“പിന്നെ അങ്ങേരെ പോലെയാണോ സണ്ണിച്ചൻ , സണ്ണിച്ചനെ നല്ലോണം ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരുന്നത്. സണ്ണിച്ചൻ ഒത്തോരണാണെന്നു എനിക്കറിയാമായിരുന്നു , സണ്ണിച്ചനെ കളിയാക്കിയതിനും ചൊടിപ്പിച്ചതിനും ശിക്ഷ കിട്ടുമെന്നും എനിക്കറിയാമായിരുന്നു ,അത് പക്ഷെ ഞാൻ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്. സണ്ണിച്ചൻ അതെല്ലാം കട്ടിലിൽ തീർക്കുമെന്നാ ഞാൻ കരുതിയത്”
ഇതും പറഞ്ഞു ഡെയ്സി ആന്റി എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ചേർന്ന് നിന്നു. അപ്പോൾ എനിക്ക് തോന്നി ഒരു ആണിന്റെ കയ്യുടെ ചൂടറിഞ്ഞപ്പോൾ ആന്റി വെറും പെണ്ണായി എന്നു.
ഞാൻ ഉള്ളിൽ ചിരിച്ചു പോരാത്തതിന് ഇത്രയും ദിവസം സണ്ണി എന്നു വിളിച്ച ആന്റിയുടെ വിളി ഇപ്പോൾ സണ്ണിച്ചൻ എന്നു ആയി ,തരത്തിനൊത്തു നിക്കുന്ന ആന്റിയുടെ വൈഭവം കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു.
എന്നിട്ട് എന്റെ നെഞ്ചിൽ ചാഞ്ഞ ഡേയ്സി ആന്റിയെ പുണർന്നു കൊണ്ട് പറഞ്ഞു ” സണ്ണിച്ചൻ !!! ആ വിളി കൊള്ളാം …പ്രായം വച്ച് നോക്കിയാൽ എന്റെ അമ്മയാകാനുള്ള പ്രായം നിനക്കുണ്ട് , എങ്കിലും നിന്റെ കൊഞ്ചിക്കൊണ്ടുള്ള ആ വിളികേൾകാൻ ഒരു രസമുണ്ട്.”
ഞാൻ ആന്റിയെ ചേർത്ത് പുൽകി.എന്നിട്ട് വീണ്ടും ചോദിച്ചു ” നൊന്തോടി ഡെയ്സി നിനക്ക് , ഗൾഫിൽ ആണെങ്കിലും നാട്ടിൽ ആണെങ്കിലും പെണ്ണിനെ ഭരിച്ചാണ് ഈ സണ്ണിക്കു ശീലം , അതുകൊണ്ട് നീ സങ്കട പെടണ്ട. നീ തത്കാലം താഴെ പോയി നിന്റെ കെട്ടിയോൻ ബാക്കി വച്ച ആ കുപ്പി എടുത്തിട്ട് വാ.”
ഇതുകേട്ട് ഡെയ്സി ആന്റി എന്റെ നെഞ്ചിൽ നിന്നും തല പിൻവലിച്ചു. “സണ്ണിച്ചൻ ഇന്നു ഇവിടെ വെള്ളം അടിച്ചു ബോധം പോയി ഇരിക്കാൻ ആണോ പ്ലാൻ “ എന്നു ചോദിച്ചു.
യെസ് ക്യാരക്ടർ ചെയ്ഞ്ച് ആയെന്ന് മാത്രം
Bro …ella kadhayilum same kadhapatrangl thanneyanu….athum boaravunund….athonnu Matti pidikk……ethinu munpulla kadha eni bakki undavumo….
എന്താണ് ബെൻഹർ ഭായ് കഥ തീർക്കാത്തത് ⭕⭕⭕⭕
തനിക്ക് ഇത് ഒരു വാശി പോലെ ആണല്ലോ? കഥ തീർക്കില്ല എന്ന്. മറ്റാരോടെങ്കിലും ആണേൽ ഞാൻ കഥ തുടരണം എന്ന് പറഞ്ഞേനെ.പക്ഷേ ഒരുപാട് നിരാശയുണ്ട്. താങ്കൾ ഇത് തുടരില്ല എന്ന് അറിയുന്നത് കൊണ്ട് തുടരുമോ എന്ന് ചോദിക്കുന്നില്ല.
Bro ethinu mune eyuthiya kathayude bakki eyuthu broo
ഇതിലും നല്ലത് കമ്പിപാരയും കൊണ്ട് കാക്കാൻ ഇറങ്ങുതാണെന്ന് പറയാൻ പറഞ്ഞു…. മാസ്റ്റർ