Yakshi [അനൂപ് വാവ] 188

പിറ്റേന്ന് രാവിലെ അവളാണ് എന്നെ വിളിച്ചുണർത്തുന്നത്. ഇന്നലെ സംഭവിച്ചത് ഓർത്തു ഞങ്ങൾ രണ്ടാളും പരസ്പരം ചിരിച്ചു. ഞാൻ എണീറ്റു കാപ്പി കുടിച്ചു. പിന്നെ അവിടെ നിന്ന് പോകാൻ റെഡി ആയി. പോകാൻ ഇറങ്ങുന്നതിനു മുൻപ് ഞാൻ അവളെ ഒന്നുകൂടെ ചേർത്ത് കെട്ടിപിടിച്ചു. അവളുടെ നെറ്റിയിലും കവിളിലും ചുംബിച്ചു. തിരിച്ചു വരുന്ന വഴിയിൽ അത്രയും ഞാൻ അവളെ പറ്റി ചിന്തിച്ചാണ് വന്നത്. വീട്ടിൽ വന്നു ഞാൻ അവളെ വിളിച്ചു. പിന്നീട് ഞങ്ങളുടെ ഇടയിൽ sex ഒരു സംസാര വിഷയം ആയി. എനിക്കാണെങ്കിൽ അവളെ കാണാൻ ഉള്ള ആഗ്രഹവും കൂടി വന്നു.

വീണ്ടും ഞാൻ അവളെ കാണാൻ തീരുമാനിച്ചു. ഇത്തവണ ഞാൻ അവളെ വിളിച്ചു പറഞ്ഞു. അയാളെ അറിയിക്കേണ്ട ഞാൻ വരും എന്ന്. ഞാൻ അവളുടെ വീട്ടിലേക്കു രാവിലെ തന്നെ പോയി. അവളെ കണ്ടതും ഞാൻ കെട്ടി പിടിച്ചു. വീടിനു അകത്തു കയറി. ഞങ്ങൾ സംസാരിച്ചു തുടങ്ങി.

ഒരു മേശയിൽ ഇരുന്നു കൊണ്ടാണ് ഞാൻ അവളോട്‌ സംസാരിക്കുന്നതു. അവൾ എനിക്കഭിമുഖമായി നിൽക്കുകയും ആയിരുന്നു. അപ്പൊ ഇതുവരെ പറയാത്ത ഒരു കാര്യം അവൾ എന്നോട് പറഞ്ഞു. അയാൾക് sex അത്ര വല്യ താല്പര്യം ഇല്ലായിരുന്നു. അതാണ്‌ അവൾ ഭർത്താവുമായി പിരിയാൻ കാരണം എന്ന്.

എനിക്ക് അവളോട്‌ എന്തോ ഒരു സഹതാപം പോലെ തോന്നി. പക്ഷെ വാക്കുകളിൽ ഞാൻ അത് വരുത്തിയില്ല. മേശയിൽ നിന്നും നിലത്തിറങ്ങി ഞാൻ അവളെ എന്നിലേക്ക്‌ ചേർത്തു നിർത്തി. അവൾ ഒരു സ്നേഹത്തോടെ എന്റെ തോളിൽ തല ചായിച്ചു നിന്നു. എനിക്ക് ജീവിതത്തിൽ അങ്ങനെ എപ്പോഴും ഒരു കെട്ടിപ്പിടുത്തം കിട്ടാറില്ല.

5 Comments

Add a Comment
  1. അനൂപ് വാവ

    അത് അടുത്ത കഥയിലൂടെ പറയാം . Let’s make a univers

  2. അവൾക്ക് പിന്നെ എന്ത് സംഭവിച്ചു..

  3. നന്ദുസ്

    കഥ കൊള്ളാം.. കവി ന്താണ് ഇതിലൂടെ ഉദ്ദേശിച്ചത്.. ഒന്നും മനസിലായില്ല… ന്തിനാണ് അവളെ ല്ലാരും പ്രേതം ന്നു വിശേഷിപ്പിക്കുന്നത്..

    1. അനൂപ് വാവ

      അത് അടുത്ത കഥയിലൂടെ പറയാം . Let’s make a univers

  4. അനൂപ് വാവ

    Guys ഇത് എന്റെ ആദ്യ എഴുത്താണ് വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്താൽ ഇനിയും കഥകൾ പിറക്കുന്നതാണ് ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *