മമ്മി :ഞങ്ങൾ ഇറങ്ങുവാ..
ഞാൻ അടുത്തേക് ചെന്ന് പറഞ്ഞു തള്ളേടെ ആണോ കൊച്ചിന്റെ ആണോ പിറന്നാള്…
മമ്മി ചിരിച്ചു…
മമ്മി :കൊച്ചിന്റെ ആണേലും തള്ള കിടക്കാൻ പാടുണ്ടോ
ഞാൻ : വേണ്ടേ…മമ്മി അടിപൊളി ആയിട്ടുണ്ട് കേട്ടോ..
മമ്മി : താങ്ക് യു…ഞാൻ ഇറങ്ങുവാ..
ഞാൻ : ശെരി…
മമ്മി പുറത്തേക് ഇറങ്ങി…
അവരോടും യാത്ര പറഞ്ഞു രണ്ട് പേരും പൊയ്…
കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും,, ചെറിയച്ഛനും ഫാമിലിയും വന്നു..
ഞാൻ എല്ലാവരും സംസാരിച്ചിരുന്നു…
ഞാൻ : സമയം ഇല്ല ഫുഡ് ഉണ്ടാക്കണ്ടേ.
അമ്മ : എന്നാ തുടങ്ങാം.. അല്ലെ..
ചെറിയമ്മയോട് പറഞ്ഞു, രണ്ട് പേരും അടുക്കളയിൽ കയറി…
അച്ഛനും ചെറിയച്ഛനും കുപ്പി ഒക്കെ വാങ്ങി ആണ് വന്നത് അവര് രണ്ടും എന്റെ മുറിയിലേക്ക് കയറി കലാപരിപാടികൾക്കായ്….
ഞാൻ പുറത്തേക് ഇറങ്ങി.. അപ്പോഴാണ് ഓർത്തത് ശരത് അണ്ണനെ വിളിക്കുന്ന കാര്യം..
പുള്ളിനെ എങ്ങനാ ഇപ്പോ വിളിക്കുന്നത് മൊബൈൽ നമ്പർ ഇല്ല… കടവിൽ പൊയ് നോക്കിയാലോ… അവിടെ കാണുവോ..ചുമ്മാ പൊയ് നോക്കാം.
ഞാൻ കടവിലേക്ക് നടന്നു..
അവിടെ ചെന്നപ്പോൾ അവര് രണ്ട് പേരും അവിടെ ഇരിപ്പുണ്ട്..
“ഇവന്മാർ ഇപ്പോനോക്കിയാലും ഇവിടെ ഉണ്ടല്ലോ ”
ഞാൻ അടുത്തേക്ക് ചെന്നു,
പുള്ളി എന്നെ കണ്ട ഉടനെ ചോദിച്ചു –
ഹാ മോനെ എന്നാ ഇങ്ങോട്ട്..
ഞാൻ : ഒന്നുമില്ല അണ്ണാ ചുമ്മാ നടക്കാൻ ഇറങ്ങിയതാ..അപ്പൊ കാലിൽ അഴുക്കു പറ്റി അതൊന്നു കഴുകാൻ വന്നതാ..
അണ്ണൻ : ഞാൻ കരുതി തുണി കഴുകാൻ വേണ്ടി വന്നതാണെന്ന്..
(അത് പറയുമ്പോൾ ഉള്ള പുള്ളിടെ വിഷമം ആ മുഖത്ത് വ്യക്തമായിരുന്നു )
ഞാൻ : അല്ല അണ്ണാ…
അണ്ണൻ : ഇങ്ങോട്ട് ഒന്നും തനിച് വരരുത് കേട്ടോ മോനെ.. വരുവാണേൽ ചേച്ചിനേം കൂട്ടികൊണ്ടേ വരാവൂ.. ആളനക്കം ഇല്ലാത്ത സ്ഥലമാ..
Dear @admin can you please contact Picasso for this stories updation ?
Next part varuoo vegum iduoo
10 lakh + views ,800+ likes,250+ comments ini eangilum oan itoode next part eathra page kornjaalum prshnamila???
Bro 10 L ayii ini agilum onum upload cheye ?
Annum nokkum vanno enn itharayum kaththirunna oru part ann ith.annagilum varum enn Picasso 10l agubol agilum onu upload cheye
73 days still waiting for your comeback?❤️?
May 4 today still waiting
നല്ലൊരു കഥയായിരുന്നു
Next part varuoo
ഒന്ന് edu ബ്രോ എത്ര കാലയി വെയിറ്റ് ആകുനു
Next part ille nirthy poyo
Dayavu cheyth next part eddu
Evan (piccasso) …sarikkum oru psycho annenn thonnunnu…….enna cheyyana
Bro arenkilum kadha ettedukkk
Ee theme ullatho allekkil nalla kadha suggest cheyyyumoooooo?
Picasso katha nirthiyo.nirthiyagil ath agilum onu paraye annum vannu nokkum adutha part vanno.aa kaththiripp avasanippan ann
Avan enthonnu kaanunna polum illaiRikum..vro
Nest evide
ആഹാ… അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം… എന്തൊരു സംഗീതാത്മകം…
എന്താണ് ബ്രോ ഉദ്ദേശിച്ചത് ? വായിച്ചവർ ഒക്കെ അടിമകൾ എന്നാണോ?
Nii enthina kunne edk fake I’d varene…?
Edhu fake aanu bro fake piccasso aanu
Ath agana oru myren ???
Fake Picasso?
എനിക്ക് തോന്നുന്നു ഈ കഥക്ക് 10 ലക്ഷം വ്യൂ ഉണ്ടെങ്കിൽ പുള്ളി അപ്‌ലോഡ് ചെയ്യും എന്ന…. നോക്കാം… ഇപ്പൊ 9ലക്ഷത്തി70000 ചില്ലറ ആയി 10 ലക്ഷം ആക്കാൻ നോക്കാം ഞാൻ ഉള്ള കമ്പി ഗ്രൂപ്പിൽ ഒക്കെ ഇത് ഇട്ടിട്ടുണ്ട്…. നിങ്ങളും ജസ്റ്റ് ഒന്ന് ഷെയർ ചെയ്ത് ഒരു 10 ആക്കി കൊടുക്ക്… നോക്കാം എന്താ സ്ഥിതി എന്ന്….
Athil onnum karyila
Avn nirthi??
Still waiting…..??
but like kornju varnnu i think its ended??
Eid inn varumenn pradheekshkkam??
Ee kadha onnu continue cheyan LAL nde aduth onnu request cheyammo doctor ee…..
Lal pande nirthi poyetha??
Ella man ….neyyaluva polulla mema yude author …trust worthy and kidu writing aanu lalana theme okke vere level aakum pulli….pinne nalla humour thoughts um
അതാണ് പറഞ്ഞത് പുള്ളി നിർത്തി പോയി…. പുള്ളിടെ കഥ എല്ലാം ഡിലീറ്റ് ചെയ്തു…. വേറെ ഏതോ സൈറ്റിൽ കഥ ഉണ്ട്… പക്ഷെ എഴുതുന്നില്ല ?
Moonjiya……
ലാലിൻ്റെ കഥ ഏത് site ഇൽ ആണെന്ന് അറിയാമോ ബ്രോ .
Kunjappa ::::: adhu pdf aayi upload cheythitund …”””.neyyaluva polulla mema””””
Ee themeill ulla kuravh kadhapareanju therumo aarelum
Bro 2 masam ayi ini agilum onum adutha part upload cheye?
Avan nirthi nirthi enn vijarikkumboyum manasil evdeyo hope inda oramsham und?????♂️
10 lakhs views aakumpo edan erikkuvano bro….nxt part…enthelum onnu para……dear kuttettan thanakal onnu contact cheyyu…piccasso broye…..
കളഞ്ഞിട്ട് പോ vro .ennoke idam sure ennu parajavana oru vaakinn Velavenam
Satyam bro…..eni nokkunilla……vannu cmntum edunilla……….nirthi
Atha nalleth avn varila?
We need 1 more part pls
Bakki koodi paranjit po anna.
Original piccaso u r literally a fucker….for ditching these much for these much days …. Who loved your story and still awaiting for it
വിഷുവും ഊമ്പി
Fake
Next part ഇല്ലാതെ ഈ പരിസരത്ത് കണ്ട് പോകരുത് സാമദ്രോഹി…?
Your comment is awaiting moderation??