ആന്റി 10 [®൦¥] 874

,, നിനക്ക് എന്നോട് ദേഷ്യം ആണോ

,, അത് ചോദിക്കാൻ ആണോ വിളിച്ചത്.

,, അല്ല

,, പിന്നെ

,, നീ വീണ്ടും അച്ഛൻ ആകാൻ പോകുന്നു.

അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. പെട്ടന്ന് ഞാൻ ഷെര്ലിയെ നോക്കി.

പാവം സുഖമായി കിടന്നു ഉറങ്ങുക ആയിരുന്നു.

,, അജു എന്താ ഒന്നും മിണ്ടാതെ നിന്നെ എനിക്ക് വേണം.

,, സോറി റോങ് നമ്പർ…..

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്‌തു.

എന്നിട്ട് പെട്ടന്ന് തന്നെ സിം അഴിച്ചു ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു വന്നു കിടന്നു.

എന്റെ കുഞ്ഞിനെയും വയറ്റിൽ ഇട്ട് നിരവയരോടെ നഗ്നയായി കിടക്കുന്ന ഷെര്ലിയെ ഞാൻ കെട്ടിപിടിച്ചു.

മനസിൽ എന്തോ ഒരു സമാധാനം കയറിയ പോലെ എനിക്ക് തോന്നി.

ഒരു ടെൻഷനും ഇല്ലാതെ ഷെര്ളിയെ ഇനി ഒരിക്കലും ചതിക്കില്ല എന്ന ഉറച്ച തീരുമാനതോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

അവസാനിച്ചു….

കുറെ കൂടെ എഴുതണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എഴുതാൻ തീരെ താൽപ്പര്യം തോന്നുന്നില്ല.

ഇപ്പോൾ തന്നെ ഈ കഥ കുറെ പേർക്ക് മടുത്തു തുടങ്ങി ഇനിയും നീട്ടി വലിച്ചാൽ ശരിയാവില്ല.

ഈ കഥയുടെ എല്ല ഭാഗവും 5ലക്ഷം വായനക്കാർ ഉണ്ടായതിൽ വളരെ സന്തോഷം.

നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

പുതിയ കഥയുമായി വരാം എന്ന വക്കോടെ ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന വിസ്വാസത്തോടെ റോയ്…

The Author

61 Comments

Add a Comment
  1. Eantte ponnu bro oru rekshayum illa e kathayude aathyabhagam WhatsAppill ninnum kitty bakki vayikkanulla interest thudangiyitt oru month aayi ippozhanu full katha kittiyath eanthayalum polich bro❤️❤️❤️❤️❤️

  2. Enkanan mone inkane eyuthan kayiyunne
    Oru rakshem illa
    Great imagination
    Orupaad kadhakal varumenn pradeekshikkunnu

  3. ആൻറിക്ക് ഒരു പണി കൊടുത്ത് അവസാനിപ്പിച്ചു കൂടായിരുന്നോ

  4. Who is the actress photo or movie pic is in the story

    1. Mastrum series il ullathanu

  5. പാവം ഞാൻ

    ഇനി കഥ ഇല്ലേ

  6. കഥ അങ്ങട്ട് പൂർണ്ണമായില്ലാ ക്ലൗയിമാക്സ് അടിപൊളിയായി വന്ന് ലാസ്റ്റ് കൊണ്ട് പൊയി കളഞ്ഞു കൊറച്ച് കൂടി മുന്നോട്ട് എഴുതിരുന്നെങ്കിൽ കഥ പൂർണ്ണമായെനെ ബാക്കി പാർട്ട് ഫുൾ അടിപൊളിയായിരുന്നു
    ഞാൻ ഒരു
    വായാനാ
    പ്രാന്തൻ

  7. വലിച്ചെറിഞ്ഞ സിം ഷേർലി രാവിലെ മുറ്റം അടിച്ചുവരുമ്പോ കിട്ടുന്നു അത് അവളെടുത്തു ഫോണിലിടുന്നു ആന്റിയുടെ ഫോൺ വരുന്നു അവിടെ രണ്ട് കൊച്ചുങ്ങൾ ഉള്ള കാര്യം ഷേർലി അറിയുന്നു വീട്ടിൽ പ്രശ്നങ്ങളാകുന്നു ഷേർലിയും അജുവും അടിച്ച് പിരിയുന്നു വീണ്ടും അമേരിക്കയിലേക്ക് പറക്കുന്നു അവിടെ ചേട്ടനോട്‌ ആന്റി കാര്യങ്ങളൊക്കെ പറയുന്നു കൂടാതെ അമ്മ നാട്ടിലുള്ളത് അറിയുന്നു അങ്ങനെ അമ്മയും മോനും നാട്ടിൽ. അജുവും ആന്റിയും അമേരിക്കയിൽ അടിച്ചുപൊളിക്കുന്നു. (എന്നെ നോക്കണ്ട ഞാൻ സ്ഥലം വിട്ടു )??

  8. റോയിച്ചാ ഈ കഥയുടെ തുടക്കം മുതൽ ഉള്ള വായനക്കാരൻ ആണ് ഞാൻ തന്റെ മികച്ച കഥകളിൽ ഒന്ന് തന്നെയാണ് ഇതും.തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെയുള്ള എഴുത്തു ഏറെ ഇഷ്ടമായിരുന്നു. തുടർന്നും ആ നേട്ടം കൈവരിക്കട്ടെ എന്ന് ആശംസുക്കുന്നതിനോടൊപ്പം പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.

  9. നന്നായിരുന്നു. സൂപ്പർ.??????

  10. കൊള്ളാമായിരുന്നു ബ്രോ….
    ❤❤❤

  11. Sheryly mathi podi aunty myre.

  12. Last ചെക്കൻ ഒരു അടാർ പണി കൊടുത്തിട്ട് ആണല്ലോ വന്നത്…അങ്ങനത്തെ ഒരു ending പൊളിച്ചു…. പെട്ടെന്ന് കൊണം മാറുന്ന ആൻ്റിയെ വിശ്വസിച്ചു ചെക്കൻ എങ്ങനെ കൂടെ ജീവിക്കും…അവനെ ജീവന് തുല്യം സ്നേഹിക്കുന്ന ഷേർളി തന്നെ മതി ..

  13. മോർഫിയസ്

    ആന്റി ഇപ്പൊ അജുവിന്റെ ഭാര്യ അല്ലെ
    അവൾക്ക് ജോണിയെ മറക്കാൻ ആകില്ലേൽ രണ്ടുപേരുടെയും ഭാര്യ ആകാമായിരുന്നല്ലോ

    ഇതിപ്പോ അവനോട് അവൾക്ക് ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞതും അവൻ അവളെ വിവാഹം കഴിച്ചതും ഒക്കെ എന്തിന് വേണ്ടിയാണ് എന്നാണ് മനസ്സിലാകാത്തത്

    ഫസ്റ്റ് മുതലേ ആന്റിയെ നയികാ സ്ഥാനത്തു പ്രതിഷ്ടിച്ചു അവസാനം അവൻ തിരിച്ചു വരും എന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ വാസുവിനെ പോയി കെട്ടിയ ഷെർളിയുടെ അടുത്തേക്ക് തന്നെ അവൻ പോയത് കണ്ടിട്ട് നല്ല വിഷമം തോന്നി

  14. നല്ല പര്യവസാനം…

  15. Plsss bro continue

  16. ഈ പാർട്ട് കിട്ടിയപ്പോൾ സന്തോഷമാണ് തോന്നിയത് but അതിനേക്കാൾ കൂടുതൽ ഉള്ളത് വിഷമമാണ് ഇത് ഇങ്ങന്നെ അവസാനിപ്പിച്ചതിൽ, pls bro ഇത് continue ചെയ്യണം, അറ്റ്ലീസ്റ്റ് ഒരു പാർട്ട് കൂടി എങ്കിലും

    1. Bro iniyum ezhuthan bakki undayirunnu. Joni thalarnnu thirichu varunnathum jony ariyathe auntyum ajuvum kalikkunnathum okke aayirunnu manasil.

      Pakshe ath ezhuthiyal ente thanne mery maniyude jeevitha yathra enna kadha pole aavum athanu ivide kond vannu nirthiyath.

      1. ഇത്രയും ഭാഗം നല്ലരീതിയിൽ ആസ്വദിച്ച കഥ തീർന്നത് കൊണ്ട് പറഞ്ഞതാ, ഇനിയും ബാക്കി എഴുതാൻ താല്പര്യം ഇല്ലെങ്കിൽ എഴുതേണ്ട, നല്ലൊരു രീതിയിൽ തന്നെയാണ് നിർത്തിയത് ❤

        1. ഈ കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പറ്റും. പക്ഷെ അത് ഒരു ആവർത്തനം ആകും. അതുകൊണ്ട് ആണ് പെട്ടന്ന് നിർത്തിയത്.

          ഷെര്ളിയും ആന്റിയും മാത്രം ആണ് ഉള്ളത് അവരുമായുള്ള കളികൾ എഴുതുമ്പോൾ വായിക്കുന്നവർക്കും മടുക്കും

          1. Please ath Continue cheyoo

  17. Antie yude (image) name entha

  18. ഇനി ഒരു ഭാഗം കൂടി എഴുതും എന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *