ഇനി ഒന്നും നടക്കില്ല. ഞാൻ അമേരിക്കയോട് വിട പറയുക ആണ്.
ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ ഈ വിമാനം പറന്നുയരും.
എന്റെ കണ്ണുകൾ നിറയുക ആയിരുന്നു. ഞാൻ എപ്പോഴോ ഉറങ്ങിപോയിരുന്നു.
ഫ്ലൈറ് ലാൻഡ് ചെയ്യുന്നതിന്റെ ഇൻഫോർമേഷൻ കേട്ട് ആണ് ഞാൻ ഉണർന്നത്.
എത്ര നേരം ഞാൻ ഉറങ്ങി എന്ന് എനിക്ക് അറിയില്ല. സ്വപ്നത്തിൽ മുഴുവൻ ആന്റി ആയിരുന്നു.
നാട്ടിലെ പച്ചപ്പും അസ്വാദിച്ചു ഞാൻ ടാക്സിയിൽ ഇരുന്നു.
ഇതുപോലെ ഒരു ദിവസം ഞാൻ സ്വപ്നം കണ്ടത് ആയിരുന്നു.
കൂടെ ആന്റിയും നമ്മുടെ കുട്ടിയും ഒക്കെ ആയി.
ഇന്ന് ഇതാ ആ സ്വപ്നത്തിൽ ഞാൻ ഒറ്റയ്ക്ക് പോകുന്നു
പച്ചപ്പിലൂടെ.
ഷേർളി പറഞ്ഞ ലൊക്കേഷൻ വച്ചു വണ്ടി മുന്നോട്ടേക്ക് നീങ്ങി.
ഒരു കൊച്ചു വീടിന്റെ മുന്നിൽ വണ്ടി പോയി നിർത്തി.
ശബ്ദം കേട്ട് ഷേർളി പുറത്തേക്ക് ഓടി വന്നു.
ഷെര്ളിയുടെ രൂപം കണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു.
ഒരു 10 വയസ് കുറഞ്ഞപോലെ, ഞാൻ കാണുമ്പോൾ ഉള്ള തടി ഒന്നും ഇല്ല.
വയർ ചാടിയത് ഒക്കെ കുറഞ്ഞിരിക്കുന്നു. നടൻ വേഷത്തിൽ ഒരു സുന്ദരിയായി ആന്റി നിൽക്കുന്നു.
ഞാൻ ടാക്സി ക്യാഷ് കൊടുത്തു ആന്റിയുടെ നേരെ തിരിഞ്ഞു.
,, എന്താ അജു
,, ഇത് എന്തൊരു മാറ്റം ആണ്
,, നീ ഞെട്ടിയില്ലേ
,, പിന്നെ ഞെട്ടതെ.
,, എല്ലാം നിനക്ക് വേണ്ടി ആണ്. ഞാൻ തടി കുറച്ചു എല്ലാം കണ്ട്രോൾ ചെയ്തു.
,, ഇപ്പോൾ ഒരു 40 വയസ് കൂടുതൽ പറയില്ല.
,, ആണോ
,, ഉം, ഇന്നലെ എനിക്ക് അയച്ച ഫോട്ടോയിൽ വയർ ഒക്കെ ഉണ്ടാരുന്നല്ലോ
,, അത് പഴയ ഫോട്ടോ ആണ്
,, ഇത് വല്ലാത്ത മാറ്റം ആയിപ്പോയി.
,, നീ വാ
Enikk entho oru sangadam ?? pole Avan Auty ye Athrkkum istamayirunnu pakshe Aval avanodu eranigi pokan paranjappol vallathe vishamam ayi sathythil Aunty you Avanu thammil chernnal mathiyayirunnu ennu njan Agrahichu poirunnu…