The Visual [Padmarajan] 105

അല്പം ആടിയാടി അന്തോണി ബാലേട്ടന്റെ ചെവിയിൽ എന്തോ പറയാൻ വന്നു

“എന്തോന്നിതു രഹസ്യം, ലീനക്ക് അറിയാത്ത രഹസ്യം ഒന്നും വേണ്ട, നീ ഉറക്കെ പറ”

മദ്യത്തിന്റെ ലഹരി ചെറുതായി പിടിച്ചു തുടങ്ങിയ ഇടറിയ ശബ്ദത്തിൽ എന്നാൽ ഒച്ച കുറച്ചു അന്തോണി പറഞ്ഞു

“അത് കഥയുടെ ബൈലൈൻ കേട്ട സാദ്ധിക് ഇക്ക പറഞ്ഞിട്ടാണ്”

“എന്തോന്ന് ”

“അതിപ്പോ” ലീന കേൾക്കുമെന്ന ചമ്മലിൽ അന്തോണി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു

“ബാലേട്ടന് 2 ബെഡ്‌റൂം സീൻ, അതും 2 നായികമാരുമായി, ലീന ചേച്ചിക്ക് 3, നിശാ ശരത്തിന് 2 ആ പുതിയ പയ്യന് വരെ 2. ഇത്രേം സെക്സ് സീൻ ഉണ്ടായിട്ടും സാദിക്ക് അലിക്ക് ഒന്നുമില്ലേൽ അങ്ങേരുടെ ഫാൻസിനു വിഷമം ആകുമത്രേ. അങ്ങേരുടെ പിക്കപ്പ് പോയെന്ന് റൂമർ ഇറക്കും”

ആദ്യം പൊട്ടിചിരിച്ചത് ലീന ആണ്, തൊട്ടു പിറകെ ബാലേട്ടനും. ചിരി അടക്കിയ ശേഷം ബാലു അല്പം സീരിയസ് ആയി തന്നെ പറഞ്ഞു.

“ജോണി നല്ല സിനിമ ഇമ്മാതിരി ഉടായിപ്പ് കാണിച്ചു കുളമാക്കരുത്. അവനു വേണേൽ വേറെ പടത്തിൽ എന്തേലും നീ കൊടുത്തോ.

ഇതിൽ അവന്റെ കഥാപാത്രം ഒരു ജന്റിൽമാൻ ആണ്. അതങ്ങനെ തന്നെ മതി, ഓരോ കോപ്പിലെ ഐഡിയ ആയി ഇറങ്ങിക്കോളും. ”

നേരിപ്പാടിലെ തീ ഒന്ന് ആഞ്ഞു കത്തിച്ചു കൊണ്ട് തിരിച്ചു വന്നിരുന്ന ജോണി പറഞ്ഞു, “എനിക്ക് തൃപ്തി ഉണ്ടായിട്ട് എഴുതിയത് അല്ല, കളഞ്ഞേക്കാം.

ജോണി ജോസഫ്, യുവ സംവിധായകൻ, അടുപ്പിച്ചു 3 സിനിമകൾ ബോക്സ്ഓഫീസിൽ തകർന്ന ശേഷം കാത്തിരുന്നു കിട്ടിയ സൂപ്പർസ്റ്റാർ സിനിമയുടെ തിരക്കഥ ഏതാണ്ട് പൂർത്തിയായ ശേഷം, അത് വരെ ഉള്ള പ്രോഗ്രസ്സ് വായിച്ചു കേൾപ്പിക്കാനും, ഏറ്റവും കുറച്ചു സപ്പോർട് സ്റ്റാഫിനെ വെച്ച് കൊണ്ട് സിനിമയിലെ ഇന്റിമേറ്റ് സീൻസ് അടുത്ത 4 ദിവസം കൊണ്ട് എടുത്ത് തീർക്കാനും, റിസോർട്ട് എടുത്ത് ആ രംഗങ്ങളിലെ താരങ്ങളെ വിളിച്ചു വരുത്തിയതാണ്.

The Author

4 Comments

Add a Comment
  1. Kadha kollam pakshe aa cheriyapoorikalem kalikkunnath venam koothiyiladim koothil nakkalumokke

  2. Kadha kollam pakshe aa cheriyapoorikalem kalikkunnath venam koothiyiladim koothil nakkalumokke

  3. Kadha kollam pakshe aa cheriyapoorikalem kalikkunnath venam koothiyiladim koothil nakkalumokke

  4. വടിവൊത്തവളെ എന്തിന് കൊള്ളാം. പാടത്തു കോലം കുത്തിയത് പോലെ ഇരിക്കും. എവിടെ പിടിച്ചാലും എല്ലും. വടിവ് എന്തിനാണ്. പെണ്ണ് ആയാൽ തടിച്ചു കൊഴുത്തിരിക്കണം. നീയാ ലീനയുടെ കളി എഴുത്. അതിൽ ആ മണ്ണുണ്ണി ചെക്കനെ മാറ്റിയിട്ടു, വല്ല കറുത്ത കൂലിപ്പണിക്കാരനെക്കൊണ്ട് അവളെ കളിപ്പിക്കാമോ. അതല്ലേ രസം. അല്ലാതെ ഒരു മാതിരി വെളുത്തു പഴം പോലിരിക്കുന്ന മണ്ണുണ്ണി പിള്ളേരുടെ കളി വായിക്കാൻ ഒരു സുഖവും ഇല്ല. നീ നിഷാ ശരത്തിനെ ചെക്കനെക്കൊണ്ട് കളിപ്പിച്ചോ പക്ഷെ ലീനയെന്ന മാദക ചരക്കിനെ ആ ബംഗ്ലാവിലെ പണിക്കാരനെക്കൊണ്ട് കളിപ്പിക്ക്.

Leave a Reply

Your email address will not be published. Required fields are marked *