ആന്റി ഹോം 5 [പിക്കാസോ] 930

 

കേക്ക് ഫ്രണ്ടിൽ ടേബിളിൽ വച്ച്.. ലൈറ്റ് എല്ലാം കെടുത്തി..

 

ഞാൻ ബര്ത്ഡേക്ക് പൊട്ടിക്കുന്ന പടക്കം പോലത്തെ ഐറ്റം ആയി ഡോറിന്റെ മറവിൽ നിന്നു..

 

പുറത്ത് നിന്നും നോക്കിയാൽ വീട്ടിൽ ആരും ഇല്ലന്നെ പറയൂ..

 

അവൻ : എന്നാ മമ്മി ഇവിടെ ആരും ഇല്ലേ ലൈറ്റ് പോലും ഇട്ടിട്ടില്ലല്ലോ..

 

അവനും മമ്മിയും ഡോർ തുറന്നു. ഒന്നും കാണാൻ മേല മൊത്തം ഇരുട്ട്…

 

അവൻ ലൈറ്റ് ഇടനായ് സ്വിച്ചിൽ കൈ വെക്കുകയും ഞാൻ കൈയിൽ ഇരുന്ന സാധനം എടുത്ത് പൊട്ടിച്ചു.. വലിയ ഒരു ശബ്ദം കേട്ടു അവര് രണ്ടാളും ഞെട്ടി..

 

അപ്പോൾ തന്നെ എല്ലാവരും ഫ്ലാഷ് ലൈറ്റ് ഓണാക്കി ഒരേ സൗണ്ടിൽ ഉറക്കെ പാട്ട് പാടി…

Happy bday appu…. Happy baday appu…

Happy bday 2 you dear appu….

പാടി…

എല്ലാവരും ഹാളിലേക്കു വന്നു… ഞാൻ പൊട്ടിച്ച സാധനത്തിൽ നിന്നും വർണ്ണ കടലസുകൾ മുകളിലേക്ക് ചാടി താഴേക്ക് മഴ പോലെ വന്നോണ്ടിരുന്നു…

 

ഞാൻ മെഴുകു തിരികൾ കത്തിച്ചു… അപ്പോൾ ഹാള് മുഴുവൻ വെട്ടമായി..

 

ഹാളിലെ അലങ്കാരങ്ങളും,, വർണങ്ങളും.,, ആളുകളെയും ഒക്കെ കണ്ട്.. മമ്മിയും മോനും ഞെട്ടി തരിച്ചു നിന്നു…

 

മോന് സർപ്രൈസ് കൊടുക്കാൻ പറഞ്ഞ മമ്മിയെയും ഞാൻ സർപ്രൈസ് ആക്കി.

 

അവൻ അപ്പോഴാണ് ഓർക്കുന്നത് അവന്റെ bday ആണന്നു…

സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു.. അവൻ കരയാൻ തുടങ്ങി…

 

അപ്പൊ എല്ലാവരും പറഞ്ഞു – അയ്യേ ബർത്തഡേ ബോയ് കരയുന്നോ… അയ്യേ നാണക്കേട്…

 

ഞാൻ : അവന്റെ അടുത്ത് ചെന്ന് ഹാപ്പി ബർത്തഡേ ടാ.. എന്ന് പറഞ് അച്ഛനേം അമ്മേനേം കൊണ്ട് വാങ്ങിപ്പിച്ച ഗിഫ്റ്റ് കൊടുത്തു…

അവൻ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി….

 

ഞാൻ : അയ്യേ ഇവൻ എന്തിനാ കരയുന്നത് മമ്മി…

 

അപ്പോഴാണ് ശ്രെദ്ധിക്കുന്നത് മമ്മിയും കരയുന്നത്…

 

എല്ലാവരും കൊണ്ടുവന്ന ഗിഫ്റ്റ് അവന് കൊടുത്തു…

266 Comments

Add a Comment
  1. Dear @admin can you please contact Picasso for this stories updation ?

  2. Next part varuoo vegum iduoo

  3. 10 lakh + views ,800+ likes,250+ comments ini eangilum oan itoode next part eathra page kornjaalum prshnamila???

  4. Bro 10 L ayii ini agilum onum upload cheye ?

  5. Annum nokkum vanno enn itharayum kaththirunna oru part ann ith.annagilum varum enn Picasso 10l agubol agilum onu upload cheye

  6. 73 days still waiting for your comeback?❤️‍?

    1. കുട്ടൻ

      May 4 today still waiting
      നല്ലൊരു കഥയായിരുന്നു

  7. Next part varuoo

  8. ഒന്ന് edu ബ്രോ എത്ര കാലയി വെയിറ്റ് ആകുനു

  9. Next part ille nirthy poyo

  10. Dayavu cheyth next part eddu

  11. Evan (piccasso) …sarikkum oru psycho annenn thonnunnu…….enna cheyyana

    1. Bro arenkilum kadha ettedukkk

  12. Ee theme ullatho allekkil nalla kadha suggest cheyyyumoooooo?

  13. Picasso katha nirthiyo.nirthiyagil ath agilum onu paraye annum vannu nokkum adutha part vanno.aa kaththiripp avasanippan ann

    1. Avan enthonnu kaanunna polum illaiRikum..vro

  14. പിക്കാസോ

    ആഹാ… അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം… എന്തൊരു സംഗീതാത്മകം…

    1. എന്താണ് ബ്രോ ഉദ്ദേശിച്ചത് ? വായിച്ചവർ ഒക്കെ അടിമകൾ എന്നാണോ?

    2. Nii enthina kunne edk fake I’d varene…?

    3. Edhu fake aanu bro fake piccasso aanu

      1. Ath agana oru myren ???
        Fake Picasso?

  15. എനിക്ക് തോന്നുന്നു ഈ കഥക്ക് 10 ലക്ഷം വ്യൂ ഉണ്ടെങ്കിൽ പുള്ളി അപ്‌ലോഡ് ചെയ്യും എന്ന…. നോക്കാം… ഇപ്പൊ 9ലക്ഷത്തി70000 ചില്ലറ ആയി 10 ലക്ഷം ആക്കാൻ നോക്കാം ഞാൻ ഉള്ള കമ്പി ഗ്രൂപ്പിൽ ഒക്കെ ഇത് ഇട്ടിട്ടുണ്ട്…. നിങ്ങളും ജസ്റ്റ്‌ ഒന്ന് ഷെയർ ചെയ്ത് ഒരു 10 ആക്കി കൊടുക്ക്… നോക്കാം എന്താ സ്ഥിതി എന്ന്….

    1. Athil onnum karyila
      Avn nirthi??

  16. Still waiting…..??

    1. but like kornju varnnu i think its ended??

  17. Eid inn varumenn pradheekshkkam??

  18. Ee kadha onnu continue cheyan LAL nde aduth onnu request cheyammo doctor ee…..

    1. Lal pande nirthi poyetha??

      1. Ella man ….neyyaluva polulla mema yude author …trust worthy and kidu writing aanu lalana theme okke vere level aakum pulli….pinne nalla humour thoughts um

        1. അതാണ് പറഞ്ഞത് പുള്ളി നിർത്തി പോയി…. പുള്ളിടെ കഥ എല്ലാം ഡിലീറ്റ് ചെയ്തു…. വേറെ ഏതോ സൈറ്റിൽ കഥ ഉണ്ട്… പക്ഷെ എഴുതുന്നില്ല ?

          1. Moonjiya……

          2. ലാലിൻ്റെ കഥ ഏത് site ഇൽ ആണെന്ന് അറിയാമോ ബ്രോ .

          3. Kunjappa ::::: adhu pdf aayi upload cheythitund …”””.neyyaluva polulla mema””””

        2. Ee themeill ulla kuravh kadhapareanju therumo aarelum

  19. Bro 2 masam ayi ini agilum onum adutha part upload cheye?

  20. Avan nirthi nirthi enn vijarikkumboyum manasil evdeyo hope inda oramsham und?????‍♂️

  21. 10 lakhs views aakumpo edan erikkuvano bro….nxt part…enthelum onnu para……dear kuttettan thanakal onnu contact cheyyu…piccasso broye…..

    1. കളഞ്ഞിട്ട് പോ vro .ennoke idam sure ennu parajavana oru vaakinn Velavenam

      1. Satyam bro…..eni nokkunilla……vannu cmntum edunilla……….nirthi

        1. Atha nalleth avn varila?

  22. We need 1 more part pls

  23. Bakki koodi paranjit po anna.

  24. Original piccaso u r literally a fucker….for ditching these much for these much days …. Who loved your story and still awaiting for it

  25. വിഷുവും ഊമ്പി

  26. സ്നേഹിതൻ

    Next part ഇല്ലാതെ ഈ പരിസരത്ത് കണ്ട് പോകരുത് സാമദ്രോഹി…?

  27. Your comment is awaiting moderation??

Leave a Reply

Your email address will not be published. Required fields are marked *