ആന്റി 8 [®൦¥] 1273

,, എന്ത് കേട്ടു എന്ന്, എല്ലാം ഉപേക്ഷിച്ചു ഞാൻ വന്നത് നിങ്ങളെ കൂടെ ജീവിക്കാൻ ആണ്.

എല്ലാ മാസവും ഞാൻ നിങ്ങൾക്ക് പണം അയച്ചു തരുന്നില്ലേ. എന്നിട്ടും സ്വന്തം സുഖത്തിനു വേണ്ടി.

,, അജു നീ ഒന്നും അറിയാതെ ആണ് ഈ പറയുന്നത്.

,, ഇനി എന്താണ് ഞാൻ അറിയേണ്ടത്.

,, ഞാൻ ഇന്ന് കഴിഞ്ഞു നിന്നോട് പറയാൻ ഇരുന്നത് ഇതാണ്

,, എന്ത്.

,, കഴിഞ്ഞ ആഴ്ച്ച എന്റെ വിവാഹം കഴിഞ്ഞു.

,, വിവാഹം കഴിയാനോ

,, അതേ അപ്പോൾ എടുത്ത ഫോട്ടോ ആണ് നീ കണ്ടത് അല്ലാതെ എല്ലാവർക്കും ഒന്നും നീ പറഞ്ഞ പോലെ ഞാൻ ചെഹ്.

,, എനിക്ക് ഒന്നും മനസിലാവുന്നില്ല.

,, ഞാൻ എല്ലാം പറയാം.

വളരെ യാദൃശ്ചികമായി ആയിരുന്നു ഞാൻ വാസു ചേട്ടനെ പരിചയപ്പെടുന്നത്.

ഭാര്യയും മക്കളും ഉപേക്ഷിച്ചു ആരും ഇല്ലാത്ത അനാഥൻ.

ഒരു ഓട്ടോ ഡ്രൈവർ, അയാളുടെ ഓട്ടോയിൽ ആണ് ഞാൻ പുറത്തേക്ക് ഒക്കെ പോകുന്നത്.

പക്ഷെ മോശം ആയ ഒന്നും ഇണ്ടായിട്ടില്ല. എന്റെ മനസിൽ നീ മാത്രം ആയിരുന്നു.

അങ്ങനെ ഇരിക്കെ അയാൾ എന്നോട് കല്യാണം കഴിക്കട്ടെ എന്നു ചോദിച്ചു.

ഞാൻ താൽപ്പര്യം ഇല്ല എന്നു പറഞ്ഞു. അയാൾ എന്നെ മോശം ആയി പെരുമാറുകയോ ഒന്നും ചെയ്തില്ല.

അതിനിടയ്ക്ക് ആണ് 2 ആഴ്ച്ച മുൻപ് ഞാൻ നീയും ശാലുവും തമ്മിൽ ഉള്ള കഥ കേൾക്കുന്നത്.

ഈ വയസാം കാലത്ത് ആകെ ഉണ്ടായിരുന്ന നീയും പോയി എന്നറിഞ്ഞപ്പോൾ എനിക്ക് ഒരു തുണ വേണം എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ ഞാൻ വാസു ചേട്ടനോട് ഓകെ പറഞ്ഞു.

ഞങ്ങൾ വിവാഹിതർ ആയി.

,, ചെഹ് എന്നിട്ട് ആണോ എനിക്ക് ഇപ്പോൾ എല്ലാം തരാൻ തുനിഞ്ഞത്.

,, നിന്നെ എനിക്ക് വെറുക്കാൻ പറ്റില്ല. നീ ഒരുപാട് ആഗ്രഹത്തോടെ വന്നത് അല്ലെ

,, എന്ന് വച്ചു.

,, ഒരു തവണ കൂടെ നിനക്ക് വഴങ്ങി എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ നിന്നത് ആണ് ഞാൻ.

,, എന്നാലും അയാൾക്ക് എത്ര വയസ് ഉണ്ട്

,, 55

,, എന്നിട്ട് അയാൾ എവിടെ

,, tvm ഒരു ചെറിയ വീട് ഉണ്ട് അത് വിൽക്കാൻ പോയെക്കുവ നാളെ കഴിഞ്ഞു വരും.

,, പിന്നെ എനിക്ക് വേണ്ടി ആണ് തടി കുറച്ചത് എന്നൊക്കെ പറഞ്ഞത്.

,, അതേ എന്നോട് തടി കുറയ്ക്കാൻ പറഞ്ഞതും യോഗ ക്ലാസ്സിൽ ആക്കിയതും ഒക്കെ വാസു ചേട്ടൻ ആയിരുന്നു.

The Author

84 Comments

Add a Comment
  1. കള്ളകറുമ്പൻ

    ഇത് എങ്ങനെയാ ഇടക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് അത് ഒന്നു പറഞ്ഞു തരുമോ

  2. പൊന്നു.?

    നല്ലെഴുത്ത്…..❤️

    ????

  3. Roy bro
    എവിടെ അടുത്ത ഭാഗം
    കാത്തിരിക്കുന്നു

  4. Baakkki part evde brooo

  5. Dear please share next part..atory is very cery intresting.please

  6. പാവം ഞാൻ

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  7. Evide bro like yum view ayi ello nalla climax thanne tharanam

  8. Nice story അടുത്ത പാർട്ട്‌ എപ്പോൾവരും

  9. നിങ്ങൾ മാത്രമായിരുന്നു ഞങ്ങള്ക് സ്റ്റിരമായി നല്ല കഥകൾ തന്നിരുന്നത് ഇപ്പൊ അതും നിന്നു പോയോ ഇതിന്റെ തുടർച്ച എന്നു varum

Leave a Reply

Your email address will not be published. Required fields are marked *