ആന്റിയുടെ വിധേയൻ [സാഗർ കോട്ടപ്പുറം] 293

ഇല്ല ..അവള് ബാങ്കിലെ എന്തോ ആവശ്യത്തിന് പോയതാ..ഇപ്പൊ വരാറായിണ്ടാവും
കുട്ടി ഈ ബാഗൊക്കെ എടുത്തു അകത്തേക്ക് നടന്നോളു , മുകളിലെ മുറി ശരിയാക്കി ഇട്ടിട്ടുണ്ട് .
വസ്ത്രം ഒകെ മാറി വരുമ്പഴേക്കും മുത്തശ്ശി ചോറെടുക്കാം

“വേണ്ട മുത്തശ്ശി , ഞാൻ വരുമ്പോ ഹോട്ടലിന്ന് കഴിച്ചു , ഇനീപ്പോ വേണ്ട . മുത്തശ്ശൻ എന്ത്യേ? “

“അത് ഉറങ്ങാൻ കിടന്നു ..ഉച്ചഭക്ഷണം കഴിഞ്ഞ ഒരു മയക്കം പതിവാ”

“ആ , എന്ന വിളിക്കണ്ട ഉണരുമ്പോ കാണാം “ എന്നും പറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് കയറി .

നല്ല വൃത്തിയോടെ അറേഞ്ച് ചെയ്തിട്ടുണ്ട് റൂം . കട്ടിലും ബെഡ്ഡും സോഫയും ടേബിളും അതിൻമേൽ ഒരു ലാമ്പും എല്ലാമുണ്ട്. എയർ കണ്ടിഷൻ ഉള്ള റൂമുമാണ് . ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ച ശേഷം ഒരു ത്രീ ഫോർത്തും ടി-ഷർട്ടും എടുത്തിട്ടു.കമ്പിക്കുട്ടൻ.നെറ്റ് താഴേക്കിറങ്ങി വന്നു ഉമ്മറത്തെ സോഫയിലേക്കിരുന്നു . അവിടെയിരുന്നു ന്യൂസ് പേപ്പർ എടുത്തു വായിച്ചോണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ അമ്മായി കടന്നു വരുന്നത് കണ്ടു .

ഒരു പച്ച നിറത്തിൽ ബ്രൗൺ നിറത്തിൽ ഡിസൈൻ ഉള്ള സാരിയും ബ്രൗൺ നിറത്തിലുള്ള കയ്യിനു ഇറക്കം കുറഞ്ഞ ബ്ലൗസുമാണ് വേഷം . സാരി തലപ്പ് അരക്കെട്ടിലൂടെ ചുറ്റിയെടുത്തു അറയിൽ കെട്ടിയിട്ടുണ്ട് . വണ്ടി ഓടിക്കുമ്പോഴുള്ള അപകടം ഒഴിവാക്കാൻ ആകണം. എന്നാലും ഹെൽമെറ്റ് ധരിച്ചിട്ടുമില്ല.

അമ്മായി സ്കൂട്ടർ കാര് പോർച്ചിലേക്കു കയറ്റിനിർത്തിയ ശേഷം വണ്ടിയിൽ നിന്നിറങ്ങി . ഞാൻ റെസ്‌പെക്റ്റിന്റെ ഭാഗമായി ഒന്നെണീറ്റു നിന്നു. അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തിയ ശേഷം വണ്ടിയുടെ സീറ്റു ഉയർത്തി അതിൽ നിന്നും എന്തൊക്കെയോ കടലാസുകൾ എടുത്ത ശേഷം ഉമ്മറത്തേക്ക് കയറി .

The Author

സാഗർ കോട്ടപ്പുറം

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

46 Comments

Add a Comment
  1. അമ്മ കൊതിയൻ

    കൊള്ളാം

  2. Venam .njagal orupadu Peru ethu aswadikkunnu.

  3. very nice

  4. പൊന്നു.?

    ?

    ????

    1. thanks

  5. Kollam bro ….waiting next part

  6. Fet1sh kurchde kuttanam

    1. Sagar kottappuram

      ithoru thudakkamittathalle bro…
      varum parts il undakum.

  7. മച്ചാനെ കഥ കിടിലം .. പെട്ടെന്ന് അടുത്ത ഭാഗം കാണുമോ ?

    വായിക്കാന്‍ നല്ല രസമുള്ള വരികള്‍ . അടിപൊളി

    1. Sagar kottappuram

      കൊടുത്തിട്ടുണ്ട് ബ്രോ ..

  8. Sagar kottappuram

    Aavam….😄

  9. Sagar
    Iam beena p a teacher like this story very well written in my name me using nail polish always
    Good story write remaining part .

    1. Sagar kottappuram

      Sure ..Koduthittund next part..

    2. Yea right… being a liar is not a crime though huh

    3. Greetings madam I want to be your slave

    4. Enne adima aakamo beena enik 22 age undu

  10. Femd0m ayyikotte

    1. Sagar kottappuram

      Enganeyulla femd0m aanu agrahikkunnath

  11. ആന്റിയുടെ കൂട്ടുകാരികളെയും ഉൾപ്പെടുത്താൻ ‘ ശ്രമിക്കുക

    1. nokkam

  12. കൊതിയൻ

    അടിപൊളി. നല്ലൊരു ഫെറ്റിഷ് കഥ ആയി വരട്ടെ. ആന്റിയും അടിമയും കൂടെ പൊളിക്കണം….

    1. sramikkam bro

  13. കൊള്ളാം സഹോ നല്ല അവതരണം.waiting for next part

    1. thanks bro

  14. കൊള്ളാം സൂപ്പർ….

    1. thanks bro

  15. കില്ലാടി മാമൻ

    ബ്രോ ബാക്കി ഭാഗം വൈകാതെ ഇടണേ ……

    അടിപൊളി സ്റ്റോറി

    1. Sagar kottappuram

      Sure bro

  16. Nalla thudakkam

  17. Kollam Aditya partial anutikbkurachu Sneham avvam ennu pradeeshikunu

  18. വളരെ നല്ല തുടക്കമാണ്‌ ഭായി. ഞാൻ ഇടയ്ക്ക്‌ മനസ്സിലിട്ടുരുട്ടിയ ഒരു തീമാണ്‌. ഇനി ആ കഥ ചമയ്ക്കാതെ കഴിച്ചിലാക്കി.?

    തീർച്ചയായും അടുത്തഭാഗം എഴുതുക.

    ഋഷി

    1. Sagar kottappuram

      Thanks macha

    1. Sagar kottappuram

      Thanks

  19. കാലിൽ ഒരു കാൽ കയറ്റി വെച്ചാണ് ആന്റി ഇരിക്കുന്നത് .കാലിൽ ഒരു സ്വർണ പാദസരം തിളങ്ങി കിടക്കുന്നുണ്ട്. സാരി ഒരല്പം ഉയർന്നു കിടക്കുന്ന കാരണം രോമങ്ങളില്ലാത്ത കണങ്കാലിന്റെ ഭാഗം കാണാം…കാൽ നഖങ്ങളിൽ കറുത്ത നെയിൽ പോളിഷ് ഇട്ടിരിക്കുന്നു..ആ വെളുത്തു ചുവന്ന കാൽ വിരലുകൾ നക്കി നുണയാൻ ഏതൊരാനും മോഹിക്കും..

    superrrrrrrrrrr…..ingane venam atha oru sugam

  20. kidu story. adipoli ezhuthu. pettenn adutha part idoo. please

    1. Sagar kottappuram

      ഇടാം ബ്രോ …നാളെ തന്നെ ശ്രമിക്കാം

  21. അടുത്ത ഭാഗം വേണം

    1. Sagar kottappuram

      Sure

  22. കൊള്ളാം.. തുടരുക… ഫെറ്റിഷ് ഒക്കെ ശരിക്കും വന്നോട്ടെ ?

    1. Sagar kottappuram

      അടുത്ത ഭാഗത്തിൽ ശരിക്കും ഉണ്ടാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *