ആന്റി എന്നെയും വിളിച്ചു കാറിന്റെ അടുത്തു പോയി.
അപ്പോൾ കാറിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. കണ്ടാൽ 24,25 വയസ് തോന്നും.
മെലിഞ്ഞു മീശ ഒന്നും ഇല്ലാത്ത ഒരാൾ. അയാൾ എന്റെ ബാഗ് എടുത്തി dikkiyil വച്ചു.
,, ആരാ ആന്റി ഇത് ഡ്രൈവർ ആണോ
,, അല്ല
,, പിന്നെ
,, എന്റെ ഭർത്താവ്.
,, ഭർത്താവോ ഇതോ
,, അതേ എല്ലാം പറയാം നീ കാറിൽ കയറു
ഞാൻ വണ്ടിയിൽ കയറി. ആന്റി മുന്നിൽ ഇരുന്നു ഞാൻ പിറകിലും.
അയാളെ കാണാൻ വല്യ ഭംഗി ഒന്നും ഇല്ല. ഇതാണോ ആന്റിയുടെ ഭർത്താവ് ഞാൻ വിചാരിച്ചു.
എന്തായിലും പ്രായം നന്നേ കുറവ് ആണ്.
അയാൾ വണ്ടിയിൽ കയറി വണ്ടി സ്റ്റർട് ചെയ്തു.
,, അജു ഇത് ജോണി , ഞാൻ പറഞ്ഞല്ലോ എന്റെ ഭർത്താവ് ആണ്.
,, ഹാലോ അജു .
,, ഹാലോ
,, ഇവൾ നാട്ടിൽ പോയി വന്നതിൽ പിന്നെ നിന്നെ പറ്റി എപ്പോഴും പറയും.
,, ഹും
,, എന്താ അജു ക്ഷീണം ഉണ്ടോ
ആന്റി ആയിരുന്നു അത് ചോദിച്ചത്.
,, ഇല്ല ആന്റി.
,, എന്റെയും ജോണിന്റെയും കല്യാണം കഴിഞ്ഞു 4 വർഷം ആയി.
,, ആഹ്ണോ എത്ര വയസ് ഉണ്ട്
,, 26
ഞാൻ ഒന്നും മിണ്ടിയില്ല. ഞങ്ങൾ വീട് ലക്ഷ്യം വച്ചു നീങ്ങി.
കാറ് ഒരു വലിയ കൊട്ടാരം പോലെ ഉള്ള വീടിന്റെ മുന്നിൽ നിർത്തി.
മതിൽ ഒക്കെ നമ്മുടെ നാട്ടിലെ സെൻട്രൽ ജയിലിന്റെ അത്ര ഉയരം ഉണ്ട്.
അയാൾ കാറിൽ നിന്നും ഒരു സ്വിച് ഞെക്കിയപ്പോൾ ഗേറ്റ് തുറന്നു വന്നു.
വണ്ടി ഉള്ളിലേക്ക് കയറി. അയാൾ ഞങ്ങളെ ഇറക്കി.
,, അജു, എനിക്ക് ഓഫീസിൽ ചെറിയ ജോലി ഉണ്ട് വന്നിട്ട് വിശദമായി കൂടാം
,, ശരി ചേട്ടായി
അയാൾ കാറും എടുത്തു പോയി. ഞാനും ആന്റിയും വീടിന്റെ ഉള്ളിലേക്ക് നടന്നു.
ഞാൻ ആന്റിയുടെ പിറകിൽ ആയിട്ട് ആണ് നടന്നത്.
ആ ഉരുണ്ട ഷേപ്പ് ഒത്ത കുണ്ടികളുടെ ആട്ടം ആ ഇറുകിയ ഡ്രെസ്സിൽ ഞാൻ നോക്കി നിന്നു.
ആന്റി അവിടെ ഒരു സോഫയിൽ ഇരുന്നു.
,, വാ അജു ഇരിക്ക്
ഞാൻ അവിടെ പോയി ആന്റിയുടെ ഒപ്പോസിറ് ഇരുന്നു.
ആന്റി തന്റെ വലത്തെ കാൽ കയറ്റി വച്ചു കാലിലെ ചെരിപ്പിന്റെ വള്ളി അഴിക്കുക ആയിരുന്നു.
SupEr
Kolaam……. Nannayitund
????
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഇനി ഷേർലി യെ ഒന്ന് കളിക്ക് ?
Evide bro
Nice part❤️❤️❤️❤️
Super, ആൻ്റി കൊള്ളാം
Nice story.. ഷേർളിയെ കളിക്കുന്നത് അടുത്ത പാർട്ടിൽ ഉണ്ടാകും അല്ലേ…. സൂപ്പർ സ്റ്റോറി ??
Bro e picture okke evidunna kittunney
ബാക്കി എപ്പോൾ വരും??
ബാക്കി complete ആണ് 5 ലക്ഷം views കഴിഞ്ഞു കൊടുക്കും.
5 lack okke kazhinjallo bro?
koduthitt und
ഈ പാർട്ടും തകർത്തു roy……❤??
Roy valare chrungiya kalam kond ee സൈറ്റിലെ എണ്ണം പറഞ്ഞ എഴുത്തുകാരൻ ആയ ആളാണ് താങ്കൾ..അത് മറ്റൊന്നും കൊണ്ടല്ല തങ്കളുടെ കഥ eppozhum guaranteed aanu…..anyway nxt part wait
സൂപ്പർ…. വളരെ നന്നായിട്ടുണ്ട് ❤
❤️❤️❤️
ബ്രോ ഈ പാർട്ടും തകർത്തു, പിന്നെ കളി ഉണ്ടാകുമ്പോൾ സൂപ്പർ ആയാൽ മതി
Vasuki iyyer pole e katha munpe uttu thanne pokanam
Superb quality assurance that story