എന്നെ കണ്ടപ്പോള്‍ പല്ലുകള്‍ മുഴുവനും കാട്ടി ഇളിച്ച് ജോസ് അങ്കിൾ ചോദിച്ചു. “ഇവിടെ ഉണ്ടായിരുന്നോ നമ്മുടെ ഗള്‍ഫുകാരന്‍. ”
“ഷേവ് ചെയ്യുകയായിരുന്നു അങ്കിൾ രാവിലെ കുളിക്കാൻ ഉള്ള തെയ്യർ ഇടുപ്പിലായിരുന്നു . എന്തൊക്കെയുണ്ട് പിന്നെ വിശേഷം” എന്നു ഞാൻ അങ്കിളി നോട് തിരിച്ചു ചോദിച്ചു
അങ്കിൾ അതിനു മറുപടി പറയുന്നതിന് മുൻപ് ഇരുന്നിരുന്ന സോഫയിൽ നിന്നും എണിറ്റു എന്റെ അടുത്തെത്തി എനിക്ക് കൈ തന്നു എന്നെ ഒന്ന് പൂണർന്നു . ഞാൻ തിരിച്ചു.
എന്നിട്ട് അങ്കിൾ പറഞ്ഞു “സുഖം തന്നെ സണ്ണി. കല്യാണത്തിന് വരതത്തിന്റെ പിണക്കം ആണോ തനിക്ക് ഞങ്ങളോട്. വീട്ടിലേക്കു ക്ഷണിച്ചിട്ട് വരാത്തത് കൊണ്ട് ആണ് ഞങ്ങൾ നേരിട്ട് വന്നത്. അനു എനിക്ക് എന്റെ മോളെ പോലെ ആണ് അനുവിനും കെട്ട്യോനും കല്യാണം കഴിഞ്ഞിട്ടു ഒരു വിരുന്നു കൊടുത്തിട്ടില്ലന്നു പറഞ്ഞാൽ എനിക്ക് അതു നാണ കേടു അണ്”
“അയ്യോ അങ്കിളെ എനിക്ക് പിണക്കം ഒന്നും ഇല്ല. വന്നതിന്റെ തിരക്കായിരുന്നു. ഒന്ന് ഫ്രീ ആയിട്ട് ഇറങ്ങാം എന്നു കരുതി അതാണ്” അതും പറഞ്ഞു ഞാന്‍ ആന്റിയെ നോക്കി.
ഞാൻ ആന്റിയെ നോക്കിയപ്പോൾ ആന്റിയും സോഫയിൽ നിന്നും എണിറ്റു എന്റെ അടുത്തേക്ക് വന്നു. ആന്റി പറഞ്ഞു “ഞങ്ങള്ക്ക് അറിയാം സണ്ണിക്കു ഞങ്ങളോട് പിണക്കം ആണ് എന്നു. അതു മാറ്റാൻ ആണ് ഞങ്ങൾ നേരിട്ട് വന്നതു ”.
ഡെയ്സി ആന്റി അതു പറയുക മാത്രമല്ല കൈകള്‍ വിടര്‍ത്തി എന്റെ അടുത്തേക്ക് വന്ന ആന്റി എന്നെ അങ്കിൾ പുണര്‍ന്നതുപോലെ തന്നെ പുണര്‍ന്നു. ആന്റി അങ്ങനെ ചെയ്യും എന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
യെസ് ക്യാരക്ടർ ചെയ്ഞ്ച് ആയെന്ന് മാത്രം
Bro …ella kadhayilum same kadhapatrangl thanneyanu….athum boaravunund….athonnu Matti pidikk……ethinu munpulla kadha eni bakki undavumo….
എന്താണ് ബെൻഹർ ഭായ് കഥ തീർക്കാത്തത് ⭕⭕⭕⭕
തനിക്ക് ഇത് ഒരു വാശി പോലെ ആണല്ലോ? കഥ തീർക്കില്ല എന്ന്. മറ്റാരോടെങ്കിലും ആണേൽ ഞാൻ കഥ തുടരണം എന്ന് പറഞ്ഞേനെ.പക്ഷേ ഒരുപാട് നിരാശയുണ്ട്. താങ്കൾ ഇത് തുടരില്ല എന്ന് അറിയുന്നത് കൊണ്ട് തുടരുമോ എന്ന് ചോദിക്കുന്നില്ല.
Bro ethinu mune eyuthiya kathayude bakki eyuthu broo
ഇതിലും നല്ലത് കമ്പിപാരയും കൊണ്ട് കാക്കാൻ ഇറങ്ങുതാണെന്ന് പറയാൻ പറഞ്ഞു…. മാസ്റ്റർ