ആന്റിയുടെ മരുമകൻ [Benhar] 4655

അങ്കിളിന്റെ വിളി കേട്ടു വന്ന ആന്റി കേറി വന്നപ്പോൾ തന്നെ പറഞ്ഞത് “ ആണുങ്ങൾ രണ്ടും കൂടി ഇപ്പോൾ തീർക്കും എന്നു പറഞ്ഞു വന്നിട്ട് എന്തായി.”

പിന്നെ ആന്റി ഒരു പുച്ഛ ഭാവത്തോടെ ആകെ വിയർത്തു കുളിച്ചു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു “ നടു ഒടിഞ്ഞോ സണ്ണി. ഇതു ഇപ്പോൾ അങ്കിളെ കാളും കഷ്ടം ആണല്ലോ സണ്ണിയുടെ അവസ്ഥ”

ആന്റിയുടെ ഈ പുച്ഛത്തോടെ ഉള്ള സംസാരം എന്നെ ചോടിപ്പിച്ചു. നിന്റെ കെട്ട്യോൻ കുന്തം വിഴുങ്ങിയത് പോലെ നോക്കി നിൽക്കുന്നത് ഒള്ളു എന്നു എനിക്ക് പറയണം എന്നു ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല.

ഡെയ്സി ആന്റി വന്നു പുഷ്പ്പo പോലെ ആണ് ഞാനും ആന്റിയും കൂടി ആ ടേബിൾ മാറ്റി ഇട്ടത്.

ടേബിൾ മാറ്റി ഇട്ടു കഴിഞ്ഞപ്പോൾ ആന്റി ഒരു തരം ആക്കിയ ചിരിയോടെ എന്നോട് പറഞ്ഞു . “സണ്ണിയെ കണ്ടാൽ അറിയാം ആളു തളർന്നു എന്നു. ഞാൻ വിചാരിച്ചു സണ്ണിക്കു കുറച്ചു സ്റ്റാമിന ഒക്കെ കാണും എന്നു.”

ഡെയ്സി ആന്റിയുടെ ഒരു തരo ആക്കി ഉള്ള സംസാരം കൊണ്ട് എനിക്ക് നന്നായി പൊളിഞ്ഞു തുടങ്ങി.

“ അതു ഡെയ്സി ആന്റിക്കു സണ്ണിയെ കുറിച്ചു അറിയാഞ്ഞിട്ടാണ് “എന്നു പറഞ്ഞു.

ആന്റി വീണ്ടും എന്നെ കളിയാക്കുന്ന മട്ടിൽ “ ഉവ്വാ ഉവ്വാ”. എന്നു പറഞ്ഞു.

ആന്റിയുടെ പെട്ടന്ന് ഉള്ള സ്വഭാവ മാറ്റവും സംസാരവും എന്നെ നന്നായി ചോടിപ്പിച്ചു.

മുകളിലേക്ക് വന്ന ആന്റി പിന്നേ ആ മുറി വൃത്തി ആക്കി കഴിയുന്നത് വരെ എന്നെ സഹായിച്ചു. പക്ഷെ അതിനു ഇടയിൽ ആന്റി കിട്ടിയ അവസരങ്ങളിൽ എല്ലാം എന്നെ ആക്കി സംസാരിച്ചു കൊണ്ടിരുന്നു.

The Author

Benhar

6 Comments

Add a Comment
  1. യെസ് ക്യാരക്ടർ ചെയ്ഞ്ച് ആയെന്ന് മാത്രം

  2. Bro …ella kadhayilum same kadhapatrangl thanneyanu….athum boaravunund….athonnu Matti pidikk……ethinu munpulla kadha eni bakki undavumo….

  3. എന്താണ് ബെൻഹർ ഭായ് കഥ തീർക്കാത്തത് ⭕⭕⭕⭕

  4. തനിക്ക് ഇത് ഒരു വാശി പോലെ ആണല്ലോ? കഥ തീർക്കില്ല എന്ന്. മറ്റാരോടെങ്കിലും ആണേൽ ഞാൻ കഥ തുടരണം എന്ന് പറഞ്ഞേനെ.പക്ഷേ ഒരുപാട് നിരാശയുണ്ട്. താങ്കൾ ഇത് തുടരില്ല എന്ന് അറിയുന്നത് കൊണ്ട് തുടരുമോ എന്ന് ചോദിക്കുന്നില്ല.

  5. Bro ethinu mune eyuthiya kathayude bakki eyuthu broo

  6. Ƭʜᴇ 𝙣𝙞𝙜𝙝𝙩 ❍ฬ𝐋 2.0 ࿐

    ഇതിലും നല്ലത് കമ്പിപാരയും കൊണ്ട് കാക്കാൻ ഇറങ്ങുതാണെന്ന് പറയാൻ പറഞ്ഞു…. മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *