ആന്റിയുടെ മരുമകൻ [Benhar] 4655

ഞാൻ നേരെ വന്നു ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു. അപ്പോളേക്കും ആവിർ സംസാരം നിർത്തി. ഞാൻ വെള്ളവും ഗ്ലാസും ആണ് എടുക്കുന്നത് എന്നു മനസിലാക്കിയ അനു പറഞ്ഞു.” അപ്പോൾ ഇന്നു രാവിലെ തന്നെ തുടങ്ങാൻ ആണോ പ്ലാൻ “.

ഞാൻ “ഒന്നും ഇല്ലാടി അങ്കിളിന് ഒരു കമ്പനി കൊടുക്കാൻ “

കാര്യം വെള്ളമടി അണ് എന്നു കണ്ട ഡെയ്സി ആന്റി. എന്റെ അടുത്തേക്ക് വന്നു. ആന്റി എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു “ജോസ് അച്ചായന് വെള്ളം അടിക്കാൻ തുടങ്ങിയാൽ കണ്ട്രോൾ ഇല്ല. ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് അതിയനോട് കുപ്പി വീട്ടിൽ കേറ്റരുത് എന്നു അണ്. പക്ഷെ അച്ചായന് അതു കേട്ട ഭാവം ഇല്ല. അതിയനെ ഇവിടെ കുടിപ്പിച്ചു കിടത്താനാണ് പ്ലാൻ എങ്കിൽ ഞാൻ രണ്ടിനെയും ശെരി ആക്കും”. ആന്റി അതു പറഞ്ഞു എന്റെ തോളത്തു ഒന്ന് കൂട്ടി തട്ടി.

ആന്റിയുടെ സ്പർശം ഇപ്പോൾ എന്റെ സിരകളെ മത്തു പിടിപ്പിക്കുന്നുണ്ട്. ആന്റി എന്റെ ദേഹത്ത് മനപ്പൂർവം സ്പർശിക്കുന്നത് ആണോ എന്നു എനിക്ക് തോന്നി തുടങ്ങി. പക്ഷെ ഈ കുറഞ്ഞ സമയം കൊണ്ട് ഒരു പെണ്ണിനെ അളക്കാൻ ആയിട്ടില്ല എന്നു എനിക്കും അറിയാമായിരുന്നു.

എന്റെ കൈയിൽ നിന്നും എന്തെങ്കിലും കൈ അബദ്ധം വന്നു പോയാൽ ആകെ നാറ്റ കേസകും. അതു കൊണ്ട് ഞാൻ സംയമനം പാലിച്ചു. ഞാൻ വെള്ളവും ഗ്ലാസും ആയി അടുക്കളയിൽ നിന്നും പുറത്തേക്കു ഇറങ്ങി .

ഞാനും ജോസ് അങ്കിളും ഒരേ പെഗ് അടിച്ചു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ അടുത്തേക്ക് ഡെയ്സി ആന്റിയുടെ വരവ്.

ആന്റി ഒരു വിടര്‍ന്ന ചിരിയോടെ അങ്ങോട്ട്‌കയറി വന്ന കണ്ട ഞാൻ പറഞ്ഞു “ഇരിക്ക് ആന്റി ”

The Author

Benhar

6 Comments

Add a Comment
  1. യെസ് ക്യാരക്ടർ ചെയ്ഞ്ച് ആയെന്ന് മാത്രം

  2. Bro …ella kadhayilum same kadhapatrangl thanneyanu….athum boaravunund….athonnu Matti pidikk……ethinu munpulla kadha eni bakki undavumo….

  3. എന്താണ് ബെൻഹർ ഭായ് കഥ തീർക്കാത്തത് ⭕⭕⭕⭕

  4. തനിക്ക് ഇത് ഒരു വാശി പോലെ ആണല്ലോ? കഥ തീർക്കില്ല എന്ന്. മറ്റാരോടെങ്കിലും ആണേൽ ഞാൻ കഥ തുടരണം എന്ന് പറഞ്ഞേനെ.പക്ഷേ ഒരുപാട് നിരാശയുണ്ട്. താങ്കൾ ഇത് തുടരില്ല എന്ന് അറിയുന്നത് കൊണ്ട് തുടരുമോ എന്ന് ചോദിക്കുന്നില്ല.

  5. Bro ethinu mune eyuthiya kathayude bakki eyuthu broo

  6. Ƭʜᴇ 𝙣𝙞𝙜𝙝𝙩 ❍ฬ𝐋 2.0 ࿐

    ഇതിലും നല്ലത് കമ്പിപാരയും കൊണ്ട് കാക്കാൻ ഇറങ്ങുതാണെന്ന് പറയാൻ പറഞ്ഞു…. മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *