,, ആരാ അജു ഈ നേരത്തു
,, ആവോ
വീണ്ടും ബെൽ അടിക്കുന്ന ശബ്ദം മുഴങ്ങി.
,, അജു നീ പോയി നോക്ക്.
,, എനിക്ക് ഒന്നും വയ്യ
,, ഇങ്ങനെ ഒരു മടിയൻ
അതും പറഞ്ഞു ആന്റി എഴുന്നേറ്റ് ഡ്രെസ് ധരിച്ചു പുറത്തേക്ക് നടന്നു.
അപ്പോൾ ആയിരുന്നു കുഞ്ഞു എഴുന്നേറ്റ് കരഞ്ഞത്.
ഞാൻ ഒരു ബെര്മുഡയും ഇട്ട് കുഞ്ഞിനെ എടുത്തു പുറത്തേക്ക് നടന്നു.
പെട്ടന്ന് ആണ് താഴെ നിന്നും അജു എന്നൊരു ശബ്ദം ഞാൻ കേട്ടത്.
ആന്റിയുടെ ശബ്ദം ആയിരുന്നു അത്. ഞാൻ പെട്ടെന്ന് താഴേക്ക് ഓടി.
താഴെ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.
2 പൊലീസികർ ആയിരുന്നു. ഞാൻ പെട്ടെന്ന് താഴേക്ക് നടന്നു.
അപ്പോൾ ആണ് സോഫയിൽ ഇരിക്കുന്ന ആളെ ഞാൻ കണ്ടത്.
അതേ ജോണി ചേട്ടായി. ഇതെങ്ങനെ.
ഞാനും ആന്റിയും മുഖത്തോട് മുഖം നോക്കി നിന്നു.
അപ്പോൾ ആ പോലീസ് പറഞ്ഞു. അന്ന് നടന്ന ആക്രമണം കഴിഞ്ഞു തട്ടിക്കൊണ്ട് പോയ ആൾക്കാരെ ചൈന മോചിപ്പിച്ചു.
അപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത് ചേട്ടയിയുടെ ഒരു കാൽ ഇല്ല.
അപ്പോൾ അന്ന് മരിച്ചു എന്ന് പറഞ്ഞ തെളിവ് അതായിരുന്നു.
ശരിക്കും ഞാനും ആന്റിയും ഞെട്ടി ഇരിക്കുക ആയിരുന്നു.
എന്റെ ഉള്ള് ആളി കത്തുക ആയിരുന്നു.
ആ പോലീസ് കാർ പോയപ്പോൾ ചേട്ടായി എന്നോട് ചോദിച്ചു.
,, അജു ഇത് ഏതാ ഈ കുഞ്ഞു
,, അത്
,, അത് ഞാൻ അടോപ്റ് ചെയ്തത് ആണ്.
പെട്ടന്ന് ആന്റി കയറി പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി.
,, അടോപ്റ് ചെയ്യാനോ
,, ജോണി നീ മരിച്ചു എന്ന് കരുതി ഞാൻ ഒറ്റയ്ക്കയപ്പോൾ ചെയ്തത് ആണ്.
,, അത് എന്തായാലും നന്നായി.
,, ഞാൻ വല്ലാതെ തളർന്നുപോയി ജോണി മരിക്കാൻ വരെ ശ്രമിച്ചു.
,, മരിക്കാനോ, ഞാൻ കരുതി
,, എന്ത്
,, നീ വേറെ കല്യാണം കഴിച്ചു കാണും എന്ന്.
Super
Eantte ponnu bro oru rekshayum illa e kathayude aathyabhagam WhatsAppill ninnum kitty bakki vayikkanulla interest thudangiyitt oru month aayi ippozhanu full katha kittiyath eanthayalum polich bro❤️❤️❤️❤️❤️
Enkanan mone inkane eyuthan kayiyunne
Oru rakshem illa
Great imagination
Orupaad kadhakal varumenn pradeekshikkunnu
ആൻറിക്ക് ഒരു പണി കൊടുത്ത് അവസാനിപ്പിച്ചു കൂടായിരുന്നോ
Who is the actress photo or movie pic is in the story
Mastrum series il ullathanu
ഇനി കഥ ഇല്ലേ
കഥ അങ്ങട്ട് പൂർണ്ണമായില്ലാ ക്ലൗയിമാക്സ് അടിപൊളിയായി വന്ന് ലാസ്റ്റ് കൊണ്ട് പൊയി കളഞ്ഞു കൊറച്ച് കൂടി മുന്നോട്ട് എഴുതിരുന്നെങ്കിൽ കഥ പൂർണ്ണമായെനെ ബാക്കി പാർട്ട് ഫുൾ അടിപൊളിയായിരുന്നു
ഞാൻ ഒരു
വായാനാ
പ്രാന്തൻ
വലിച്ചെറിഞ്ഞ സിം ഷേർലി രാവിലെ മുറ്റം അടിച്ചുവരുമ്പോ കിട്ടുന്നു അത് അവളെടുത്തു ഫോണിലിടുന്നു ആന്റിയുടെ ഫോൺ വരുന്നു അവിടെ രണ്ട് കൊച്ചുങ്ങൾ ഉള്ള കാര്യം ഷേർലി അറിയുന്നു വീട്ടിൽ പ്രശ്നങ്ങളാകുന്നു ഷേർലിയും അജുവും അടിച്ച് പിരിയുന്നു വീണ്ടും അമേരിക്കയിലേക്ക് പറക്കുന്നു അവിടെ ചേട്ടനോട് ആന്റി കാര്യങ്ങളൊക്കെ പറയുന്നു കൂടാതെ അമ്മ നാട്ടിലുള്ളത് അറിയുന്നു അങ്ങനെ അമ്മയും മോനും നാട്ടിൽ. അജുവും ആന്റിയും അമേരിക്കയിൽ അടിച്ചുപൊളിക്കുന്നു. (എന്നെ നോക്കണ്ട ഞാൻ സ്ഥലം വിട്ടു )??
റോയിച്ചാ ഈ കഥയുടെ തുടക്കം മുതൽ ഉള്ള വായനക്കാരൻ ആണ് ഞാൻ തന്റെ മികച്ച കഥകളിൽ ഒന്ന് തന്നെയാണ് ഇതും.തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെയുള്ള എഴുത്തു ഏറെ ഇഷ്ടമായിരുന്നു. തുടർന്നും ആ നേട്ടം കൈവരിക്കട്ടെ എന്ന് ആശംസുക്കുന്നതിനോടൊപ്പം പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.
നന്നായിരുന്നു. സൂപ്പർ.??????
കൊള്ളാമായിരുന്നു ബ്രോ….
❤❤❤
Sheryly mathi podi aunty myre.
Last ചെക്കൻ ഒരു അടാർ പണി കൊടുത്തിട്ട് ആണല്ലോ വന്നത്…അങ്ങനത്തെ ഒരു ending പൊളിച്ചു…. പെട്ടെന്ന് കൊണം മാറുന്ന ആൻ്റിയെ വിശ്വസിച്ചു ചെക്കൻ എങ്ങനെ കൂടെ ജീവിക്കും…അവനെ ജീവന് തുല്യം സ്നേഹിക്കുന്ന ഷേർളി തന്നെ മതി ..
ആന്റി ഇപ്പൊ അജുവിന്റെ ഭാര്യ അല്ലെ
അവൾക്ക് ജോണിയെ മറക്കാൻ ആകില്ലേൽ രണ്ടുപേരുടെയും ഭാര്യ ആകാമായിരുന്നല്ലോ
ഇതിപ്പോ അവനോട് അവൾക്ക് ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞതും അവൻ അവളെ വിവാഹം കഴിച്ചതും ഒക്കെ എന്തിന് വേണ്ടിയാണ് എന്നാണ് മനസ്സിലാകാത്തത്
ഫസ്റ്റ് മുതലേ ആന്റിയെ നയികാ സ്ഥാനത്തു പ്രതിഷ്ടിച്ചു അവസാനം അവൻ തിരിച്ചു വരും എന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ വാസുവിനെ പോയി കെട്ടിയ ഷെർളിയുടെ അടുത്തേക്ക് തന്നെ അവൻ പോയത് കണ്ടിട്ട് നല്ല വിഷമം തോന്നി
നല്ല പര്യവസാനം…
Plsss bro continue
ഈ പാർട്ട് കിട്ടിയപ്പോൾ സന്തോഷമാണ് തോന്നിയത് but അതിനേക്കാൾ കൂടുതൽ ഉള്ളത് വിഷമമാണ് ഇത് ഇങ്ങന്നെ അവസാനിപ്പിച്ചതിൽ, pls bro ഇത് continue ചെയ്യണം, അറ്റ്ലീസ്റ്റ് ഒരു പാർട്ട് കൂടി എങ്കിലും
Bro iniyum ezhuthan bakki undayirunnu. Joni thalarnnu thirichu varunnathum jony ariyathe auntyum ajuvum kalikkunnathum okke aayirunnu manasil.
Pakshe ath ezhuthiyal ente thanne mery maniyude jeevitha yathra enna kadha pole aavum athanu ivide kond vannu nirthiyath.
ഇത്രയും ഭാഗം നല്ലരീതിയിൽ ആസ്വദിച്ച കഥ തീർന്നത് കൊണ്ട് പറഞ്ഞതാ, ഇനിയും ബാക്കി എഴുതാൻ താല്പര്യം ഇല്ലെങ്കിൽ എഴുതേണ്ട, നല്ലൊരു രീതിയിൽ തന്നെയാണ് നിർത്തിയത് ❤
ഈ കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പറ്റും. പക്ഷെ അത് ഒരു ആവർത്തനം ആകും. അതുകൊണ്ട് ആണ് പെട്ടന്ന് നിർത്തിയത്.
ഷെര്ളിയും ആന്റിയും മാത്രം ആണ് ഉള്ളത് അവരുമായുള്ള കളികൾ എഴുതുമ്പോൾ വായിക്കുന്നവർക്കും മടുക്കും
Please ath Continue cheyoo
Antie yude (image) name entha
Abbha paul
ഇനി ഒരു ഭാഗം കൂടി എഴുതും എന്ന് കരുതുന്നു