ആന്റി 4 [®൦¥] 852

ആന്റി 4

Aunty Part 4 | Author : Roy | Previous Part

കാബിനിലേക്ക് കടന്ന് വന്ന ആളെ കണ്ടു ഞാൻ ഞെട്ടി.

,, നിങ്ങൾ

,, ഞാൻ ജോളി, ജോളി ഫിലിപ്പ്

,, ഫിലിപ്‌സ് കമ്പനിയുടെ

,, അതേ owner

,, എന്താ ഇവിടെ

,, ഞങ്ങൾ ഒരു buisness സംസാരിച്ചിരുന്നു

,, അതിന് താൽപ്പര്യം ഇല്ല എന്ന് അന്നേ പറഞ്ഞത് അല്ലെ

,, പ്ളീസ് അങ്ങനെ പറയരുത്

,, അങ്ങനെ പറയാൻ പറ്റുള്ളൂ

,, നിങ്ങൾ ഒന്ന് ആലോചിക്ക് ഇതിൽ നിങ്ങൾക്ക് ലാഭം അല്ലെ

,, നമ്മൾ ഒരു പൈസ പറഞ്ഞിട്ടുണ്ട് അതിന് ആണെന്കെകിൽ നോക്കാം

,, അത്ര വലിയ തുകയ്ക്ക് ഞങ്ങൾക്ക് ഒരു ലാഭവും കിട്ടില്ല.

,, നിങ്ങൾ പറഞ്ഞ തുകയ്ക്ക് നമ്മൾക്കും ഒന്നും കിട്ടില്ല

,, പ്ളീസ് ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം

,, എന്ത് ചെയ്യാൻ പണം തരേണ്ട സ്ഥലത്തു പണം തന്നെ വേണം.

,, എന്റെ ശരീരം തന്നാൽ

,, എഴുന്നേക്ക്

,, എന്താ

,, എഴുന്നേൽക്കാൻ, നിങ്ങൾ എന്താ കരുതിയത് പെണ്ണിന്റെ ശരീരം മോഹിച്ചു വിട്ട് വീഴ്ച്ച ചെയ്യും എന്നോ

,, പ്ളീസ് ഞങ്ങൾക്ക് വേറെ വഴി ഇല്ല ശാലു associates വഴി അല്ലാതെ നമുക്ക് ഈ ഡീൽ കിട്ടില്ല.

,, നിങ്ങൾ പോണം താൽപ്പര്യം ഇല്ല എന്നു പറഞ്ഞില്ലേ

,, ഓകെ ഇപ്പോൾ ഞാൻ പോകുന്നു. ഇത് എന്റെ കാർഡ് ആണ് ആലോചിച്ചു വിളിക്ക്

,, അതിന്റെ ആവശ്യം ഇല്ല നിങ്ങൾ പോണം.

The Author

51 Comments

Add a Comment
  1. ഓരോ ലക്കം കഴിയും തോറും കൂടുതൽ കൂടുതൽ മനോഹരം.. എല്ലാ വിധ ആശംസകളും

  2. ❤️❤️❤️

  3. kollam , valare valare nannayitundu ,
    avatharanam kidu thanne ,keep it up and continue bro..

  4. SUPERUbb…………….❤❤❤❤?????????????❤❤❤❤❤❤❤❤❤❤??

  5. കഥ നല്ല അടിപൊളിയായിട്ടാണ് പോകുന്നത്… തുടർന്നും ഇതുപോലെ തന്നെ പോകട്ടെ…

  6. Roy bro nalloru part ayirunu..❤️❤️❤️

  7. Nice kind of u story be massive

  8. E katha complete cheyyanam plz

  9. Master level katha

  10. Ellam kondu poli item katha

  11. E katha engane thanne potte

  12. Ella part poli appol ini 5 lakhs akumbol kanam

  13. Well executed by your story

  14. Ellam part poli item georgeous item

  15. Mind set poli nxt part katta waiting

  16. Mind blowing up for

  17. Poli item keeping eyes on u

  18. Kidukkachi ezhuthaanu bro . Brode oru big fanaayi maary njn pettannu adutha baaghatham idaan nokanam athinaayi katta waiting aanu

  19. RoY bro superb …

    Ea partum kalakki

  20. കൊള്ളാം, ജോളിടേം മത്തായിടേം twist കലക്കി. ജോളിയെ പൊളിച്ചടുക്കി ചണ്ടിയാക്കി കൊടുക്കണം, contract ഒപ്പ് വെക്കുകയും ചെയ്യരുത്.

  21. റോയിച്ചാ സൂപ്പർ അടിപൊളി.അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ പാവം ഷേർളി,പിന്നെ ഷെര്ളിയോട് കാമം മാത്രം കാണിക്കാതെ സ്നേഹത്തോടെയുള്ള അജുവിന്റെ സ്വാന്തനം വളരെ നന്നായിട്ടുണ്ട്. പിന്നെ ശാലു ആന്റിയെ കാണിക്കുന്ന ലേഡി ഇമേജുകൾ പോര ആ ലേഡിയെ അറിയാം webseries actress അല്ലെ.അവളെ മാറ്റി വേറെ ഇമേജ് ശാലുന്റെ ഇമേജ് ആയി കാണിക്കുക.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ❤️???

    1. അവളെ മാറ്റില്ല

      1. അതെന്താ റോയിച്ചാ ഉടമ്പടി കരാർ ഉണ്ടോ????

  22. ചാക്കോച്ചി

    മച്ചാനെ…. ഇതുവരെയുള്ള കഥ കിടിലനായിരുന്നു… പൊളിച്ചടുക്കി…..ശാലുവും ഷെർളിയും എല്ലാരും കിടു….. ഇനിയങ്ങോട്ടുള്ള തുടർകഥകൾക്കായി കാത്തിരിക്കുന്നു…….
    ശാലു,ഷേർളി ഇവരുടെ ഫോട്ടോയിലുള്ളവരുടെ ശരിക്കും പേര് പറയാമോ…

    1. Aabha paul
      Yukti joshi

  23. Next part pettann aayikotte… katta waiting
    .. super

  24. Nxt part katta waiting

  25. കൊള്ളാം സൂപ്പർ അഭിനന്ദനങ്ങൾ

  26. Roy bro super. അടുത്ത partinayi waiting അണ്.ഈ part പെട്ടന്ന് കഴിഞ്ഞ പോലെ.

  27. പേജ് കുറവാണ് ബാക്കി എല്ലാം സൂപ്പർ

  28. good

Leave a Reply

Your email address will not be published. Required fields are marked *