——————————————————————
മേഘ
നാളെയാണ് അനിയന്റെ നിശ്ചയം അമ്മ ഇന്നലെയും രാത്രി വിളിച്ചപ്പോൾ പറഞ്ഞു ഗോപുവിനെ കുട്ടിയെ വരാവും എന്നു..അമ്മയും അച്ഛനും അന്നേ ദിവസമേ വരും.സ്‌നേഹ കൂടെ വരും.ഗോപുവിനോട് എങ്ങെനെ പറയും.കേറി വരുന്നത് രാത്രിയിൽ.ഞാൻ കോളേജിൽ പോകാൻ ഇറങ്ങുബോളും ഉറക്കം..കഴിഞ്ഞ ഓണത്തിനും പോയതാണ് വീട്ടിലേക്കു…
രാവിലെ ഉറക്കം എഴുന്നേറ്റു അടുക്കളയിൽ പോയി കുറച്ചു സമയം അമ്മയെ സഹായിച്ചു.. തിരിച്ചു വന്നു റെഡിയായി..ഒരു ഡാർക്ക് ബ്ലൂ ചുരിദാർ എടുത്തിട്ടു.. കഴിഞ്ഞ ബർത്തഡേക്ക് ഗിഫ്റ്റ് ആയിട്ട് തന്നതാണ്…
ആൾ നല്ല ഉറക്കം രാത്രിയിലുള്ള ഫുട്ബോൾ കളി മുഴുവൻ കണ്ടിട്ടേ കിടക്കും..എന്റെ ചുരിദാറിന് മാച്ചിങ്യായ ബ്ലു ഷർട്ടു മുണ്ടും എടുത്തു ഡോയറിന്റെ മുകളിൽ വെച്ചു..9 മണി ആകുന്നേയുള്ളു ടൈംയുണ്ട്…ഞാൻ ഒരുങ്ങി താഴെക്കും നടന്നു… സ്‌നേഹ റെഡിയായി എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു…
“അതെ പോണ്ടേ “….
“നിന്റെ ചേട്ടൻ വരണ്ടേ “….
“എന്റെ ചേച്ചി “… എന്നു പറഞ്ഞു അവൾ സ്റ്റെയർ കേറി മുകളിലേക്കു പോയി…
15 മിനിറ്റ് കഴിഞ്ഞു ഗോപു ഇറങ്ങിവന്നു… ഞാൻ എടുത്തു വെച്ചിരുന്ന ഡ്രസ്സ് അല്ലായിരുന്നു ഇട്ടിരുന്നത്..ഞാൻ പറഞ്ഞപോൾ ആൾ തിരിച്ചു കേറിപോയി…
കാര്യം ഞങ്ങൾ അതികം മിണ്ടില്ല എങ്കിലും.. പരസ്പരം ഒരു അജസ്റ്റ്മെന്റിലാണ് മുന്നോട്ട് പോകുന്നത്…
പുറത്തേക്കു ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തുയിട്ടു… എന്റെ പുറകെ അമ്മയും ഇറങ്ങി വന്നു..
Continue continue
തുടക്കം.. സൂപ്പർ…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി…
Keep continues…
♥️
കഥ കൊള്ളാം മച്ചാനെ..
ഇത് ശെരിക്കും രണ്ടുപേരുടെ കഥയാണ് അല്ലെ..
എന്തായാലും next പാർട്ടിന് waiting..
ഈ സ്റ്റോറി ഒരു sequelആണ് ഇതു എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ is
ഈ സ്റ്റോറി ഒരു sequelആണ് എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ നിങ്ങൾങ്ങൾക്കും ഇഷ്ടമായാൽ മാത്രമേ ആദ്യതെ ഭാഗങ്ങൾ ഉണ്ടാകും
നല്ല കിടുക്കാച്ചി സ്റ്റാർട്ടിങ്


,അടുത്ത part വേഗം പോരട്ടേ ബ്രോ.. വെയ്റ്റിംഗ്
…………..
♥️