നല്ല സന്തോഷത്തോടെ ഞങ്ങൾ മുന്നോട്ട് പോയി അങ്ങനെ ഒരു ദിവസം.
,, അജു നീ എങ്ങോട്ടാ
,, ഒന്ന് ടൗണിൽ വരെ പോയിട്ടും വരാം
,, വരുമ്പോൾ കുറച്ചു മൽസ്യം വാങ്ങണം കേട്ടോ
,, ശരി.
ഞാൻ കാറും എടുത്തു ടൗണിലേക്ക് പുറപ്പെട്ടു.
ഇപ്പോൾ വന്നിട്ട് ഏകദേശം 8 മാസം ആകുന്നു. സമാധാനത്തോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ.
അപ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിച്ചത് സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ ഒന്ന് ഞെട്ടി.
ആന്റി, ഞാൻ ഫോൺ എടുക്കാനോ എന്നു ചിന്തിച്ചു പിന്നെ എടുക്കാം എന്നു കരുതി ഞാൻ ഫോൺ എടുത്തു.
,, ഹാലോ
,, ഹാലോ
,, എന്നെ മനസിലായോ
,, ഉം
,, നീ ഇവിടം വരെ വരണം
,, എന്തിന് ആന്റി തന്നെ അല്ലെ എന്നെ പറഞ്ഞു വിട്ടത്.
,,അതേ ഞാൻ തന്നെ ആണ് നിന്നെ തിരികെ വിളിക്കുന്നതും
,, നിങ്ങൾ പോകാൻ പറയുമ്പോൾ പോകാനും വരാൻ പറയുമ്പോൾ വരാനും ഞാൻ നിങ്ങളുടെ അടിമ ഒന്നും അല്ല.
,, ഞാൻ അങ്ങനെ പറഞ്ഞില്ല. എനിക്ക് 2 മാസം ഒരു ചികിത്സ ഉണ്ട് കമ്പനി ആരെയും ഏൽപ്പിക്കാൻ പറ്റില്ല അത് വരെ വരാൻ പറ്റുമോ
,, ഇല്ല എനിക്ക് താൽപ്പര്യം ഇല്ല.
,, 2 മാസം നീ പറയുന്ന പണം തരാം കമ്പനി തകർന്നു പോകാന്തേ ഇരിക്കാൻ ആണ്.
,, ഇല്ല എന്നു പറഞ്ഞില്ലേ.
,, നീ വരും എന്ന് അറിയാം, ടിക്കറ്റ് ഞാൻ നിനക്ക് മെയിൽ ചെയ്യാം ശരി.
അതും പറഞ്ഞു ആന്റി ഫോൺ വച്ചു.
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ വണ്ടി നിർത്തി.
എന്തായാലും പോകില്ല എന്ന തീരുമാനം എടുത്തു ഞാൻ ഷേർളി പറഞ്ഞ സാധനവും ആയി വീട്ടിലേക്ക് പുറപ്പെട്ടു.
പക്ഷെ എന്റെ മനസ് അസ്വസ്ഥമായിരുന്നു. അത് കണ്ട ഷേർളി എന്നോട് ചോദിച്ചു.
,, എന്താ അജു വല്ലാതെ
,, ഒന്നും ഇല്ല
,, അല്ല എന്റെ കുട്ടിക്ക് എന്തോ ഉണ്ട് പറയ്.
ഞാൻ ആന്റി വിളിച്ച കാര്യവും മറ്റും പറഞ്ഞു.
,, ഞാനും നിന്നോട് കുറെ ആയി ചോദിക്കാൻ വിചാരിക്കുന്നു നീ എന്തിനാ അവിടെ നിന്നും വന്നത്.
,, ഹേയ് ചുമ്മ
ഇത് എങ്ങനെയാ ഇടക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് അത് ഒന്നു പറഞ്ഞു തരുമോ
നല്ലെഴുത്ത്…..❤️
????
Baki evide
Roy bro
എവിടെ അടുത്ത ഭാഗം
കാത്തിരിക്കുന്നു
Evide maan
Baakkki part evde brooo
Dear please share next part..atory is very cery intresting.please
Evide
നെക്സ്റ്റ് പാർട്ട് ഇല്ലേ
Evide bro like yum view ayi ello nalla climax thanne tharanam
Nice story അടുത്ത പാർട്ട് എപ്പോൾവരും
നിങ്ങൾ മാത്രമായിരുന്നു ഞങ്ങള്ക് സ്റ്റിരമായി നല്ല കഥകൾ തന്നിരുന്നത് ഇപ്പൊ അതും നിന്നു പോയോ ഇതിന്റെ തുടർച്ച എന്നു varum