ആന്റി ഹോം 11 [പിക്കാസോ] 507

ഞാൻ : ഇവിടെ എവിടാ ചേട്ടാ ഒരു sunrise spot ഉള്ളത്…

ചേട്ടൻ : “ദൂരെ അങ്കിൾ കുറച്ച് മുമ്പേ കാണിച്ച വഴി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു “അത് ആ കാണുന്ന വഴി കുറച്ച് ഉള്ളിലേക്ക് പോണം മോനെ..

ഞാൻ : ഒത്തിരി പോണോ..

ചേട്ടൻ : ആഹ് ഒരു കിലോമീറ്റർ കാണും.. നേരത്തെ ഒക്കെ വരുന്ന ഗസ്റ്റ് എല്ലാരും അതിരാവിലെ എണീറ്റു പോകുമായിരുന്നു.. ഇപ്പോ അങ്ങനെ ആരും പോകാറില്ല…

ഞാൻ : അതെന്നാ..

ചേട്ടൻ : അത്ര ദൂരം നടക്കണ്ടേ.. ചെറുപ്പക്കാര് പിള്ളാര് വന്നാ പോകും അല്ലാതെ ആരും പോകില്ല..

ഞാൻ : അവിടെ നല്ല ഭംഗി ആണോ കാണാൻ..

ചേട്ടൻ : അവിടെ അത്യാവിശം കാണാൻ ഉണ്ട്, പിന്നെ പോകുന്ന വഴി ഒരു ഉഗ്രൻ വെള്ള ചാട്ടവും ഉണ്ട്.. അതിൽ കുളിച്ചിട്ട് ഒക്കെ വരാം…

ഞാൻ : ആണോ അപ്പൊ അവിടെ നല്ല തിരക്ക് ആയിരിക്കും അല്ലെ..

ചേട്ടൻ : ഈ റിസോർട്ന്റെ ഏരിയ ആണ് അത്..അവിടെ പുറത്ത് നിന്നും ആരും വരില്ല വേറെ വഴിയും ഇല്ല.. ഇവിടെ വരുന്ന ഗസ്റ്റ് മാത്രമേ പോകാറുള്ളു…

ഞാൻ : ആണല്ലേ..

ചേട്ടൻ : അതെ..

ഞാൻ : ശെരി ചേട്ടാ അന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ..

ചേട്ടൻ : ഞാനും ഉണ്ട് മോനെ… ഒന്നിച്ചു പോകാം കുടയിലേക്ക് കേറിക്കോ..

ഞാൻ പുള്ളിയുമായ അപ്പുറത്ത് അവരുടെ അടുത്തേക്ക് നടന്നു…

നിങ്ങള് എന്നാ തിരിച് പോകുന്നത്.. പോണ വഴി പുള്ളി എന്നോട് ചോദിച്ചു..

ഞങ്ങൾ ഇന്ന് വൈകിട്ട് തിരിക്കും ചേട്ടാ…

നിങ്ങളുടെ സ്ഥലം എവിടാ…

ഞാൻ : ആലപ്പുഴ..

പുള്ളി : ആഹ്…

ഞങ്ങൾ അവരുടെ അടുത്ത് എത്തി…

അവിടെ മുറിയുടെ വരാന്തയിൽ എല്ലാരും ഇരിപ്പുണ്ട്…

അപ്പുവും അവന്റെ കൂട്ടുകാരനും പിന്നെ വേറെ രണ്ട് കുട്ടികളും അവിടെ വരാന്തയിൽ ഇരുന്നു ഫോണിൽ കളിക്കുന്നുണ്ട്.. അപ്പുറത് അങ്കിളും പുള്ളിയുടെ ഭാര്യയും മമ്മിയും കൂടെ ചായ കുടിച് ഇരുന്ന് സംസാരിക്കുന്നു…

49 Comments

Add a Comment
  1. കമ്പിമോൻ

    ആരെങ്കിലും ഈ കഥ ഒന്ന് continue ചെയ്യാമോ??? അത്രക്കും instresting ആണ് ഇത്…. 🙁🙁

Leave a Reply

Your email address will not be published. Required fields are marked *