ആന്റിയുടെ മരുമകൻ [Benhar] 4655

ഡെയ്സി ആന്റിയുടെ ഒരു തരാം പുച്ഛത്തോടെ ഉള്ള സംസാരം എനിക്ക് ഇപ്പോൾ ഇഷ്ടപെട്ടതെ ആയി.

ഇതു ഒന്നും കാര്യം ആക്കാതെ അങ്കിൾ അടുത്ത കുപ്പി എടുക്കുന്ന കണ്ട ഞാൻ അങ്കിളിനെ തടഞ്ഞു.” വാ നമ്മുക്ക് ആദ്യം പണി തീർക്കാo” എന്നു പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടു അങ്കിൾ കുപ്പി താഴെ വെച്ചു. ഞാനും അങ്കിളും മുകളിലേക്കു പോയി. അങ്കിൾ ചെറുതായി ആടുന്നുണ്ട് ഞങ്ങളുടെ പുറകെ ആന്റി വരുന്നത് കണ്ട അങ്കിൾ പറഞ്ഞു “ ഞങ്ങൾ ആണുങ്ങൾ ഇപ്പ പണി തീർത്തിട്ട് വരാം നീ ഞങ്ങൾക്കു ഉള്ള ഫുഡ്‌ റെഡി ആക്കി വെക്കു”

“ ഓ ശെരി” എന്നു പറഞ്ഞു. പടികൾ കേറി തുടങ്ങിയ ആന്റി താഴേക്കു തന്നെ പോയി.

അങ്കിൾ മയിരൻ എന്റെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിക്കു ആണ് എല്ലോ. ആന്റി ആണെങ്കിൽ പൊരിഞ്ഞ കലിപ്പിലും.

എനിക്കു ആണെങ്കിൽ വെക്കാം പോയി ആ പണി എങ്ങനെ എങ്കിലും തീർക്കാo എന്നു ആയി.

പക്ഷെ ഞാൻ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. അവിടെ ഉണ്ടായിരുന്നു മിക്ക സാധനങ്ങളും നല്ല ഭാരം ഉണ്ടായിരുന്നു. ജോസ് അങ്കിൾ മയിരൻ ആണെങ്കിൽ പേരിനു കൂടെ വന്ന പോലെ ആണ് പെരുമാറുന്നത്. പലതും പൊക്കി എന്റെ നടു ഒടിഞ്ഞു.

ഏകദേശം പകുതി സാധങ്ങൾ ഒതുക്കി കഴിഞ്ഞപ്പോളേക്കും ആ മുറിയിൽ ഒരു മേശ കിടപ്പുണ്ടായിരുന്നു അതു മാറ്റാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് ആണെങ്കിൽ അതു ഒറ്റക്ക് പൊക്കാൻ പറ്റുന്നില്ല അങ്കിളിനു ആണെങ്കിൽ ഇപ്പോൾ നന്നായി അടുന്നുണ്ട്. എന്നെ കൊണ്ട് ഒറ്റയ്ക്ക് നടക്കില്ല എന്നു കണ്ടപ്പോൾ ആന്റിയെ വിളിക്കാൻ പറഞ്ഞു അങ്കിളിനോട്.

The Author

Benhar

6 Comments

Add a Comment
  1. യെസ് ക്യാരക്ടർ ചെയ്ഞ്ച് ആയെന്ന് മാത്രം

  2. Bro …ella kadhayilum same kadhapatrangl thanneyanu….athum boaravunund….athonnu Matti pidikk……ethinu munpulla kadha eni bakki undavumo….

  3. എന്താണ് ബെൻഹർ ഭായ് കഥ തീർക്കാത്തത് ⭕⭕⭕⭕

  4. തനിക്ക് ഇത് ഒരു വാശി പോലെ ആണല്ലോ? കഥ തീർക്കില്ല എന്ന്. മറ്റാരോടെങ്കിലും ആണേൽ ഞാൻ കഥ തുടരണം എന്ന് പറഞ്ഞേനെ.പക്ഷേ ഒരുപാട് നിരാശയുണ്ട്. താങ്കൾ ഇത് തുടരില്ല എന്ന് അറിയുന്നത് കൊണ്ട് തുടരുമോ എന്ന് ചോദിക്കുന്നില്ല.

  5. Bro ethinu mune eyuthiya kathayude bakki eyuthu broo

  6. Ƭʜᴇ 𝙣𝙞𝙜𝙝𝙩 ❍ฬ𝐋 2.0 ࿐

    ഇതിലും നല്ലത് കമ്പിപാരയും കൊണ്ട് കാക്കാൻ ഇറങ്ങുതാണെന്ന് പറയാൻ പറഞ്ഞു…. മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *