ആന്റിയും ഞാനും 9 [ശൃംഗാരവേലൻ] [Climax] 1754

 

താൻ എന്തൊക്കെയാണ് അവരോട് കാട്ടിക്കൂട്ടിയത്… വികാരങ്ങളുടെ വേലിയേറ്റത്തിൽ ഒരു മനുഷ്യസ്ത്രീ എന്ന പരിഗണന പോലും നൽകാതെ തോന്നിയതെല്ലാം ചെയ്തു… എന്നിട്ടും…

 

സ്നേഹവും വാത്സല്യവും മാത്രം കണ്ണുകളിൽ നിറച്ചാണ് ആന്റി എന്നും തന്നെ നോക്കിയത്. തന്റെ ജീവസ്രവങ്ങൾ ഒരു മടിയും അറപ്പും കൂടാതെ സ്വീകരിച്ചത്…

 

ഇത് പോലെ ഒരു പെണ്ണും തന്നെ സ്നേഹിക്കില്ല എന്ന് അവന് തോന്നി. ഈ പ്രണയം… ഈ വാത്സല്യം… ഇതൊരിക്കലും നഷ്ടപ്പെടുത്തരുത്…

 

എന്നും തനിക്ക് ഇത് വേണം…. ഈ ദേവതയെ എന്നും സ്വന്തമായി വേണം… കൈ വിട്ടു കളയരുത് ഈ നിധി…

 

ജിത്തു ആന്റിയുടെ അടുത്തേക്ക് ചാഞ്ഞു ആ ചുണ്ടിൽ ഒരുമ്മ കൊടുത്തു…

“ഐ ലവ് യൂ ആന്റി…”

 

ആന്റി കുസൃതിയോടെ പുരികമുയർത്തി നോക്കി. “എന്ത് പറ്റി ടാ?”

 

“എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ടമാണ്… ആന്റിക്ക്… ആന്റിക്ക് എന്നെ കല്യാണം കഴിച്ചു കൂടെ?” ജിത്തു ആന്റിയുടെ കൈകൾ പിടിച്ചു. ആന്റി അവന്റെ കണ്ണുകളിലേക്ക് നോക്കി അൽപനേരം മിണ്ടാതിരുന്നു. ആ കണ്ണുകളിൽ നിറയുന്ന പ്രണയം അവരറിഞ്ഞു. അവരുടെ മനസ്സിൽ അവനോടുള്ള അതിരില്ലാത്ത വാത്സല്യം ഇരമ്പിമറിഞ്ഞു.

 

ആന്റി പുഞ്ചിരിച്ചു കൊണ്ട് പതിയെ അവന്റെ അടുത്തേക്ക് ചാഞ്ഞു അവന്റെ ചുണ്ടിൽ ചുണ്ടമർത്തി… സുദീർഘമായ ഒരു ചുംബനത്തിലേക്ക് അവർ വഴുതിവീണു.

 

അപ്പോഴേക്കും തൊട്ടപ്പുറത്ത് നൃത്തം കളിച്ചു തളർന്ന കുഞ്ഞു സെറ്റിയിൽ ചാരിക്കിടന്ന് മയങ്ങിയിരുന്നു…

(അവസാനിച്ചു)

 

 

 

40 Comments

Add a Comment
  1. എവിടാ നിങ്ങൾ?തിരികെ വരു🙂

  2. Ithupole kundiyodum auntymarodumokke craze ulla katha suggest cheyyuo

  3. ബ്രോ ഇതിന്റെ ബാക്കി കൂടെ എഴുതുവോ

  4. ബ്രോ ഇതിന്റെ ബാക്കി കൂടെ എഴുതുവോ

Leave a Reply

Your email address will not be published. Required fields are marked *